വിഷം പകരും ഭക്ഷണം
Vanitha|September 4, 2021
ഭക്ഷ്യവിഷബാധ മൂലമുള്ള മരണങ്ങൾ വീണ്ടും വാർത്തയിൽ നിറയുന്നു. ഇത് തടയാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും മുൻകരുതലുകളും
ടെൻസി ജെയ്ക്കബ്

ഹോട്ടലിൽ നിന്നു പാഴ്സൽ വാങ്ങിയ ഭക്ഷണം കഴി ച്ച് കാഞ്ഞങ്ങാട് അഞ്ചു വയസ്സുകാരൻ മരിച്ചു. നെടുമ്പാശ്ശേരിയിലെ ഒരു ബേക്കറിയിൽ നിന്നു ഷവർമ കഴിച്ച എട്ടു പേർ ആശുപത്രിയിൽ.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വന്ന ഈ വാർത്തകൾ നമ്മെ ഭയപ്പെടുത്തുന്നതാണ്. ഓൺലൈൻ സേവനങ്ങളിലൂടെ ഭക്ഷണം വാങ്ങുന്ന രീതി കൂടി വരുന്ന ഇക്കാലത്ത് ഭക്ഷ്യസുരക്ഷയെ കുറിച്ചു നിർബന്ധമായും അറിയണം. ഹോട്ടലുകളിൽ മാത്രമല്ല, കരുതലില്ലെങ്കിൽ നമ്മുടെ വീട്ടിൽ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാകാം. മരണം വരെ സംഭവിക്കാവുന്ന ഈ ആരോഗ്യ പ്രശ്നത്തെ അൽപം മുൻകരുതലെടുത്താൽ അകറ്റി നിർത്താം.

ഭക്ഷണം സുരക്ഷിതമാക്കാം

ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ, അവ സൂക്ഷിച്ചു വയ്ക്കുമ്പോൾ, പാചകം ചെയ്യുമ്പോൾ ഇങ്ങനെ മൂന്നു ഘട്ടങ്ങളിലാണ് അണുബാധയുണ്ടാകുന്നത്. ആഹാര വസ്തുക്കളിലുള്ള ന്യൂട്രിയൻസ് ബാക്ടീരിയ വളരുന്നതു പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് പ്രോട്ടീൻ കൂടുതലുള്ള മാംസ ഭക്ഷണങ്ങളിൽ ബാക്ടീരിയ പെട്ടെന്നു വളരുന്നത്.

അനുകൂലമായ സാഹചര്യം വന്നാൽ ബാക്ടീരിയകൾ പെരുകും. അതിനാലാണ് ഓരോ പാക്ഡ് പ്രോഡക്റ്റിലും അവ സൂക്ഷിക്കേണ്ട വിധം കൃത്യമായി എഴുതിയിരിക്കുന്നത്.

പയറോ, മസാലയോ എന്തുമാകട്ടെ, അവ ഈർപ്പമേൽക്കാതെ സൂക്ഷിക്കണമെന്നു പറയാറില്ലേ. അതിനു കാരണം ഈർപ്പത്തിന്റെ അംശമുള്ളിടത്ത് സൂക്ഷ്മാണുക്കൾ വേഗം വളരുമെന്നതാണ്. ഒരു മണിക്കൂറിനകം ദശലക്ഷം എന്ന തരത്തിലാണ് ഇവയുടെ വളർച്ച സംഭവിക്കുന്നത്.

ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ

വേഗം കേടു വരുന്ന മത്സ്യം, മാംസം പോലെയുള്ള ഭക്ഷണസാധനങ്ങൾ, ദിവസങ്ങൾക്കകം കേടാകുന്ന ബിസ്കറ്റ്, സവാള പോലെയുള്ളവ, ദീർഘകാ ലം സൂക്ഷിക്കാൻ സാധിക്കുന്ന ധാന്യങ്ങൾ എന്നിങ്ങനെ മൂന്നുതരം ഭക്ഷ്യവസ്തുക്കളാണ് നമ്മൾ സാധാരണയായി ഉപയോഗിക്കുന്നത്. പല രീതികളിലൂടെ ഇവയിലുള്ള ബാക്ടീരീയയുടെ വളർച്ച നിയന്ത്രിക്കാം. ശീതീകരിച്ചും തിളപ്പിച്ചും ഉപ്പ്, പഞ്ചസാര പോലുള്ള പ്രിസർവേറ്റീവ് ചേർത്തും നമുക്കു ഇവയെ സംരക്ഷിക്കാം.

