
‘ജീപ്പ് ഇല്ലായിരുന്നെങ്കിൽ ഇടുക്കിക്കാർ എന്തു ചെയ്യുമായിരുന്നു...? രാമക്കൽമേടിന്റെ ഇപ്പുറത്തുള്ള ആമപ്പാറയിലേക്ക് ഹനുമാൻ ഗിയറിട്ടു കയറുമ്പോൾ ജീപ്പിലിരുന്നു തന്നെയായിരുന്നു ആ ചോദ്യം. ഉത്തരം പറഞ്ഞത് ആ ജീപ്പിന്റെ ഫോർ വീൽ ഡ്രൈവാണ്. കുന്നിനു മുകളിലേക്ക് ഏന്തിവലിഞ്ഞു കിടക്കുന ചെമ്മൺപാതയിൽ മുരണ്ടും അട്ടഹസിച്ചും ആ സിജെ 550 എംഡിഐ ഓടി. കുന്നിനു മുകളിലെത്തുമ്പോൾ പലരും കൂവി. "ഞാനില്ലായിരുന്നങ്കിൽ നിങ്ങളിങ്ങനെ കൂവുമായിരുന്നില്ല' എന്നതായിരിക്കാം ആ വട്ടക്കണ്ണന്റെ മറുപടി. സാങ്കേതികമായി പല നാമങ്ങളുണ്ടെങ്കിലും ജീപ്പ് എന്നു പറഞ്ഞാലേ ഹൈറേഞ്ചിനു മനസ്സിലാകൂ.
ഇന്ന് ഏതു കാറും കയറുന്ന തരത്തിൽ ഇടുക്കിയുടെ മലമ്പാതകൾ മാറി. വർഷങ്ങൾക്കു മുൻപ് ജീപ്പിനു മാത്രം എത്തിപ്പിടിക്കാൻ കഴിയുന്ന ഇടങ്ങളായിരുന്നു ഇടുക്കിയിൽ കൂടുതലും. അന്നത്തെപ്പോലെ ചെമ്മൺ പാതയൊന്നു തേടിയാണ് ട്രാവലോഗ്. കിടിലൻ ഓഫ്-റോഡ് അനുഭവം.
അരിയെത്തിയിരുന്ന മേട്
ഇടുക്കി നെടുങ്കണ്ടം രാമക്കൽമേട് ആമപ്പാറ. ഇതാണ് റൂട്ട്. നെടുങ്കണ്ടത്തുനിന്ന് അനീഷിന്റെ സിജെ 550 എംഡിഐ ജീപ്പിൽ കയറി. “ആമപ്പാറ എന്റെ വീടിനടുത്താണ്. ഓഫ് റോഡ് ട്രിപ്പ് ആയതിനാൽ മോട്ടർ വാഹനവകുപ്പ് അംഗീകരിച്ച ടാക്സികൾക്കു മാത്രമേ കുന്നു കയറാൻ അനുമതിയുള്ളൂ. ആ സ്റ്റിക്കർ വിൻഡ് ഷീൽഡിന് ഇടതുവശത്തുണ്ട്.
രാമക്കൽമേട് പ്രസിദ്ധമാണ്. കുറവന്റെയും കുറത്തിയുടെയും പ്രതിമകൾ കണ്ടാസ്വദിച്ച് രാമക്കൽ എന്നു പേരുള്ള പാറക്കൂട്ടത്തിന്റെ മുകളിലേക്കു സാഹസികമായി കയറിച്ചെന്നു താഴേക്കു നോക്കണം. അവിടെ ഭൂമിയിൽ അവകാശമുള്ളവർ തങ്ങളുടെ കൃഷിയിടങ്ങളെ കള്ളികളാക്കി തിരിച്ചിട്ടുണ്ട്. ആ പാടങ്ങളിൽനിന്ന് ഇടുക്കി യിലേക്കു തലച്ചുമാടായി അരിച്ചാക്കുകൾ എത്തിയിരുന്നത് രാമക്കൽ മേട് വഴിയായിരുന്നത്. പ്രസിദ്ധ സംഗീത സംവിധായകൻ ഇളയ രാജയൊക്കെ തന്റെ ഗ്രാമത്തിൽ നിന്ന് അരി ചുമന്ന് ഇങ്ങോട്ടെത്തിച്ചിരുന്ന കഥ ഒരു നാട്ടുകാരൻ പറഞ്ഞു.
ആമപ്പാറയിലേക്ക്
This story is from the January 01,2023 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 8,000+ magazines and newspapers.
Already a subscriber? Sign in
This story is from the January 01,2023 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 8,000+ magazines and newspapers.
Already a subscriber? Sign in

ജോസേട്ടന്റെ ബൈക്കിനു മുന്നിൽ പുതുരാജ്യങ്ങൾ പുതുവഴികൾ
കെടിഎം 390 അഡ്വഞ്ചർ പിന്നിട്ട് തൃശൂർ സ്വദേശിയുടെ ലോക യാത്ര ബൈക്കിൽ 36 രാജ്യങ്ങൾ

പഴത്തോട്ടത്തിൽ രാപാർക്കാം
ബിവൈഡി ആറ്റോ 3യുമായി മൂന്നാർ വട്ടവട പഴത്തോട്ടം റൂട്ടിൽ. പുൽമേട്ടിലെ മരവീട്ടിൽ താമസം.

looks like LOVE
സൗന്ദര്യത്തോടൊപ്പം സാങ്കേതികമികവും സ്ഥലസൗകര്യവും നിയോസിന്റെ മേൻമകളാണ്

ടെക്കി സ്കൂട്ടർ
ഇ-സ്കൂട്ടറുകളിലെ ടെക്കിയായ ഓല എസ് 1 പ്രോയിലെ ഡിജിറ്റൽ വിശേഷങ്ങൾ

ഗ്ലോബൽ സ്റ്റാർ
ഉഗ്രൻ ഡിസൈനും ഉയർന്ന നിർമാണ നിലവാരവുമായി ലോക നിലവാരത്തിലൊരു ക്രൂസർ-സൂപ്പർ മീറ്റിയോർ 650

SPORTY&PEPPY
കോർണറിങ് ലൈറ്റ് അടക്കമുള്ള ഫീച്ചേഴ്സുമായി ഹിറോയുടെ പുതിയ സ്പോർട്ടി സ്കൂട്ടർ- സൂം

URBAN LEGEND.
പ്രൗഢി ഒട്ടും കുറയ്ക്കാതെ ചെറിയ എൻജിനുമായി വിലക്കുറവിൽ ഥാർ

സ്റ്റൈലിഷ് ലുക്കിൽ ആംപിയർ പ്രൈമസ്
NEW LAUNCH AMPERE PRIMUS

Maruti Fronx
എല്ലാ പുത്തൻ മാരുതി മോഡലുകൾക്കുമുള്ളതു പോലെ ഒന്നാംതരം ഫീച്ചറുകൾ ഫ്രാൻക്സിലുമുണ്ട്

MG 4
AUTO EXPO 2023 STARS