പാടിയ പാട്ടുകളെല്ലാം എന്റെ ജീവിതത്തിലെ ഉണർത്തു പാട്ടുകളാണ് - ജി. വേണുഗോപാൽ
Mahilaratnam|October 2020
ലാളിത്യമാണ് മുഖമുദ്ര. ആരവങ്ങളില്ലാതെ ആഘോഷങ്ങളില്ലാതെ കൊട്ടും കുരവയുമില്ലാതെ പാട്ടുപാടുന്ന ഒരു പാട്ടുകാരൻ.
ജി. കൃഷ്ണൻ മാലം

ആ പാട്ടുകാരന്റെ വാക്കുകളിൽ നിന്നുതന്നെ കേട്ടു. സ്വച്ഛന്ദമായി ഒഴുകുന്ന ഒരു കുഞ്ഞരുവിപോല...

അതെ,

ലളിതമായ ശൈലിയിൽ മാത്രമെന്നപോലെ പാടിയ പാട്ടുകളെല്ലാം സംഗീത പ്രേമികൾ ഹൃദയത്തോട് ചേർത്തുവയ്ക്കുമ്പോൾ പണ്ടാരിക്കൽ അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയ ചില ചിന്തകളുണ്ട്.

"മനസ്സിൽ മുഴുവൻ ആഗ്രഹങ്ങളാണ്. ഈ ലോകത്തോട് മുഴുവൻ ഒരു ചെറുപ്പക്കാരൻ പറയുകയാണ്.

ഇതാ, ഞാനിവിടെയുണ്ട്, എന്റെ ശബ്ദം കേൾക്കു. ഇതിൽ സ്നേഹമുണ്ട്, പരിതാപമുണ്ട്, ദുഃഖമുണ്ട്.. വിരഹമുണ്ട്... പ്രണയമുണ്ട്... സത്യസന്ധതയുണ്ട്... എന്നെ ശ്രവിക്കു...

ആ ചെറുപ്പക്കാരൻ പിന്നൊരിക്കൽ പാടി... മലയാളികളായ സംഗീതപ്രിയർക്കുവേണ്ടി.

"ഉണരുമീ ഗാനം...
ഒന്നാം രാഗം പാടി..

നനുനനുത്ത മഞ്ഞുകണങ്ങൾ പോലെ... കുഞ്ഞരുവി പോലെ.. നമുക്കനുഭവം തരുന്ന ആ ചെറുപ്പക്കാരനായ ഗായകൻ.

ജി. വേണുഗോപാൽ.

അക്ഷരാർത്ഥത്തിൽ ആ വേണുനാദം ഇന്ന് ലോകമറിയുന്നു.

ഭാര്യ, മക്കൾ എന്നിവരടങ്ങുന്ന താങ്കളുടെ കുടുംബജീവിതത്തിൽ സ്വന്തം ജീവിതാനുഭവങ്ങളുമായി സാമ്യം നൽകുന്ന ഏതെങ്കിലും പാട്ടുകളുണ്ടോ?

ഒരു പാട്ടിൽ നമുക്ക് ഒരു വ്യക്തിയുടെ ജീവിതം മുഴുവൻ അടയാളപ്പെടുത്തുക അത്ര എളുപ്പമല്ല. പക്ഷേ, എന്റെ പാട്ടുകൾ പലതും എന്റെ ശരീരഭാഷ, അല്ലെങ്കിൽ, സ്വഭാവ പ്രത്യേകതകൾ അടയാളപ്പെടുത്തുന്നതാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അതായത്, ഒരു കലാകാരന് അയാളുടെ സ്വഭാവം പോലെ ചേരുന്ന പാട്ടുകളുണ്ടാകാം. ഞാൻ പാടിയിട്ടുള്ള പാട്ടുകളിൽ ചന്ദന മണിവാതിലോ.., ഒന്നാം രാഗമോ..., അല്ലെങ്കിൽ മായാമഞ്ചലിലോ... ഒക്കെ എടുത്തുകഴിഞ്ഞാൽ എല്ലാം ഒരു സൗമ്യസുന്ദരമായ പാട്ടുകളാണെന്ന് തിരിച്ചറിയാൻ കഴിയും. വലിയ കയറ്റിറക്കങ്ങളില്ലാതെ വളരെ സ്വച്ഛന്ദമായിട്ടൊഴുകുന്ന ഒരു കുഞ്ഞരുവി പോലെയൊക്കെ ആ പാട്ടുകളെ കണക്കാക്കാൻ കഴിയും.

