അസ്തമയസൂര്യന്റെ അരുണകിരങ്ങളേറ്റ് സുന്ദരിയായ അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 30 ന് വൈകുന്നേരം വിസ്മയകരമായ ഒരു മത്സരം സംഘടിപ്പിക്കുകയുണ്ടായി.
കോരിച്ചൊരിയുന്ന മഴയ്ക്ക് ശേഷം തെളിഞ്ഞ അന്തരീക്ഷം പോലെയായിരുന്നു ഈ മത്സരത്തിലെ മത്സരാർത്ഥികളുടെ പ്രകടനവും. പെഗാസസ് ഗ്ലോബൽ വറ്റ് ലിമിറ്റഡിന്റെ സഹകരണത്തിൽ റോട്ടറി കൊച്ചിൻ സ്മാർട്ട് സിറ്റി സംഘ ടിപ്പിച്ച ലൈഫ്സ്റ്റൈൽ പേജന്റ് മിസ്റ്റർ & മിസ് സ്മാർട്ട് ഐക്കൺ 2K23 മത്സരം വ്യത്യസ്തകൊണ്ടും പങ്കാളിത്തംകൊണ്ടും വേറിട്ടതായിരുന്നു.
റോട്ടറി ഡിസ്ട്രിക്റ്റ് 3201-ലെ ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു വേദി. ഈ മൽസരം സംഘടിപ്പിച്ചിരിക്കുന്നതിന് പിന്നിൽ വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളുണ്ട്. റോട്ടറി കൊച്ചിൻ സ്മാർട്ട് സിറ്റിയുടെ രണ്ട് പദ്ധതികളായ ഉന്നതി, പ്രാപ്തി എന്നിവയ്ക്കു വേണ്ടിയുള്ള ധനശേഖരണമാണ് ലക്ഷ്യം. ഇതിൽ നിന്നും ലഭിക്കുന്ന ഫണ്ട് ഉന്നതിയെന്ന പദ്ധതിയിലൂടെ കടമക്കുടിയിലെ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾക്ക് പ്രാതൽ നൽകുന്നു. രണ്ടാമത്തെ പദ്ധതിയായ പ്രാപ്തിയിലൂടെ കോട്ടലഗോ എന്ന സ്കൂളിലെ ഭിന്നശേഷിക്കാരായകുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതിനുവേണ്ടി സ്വയംതൊഴിൽ പരിശീലിക്കുന്നതിന്നതിന്റെ ഭാഗമായി കുട്ടികളെയും അവരുടെ രക്ഷാകർത്താക്കളെയും തുന്നൽ പഠിപ്പിക്കുന്നതിന് ഒരു അധ്യാപകനെ നിയമിച്ചിട്ടുണ്ട്. ഇവർക്കൊരു കൈത്താങ്ങായിട്ടാണ് ഇത്തരമൊരു ഫണ്ട് റൈസിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ അവർ തുന്നലിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ അവരുടെ ആവശ്യങ്ങൾ നിറവേറാൻ അവർ പ്രാപ്തരായിട്ടുണ്ട്.
This story is from the October - November 2023 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the October - November 2023 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ജനാധിപത്യം - അത് ശക്തിപ്പെടുത്തിയിട്ടുണ്ടോ?
sad
അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദനകളും നീർവീക്കവും ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുന്നു. വയറിനുള്ളിലെയും തൊലിക്കടിയിലുമുള്ള കൊഴുപ്പിൽ നിന്നും അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ, ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുകയും ഡയബറ്റിസ് മെലിറ്റസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
പാർശ്വഫലങ്ങളില്ലാതെ മുഖത്തെ രോമങ്ങൾ കളയാനുള്ള സ്വാഭാവികമാർഗ്ഗം
Kalpana International Salon & Spa
ടാറ്റ പഞ്ച് ഇ വി
സ്റ്റാൻഡേർഡ് പഞ്ചിൽ നിന്ന് ഇന്റീരിയറുകളും മികച്ചതോതിൽ മെച്ചപ്പെടു ത്തിയിരിക്കുന്നു. മെറ്റീരിയലുകളും നിറങ്ങളുടെ തിരഞ്ഞെടുപ്പുകളും ക്യാബിൻ അന്തരീക്ഷത്തെ ഗണ്യമായി ഉയർത്തുന്നു. മുൻവശത്തെ സീറ്റുകൾ ഭാഗികമായി തുകൽ കൊണ്ടും തുണികൊണ്ടും വെന്റിലേഷനോട് കൂടിയതാണ്. നല്ല പിന്തു ണയും കുഷ്യനിംഗും ഉള്ളതിനാൽ അവ വളരെ സൗകര്യപ്രദമാണ്.
