ഉള്ളതിൽ ഏറ്റവും വൃത്തിയുള്ള സാരിയാണ് അവർ ധരിച്ചിരുന്നത്. നെറ്റിയിൽ കട്ടിയിൽ പൂശിയ ചന്ദനവും ഭസ്മവും. കയ്യിൽ മുറുകെ പിടിച്ചിരുന്ന പ്ലാസ്മിക് കൂടിൽ മുറുക്കും മുറുക്കാനുമാണ്. ചെന്നൈ എയർപോർട്ടിൽ നിലംതൊട്ട ആകാശപക്ഷിയുടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ വെറ്റിലക്കറ നിറഞ്ഞ പല്ലും മോണയും കാട്ടി ആ മുത്തശ്ശി എയർ ഹോസ്റ്റസിനെ നോക്കി കൈകൂപ്പി ചിരിച്ചു. ആ കണ്ണുകൾ നിറഞ്ഞിരുന്നു.
"സൂരവൈ പോട്' എന്ന ഹിറ്റ് സിനിമയിലെ രംഗമല്ല ഇത്. സിനിമയിൽ തമിഴ് സൂപ്പർസ്റ്റാർ സൂര്യ അവതരിപ്പിച്ച നെടുമാരൻ രാജാങ്കം എന്ന കഥാപാത്രത്തിന്റെ യഥാർഥ ജീവിതത്തിലെ നായകൻ ക്യാപ്റ്റൻ ജി. ആർ. ഗോപിനാഥ് നേരിൽ കണ്ട കാഴ്ചയാണ്.
കർണാടകയിലെ ഉൾനാടൻ ഗ്രാമമായ ഹാസനിൽ നിന്ന് ആകാശത്തോളം ഉയർന്നു പറന്ന ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതമാണ് "സൂരറെ പോട്' എന്ന സിനിമ. “സാധാരണക്കാരനും വിമാനത്തിൽ പറക്കണം' എന്നു സ്വപ്നം കണ്ട റിയൽ ഹീറോ. “ഓരോ തടസ്സങ്ങളും അതിജീവിച്ച് ആ സ്വപ്നത്തിലേക്ക് ഒരുചുവട് വയ്ക്കുമ്പോൾ അടുത്ത കൊടുങ്കാറ്റിൽ കാലിടറും. വീഴുന്നത് സ്വാഭാവികം. പക്ഷേ, ശ്രമങ്ങൾ അവസാനിപ്പിക്കാതെ മുന്നേറുന്നവന്റേതാണ് ഈ ലോകം. ചിലപ്പോൾ മുന്നോട്ടുള്ള വഴി പോലും സ്വന്തമായി തെളിക്കേണ്ടി വരും. ആദ്യ വിമാനയാത്രയ്ക്കു ശേഷം ആ പാട്ടിയെ പോലെ ഒരായിരം അമ്മമാരുടെ മുഖത്തു വിരിഞ്ഞ ചിരിയാണ് ഏറ്റവും വലിയ സമ്പാദ്യം.'' വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമു ഖത്തിൽ ക്യാപ്റ്റൻ ഗോപിനാഥ് പറയുന്നു.
സ്വന്തം ജീവിതം സിനിമ ആയപ്പോൾ ആസ്വദിച്ചോ ?
"സിംപ്ലി ഫ്ലൈ' എന്ന എന്റെ ജീവിതകഥയുടെ ആത്മാവ് നഷ്ടപ്പെടാതെ ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ, സിനിമ ആസ്വാദ്യമാക്കുന്നതിനു വേണ്ടി നാടകീയതകൾ ചേർത്തിട്ടുമുണ്ട്. ലക്ഷ്യത്തിലേക്കുള്ള യാത്ര പാതിവഴിയിൽ അവസാനിപ്പിക്കരുത്' എന്ന പുസ്തകത്തിലെ സന്ദേശം അങ്ങനെ സിനിമയിലും ഉണ്ട്.
ഭാര്യ ഭാർഗവിക്കൊപ്പമാണ് ചിത്രം കണ്ടത്. ചില സീനുകൾ കണ്ടു ഞങ്ങൾ പൊട്ടിച്ചിരിച്ചു. ചിലത് കരയിപ്പിച്ചു. ഭ്രാന്തമെന്നു തോന്നുന്ന ആശയങ്ങൾ സാധ്യമാകും എന്നു സമർഥിക്കുന്നതിൽ സൂര്യയുടെ കഥാപാത്രം വിജയിച്ചു. "സൂരവൈ പോട്' എന്ന വാചകത്തിന്റെ അർഥം ധീരന് അഭിവാദ്യം എന്നാണ്. എന്റെ ഭാര്യയുടെ റോൾ അപർണ ബാലമുരളിയും ഗംഭീരമാക്കി.
ഗ്രാമീണ സ്ത്രീകൾക്കും നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ സ്വന്തം ബിസിനിസ് തുടങ്ങി വിജയിപ്പിക്കാൻ കഴിയും എന്നു തെളിയിച്ച സ്ത്രീയാണ് ഭാർഗവി. അവൾ തുടങ്ങിയ "ബൺ വേൾഡ്' ബേക്കറി വലിയ വിജയമായിരുന്നു. അവളുടെ കരുത്തും അനുകമ്പയുമെല്ലാം കൃത്യമായി സീനിലും ഉണ്ട്. സൂര്യയുടെ മാസിനെ ബാലൻസ് ചെയ്യുന്ന അഭിനയമാണ് അപർണയുടേത്. അതിൽ സംവിധായിക സുധ കൊംഗാര നൂറു ശതമാനം വിജയിച്ചു.