പാടിയിട്ടുള്ള പാട്ടുകളിൽ താങ്കൾക്കും കുടുംബത്തിനും ഏറെ പ്രിയപ്പെട്ടത്?

എന്റെ പാട്ടുകളിൽ എന്റെ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടമായിട്ടുള്ള ഒരു പാട്ടെന്ന് പറയുന്നത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത "കളിക്കളം' എന്ന സിനിമയിലെ " പൂത്താലം വലം കയ്യിലേന്തി വാസന്തം..' എന്നുതുടങ്ങുന്ന പാട്ടാണ്.

അതിനൊരു കാരണവുമുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഏകദേശം ഒരാഴ്ചയ്ക്കുള്ളിലാണ് ഇ ഗാനത്തിന്റെ റിക്കാർഡിംഗ് ചെന്നൈയിലെ മീഡിയാ ആർട്ടിസ്റ്റ് എന്ന സ്റ്റുഡിയോയിൽ നടക്കുന്നത്. വിവാഹം കഴിഞ്ഞയുടനെ ആയതുകൊണ്ട് ഞാൻ ഭാര്യ രശ്മിയുമൊത്താണ് അന്ന് ഈ സോംഗ് റിക്കാർഡിംഗിനായി ചെന്നെയിൽ പോയത്. രശ്മി അന്ന് ആദ്യമായിട്ടാണ് ഞാൻ പാടുന്ന ഒരു ഗാനം സ്ട്രെയിറ്റായി കണ്ട് കേൾക്കുന്നത്. ഇപ്പോഴും രശ്മിക്ക് ഞാൻ പാടിയ മറ്റേത് ഗാനത്തേക്കാളുമിഷം ഈ പാട്ടുതന്നെയാണ്.

മക്കളുടെ കാര്യം പറഞ്ഞാൽ അവർക്കുമുണ്ട് ഇതു പോലെ ചില ഇഷ്ടങ്ങൾ. മോൻ അരവിന്ദൻ ചെറുപ്പമായിരിക്കുമ്പോൾ പാട്ടൊക്കെ കേട്ടുതുടങ്ങി മൂളുവാൻ താൽപ്പര്യപ്പെടുന്ന സമയത്ത് കേട്ടിട്ടുള്ള ചില പാട്ടുകളുണ്ട്. അതിൽ ഏറ്റവും ഇഷ്ടവുമായി മോൻ പറയുന്നത് "മുല്ലവള്ളിയും തേന്മാവും' എന്ന സിനിമയിലെ "താമരനൂലിനാൽ..' എന്നുതുടങ്ങുന്ന പാട്ടിനെക്കുറിച്ചാണ്. അതുപോലെ "മൂന്നാമതൊരാൾ' എന്ന സിനിമയിലെ "നിലാവിന്റെ തൂവൽ തൊടുന്നപോലെ' എന്ന പാട്ടും മോനിഷ്ടമാണ്. ഏതൊ വാർമുകിലിൻ എന്ന പാട്ടും മോന് തീരെ ചെറുപ്പത്തിൽ തന്നെ ഇഷ്ടമായ പാട്ടായിരുന്നു. ഈ പാട്ടുപാടി മോനെ ഞാൻ ഉറക്കിയിട്ടുമുണ്ട്. മോൾ അനുപല്ലവിക്ക് എന്റെ പാട്ടുകളിൽ ഏറെ ഇഷ്ടം "ഒന്നാം..രാഗവും, മായാമഞ്ചലിലുമാണ്.'

താങ്കളുടെ കുടുംബജീവിതത്തിൽ താങ്കളെ ഏറെ സ്വാധീനിച്ചിട്ടുള്ള പാട്ടുകൾ

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MAHILARATNAMView All

പാടിയ പാട്ടുകളെല്ലാം എന്റെ ജീവിതത്തിലെ ഉണർത്തു പാട്ടുകളാണ് - ജി. വേണുഗോപാൽ

ലാളിത്യമാണ് മുഖമുദ്ര. ആരവങ്ങളില്ലാതെ ആഘോഷങ്ങളില്ലാതെ കൊട്ടും കുരവയുമില്ലാതെ പാട്ടുപാടുന്ന ഒരു പാട്ടുകാരൻ.

