“മഞ്ഞ സെൻ കാർ എന്ന് പാച്ചുവിന്റെ സ്ക്രിപ്റ്റിൽ തന്നെ ഞാൻ എഴുതിയിരുന്നു. ഇപ്പോൾ നിരത്തിൽ കാണാത്തൊരു കാർ വേണം എന്നുണ്ടായിരുന്നു. പണ്ട് പ്രീമിയം മിഡിൽ ക്ലാസിലുള്ള, അത്യാവശ്യം ശമ്പളമുള്ള ആളുകൾ വാങ്ങിച്ചിരുന്ന കാറായിരുന്നു സെൻ വണ്ടി മാറ്റാതിരിക്കുന്നത് നല്ല ക്വാളിറ്റിയാണ്. അവർ കുറച്ചുകൂടി അറ്റാച്മെന്റ് ഉള്ളവരായിരിക്കും. ആ കാലവും അങ്ങനെയൊരു ഫാമിലിയിലെ അംഗവുമാണ് പാച്ചു എന്ന കാണിക്കാനാണ് തിരഞ്ഞെടുത്തത്. പടത്തിന്റെ നിർമാതാവ് സേതുവേട്ടൻ സ്വന്തം നാടായ മണ്ണാർക്കാടു നിന്ന് സംഘടിപ്പിച്ചതാണ് ആ സെൻ.'' പാച്ചുവും അദ്ഭുതവിളക്കും സിനിമയിലെ സെൻ വാഹനകഥ പറഞ്ഞ് സംവിധായകൻ അഖിൽ സത്യൻ വാഹനവിശേഷങ്ങൾക്കു തുടക്കമിട്ടു.
നിവിൻ പോളിയെയാണ് പാച്ചു വായി ആദ്യം കാസ്റ്റ് ചെയ്തത്. നിവിനെ ചിരിപ്പിക്കാൻ വേണ്ടി സ്പോട്ടിൽ ഉണ്ടാക്കിയതാണ് ആ ഹോണടി. പിന്നെയത് വർക്ക് ആയപ്പോൾ സ്ക്രിപ്റ്റിൽ ചേർത്തു. ഉമ്മച്ചിക്കു വേണ്ടി ചേർത്തലയിൽ നിന്ന് 35-40 വർഷം പഴക്കമുള്ള ബെൻസും കൊണ്ടുവന്നു. ഞാൻ ഡയറക്ടർ ആണല്ലോ. വലിയ കാര്യത്തിൽ ചെന്ന് "ഓടിച്ചുനോക്കട്ടെ' എന്നു പറഞ്ഞു. “വേറെയാർക്കും ഓടിക്കാൻ കൊടുക്കില്ലെന്ന് അവർ. ഞാനാകെ ചമ്മിപ്പോയി. ഒരു വിധ ത്തിലാണ് ഇമേജ് രക്ഷിച്ചത്. ഹ്യൂമറിന്റെ മേമ്പൊടിയോടെ അഖിൽ കഥകൾ ഓരോന്നായി പുറത്തെടുത്തു തുടങ്ങി.
വെള്ള മാരുതിയിൽ തേക്കടിയിലേക്ക്
കുട്ടിക്കാലത്ത് യാത്രകൾ വളരെ കുറവായിരുന്നു. അച്ഛൻ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ ചെയ്യുന്ന സമയം. അക്കാലത്ത് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്സ് എല്ലാം ചെന്നൈയിലായിരുന്നു. ഷൂട്ടിങ് ഇല്ലെങ്കിലും ശ്രീനിയങ്കിളും ലോഹിയങ്കിളുമൊക്കെയായി ഡിസ്കഷന്റെ തിരക്കിലാകും അച്ഛൻ. അക്കാലത്തെ ഓർമയിലുള്ള ഏക വാഹനം സ്കൂളിലേക്കു പോകുന്ന വാൻ ആണ്. അതിലെ യാത്രയേ ഉള്ളു അന്ന്.
This story is from the July 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
KIA ev6
റേഞ്ച് 708 കിമീ
Hyundai Ioniq 5
റേഞ്ച് 631 കിമീ
Jaguar i Pace
റേഞ്ച് 480 കിമീ
Mini Electric
ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ
പൊന്നല്ല.തനി തങ്കം
ടാറ്റ ഇൻട്രാ വി20 ഗോൾഡ്; ഇന്ത്യയിലെ ആദ്യ ബൈ-ഫ്യൂവൽ പിക്കപ് ട്രക്ക്
ബജറ്റ് ഫ്രണ്ട്ലി
1 ലക്ഷം രൂപയ്ക്ക് മികച്ച റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ
വരുന്നു.. സ്കോഡയുടെ പുതിയ കോംപാക്ട് എസ്യുവി
ഇന്ത്യയ്ക്കു വേണ്ടി നിർമിക്കുന്ന മൂന്നാമത്തെ എസ്യുവി 2025ൽ വിപണിയിലെത്തും.
പവറും റേഞ്ചും കൂട്ടി രണ്ടാം വരവ്
കുറവുകൾ പരിഹരിച്ച് കൂടുതൽ സ്മാർട്ടായി എസ്) പ്രോ വീണ്ടും