മകൾ പല്ലവി ഫ്രാൻസിൽ വ്യോമയാന മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇളയവൾ കൃതിക ബെംഗളൂരുവിലുണ്ട്. മുൻപ് രണ്ടു പേരും ഡെക്കാനിലായിരുന്നു. അവർക്കും സിനിമ ഇഷ്ടമായി.
പുസ്തകം ഇറങ്ങി വർഷങ്ങൾ കഴിഞ്ഞാണ് സിനിമ ?
Continue reading your story on the app
Continue reading your story in the magazine
സ്ത്രീകളുടെ ശബരിമല
ശബരിമല ധർമശാസ്താവിന്റെ തിരുവാഭരണങ്ങൾ ചാർത്താൻ അപൂർവ ഭാഗ്യം സിദ്ധിച്ചിട്ടുള്ള റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രനടയിലേക്ക് തീർഥയാത്ര
മാജിക്, അല്ല വിശ്വാസം
കിഴക്കമ്പലവും മറ്റു മൂന്നു പഞ്ചായത്തുകളും പിടിച്ചെടുത്ത് ട്വന്റി 20 ജനങ്ങളുടെ വിശ്വാസം നേടിയത് എങ്ങനെയാണ്? പ്രസിഡന്റും ചീഫ് കോ-ഓർഡിനേറ്ററുമായ സാബു ജേക്കബ്
പെയ്തൊഴിഞ്ഞു തുലാവർഷപ്പച്ച
"ഇവൾക്കു മാത്രമായൊരു ഗാനം പാടാനെനിക്കു നിഷ്ഫലം ഒരു മോഹം സഖീ' സുഗതകുമാരിയുടെ ഓർമയിൽ മകൾ ലക്ഷ്മി ദേവി
കാക്കിക്കൂട്ട്
കള്ളനെ ഓടിച്ചിട്ടു പിടിച്ചതിനും ഡിജിപിയിൽ നിന്ന് മികച്ച സേവനത്തിന് മെഡൽ വാങ്ങിയതിനും ഇടയിൽ ജസീല ജീവിച്ച കണ്ണീർ നനവുള്ള ജീവിതം
ഇരട്ടത്താടി മാറ്റാം പ്രായം കുറയ്ക്കാം
ആത്മാർഥമായി ശ്രമിച്ചാൽ ഇരട്ടത്താടി അകറ്റാൻ 30 ദിവസം മതി
അരുമകൾക്ക് നേടാം ഉടമാവകാശം
സർക്കാർ കാര്യങ്ങൾ മാത്രമല്ല, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും മിക്കവർക്കും ഒട്ടേറെ സംശയങ്ങൾ ഉണ്ടാകും. കൃഷിഭൂമിയിൽ വീട് പണിയാമോ? കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്താതെ പോയാൽ? സിസിടിവി വയ്ക്കുമ്പോഴുള്ള നിബന്ധനകൾ. ലൈസൻസില്ലാതെ എത്ര കോഴികളെ വീട്ടിൽ വളർത്താം? ഇത്തരം സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടികൾ
അമ്മ തൻ കണ്ണേ കനവേ...
സിനിമയിൽ മാത്രമല്ല ഇവർ താരങ്ങൾ. വീട്ടിലെ സൂപ്പർ അമ്മമാരായി മാറിയ സാന്ദ്ര തോമസ്, ശരണ്യാ മോഹൻ, ശിവദ എന്നിവരുടെ വിശേഷങ്ങൾ
മേയറുടെ ആദ്യ ദിനം
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ, തിരുവനന്തപുരം നഗരാധ്യക്ഷ ആര്യ രാജേന്ദ്രനൊപ്പം ഒരു ദിവസം
ദൈവത്തിന്റെ വിധി
“ഞങ്ങളുടെ കൊച്ചിന്റെ ആത്മാവിന് ഇനിയെങ്കിലും ശാന്തി ലഭിക്കും..." സിസ്റ്റർ അഭയയുടെ ഓർമകളിൽ സഹോദരൻ ബിജു
ആപ്പാകുന്ന ആപ്പുകൾ
ഇൻസ്റ്റന്റ് ലോൺ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യും മുൻപ്
iOS system maintenance
Use iMazing’s tools to keep your iOS device spick and span
Nanoleaf Shapes Hexagon
Colorful, configurable panels that’ll light up your home
iPhone 12 Pro Max
Capture stunning stills and richly detailed HDR clips with this top–of–the–range device
Luminar AI photo editor
A great way for novices and experts to enhance images
Plugable Thunderbolt 3 Docking Station
The TBT3–UD1–85W provides compact connectivity
Twobird
Get your email under control: this is Gmail done right
POWER UP YOUR MAC
How well do you know macOS? With Big Sur newly arrived, follow our tips and brush up on the basics that can save you seconds every, well, second
HomePod mini
The little speaker with a big, big sound
iPhone 12 mini
Finally — smaller hands get the iPhone they deserve
IT'S ALL IN THE DETAILS
2020 TOP GUN SCALE INVITATIONAL