അറിയാം ആഡ് ഓൺ കവർ & നോ ക്ലെയിം ബോണസ്
Fast Track|January 01,2023
ഇൻഷുറൻസ് പോളിസിയിലെ ആഡ് ഓൺ കവറുകളെക്കുറിച്ചും നോ ക്ലെയിം ബോണസിനെക്കുറിച്ചും
binu varkey
അറിയാം ആഡ് ഓൺ കവർ & നോ ക്ലെയിം ബോണസ്

മോട്ടർ ഇൻഷുറൻസ് പോളി സികളിലെ പ്രധാന രണ്ടു ഭാഗങ്ങളാണ് ആഡ് ഓൺ കവറുകളും നോ ക്ലെയിം ബോണസും. ഓൺ ഡാമേജ് പോളിസി എടുത്തവർക്കു മാത്രമുള്ള ഗുണങ്ങളാണിവ. എല്ലാ ആഡ് ഓൺ കവറേജുകളും എല്ലാവർക്കും ആവശ്യമില്ല. നോ ക്ലെയിം ബോണസിന് അർഹതയുണ്ടെങ്കിൽ പ്രീമിയത്തിൽ കുറവു നേടാം. പോളിസി എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

ആഡ് ഓൺ കവർ

അധിക പോളിസി കവറേജ് വേണ്ടവർക്കാണ് ആഡ് ഓൺ കവറുകൾ. നാമമാത്രമായ അധിക പ്രീമിയം തുക അടച്ച് ഇവ സ്വന്തമാക്കാം. ഓൺ ഡാമേജ് പോളിസിയിലെ സാധാരണ കവറേജുകൾ സജീവമായതിനു ശേഷമേ ആഡ് ഓൺ കവറുകൾ ആക്ടീവ് ആകൂ. പ്രധാനപ്പെട്ട ചില ആഡ് ഓൺ കവറുകളെക്കുറിച്ചറിയാം.

  1. നിൽ ഡിപ്രീസിയേഷൻ

പ്രൈവറ്റ് കാറുകൾ, ടൂ വീലറുകൾ, മറ്റു വാണിജ്യ വാഹനങ്ങൾ തുടങ്ങി എല്ലാ ക്ലാസ് വാഹനങ്ങൾക്കും നിൽ ഡിപ്രീസിയേഷൻ ലഭിക്കും. അപകടത്തിൽ ഭാഗികമായി നഷ്ടം സംഭവിക്കുമ്പോൾ, മാറ്റിവച്ച ഭാഗങ്ങളുടെ വിലയിൽ ഡിപ്രീസിയേഷൻ ഈടാക്കില്ല. ഈ കവറേജ് സാധാരണയായി 5 വർഷം (60 മാസം വരെ പഴക്കമുള്ള വാഹനങ്ങൾക്കു നൽകാറുണ്ട്. ഇതുതന്നെയാണ് ബംപർ ടു ബംപർ പോളിസി

2. റിട്ടേൺ ടു ഇൻവോയ്സ്

പ്രൈവറ്റ് കാറുകൾ, ടൂ വീലറുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവ റിട്ടേൺ ടു ഇൻവോയ്സ് പോളിസി എടുക്കാം. ഈ പ്രത്യേക കവർ എടുത്തിട്ടുണ്ടെങ്കിൽ, അപകടമുണ്ടായാലോ വാഹനം മോഷണം പോയി വീണ്ടെടുക്കാൻ കഴിയാതിരുന്നാലോ ഇൻഷുറൻസ് കമ്പനി പോളിസി ഉടമയ്ക്ക് വാഹനത്തിന്റെ ഇൻവോയ്സ് തുക (ഷോറൂമിൽ നിന്നു വണ്ടി എടുക്കുമ്പോഴുള്ള വില + ടാക്സ് +പ്രീമിയം+റജിസ്ട്രേഷൻ) നൽകണം. റോഡ് ടാക്സ്, ഇൻഷുറൻസ് പ്രീമിയം എന്നിവ പൂർണമായും നൽകില്ല. വാഹനത്തിന്റെ ഉപയോഗമനുസരിച്ച് പ്രോറേറ്റ് അടിസ്ഥാനത്തിൽ കണക്കാക്കി നൽകും. ടോട്ടൽ ലോസ് ആയ വാഹനത്തിനു മാത്രമേ റിട്ടേൺ ടു ഇൻവോയ്സ് ലഭിക്കൂ.