അഭിഭാഷകരംഗത്തെ ബഹുമുഖപ്രതിഭ
കേരളത്തിലെ നിയമവ്യവസ്ഥിതി എന്ന തിലുപരി ഇന്ത്യയിലെ പ്രധാന നിയമവ്യ വസ്ഥിതി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ക്കായിട്ട് പുതിയ നിയമസംഹിതകൾ നിലവിൽ വരുന്നുണ്ട്. ക്രിമിനൽ നടപടി നിയമത്തിലൊക്കെ വലിയ മാറ്റങ്ങൾ നടപ്പിലാക്കിയിടണ്ട്.
ഹ്യുണ്ടായ് ക്രെറ്റ
ക്രെറ്റയ്ക്ക് മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു
പൊടി അലർജിയെ പ്രതിരോധിയ്ക്കാനുള്ള ചില വീട്ടുവൈദ്യങ്ങൾ
ആപ്പിൾ സിഡർ വിനാഗിരിയിൽ ആന്റിഹിസ്റ്റാമൈൻ ആയി പ്രവർത്തിക്കുന്ന ആൻറി മൈക്രോബിയൽ സവിശേഷതകൾ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങൾ സാധാരണയായി ഒരു മരുന്നുകടയിൽ നിന്ന് വാങ്ങുന്ന മരുന്നിന് സമാനമാണ്. അലർജി കൂടുതൽ പടരാതിരിക്കാൻ ആപ്പിൾ സിഡർ വിനാഗിരി ഏറെ ഫലപ്രദമാണ്.
പ്രസവാനന്തര ശുശ്രൂഷ ആയുർവേദത്തിലൂടെ
നല്ല വീതിയും കട്ടിയുമുള്ള കോട്ടൺ തുണി കൊണ്ട് ദിവസവും കുറഞ്ഞത് ആറുമണിക്കൂർ വരെ വയർ കെട്ടിവെക്കാവുന്നതാണ്. ഇങ്ങനെ ആറാഴ്ച വരെ തുടരാം. ഒരു കാരണവശാലും വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിൽ കെട്ടിവയ്ക്കരുത്. ഇത് അരക്കെട്ടിന് ബലം നൽകുകയും, വയറിലെ പേശി കളെ ശക്തിപ്പെടുത്തുകയും. ഗർഭാശയം പ്രസവപൂർവ്വ അവസ്ഥയിലേക്ക് (Involution) എത്തുന്നതിനും സഹായിക്കുന്നു.
അടുത്തിടെയുള്ള ചില നികുതി വിവാദങ്ങൾ - ഒരു അന്താരാഷ്ട്ര നികുതി വീക്ഷണം
സാധ്യമായ ഇരട്ടനികുതി ഒഴിവാക്കുന്നതിനായി, സർക്കാർ, 1961-ലെ ആദായനികുതി നിയമത്തിൽ വകുപ്പ് 10(50) എന്ന ഒരു വ്യവസ്ഥ അവതരിപ്പിച്ചു, അത് തുല്യതാ ലെവിക്ക് വിധേയമായ വരുമാനത്തി ന്റെ കാര്യത്തിൽ ഒരു ഇളവ് നൽകുന്നു.
എൻ ബി എഫ്സികൾ വളർച്ച കൈവരിക്കുമ്പോൾ
റെഗുലേറ്ററിന്റെ റിസ്ക് വെയ്റ്റ് മാനദണ്ഡങ്ങൾ കർശ്ശനമാക്കിയിട്ടും എൻ ബിഎഫ്സികൾ ഉൾപ്പെടെയുള്ള വാണിജ്യ വായ്പ നൽകുന്നവർ ആരോഗ്യകരമായ വളർച്ചയുടെ പാതയിലാണ്.