1 min read
Mahilaratnam
October 2020

കാൽമുട്ടിലെ വേദന

കാൽമുട്ടിലെ വേദന

1 min read
Mahilaratnam
October 2020

ഹീമോഗ്ലോബിൻ കുറവ് പരിഹരിക്കാം

ശരീരത്തിനുണ്ടാകുന്ന രോഗലക്ഷണങ്ങൾ, അല്ലെങ്കിൽ രോഗങ്ങളെ തക്കസമയത്ത് കണ്ടുപിടിച്ച് ചികിത്സിച്ച് അതാത് സമയത്ത് ആരോഗ്യം നാം ശരിയാക്കി വരുന്നു. എന്നാൽ ഇവയിൽ പലതും നമ്മളറിയാതെ ആളെ കൊല്ലുന്ന രോഗങ്ങളുടെ ലക്ഷണങ്ങളാണെന്ന് നമ്മൾ ശ്രദ്ധിക്കാറേയില്ല. അവയിലൊന്നാണ് രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവ്. ഹീമോഗ്ലോബിന്റെ അളവ് കുറയുകയും, അത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്താൽ മരണത്തിലേയ്ക്കക്കുവരെ കാലക്രമേണ നയിക്കുന്നു.

1 min read
Mahilaratnam
October 2020

കൃത്രിമപല്ലുകൾ ഉപയോഗിക്കുമ്പോൾ!

ഇന്നത്തെക്കാലത്ത് പല്ല് കൊഴിഞ്ഞുപോകുന്നത് പ്രായാധിക്യത്തിന്റെ ലക്ഷണമല്ല. ഏത് പ്രായക്കാരിലും ദന്തക്ഷയം കാണപ്പെടുന്നു. ചിലരിൽ വാർദ്ധക്യത്തിലും ചിലരിൽ ഇടപ്രായങ്ങളിലും ആയിരിക്കുമെന്നുമാത്രം. പല്ല് നഷ്ടപ്പെട്ടതുകൊണ്ട് മുഖ ത്തിന്റെ ആകൃതി നഷ്ടപ്പെട്ട് പ്രായാധിക്യം തോന്നിപ്പിക്കുന്നു. ഇത് അപകർഷതാബോധം സൃഷ്ടിക്കുകയും ജീവിത ത്തോടുതന്നെ ഒരുതരം വിരക്തി ഉണ്ടാക്കുകയും ചെയ്യുന്നു.

1 min read
Mahilaratnam
October 2020

എന്റെ ലക്ഷ്യവും പ്രാർത്ഥനയും - അനിഘ

കുഞ്ഞായിരിക്കുമ്പോൾ ക്യാമറയ്ക്ക് മുന്നിലെത്തിയ അനിഘ ഇപ്പോഴും സജീവമായി ഇവിടെ തന്നെയുണ്ട്.

1 min read
Mahilaratnam
October 2020

ആഹാരം കഴിച്ചയുടൻ ചെയ്യരുതാത്തത്

വയറുമുട്ടെ ആഹാരം കഴിച്ചിട്ട് ഒരു മയക്കം...എന്ത് സുഖമാണതിന്... ഇങ്ങനെ ഊണ് കഴിഞ്ഞയുടൻ ഉറങ്ങാൻ പോകുന്നവർ പലരുമുണ്ട്. എന്നാൽ ഈ ശീലം വളരെയധികം ദോഷകരമെന്ന് വൈദ്യശാസ്ത്രം. ആഹാരത്തിന്റെ സ്വഭാവമനുസരിച്ച് ദഹനത്തിനായുള്ള സമയത്തിൽ വ്യത്യാസമുണ്ട്. കഴിച്ച ആഹാരം ദഹിക്കുന്നതിനുമുമ്പായി ചില കാര്യങ്ങൾ ചെയ്യരുതെന്ന് വൈദ്യ ശാസ്ത്രം അനുശാസിക്കുന്നു അവ.

1 min read
Mahilaratnam
October 2020

എന്താണി മോണിംഗ് സിക്സസ് ?

ഗർഭകാലത്ത് ഒട്ടുമിക്ക സ്ത്രീകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിരന്തരമായ ഛർദ്ദി. പലർക്കും പലരീതിയിലാണ് ഇത് അനുഭവപ്പെടുന്നത്. ചിലർക്ക് കടിഞ്ഞൂൽ പ്രസവകാലത്തുമാത്രമേ അത് അനുഭവപ്പെടാറുള്ളു. ഉണർന്നുവരുമ്പോഴാണ് രൂക്ഷമായി അനുഭവപ്പെടുക. ഇതിനാൽ മോണിംഗ് സിക്സസ് എന്ന് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നു. ഗർഭകാലത്തിന്റെ ആറാഴ്ചക്കാലംവരെ ഇത് സ്ത്രീകളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും.

