അറിഞ്ഞ് കഴിക്കാം, ശീലമാക്കാം യോഗ
Vanitha|November 28, 2020
ജീവിതത്തിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്താൻ തയാറായാൽ {പ്രമേഹത്തിന്റെ പിടിയിൽപ്പെടാതെ രക്ഷ നേടാം. ഇതാ, 40 മാർഗങ്ങൾ

പുതിയ കാലത്ത് പ്രമേഹ പ്രതിരോധത്തിന് അത്ര മാത്രം പ്രസക്തിയുണ്ട്. മുൻകരുതലുകളിലൂടെ പ്രമേഹത്തെ തടയാനോ നീട്ടി വയ്ക്കാനോ സാധിക്കും. ചിട്ടയായ ആഹാരത്തിലൂടെ 50 ശതമാനവും വ്യായാമത്തിലൂടെ 25 ശതമാനവും മരുന്നിലൂടെ 25 ശതമാനവും പ്രമേഹ നിയന്ത്രണം നടത്താമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ശീലങ്ങൾ മാറ്റാം
1. എന്താണ് ഡയബറ്റിസ് എന്നു മനസ്സിലാക്കിയാൽ പ്രമേഹത്തിനു മുൻപേ പ്രതിരോധം എളുപ്പമാണ്. ഒപ്പം ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുകയും വേണം. അനിയന്ത്രിതമായ വിശപ്പ്, ഉത്കണ്ഠ, ദാഹം തുടങ്ങിയ പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് പരിശോധനകൾ നടത്തുക.

2. ആഹാരം "അറിഞ്ഞു കഴിക്കുക'. മധുരം കൂടിയ പഴങ്ങളും മധുര പലഹാരങ്ങളും കുറയ്ക്കുക. അമിത ഭക്ഷണ ശീലം നിയന്ത്രിക്കുക. കുടുംബത്തിൽ പ്രമേഹ ചരിത്രമുള്ളവർ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കണം.

3. വ്യായാമം ശീലമാക്കുക. ശാരീരികമായും മാനസികമായും ഉള്ള തളർച്ച ഒഴിവാക്കാനും ശരീരഭാരം കൃത്യമായി സൂക്ഷിക്കാനും വ്യായാമം സഹായിക്കും.

4 അനുയോജ്യമായ, ആരോഗ്യകരമായ ശരീരഭാരം പിന്തുടരുക. അമിതഭാരം പ്രത്യേകിച്ചും അരക്കെട്ടിലെ വണ്ണം ഗ്ലുക്കോസ് ഇൻടോളറൻസിനു കാരണമാണ് (Glucose intolerence). അമിതഭാരം അഞ്ചു കിലോ കുറച്ചാൽ പോലും അത് പ്രമേഹത്തിലേക്കുള്ള ദൂരം കുറയ്ക്കും.

5 കാർബോഹൈഡ്രേറ്റ് അഥവാ അന്നജം അടങ്ങിയ ഭക്ഷണത്തിന്റെ നിയന്ത്രണം ആവശ്യമാണ്. ഈ വിഭാഗത്തിലെ ഭക്ഷണത്തിലെല്ലാം പലയിനം "പഞ്ചസാരകൾ' അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നേരിട്ടുള്ള മധുരവും തവിടു നീക്കം ചെയ്ത അരിയും ഗോതമ്പുമെല്ലാം ആഹാരത്തിൽ പരമാവധി കുറയ്ക്കുക. പകരം മുഴുധാന്യങ്ങൾ (തവിടു നീക്കം ചെയ്യാത്ത ധാന്യങ്ങൾ റാഗി, ബാർലി, ചോളം) ഉൾപ്പെടുത്തുക.

6 ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. രാവിലെ ഒൻപതു മണിക്കു മുൻപ് പ്രഭാതഭക്ഷണം കഴിക്കുക. കാർബോഹൈഡ്രേറ്റും പ്രോട്ടീനും ചേർന്നവ വേണം കഴിക്കാൻ. ആഹാരം കൃത്യസമയത്ത് കഴിക്കാത്തതും രോഗകാരണമാകാം.

7. ജങ്ക് ഫുഡ് നിർബന്ധമായും ഒഴിവാക്കുക. ഇവയിൽ ധാരാളം പൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോൾ വർധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിനും ഇതു കാരണമാകും. ദാഹം തോന്നുമ്പോൾ മധുരപാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക. ഇതിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. പകരം ശുദ്ധമായ വെള്ളം കുടിക്കുക.

8: വൈകുന്നേരങ്ങളിലെ വിശപ്പിന് ആരോഗ്യകരമായ സ്നാക്സ് ഉൾപ്പെടുത്തുക. മുളപ്പിച്ച പയറോ മിതമായ അളവിൽ കശുവണ്ടിപ്പരിപ്പോ കഴിക്കാം. പ്രോട്ടീൻ സമൃദ്ധമായ ലഘുഭക്ഷണം ഉൾപ്പെടുത്തിയാൽ രാത്രിയിലെ വിശപ്പു കുറയ്ക്കാൻ സഹായിക്കും. വറുത്ത ഭക്ഷണസാധനങ്ങൾ നിയന്ത്രിക്കുക.