3. എൻസിബി പ്രൊട്ടെഷൻ

This story is from the January 01,2023 edition of Fast Track.

Subscribe to Magzter GOLD to access thousands of curated premium stories, and 8,000+ magazines and newspapers.

This story is from the January 01,2023 edition of Fast Track.

Subscribe to Magzter GOLD to access thousands of curated premium stories, and 8,000+ magazines and newspapers.

MORE STORIES FROM FAST TRACKView All
ജോസേട്ടന്റെ ബൈക്കിനു മുന്നിൽ പുതുരാജ്യങ്ങൾ പുതുവഴികൾ
Fast Track

ജോസേട്ടന്റെ ബൈക്കിനു മുന്നിൽ പുതുരാജ്യങ്ങൾ പുതുവഴികൾ

കെടിഎം 390 അഡ്വഞ്ചർ പിന്നിട്ട് തൃശൂർ സ്വദേശിയുടെ ലോക യാത്ര ബൈക്കിൽ 36 രാജ്യങ്ങൾ

time-read
2 mins  |
March 01, 2023
പഴത്തോട്ടത്തിൽ രാപാർക്കാം
Fast Track

പഴത്തോട്ടത്തിൽ രാപാർക്കാം

ബിവൈഡി ആറ്റോ 3യുമായി മൂന്നാർ വട്ടവട പഴത്തോട്ടം റൂട്ടിൽ. പുൽമേട്ടിലെ മരവീട്ടിൽ താമസം.

time-read
3 mins  |
March 01, 2023
looks like LOVE
Fast Track

looks like LOVE

സൗന്ദര്യത്തോടൊപ്പം സാങ്കേതികമികവും സ്ഥലസൗകര്യവും നിയോസിന്റെ മേൻമകളാണ്

time-read
1 min  |
March 01, 2023
ടെക്കി സ്കൂട്ടർ
Fast Track

ടെക്കി സ്കൂട്ടർ

ഇ-സ്കൂട്ടറുകളിലെ ടെക്കിയായ ഓല എസ് 1 പ്രോയിലെ ഡിജിറ്റൽ വിശേഷങ്ങൾ

time-read
2 mins  |
March 01, 2023
ഗ്ലോബൽ സ്റ്റാർ
Fast Track

ഗ്ലോബൽ സ്റ്റാർ

ഉഗ്രൻ ഡിസൈനും ഉയർന്ന നിർമാണ നിലവാരവുമായി ലോക നിലവാരത്തിലൊരു ക്രൂസർ-സൂപ്പർ മീറ്റിയോർ 650

time-read
2 mins  |
March 01, 2023
SPORTY&PEPPY
Fast Track

SPORTY&PEPPY

കോർണറിങ് ലൈറ്റ് അടക്കമുള്ള ഫീച്ചേഴ്സുമായി ഹിറോയുടെ പുതിയ സ്പോർട്ടി സ്കൂട്ടർ- സൂം

time-read
1 min  |
March 01, 2023
URBAN LEGEND.
Fast Track

URBAN LEGEND.

പ്രൗഢി ഒട്ടും കുറയ്ക്കാതെ ചെറിയ എൻജിനുമായി വിലക്കുറവിൽ ഥാർ

time-read
1 min  |
March 01, 2023
സ്റ്റൈലിഷ് ലുക്കിൽ ആംപിയർ പ്രൈമസ്
Fast Track

സ്റ്റൈലിഷ് ലുക്കിൽ ആംപിയർ പ്രൈമസ്

NEW LAUNCH AMPERE PRIMUS

time-read
1 min  |
March 01, 2023
Maruti Fronx
Fast Track

Maruti Fronx

എല്ലാ പുത്തൻ മാരുതി മോഡലുകൾക്കുമുള്ളതു പോലെ ഒന്നാംതരം ഫീച്ചറുകൾ ഫ്രാൻക്സിലുമുണ്ട്

time-read
1 min  |
February 01,2023
MG 4
Fast Track

MG 4

AUTO EXPO 2023 STARS

time-read
1 min  |
February 01,2023