HIGHBRED സിറ്റി
Fast Track|August 01, 2022
സെൽഫ് ചാർജിങ് ഇലക്ട്രിക് ഹൃദയവും കരുത്താർന്ന പെട്രോൾ എൻജിനും ചേർന്ന് അതുല്യ ഇന്ധനക്ഷമത നൽകുന്ന സ്ട്രോങ് ഹൈബ്രിഡ്
പ്രവീൺ
HIGHBRED സിറ്റി

പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറും മുൻപുള്ള ചവിട്ടുപടിയാണ് സ്ട്രോങ് ഹൈബ്രിഡുകൾ. നിശ്ചിത വേഗമെത്തുംവരെ പൂർണമായും ഇവി മോഡിൽ പ്രവർത്തിക്കും. കാൽ കൊടുത്താൽ, അതായത് കൂടുതൽ കരുത്തു വേണ്ട സമയത്ത് ഒരു കൈ സഹായത്തിന് പെട്രോൾ എൻജിനും വരും. ഹൈവേയിൽ കുതിക്കുമ്പോൾ പൂർണമായും പെട്രോൾ ശക്തി ഉപയോഗിക്കും. ഇതിനിടയിൽ പറ്റാവുന്ന സമയത്തെല്ലാം ബാറ്ററി റീച്ചാർജിങ് സ്വയം നടത്തുകയും ചെയ്യും. കൊള്ളാമല്ലേ ഹൈബ്രിഡ്? ലെക്സസ് മോഡലുകളിൽ തുടങ്ങി താഴോട്ട് വരുമ്പോൾ ഹോണ്ട സിറ്റിയിലെത്തി  നിൽക്കുന്നു ഹൈബ്രിഡുകളുടെ കഥ. നല്ല സുഖവും ഒന്നാന്തരം ഇന്ധനക്ഷമതയും നൽകുന്ന ഹോണ്ട സിറ്റി ഹൈബ്രിഡുമായി ഏകദിനയാത്ര 

രൂപകൽപന പുറംമോടി

കറ്റാന വാളിന്റെ രൂപത്തിൽ നിന്നു പ്രചോദിതമായ രൂപകൽപന ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സെഡാൻ ആക്കി മാറ്റുന്നു സിറ്റിയെ. ഹൈബ്രിഡ് മോഡലിന് കാതലായ മാറ്റങ്ങളൊന്നുമില്ല. ലോഗോയിൽ ഇന്ധനക്ഷമതയുടെ നിറമായ നീല ഇടം പിടിച്ചു. ഇ:എച്ച് ഇവി (ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ) ബാഡ്ജ് ബൂട്ട് ഡോറിലുണ്ട്. ബാറ്ററി ബൂട്ടിനടിയിലാണ്. അതു കൊണ്ട് സാധാരണ സിറ്റിയെക്കാൾ  ബൂട്ടിനു വിസ്താരം കുറവാണ്.  സൺറൂഫിന്റെ അധിക ആഡംബരമുണ്ട്.

ഇന്റീരിയർ

തുകൽ സീറ്റുകൾ സുഖകരമായ ഇരിപ്പാണു നൽകുന്നത്. പിൻ സീറ്റിൽ വലതുവശത്ത് എയർ ഇൻടേക്ക് വെന്റുണ്ട്. ബാറ്ററി തണുപ്പിക്കാനുള്ള വായു കാബിനിൽ നിന്നെടുക്കുന്നത് ഇതിലൂടെയാണ്. ടെലിസ്കോപ്പിക് സ്റ്റിയറിങ് വീൽ, ലെതറിൽ പൊതിഞ്ഞ ഗിയർ നോബ്, റിയർ സൺഷേഡ്, റിമോട്ട് എൻജിൻ സ്റ്റാർട്ട് വിദ്യ എന്നിങ്ങനെ മറ്റു സവിശേഷതകളേറെ.

ഒന്നൊന്നര സുരക്ഷ

സിറ്റിയുടെ സുരക്ഷാ ഫീച്ചറുകൾ  പ്രീമിയം കാറുകളെ വെല്ലുന്ന തരത്തിലാണ്. ഇലക്ട്രിക് പാർക് ബ്രേക്കിനു പിന്നിലെ ഓട്ടോഹോൾഡ് ബട്ടൺ ഓൺ ആക്കിയാൽ, നഗരത്തിരക്കിൽ നിർത്തേണ്ടി വരുമ്പോൾ ഇടയ്ക്കിടെ പാർക്ക് ബ്രേക്ക് അമർത്തുകയോ കാൽ ചവിട്ടിപ്പിടിക്കുകയോ വേണ്ട. കാർ നിശ്ചലമായാൽ ഓട്ടമാറ്റിക് ആയി ബ്രേക്ക് ചെയ്യപ്പെടും. മുന്നോട്ടുപോകുമ്പോഴും ഒന്നും ചെയ്യണ്ട 

This story is from the August 01, 2022 edition of Fast Track.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the August 01, 2022 edition of Fast Track.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM FAST TRACKView All
Citroen EC3
Fast Track

Citroen EC3

കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.

time-read
3 mins  |
May 01,2024
Hyundai Kona
Fast Track

Hyundai Kona

റേഞ്ച് 452 കി മീ

time-read
1 min  |
May 01,2024
Mahindra XUV 400
Fast Track

Mahindra XUV 400

കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി   നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.

time-read
2 mins  |
May 01,2024
KIA ev6
Fast Track

KIA ev6

റേഞ്ച് 708 കിമീ

time-read
1 min  |
May 01,2024
Hyundai Ioniq 5
Fast Track

Hyundai Ioniq 5

റേഞ്ച് 631 കിമീ

time-read
1 min  |
May 01,2024
Jaguar i Pace
Fast Track

Jaguar i Pace

റേഞ്ച് 480 കിമീ

time-read
1 min  |
May 01,2024
Mini Electric
Fast Track

Mini Electric

ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ

time-read
1 min  |
May 01,2024
അമ്മാവ് വീഴുമ്പോൾ...
Fast Track

അമ്മാവ് വീഴുമ്പോൾ...

COFFEE BREAK

time-read
2 mins  |
April 01,2024
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
Fast Track

ഫാമിലിക്കായൊരു ഇ സ്കൂട്ടർ

ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ

time-read
2 mins  |
April 01,2024
പൊന്നല്ല.തനി തങ്കം
Fast Track

പൊന്നല്ല.തനി തങ്കം

ടാറ്റ ഇൻട്രാ വി20 ഗോൾഡ്; ഇന്ത്യയിലെ ആദ്യ ബൈ-ഫ്യൂവൽ പിക്കപ് ട്രക്ക്

time-read
2 mins  |
April 01,2024