9 കാരറ്റ്, ചീര, തക്കാളി പോലുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇലക്കറികളിൽ നിന്ന് വൈറ്റമിൻ എയും അയണും ഭക്ഷണനാരുകളും ലഭിക്കുന്നു.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM VANITHAView All

SREE.....YOU ARE THE BEST

മധുരപ്രതികാരമെന്നൊക്കെ ചിലർ പറയും. പക്ഷേ, ഇതെന്റെ പുനർജന്മമാണ്

1 min read
Vanitha
January 23, 2021

അതിശയകരമായ ഒരു കാന്തം

ശിഷ്യന്മാരെ തന്നിലേക്ക വലിച്ചടുപ്പിക്കുന്ന കാന്തമായി മാറാൻ കഴിവുള്ളവർ ആകണം ഗുരു. ഇതിനുള്ള വഴികൾ നിർദേശിക്കുന്നു ഗോപിനാഥ് മുതുകാട

1 min read
Vanitha
January 23, 2021

സ്ത്രീകളുടെ ശബരിമല

ശബരിമല ധർമശാസ്താവിന്റെ തിരുവാഭരണങ്ങൾ ചാർത്താൻ അപൂർവ ഭാഗ്യം സിദ്ധിച്ചിട്ടുള്ള റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രനടയിലേക്ക് തീർഥയാത്ര

1 min read
Vanitha
January 23, 2021

മാജിക്, അല്ല വിശ്വാസം

കിഴക്കമ്പലവും മറ്റു മൂന്നു പഞ്ചായത്തുകളും പിടിച്ചെടുത്ത് ട്വന്റി 20 ജനങ്ങളുടെ വിശ്വാസം നേടിയത് എങ്ങനെയാണ്? പ്രസിഡന്റും ചീഫ് കോ-ഓർഡിനേറ്ററുമായ സാബു ജേക്കബ്

1 min read
Vanitha
January 23, 2021

പെയ്തൊഴിഞ്ഞു തുലാവർഷപ്പച്ച

"ഇവൾക്കു മാത്രമായൊരു ഗാനം പാടാനെനിക്കു നിഷ്ഫലം ഒരു മോഹം സഖീ' സുഗതകുമാരിയുടെ ഓർമയിൽ മകൾ ലക്ഷ്മി ദേവി

1 min read
Vanitha
January 23, 2021

കാക്കിക്കൂട്ട്

കള്ളനെ ഓടിച്ചിട്ടു പിടിച്ചതിനും ഡിജിപിയിൽ നിന്ന് മികച്ച സേവനത്തിന് മെഡൽ വാങ്ങിയതിനും ഇടയിൽ ജസീല ജീവിച്ച കണ്ണീർ നനവുള്ള ജീവിതം

1 min read
Vanitha
January 23, 2021

ഇരട്ടത്താടി മാറ്റാം പ്രായം കുറയ്ക്കാം

ആത്മാർഥമായി ശ്രമിച്ചാൽ ഇരട്ടത്താടി അകറ്റാൻ 30 ദിവസം മതി

1 min read
Vanitha
January 23, 2021

അരുമകൾക്ക് നേടാം ഉടമാവകാശം

സർക്കാർ കാര്യങ്ങൾ മാത്രമല്ല, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും മിക്കവർക്കും ഒട്ടേറെ സംശയങ്ങൾ ഉണ്ടാകും. കൃഷിഭൂമിയിൽ വീട് പണിയാമോ? കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്താതെ പോയാൽ? സിസിടിവി വയ്ക്കുമ്പോഴുള്ള നിബന്ധനകൾ. ലൈസൻസില്ലാതെ എത്ര കോഴികളെ വീട്ടിൽ വളർത്താം? ഇത്തരം സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടികൾ

1 min read
Vanitha
January 23, 2021

അമ്മ തൻ കണ്ണേ കനവേ...

സിനിമയിൽ മാത്രമല്ല ഇവർ താരങ്ങൾ. വീട്ടിലെ സൂപ്പർ അമ്മമാരായി മാറിയ സാന്ദ്ര തോമസ്, ശരണ്യാ മോഹൻ, ശിവദ എന്നിവരുടെ വിശേഷങ്ങൾ

1 min read
Vanitha
January 23, 2021

മേയറുടെ ആദ്യ ദിനം

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ, തിരുവനന്തപുരം നഗരാധ്യക്ഷ ആര്യ രാജേന്ദ്രനൊപ്പം ഒരു ദിവസം

1 min read
Vanitha
January 23, 2021
RELATED STORIES

Three-step Process

Using a refined method gives artist Catherine Hearding the framework for her paintings

7 mins read
International Artist
December - January 2021

Simple Circles

John Lovett provides tips on how to use circles in perspective

4 mins read
International Artist
December - January 2021

The Spirit of Volunteerism at the Portrait Society of America

My home state of Tennessee is known as the “volunteer” state, which means volunteerism is in our DNA.

3 mins read
International Artist
December - January 2021

OF LOVE and LONGING

Portraits by Alex Venezia

5 mins read
International Artist
December - January 2021

Making Goals

Each composition Sue Miller paints has specific technical goals to enhance the overall vision

6 mins read
International Artist
December - January 2021

Colorful Effects

Evie Zimmer uses her background in representational art to paint detailed abstractions that combine color and shapes

6 mins read
International Artist
December - January 2021

Savannah

Of all the things that inspire me, I am mostly drawn to painting people— portraits, figures, figures in a landscape, etc.

4 mins read
International Artist
December - January 2021

Master Showcase

THE ART OF THE PORTRAIT

4 mins read
International Artist
December - January 2021

A PAINTER'S JOURNEY PART 7 The Painter as Teacher

In the final article of this seven-part series, John Hulsey concludes his visual journey through his outdoor and studio painting processes.

8 mins read
International Artist
December - January 2021

Internal Strength

Anna Wypych’s paintings are united by positive feelings and encouragement

7 mins read
International Artist
December - January 2021