അതുപോലെ ഭക്ഷണസാധനങ്ങൾ ശരിയായ തരത്തിൽ പായ്ക്ക് ചെയ്തും ബാക്ടീരീയയെ തടയാം. ടെട്രാ പായ്ക്കിങ്ങിലുള്ള ഭക്ഷണസാധനങ്ങൾ വാങ്ങുന്നതാണ് കൂടുതൽ സുരക്ഷിതം. ടിൻ ഫുഡ് വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധ വേണം. അതിന്റെ ഒരു ഭാഗം വീർത്തിരിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ ഉള്ളിലുള്ളത് കേടായി എന്നു മനസ്സിലാക്കാം. ഇഡ്ഡലി മാവ് പോലുള്ളവയുടെ പായ്ക്കറ്റിൽ കാറ്റു നിറഞ്ഞിരിക്കുന്നതു പോലെ കാണുന്നതും ഇതേ സൂചനയാണ് നൽകുന്നത്.

ഫ്രോസൺ ഫുഡിന്റെ പായ്ക്കറ്റിനുള്ളിൽ ഐസ് ക്രിസ്റ്റൽസ് ഉണ്ടെങ്കിൽ വാങ്ങരുത്. ഒട്ടുമിക്ക ഫ്രോസൺ ഫുഡ് പാക്കറ്റുകളുടെ യും ഏതെങ്കിലും ഭാഗം ട്രാൻസ്പ രന്റ് ആയിരുക്കും. അതിലൂടെ പരിശോധിച്ച് ക്രിസ്റ്റൽസ് ഇല്ലെന്ന് ഉറപ്പിക്കാം.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM VANITHAView All

മനസ്സിന് തണലൊരുക്കാം

ചെറിയൊരു കല്ലുവീണാൽ ഇളകിമറിയുന്ന ഒന്നാണോ നിങ്ങളുടെ മനസ്സ് അസ്വസ്ഥമായ മനസ്സ് ശരീരത്തെ കൂടി തളർത്തിയേക്കാം. മനസ്സിൽ സന്തോഷം നിറയ്ക്കാൻ അഞ്ചുവഴികൾ ഇതാ.

1 min read
Vanitha
October 16, 2021

പിന്നിലാകരുത് സ്ത്രീ

വനിതാ കമ്മിഷന്റെ അധ്യക്ഷയായി അഡ്വ.പി. സതീദേവി സ്ഥാനമേറ്റെടുത്തത് ചില തീരുമാനങ്ങൾ മനസ്സിലുറപ്പിച്ചാണ്

1 min read
Vanitha
October 16, 2021

അതേ അഴകിൽ ആൻ

ജീവിതത്തിൽ തിരികെയെത്തിയ സന്തോഷങ്ങളെക്കുറിച്ച് ആൻ അഗസ്റ്റിൻ

1 min read
Vanitha
October 16, 2021

സന്തോഷത്തിന്റെ രഹസ്യം

എന്താണ് സന്തോഷം? ഈ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള അന്വേഷണത്തിൽ നിന്നാണ് ജോളി ജോൺസൺ നയിക്കുന്ന 'എച്ടുഒ ' എന്ന കൂട്ടായ്മയുടെ പിറവി

1 min read
Vanitha
October 02, 2021

ഏറുമാടത്തിൽ രാപാർക്കാം

കഥയിലെ കണ്വാശ്രമം പോലെയാണ് പറമ്പിക്കുളം. പുള്ളിമാനും കലമാനുകളും വഴിയോരത്തു തുള്ളിയോടുന്നു...

