മനസിനെ മയക്കുന്ന പ്രകാശം
Sthree Dhanam|October 2021
പരമ്പരാഗത ശൈലിയിലുള്ളതോ ആധുനികമോ അല്ലെങ്കിൽ ഇവ രണ്ടും കലർന്ന ലൈറ്റിംഗാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്? ഏതു തരത്തിലുള്ളതാണെങ്കിലും അവ ഇപ്പോൾ വിപണിയിൽ സുലഭമാണ്.

ലൈറ്റിംഗ് ഒരു ശാസ്ത്രവും കലയുമാണ്. ലളിതമായി തോന്നുമെങ്കിലും ലൈറ്റിംഗ് പോലെ പ്രായോഗികതയും സൗന്ദര്യശാസ്ത്രവും ഒരുമിച്ചു ചേരുന്ന മറ്റൊരു ഘടകവും ഇന്റീരിയൽ ഡിസൈനിൽ ഉണ്ടാകില്ല.ശരിയായി ചെയ്തുകഴിഞ്ഞാൽ അതു നിങ്ങളുടെ മനസിനെതന്നെ മാറ്റിമറിക്കും. കിടപ്പു മുറിയി നിന്നു സ്വപ്നങ്ങളുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകും.സ്വീകരണമുറി എല്ലാ ദിവസവും നിങ്ങൾക്കു സ്വീകരണമൊരുക്കും. അടുക്കളയിലെ പാചകം വിരസമാകില്ല. ഇതെല്ലാം ലൈറ്റിംഗിന്റെ മാന്ത്രികതയാണ്.

ആവശ്യകതയ്ക്കനുസരിച്ച് ആംബിയന്റ് , ടാസ്ക്, ആക്സെന്റ് എന്നിങ്ങനെ മൂന്നു തരം ലൈറ്റിംഗുകളാണ് വീടിനു നൽകാറുള്ളത്. ഒരു മുറിയുടെ പ്രകാശത്തിന്റെ പ്രാഥമിക ഉറവിടമാണ് ആംബിയന്റ് ലൈറ്റുകൾ.മുഴുവൻ സ്ഥലത്തിനും വിശാലമായ ലൈറ്റിംഗ് നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ടാസ്ക് ലൈറ്റിംഗ് അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു നിശ്ചിത സ്ഥലത്തെ പ്രകാശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പാചകം, വായന, കരകൗശല വസ്തുക്കളുടെ നിർമാണം, പഠനം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ടാസ്ക് ലൈറ്റുകൾ നൽകാം.

അലങ്കാരം മാത്രം ലക്ഷ്യം വച്ചുള്ളവയാണ് ആക്സസന്റ് ലൈറ്റുകൾ. പൊതുവായ ലൈറ്റിംഗിൽനിന്നു വ്യത്യസ്തമായി, മുറിക്ക് ആകർഷണമുണ്ടാക്കുക എന്നതാണ് ഇതു ലക്ഷ്യം വയ്ക്കുന്നത്. ഒരു രൂപകൽപ്പനയിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനും ചിത്രങ്ങളുടെ ചാരുത വർധിപ്പിക്കുന്നതിനും ചുവരുകളുടെ നിറം ആകർഷകമാക്കുന്നതിനുമൊക്കെ ആക്സന്റ് ലൈറ്റിംഗ് ഉപയോഗിക്കുന്നു.

വെളിച്ചവും പാചകവും കൂടിച്ചേരുമ്പോൾ

പാചകം ചെയ്യുന്നവർ ഒരു പക്ഷേ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് അടുക്കളയിലാകും. രാവിലെ ചായയിൽ തുടങ്ങി രാത്രിയിലെ അത്താഴം കഴിഞ്ഞു പാത്രം കഴുകി ജോലികൾ അവസാനിപ്പിക്കുന്നതു വരെ കൂടുതൽ സമയവും അടുക്കളയിൽ ചെലവഴിക്കുമ്പോൾ വിരസത ഒഴിവാക്കാൻ ഒരു പരിധിവരെ മികച്ച ലൈറ്റിംഗ് കൊണ്ടു സാധിക്കും. വിരസത മാറുമ്പോൾ ഭക്ഷണവും രുചികരമാകും.

ഏറ്റവും കൂടുതൽ ഷെൽഫുകളും കൗണ്ടറുകളും കോർണറുകളുമൊക്കെ വരുന്നത് അടുക്കളയിലാണ്. പക്ഷേ പലപ്പോഴും ലൈറ്റിംഗിന്റെ കാര്യം വരുമ്പോൾ അടുക്കളയെ അവഗണിക്കാറാണ് പതിവ്.എന്നാൽ ഇവിടങ്ങളെ പ്രകാശമാനമാക്കുന്ന ലൈറ്റുകൾ നൽകിയാൽ അവ കൂടുതൽ മനോഹരമാകും.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM STHREE DHANAMView All

ഭവനവായ്പ എടുക്കും മുമ്പ്

ശ്രദ്ധിക്കു

1 min read
Sthree Dhanam
October 2021

കളിമൺ ആഭരണങ്ങൾ

കളിമണ്ണും ഫാഷൻ

1 min read
Sthree Dhanam
October 2021

കമനീയം കുളിമുറി

ടാക്കിയ ടൗവൽ റെയ്ൽസ്, ഷവറിനോടു ചേർന്നു നിറം മാറി വരുന്ന എൽഇഡി ലൈറ്റുകൾ എന്നിവയ്ക്കു പുറമെ മുറിക്കുള്ളിൽ പാട്ടു കേൾക്കാൻ വേണ്ടി വാട്ടർ പ്രൂഫ് സ്പീക്കറുകളിൽ വരെ എത്തിനിൽക്കുന്നു പ്രീമിയം വിഭാഗം.

