പെരുന്നാളിന് എല്ലാവരും കൂടി ഒത്തുചേർന്ന് അറയ്ക്കലെ പറമ്പിൽ നിസ്കരിക്കും. അറയ്ക്കലെ പത്തിലും ഇറച്ചിയും ഒക്കെ പലർക്കായി വീതിച്ചു കൊടുക്കും. നാടൊട്ടുക്കും നിന്ന് കലാകാരന്മാർ വന്ന് കോൽക്കളിപ്പാട്ട് പാടും. ഒപ്പനയും ദഫ്മുട്ടും കളിക്കും. പണ്ടത്തെ അറയ്ക്കലെ പെരുന്നാൾ വിശേഷങ്ങളുടെ തോരാപ്പെയ്താണ് മലബാറിന്റെ ഓർമകളിൽ.
This story is from the July 10, 2021 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 10, 2021 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
റെക്കോർഡ് ഇവിടെ നിസ്സാ....രം
25 വർഷമായി കുട്ടികളെ നീന്തൽ പഠിപ്പിക്കുകയും ലോകറെക്കോർഡ് അടക്കം നേടാൻ കരുത്തു പകരുകയും ചെ നിന്തൽ കോച്ചിനെ പരിചയപ്പെടാം
My life Partner
സസ്പെൻസും ട്വിസ്റ്റുമുള്ള പ്രണയകഥയും വിവാഹ വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടൻ സുദേവ് നായരും വധു അമർദീപ് കൗറും
നാരങ്ങാഗന്ധമുള്ള ലെമൺ ബേസിൽ
തുളസിയുടെ കുടുംബത്തിൽപ്പെട്ട ലെമൺ ബേസിൽ നട്ടുവളർത്താം
വെറുതേയിരിക്കാൻ ആവില്ലെന്നേ
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ ജീവിതം മനോഹരമായി ആസ്വദിക്കുന്ന, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
വേനൽ കടമ്പ കടക്കാം
കടുത്ത വേനലിൽ ശരീരം തണുപ്പിക്കാനും അസുഖങ്ങളെ പ്രതിരോധിക്കാനും വിട്ടിൽ കുളിർമ നിറയ്ക്കാനും ഒക്കെയുള്ള വഴികളിതാ..
കൊഴുക്കട്ട ശനി മുതൽ ഈസ്റ്റർ വരെ രുചിസമൃദ്ധി
ഈസ്റ്ററിനോട് അനുബന്ധിച്ച് ഒരാഴ്ചയ്ക്കുമേൽ നീണ്ടു നിൽക്കുന്ന ഓരോ ആചാരങ്ങൾക്കും വിളമ്പുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ
സമ്മർ സാലഡ്
വേനൽച്ചൂടിൽ ശരീരത്തിനു തണുപ്പേകാൻ മൂന്നു തരം സാലഡ്
ഭയമുണ്ട് ഇപ്പോഴും
അഞ്ചുവർഷം വേട്ടയാടിയ സൈബർ അറ്റാക്കിന്റെ അനുഭവങ്ങൾ പറഞ്ഞു നടി പ്രവീണ
അമ്പോ അംബാനി
പുതിയ കാലത്ത് കല്യാണം ഒറ്റ ദിവസത്തെ ഒരു ചടങ്ങു മാത്രമല്ല. ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന മഹാമേളമാണ്
നഴ്സാകാം വെയിൽസിൽ
യുകെയുടെ ഭാഗമായ വെയിൽസിൽ നഴ്സാകാൻ ഇപ്പോൾ അപേക്ഷിക്കാം