മാറ്റത്തിലേക്കോ കല്യാണം
Vanitha|December 12, 2020
വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് ഉയർത്തുന്നതിനെക്കുറിച്ച് മലയാളി പെൺകുട്ടികളുടെ മനസ്സിലിരിപ്പ് എന്താണ്?

പെൺകുട്ടികളുടെ വിവാഹപ്രായം പുരുഷന്മാരുടേതിനു തുല്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ കൈക്കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ഈ തീരുമാനം നടപ്പിലാകുന്നതോടെ സ്ത്രീയുടെയും പുരുഷന്റെയും വിവാഹപ്രായം 21 ആയി ഏകീകരിക്കപ്പെടും.

ഭർത്താവിനും ഭാര്യയ്ക്കും വിവാഹപ്രായം രണ്ടാകുന്നത് നിയമാനുസൃതമല്ലെന്നും വിവാഹകാര്യത്തിലെ പങ്കാളികളുടെ തുല്യത പ്രായത്തിൽ നിന്നു തുടങ്ങണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ലേക്ക് ഉയർത്തുന്നതിനെ കുറിച്ച് എന്താണു നമ്മുടെ ചുറ്റുമുള്ള സ്ത്രീകൾക്കു പറയാനുള്ളത്. വിവിധ മേഖലകളി ലെ "വനിത'കൾ പറയുന്നതു കേൾക്കാം.

ഡോ. സിതാര ഷിജു.
ഗൈനക്കോളജിസ്റ്റ്, ശാസ്താംകോട്ട താലൂക്ക് ആശുപത്രി

“ലൈംഗികതയെ കുറിച്ചോ ഗർഭധാരണത്തെ കുറിച്ചോ ഉള്ള അറിവില്ലായ്മ കൊണ്ട് ആഗ്രഹിക്കാത്ത ഗർഭധാരണം മുതൽ മാതൃമരണവും ശിശുമരണവും വരെയുള്ള പ്രശ്നങ്ങൾ വർധിച്ചപ്പോഴാണ് നമ്മുടെ നാട്ടിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കി നിശ്ചയിച്ചത്.

പക്ഷേ, 18 വയസ്സ് കൗമാരത്തിന്റെ അവസാനവർഷമേ ആകുന്നുള്ളൂ. ആ പ്രായത്തിൽ വിവാഹത്തേ കുറിച്ചോ ലൈംഗിക ജീവിതത്തെ കുറിച്ചോ തീരുമാനമെടുക്കാനുള്ള പക്വത ഉണ്ടാകില്ല. അമ്മയാകാനുള്ള ഐഡിയൽ പ്രായം 22 വയസ്സാണ്. അതിനാൽ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് നല്ല തീരുമാനമാണ്. ''

വി.പി. മൻസിയ ഗവേഷക വിദ്യാർഥി, മലപ്പുറം.

"പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത് വിവാഹം കഴിഞ്ഞ കൂട്ടുകാരി എനിക്കുണ്ടായിരു ന്നു. അവസാന പരീക്ഷയെഴുതാൻ നിറവയറുമായി അവൾ വന്ന കാഴ്ച ഇപ്പോഴും കണ്ണിലുണ്ട്. പതിനെട്ടു തികയാൻ കാത്തുനിന്നു പെൺമക്കളെ വിവാഹം ചെയ്യിപ്പിക്കുന്നത് മിക്ക വീടുകളിലെയും പതിവു കാഴ്ച്ചയാണ്.

പതിനേഴും പതിനെട്ടും വയസ്സു പ്രായമുള്ള പെൺകുട്ടികൾക്ക് എതിർപ്പു പറയാനുള്ള ത്രാണിയുണ്ടാകില്ല. 21 വയസ്സായി വിവാഹപ്രായം ഉയർത്തുന്നതോടെ വിവാഹകാര്യത്തിലും വരനെ തിരഞ്ഞെടുക്കുന്നതിലുമൊക്കെ കുറച്ചുകൂടി അഭിപ്രായ സ്വാതന്ത്ര്യം അവർക്ക് ഉണ്ടായേക്കുമെന്നു പ്രതീക്ഷിക്കാം.

പി.ജെ. പ്രെറ്റി ഫാർമസിസ്റ്റ്, വാഷിങ്ടൺ ഡിസി

“സ്വന്തം കാലിൽ നിൽക്കു ന്ന കാര്യത്തിലും വിവാഹ തീരുമാനം എടുക്കുന്നതിലുമൊക്കെ നമ്മൾ അമേരിക്കക്കാരെ കണ്ടുപഠിക്കണം.

15 വയസ്സു കഴിഞ്ഞാൽ പഠിക്കാനുള്ള പണം സ്വന്തമായി അധ്വാനിച്ചാണ് ഇവിടെയുള്ളവർ ഉണ്ടാക്കുന്നത്. ജീവിതത്തിലും പിന്നീടുള്ള തീരുമാനങ്ങളൊക്കെ സ്വയമെടുക്കും. ജോലിയും വിവാഹവുമൊക്കെ അതിൽ പെടും. അതിന്റെ പേരിലുണ്ടാകുന്ന പ്രശ്നങ്ങളും അവർ തന്നെ മാനേജ് ചെയ്യും. നമ്മുടെ നാട്ടിലെ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതോടെ അവരുടെ തീരുമാനങ്ങളിലും കുറേക്കൂടി പക്വത വരും, അതല്ലേ കുറ ച്ചു കൂടി നല്ലത്.''