1 min read
Vanitha
October 02, 2021

അലർജി പേടി വേണ്ട

അലർജി എങ്ങനെ നേരിടാം. ചികിത്സാമാർഗങ്ങളും മുൻകരുതലുകളും അറിയാം

1 min read
Vanitha
October 02, 2021

എങ്ങനെ നേടാം യുഎൻ ജോലി

ഐക്യരാഷ്ട്ര സഭ സ്ഥാപനങ്ങളിൽ ഏതൊക്കെ വിഭാഗത്തിലാണ് അവസരം യുഎൻ ജോലി നേടാൻ പ്രാഥമികമായി അറിയേണ്ട കാര്യങ്ങൾ എന്തെല്ലാം?

1 min read
Vanitha
October 02, 2021

വാവേ ......എൻ വാവേ

അവതാരകയായും നടിയായും തിളങ്ങുന്ന അശ്വതി ശ്രീകാന്തിന് ഈ ഓണക്കാലത്ത് ഒരു 'ബംപർ സമ്മാനമാണ് കയ്യിൽ വന്നത്

1 min read
Vanitha
October 02, 2021

കുഞ്ഞിന്റെ ആദ്യ 90 ദിവസങ്ങൾ

പ്രസവശേഷം വീട്ടിലേക്ക് എത്തുമ്പോൾ മുതൽ കുഞ്ഞിന്റെ ശാരീരിക, മാനസിക വളർച്ചയിൽ വേണ്ട കരുതലുകൾ

1 min read
Vanitha
October 02, 2021

SWEET DELIGHTS

എളുപ്പത്തിൽ തയ്യാറാക്കാവുന്ന മൂന്ന് മധുര വിഭവങ്ങൾ

1 min read
Vanitha
October 02, 2021
RELATED STORIES

NIPPON STEEL SUES JAPAN BUSINESS PARTNER TOYOTA OVER PATENT

Nippon Steel Corp. is suing Toyota Motor Corp. over a patent for a technology used in electric motors in a rare case of legal wrangling between Japan’s top steelmaker and top automaker over intellectual property.

1 min read
AppleMagazine
October 22, 2021

CHINA CRACKDOWN ON APPLE STORE HITS HOLY BOOK APPS, AUDIBLE

Amazon’s audiobook service Audible and phone apps for reading the holy books of Islam and Christianity have disappeared from the Apple store in mainland China, the latest examples of the impact of the country’s tightened rules for internet firms.

3 mins read
AppleMagazine
October 22, 2021

THE BEST TRAVEL PLAN THIS HOLIDAY SEASON: A BACKUP PLAN

It’s not even the busiest time of year for travel yet, and 2021 has already been chaotic — even for the most seasoned travelers.

3 mins read
AppleMagazine
October 22, 2021

CHINA CALLS MISSILE LAUNCH ‘ROUTINE TEST' OF NEW TECHNOLOGY

China said its launch of a new spacecraft was merely a test to see whether the vehicle could be reused.

2 mins read
AppleMagazine
October 22, 2021

AS BITCOIN GOES MAINSTREAM, WALL STREET LOOKS TO CASH IN

Love cryptocurrencies or hate the very idea of them, they’re becoming more mainstream by the day.

4 mins read
AppleMagazine
October 22, 2021

CARBON DIOXIDE UNDERGROUND STORAGE PROJECT ADVANCES

Plans for North Dakota’s first carbon dioxide storage project are moving forward.

1 min read
AppleMagazine
October 22, 2021

DENIS VILLENEUVE'S DREAMS OF ‘DUNE' REACH THE BIG SCREEN

It was the eyes that drew Denis Villeneuve to “Dune.”

6 mins read
AppleMagazine
October 22, 2021

RIGHT ON CUE: NBA FINDS HIGHTECH OPTION FOR VIRUS TESTING

If so inclined, an NBA player could now test himself for the coronavirus and get results on his phone in no more than 20 minutes.

2 mins read
AppleMagazine
October 22, 2021

WALGREENS BEGINS TESTING DRONE DELIVERY IN TEXAS

Walgreens will begin flying packages by drone to residents in a pair of Texas cities in partnership with Google’s drone-making affiliate, Wing.

2 mins read
AppleMagazine
October 22, 2021

THE RIGHT MEDICINE

When covid treatments are politicized, science loses.

4 mins read
Mother Jones
November/December 2021