പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് മൂത്രാശയ അണുബാധ (യൂറിനറി ട്രാക്ട് ഇൻഫക്ഷൻ). ജീവിതത്തിൽ ഒരിക്കൽ എങ്കിലും മൂത്രാശയാണുബാധ ഉണ്ടാകാത്തവർ വിരളമായിരിക്കും. കാരണം സ്ത്രീകളിൽ മൂത്രനാളിക്ക് പുരുഷന്മാരെ അപേക്ഷിച്ച് നീളം കുറവാണ്. കൂടാതെ സ്ത്രീകളിൽ മലദ്വാരവും,യോനി ദ്വാരവും മൂത്രനാളിക്ക് വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ആയതിനാൽ അവിടെ നിന്നുള്ള ബാക്ടീരിയകൾ വളരെ വേഗത്തിൽ അകത്തു പ്രവേശിച്ച് മൂത്രസഞ്ചിയിൽ അണുബാധ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളിൽ ആർത്തവവിരാമശേഷം ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനത്താലും ഇത്തരത്തിലുള്ള അണുബാധയ്ക്ക് സാധ്യത ഏറുന്നു.
അണുക്കൾ മൂത്രനാളം വഴി മൂത്രസഞ്ചിയിൽ എത്തി അണുബാധ ഉണ്ടാക്കുന്നതിനെയാണ് മൂത്രാശയാണുബാധ അഥവാ യൂറിനറി ഇൻഫെക്ഷൻ എന്നു പറയുന്നത്. മൂത്രവ്യവസ്ഥയുടെ (വൃക്ക, മൂത്രനാളി, മൂത്രസഞ്ചി മുതലായവ ഉൾപ്പെടുന്ന) ഏതു ഭാഗത്തേയും ഈ അണുബാധ ബാധിക്കാവുന്നതാണ്. സാധാരണ നിലയിൽ അപകടകരമായ ആരോഗ്യപ്രശ്നം അല്ലെങ്കിൽ പോലും ശരിയായ സമയത്ത് ചികിത്സിക്കാതിരുന്നാൽ ഇത് വൃക്കകളെ ഗുരുതരമായി ബാധിച്ചേക്കാം.
കാരണങ്ങൾ
This story is from the September - October 2023 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the September - October 2023 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ജനാധിപത്യം - അത് ശക്തിപ്പെടുത്തിയിട്ടുണ്ടോ?
sad
അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദനകളും നീർവീക്കവും ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുന്നു. വയറിനുള്ളിലെയും തൊലിക്കടിയിലുമുള്ള കൊഴുപ്പിൽ നിന്നും അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ, ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുകയും ഡയബറ്റിസ് മെലിറ്റസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
പാർശ്വഫലങ്ങളില്ലാതെ മുഖത്തെ രോമങ്ങൾ കളയാനുള്ള സ്വാഭാവികമാർഗ്ഗം
Kalpana International Salon & Spa
ടാറ്റ പഞ്ച് ഇ വി
സ്റ്റാൻഡേർഡ് പഞ്ചിൽ നിന്ന് ഇന്റീരിയറുകളും മികച്ചതോതിൽ മെച്ചപ്പെടു ത്തിയിരിക്കുന്നു. മെറ്റീരിയലുകളും നിറങ്ങളുടെ തിരഞ്ഞെടുപ്പുകളും ക്യാബിൻ അന്തരീക്ഷത്തെ ഗണ്യമായി ഉയർത്തുന്നു. മുൻവശത്തെ സീറ്റുകൾ ഭാഗികമായി തുകൽ കൊണ്ടും തുണികൊണ്ടും വെന്റിലേഷനോട് കൂടിയതാണ്. നല്ല പിന്തു ണയും കുഷ്യനിംഗും ഉള്ളതിനാൽ അവ വളരെ സൗകര്യപ്രദമാണ്.
അഭിഭാഷകരംഗത്തെ ബഹുമുഖപ്രതിഭ
കേരളത്തിലെ നിയമവ്യവസ്ഥിതി എന്ന തിലുപരി ഇന്ത്യയിലെ പ്രധാന നിയമവ്യ വസ്ഥിതി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ക്കായിട്ട് പുതിയ നിയമസംഹിതകൾ നിലവിൽ വരുന്നുണ്ട്. ക്രിമിനൽ നടപടി നിയമത്തിലൊക്കെ വലിയ മാറ്റങ്ങൾ നടപ്പിലാക്കിയിടണ്ട്.
ഹ്യുണ്ടായ് ക്രെറ്റ
ക്രെറ്റയ്ക്ക് മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു
പൊടി അലർജിയെ പ്രതിരോധിയ്ക്കാനുള്ള ചില വീട്ടുവൈദ്യങ്ങൾ
ആപ്പിൾ സിഡർ വിനാഗിരിയിൽ ആന്റിഹിസ്റ്റാമൈൻ ആയി പ്രവർത്തിക്കുന്ന ആൻറി മൈക്രോബിയൽ സവിശേഷതകൾ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങൾ സാധാരണയായി ഒരു മരുന്നുകടയിൽ നിന്ന് വാങ്ങുന്ന മരുന്നിന് സമാനമാണ്. അലർജി കൂടുതൽ പടരാതിരിക്കാൻ ആപ്പിൾ സിഡർ വിനാഗിരി ഏറെ ഫലപ്രദമാണ്.
പ്രസവാനന്തര ശുശ്രൂഷ ആയുർവേദത്തിലൂടെ
നല്ല വീതിയും കട്ടിയുമുള്ള കോട്ടൺ തുണി കൊണ്ട് ദിവസവും കുറഞ്ഞത് ആറുമണിക്കൂർ വരെ വയർ കെട്ടിവെക്കാവുന്നതാണ്. ഇങ്ങനെ ആറാഴ്ച വരെ തുടരാം. ഒരു കാരണവശാലും വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിൽ കെട്ടിവയ്ക്കരുത്. ഇത് അരക്കെട്ടിന് ബലം നൽകുകയും, വയറിലെ പേശി കളെ ശക്തിപ്പെടുത്തുകയും. ഗർഭാശയം പ്രസവപൂർവ്വ അവസ്ഥയിലേക്ക് (Involution) എത്തുന്നതിനും സഹായിക്കുന്നു.
അടുത്തിടെയുള്ള ചില നികുതി വിവാദങ്ങൾ - ഒരു അന്താരാഷ്ട്ര നികുതി വീക്ഷണം
സാധ്യമായ ഇരട്ടനികുതി ഒഴിവാക്കുന്നതിനായി, സർക്കാർ, 1961-ലെ ആദായനികുതി നിയമത്തിൽ വകുപ്പ് 10(50) എന്ന ഒരു വ്യവസ്ഥ അവതരിപ്പിച്ചു, അത് തുല്യതാ ലെവിക്ക് വിധേയമായ വരുമാനത്തി ന്റെ കാര്യത്തിൽ ഒരു ഇളവ് നൽകുന്നു.
എൻ ബി എഫ്സികൾ വളർച്ച കൈവരിക്കുമ്പോൾ
റെഗുലേറ്ററിന്റെ റിസ്ക് വെയ്റ്റ് മാനദണ്ഡങ്ങൾ കർശ്ശനമാക്കിയിട്ടും എൻ ബിഎഫ്സികൾ ഉൾപ്പെടെയുള്ള വാണിജ്യ വായ്പ നൽകുന്നവർ ആരോഗ്യകരമായ വളർച്ചയുടെ പാതയിലാണ്.