രണ്ജിനി ഹരിദാസ് അവതാരക, കൊച്ചി

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM VANITHAView All

സ്ത്രീകളുടെ ശബരിമല

ശബരിമല ധർമശാസ്താവിന്റെ തിരുവാഭരണങ്ങൾ ചാർത്താൻ അപൂർവ ഭാഗ്യം സിദ്ധിച്ചിട്ടുള്ള റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രനടയിലേക്ക് തീർഥയാത്ര

1 min read
Vanitha
January 23, 2021

മാജിക്, അല്ല വിശ്വാസം

കിഴക്കമ്പലവും മറ്റു മൂന്നു പഞ്ചായത്തുകളും പിടിച്ചെടുത്ത് ട്വന്റി 20 ജനങ്ങളുടെ വിശ്വാസം നേടിയത് എങ്ങനെയാണ്? പ്രസിഡന്റും ചീഫ് കോ-ഓർഡിനേറ്ററുമായ സാബു ജേക്കബ്

1 min read
Vanitha
January 23, 2021

പെയ്തൊഴിഞ്ഞു തുലാവർഷപ്പച്ച

"ഇവൾക്കു മാത്രമായൊരു ഗാനം പാടാനെനിക്കു നിഷ്ഫലം ഒരു മോഹം സഖീ' സുഗതകുമാരിയുടെ ഓർമയിൽ മകൾ ലക്ഷ്മി ദേവി

1 min read
Vanitha
January 23, 2021

കാക്കിക്കൂട്ട്

കള്ളനെ ഓടിച്ചിട്ടു പിടിച്ചതിനും ഡിജിപിയിൽ നിന്ന് മികച്ച സേവനത്തിന് മെഡൽ വാങ്ങിയതിനും ഇടയിൽ ജസീല ജീവിച്ച കണ്ണീർ നനവുള്ള ജീവിതം

1 min read
Vanitha
January 23, 2021

ഇരട്ടത്താടി മാറ്റാം പ്രായം കുറയ്ക്കാം

ആത്മാർഥമായി ശ്രമിച്ചാൽ ഇരട്ടത്താടി അകറ്റാൻ 30 ദിവസം മതി

1 min read
Vanitha
January 23, 2021

അരുമകൾക്ക് നേടാം ഉടമാവകാശം

സർക്കാർ കാര്യങ്ങൾ മാത്രമല്ല, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും മിക്കവർക്കും ഒട്ടേറെ സംശയങ്ങൾ ഉണ്ടാകും. കൃഷിഭൂമിയിൽ വീട് പണിയാമോ? കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്താതെ പോയാൽ? സിസിടിവി വയ്ക്കുമ്പോഴുള്ള നിബന്ധനകൾ. ലൈസൻസില്ലാതെ എത്ര കോഴികളെ വീട്ടിൽ വളർത്താം? ഇത്തരം സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടികൾ

1 min read
Vanitha
January 23, 2021

അമ്മ തൻ കണ്ണേ കനവേ...

സിനിമയിൽ മാത്രമല്ല ഇവർ താരങ്ങൾ. വീട്ടിലെ സൂപ്പർ അമ്മമാരായി മാറിയ സാന്ദ്ര തോമസ്, ശരണ്യാ മോഹൻ, ശിവദ എന്നിവരുടെ വിശേഷങ്ങൾ

1 min read
Vanitha
January 23, 2021

മേയറുടെ ആദ്യ ദിനം

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ, തിരുവനന്തപുരം നഗരാധ്യക്ഷ ആര്യ രാജേന്ദ്രനൊപ്പം ഒരു ദിവസം

1 min read
Vanitha
January 23, 2021

ദൈവത്തിന്റെ വിധി

“ഞങ്ങളുടെ കൊച്ചിന്റെ ആത്മാവിന് ഇനിയെങ്കിലും ശാന്തി ലഭിക്കും..." സിസ്റ്റർ അഭയയുടെ ഓർമകളിൽ സഹോദരൻ ബിജു

1 min read
Vanitha
January 23, 2021

ആപ്പാകുന്ന ആപ്പുകൾ

ഇൻസ്റ്റന്റ് ലോൺ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യും മുൻപ്

1 min read
Vanitha
January 23, 2021
RELATED STORIES

Q. David Bowers

GREAT COIN HOBBY PROMOTER

2 mins read
COINage Magazine
February - March 2021

PCGS SOLD, NEW COIN DESIGNS, SOARING SILVER

In November, the news was that an investor group led by American billionaire hedge fund manager and majority owner of the New York Mets Steven A. Cohen and collector Nat Turner plan to acquire Collectors Universe (NASDAQ: CLCT) for about $700 million.

5 mins read
COINage Magazine
February - March 2021

LEGENDARY CELEBRITIES BUYING COINS

Numismatics In the Media Spotlight

10+ mins read
COINage Magazine
February - March 2021

RUSH TO GOLD

FROM THE MINES TO THE MINTS

10 mins read
COINage Magazine
February - March 2021

GETTING FAMOUS IN COINS

Donn Pearlman is the History of Coin Promotions

10 mins read
COINage Magazine
February - March 2021

Michael Ray Fuljenz

AMERICA’S GOLD EXPERT

7 mins read
COINage Magazine
February - March 2021

EARLY HISTORY OF COIN FAME

B. MAX MEHL AND HARRY J. FORMAN TOOK THE LEAD

6 mins read
COINage Magazine
February - March 2021

Meet the New Boss

VPL-VW885ES, a 4K LCOS projector with a laser light engine

10+ mins read
Sound & Vision
December 2020 - January 2021

JVC Projector Theater Optimizer Function

JVC announced a firmware update for its native 4K D-ILA projectors that delivered true frame adaptive HDR tone mapping to the lineup.

10 mins read
Sound & Vision
December 2020 - January 2021

Ditching DLNA

HIGH END- PROJECTORS

4 mins read
Sound & Vision
December 2020 - January 2021