1 min read
Sthree Dhanam
October 2021

വീട് രൂപകൽപന ചെയ്യുമ്പോൾ ശ്രദ്ധിക്കാം

വീട് രൂപ കൽപന ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം...

1 min read
Sthree Dhanam
October 2021

താരമായി പുഷ്പലത

893 പേർക്ക് കോവിഡ് വാക്സിനേഷൻ

1 min read
Sthree Dhanam
October 2021

കമ്പിളിനൂലിൽ വിരിയും കൊങ്ങിണി പൂക്കൾ

പൂവ് ഉണ്ടാക്കാം

1 min read
Sthree Dhanam
October 2021

അഭിമാനത്തിന്റെ കാവലാൾ

രാജകീയ പ്രൗഢിയോർമിപ്പിച്ചു ഗോൾ പോസ്റ്റിനു മുകളിലിരുന്ന് ഇരുകൈകളും വാനിലേക്കുയർത്തി. ചരിത്രനേട്ടത്തിന്റെ എല്ലാ ആവേശവും ആഹ്ലാദവും അടയാളപ്പെടുത്തിയതു മലയാളത്തിന്റെ സ്വന്തം പി.ആർ.ശ്രീജേഷായിരുന്നുവെന്നതിനും ടോക്കിയോ ഒളിമ്പിക്സ് സാക്ഷി.

1 min read
Sthree Dhanam
October 2021

മനസിനെ മയക്കുന്ന പ്രകാശം

പരമ്പരാഗത ശൈലിയിലുള്ളതോ ആധുനികമോ അല്ലെങ്കിൽ ഇവ രണ്ടും കലർന്ന ലൈറ്റിംഗാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്? ഏതു തരത്തിലുള്ളതാണെങ്കിലും അവ ഇപ്പോൾ വിപണിയിൽ സുലഭമാണ്.

1 min read
Sthree Dhanam
October 2021

ദി ഗ്രേറ്റ് കേരള കിച്ചൺ

മനസ് മാറുന്നതിനനുസരിച്ച് അടുക്കളയിലും വിപ്ലവകരമായ മാറ്റങ്ങളാണ് പ്രകടമായത്.പുകഞ്ഞാടുങ്ങുന്ന യൗവനവും വർധക്യവുമെല്ലാം അടുക്കളയിൽ നിന്ന് അപ്രത്യക്ഷമായി.

1 min read
Sthree Dhanam
October 2021

അടിമുടി മാറ്റി ; പുത്തൻ സ്റ്റൈലിലൊരു വീട്

30 വർഷം മുമ്പു പണിത വീട് അടിമുടി മാറ്റി മോസ്റ്റ് മോഡേൺ ലുക്കിലാക്കി

1 min read
Sthree Dhanam
October 2021
RELATED STORIES

A Sicilian Odyssey

A luxurious tour of Sicily is even more enticing at the wheel of the new Bentley GT Speed Convertible

7 mins read
Maxim
January - February 2022

For The Win – La-Tanya Greene

Maxim Cover Girl competition winner La-Tanya Greene is an educated beauty with a bright future

5 mins read
Maxim
January - February 2022

THE GOLDEN AGE of BOURBON

A new bourbon bible heralds the ascendance of America’s signature spirit

5 mins read
Maxim
January - February 2022

THE WORLD of SUPERYACHTS

Multimillion-dollar yachts have never been more in demand. Here are some of the world’s most beautiful

3 mins read
Maxim
January - February 2022

THE POWDER & THE GLORY

A roundup of some of the most extreme and exclusive skiing expeditions around the world

5 mins read
Maxim
January - February 2022

DELAGE ROARS BACK

Entrepreneur Laurent Tapie is raising the legendary marque from the grave

6 mins read
Maxim
January - February 2022

THE WORLD'S COOLEST WINERIES

These alluring properties around the globe sit at the intersection of architecture and viniculture

4 mins read
Maxim
January - February 2022

TITAN of TECH & INTELLIGENCE

How a visionary billionaire behind Google now envisions the future under artificial intelligence

10 mins read
Maxim
January - February 2022

WHEN SUPERMODELS RULED the WORLD

Claudia Schiffer curates an exhibition and authors a book on iconic 1990s fashion photography

4 mins read
Maxim
January - February 2022

LOST COASTLINES

An epic 750-mile journey up the coast of California in a manual-shift Porsche 911

7 mins read
Maxim
January - February 2022