1 min read
Mahilaratnam
October 2020

നൃത്ത നാടക ലോകത്തെ കലാകാരി -ചാന്ദിനി സലീഷ്

കലാപരമായി മികവ് പുലർത്തുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ അഭിരുചികൾക്കൊപ്പം ജീവിക്കണമെങ്കിൽ കുടുംബത്തിന്റെ പിന്തുണ ആവശ്യമാണ്. ചാന്ദിനി സലീഷ് എന്ന കലാകാരിയുടെ വിജയരഹസ്യവും ഇതുതന്നെ.

1 min read
Mahilaratnam
October 2020

കുട്ടികൾക്ക് വാങ്ങിച്ചുകൊടുക്കുവാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

റസ്റ്റോറന്റുകളിലെ മെനുവിൽനിന്നും കുട്ടികൾക്ക് പോഷകാംശമുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുത്ത് വാങ്ങിച്ചുകൊടുക്കുക എന്നത് ഇന്ന് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഹോട്ടലുകളിൽ കുട്ടികൾ താൽപ്പര്യപ്പെട്ടു ചോദിക്കുന്ന ചില ആഹാരങ്ങൾ അവരുടെ ആരോഗ്യത്തിനുതന്നെ ഹാനികരമായി ഭവിക്കുന്നവയാണ്. കുട്ടികൾക്ക് വാങ്ങിച്ചുകൊടുക്കുവാൻ പാടില്ലാത്ത ചില ആഹാരവസ്തുക്കളെക്കുറിച്ച്...

1 min read
Mahilaratnam
October 2020

വാർദ്ധക്യം ആഘോഷമാക്കുന്ന എഴുത്തുകാരി ഇന്ദിരതുറവൂർ

ഒരു വ്യക്തിക്ക് അയാളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ പ്രായം ഒരു ഘടകമോ തടസ്സമോ ആണോ? അല്ല

1 min read
Mahilaratnam
September 2020
RELATED STORIES

LIFE IS A RIDE. LIVE IT!

Hello again, everybody. Welcome to another edition of Nefarious James. No politics this month, no government talk, just plain old reflection. Had a really good time at the Thunder by the Bay event and its inclusion of Choppertown Live. Choppertown Live brought back a lot of personal memories for me. Seeing the old bikes and cars really sent me back to when I was growing up.

4 mins read
Born To Ride Florida
March 2021

THE ICONIC AMAZING ARTIST

THUNDER BY THE BAY’S CHOPPEREOWN LIVE - CREATIVITY CENTRAL

2 mins read
Born To Ride Florida
March 2021

SPYKE AND MIKE

SPYKE & MIKE GO TO THE PET STORE

4 mins read
Born To Ride Florida
March 2021

CHOPPERTOWN LIVE AT THUNDER BY THE BAY

WHAT DO YOU GET WHEN YOU COMBINE A GOOD HEALTHY MIX, OF OUTRAGEOUS CHOPPERS, VANS, HOTRODS, SKATEBOARDS, GREAT BUILDERS, BEAUTIFUL WOMEN AND PERFECT FLORIDA WEATHER?

2 mins read
Born To Ride Florida
March 2021

Triple Layer Coconut Cake

This epic layer cake with a thick, buttery coconut icing will be the centerpiece of your Easter table this year.

2 mins read
Clean Eating
Spring 2021

GETTING TO KNOW CHEF FRANCISCO ALEJANDRI VAZQUEZ

He left behind the kitchens of some of the best hotels in Mexico and journeyed to Canada. Founder of acclaimed Toronto restaurant Agave y Aguacate (now closed, as he recently moved back to Mexico), he sat down with us to talk about his journey.

2 mins read
Clean Eating
Spring 2021

Gear Up Your Green Thumb

Whether you have acres of abundant backyard or a small apartment windowsill sitting in sunshine, these beautiful gardening tools and accessories will help you get growing.

1 min read
Clean Eating
Spring 2021

bits & bites - 3 WAYS WITH CHICKPEAS

This superstar ingredient is a favorite among vegans, vegetarians and meat-eaters alike for its affordability, versatility and delicious, nutty flavor. The mighty chickpea takes center stage in these simple and nutritious Mediterranean recipes, each accompanied by a healthful dip or drizzle.

5 mins read
Clean Eating
Spring 2021

TAKE A TRIP TO FROM YOUR KITCHEN

Add some Latin flair to your cooking with these Mexican dishes in honor of Cinco de Mayo. We’ve got some favorites on the menu, plus new dishes that are so worthy of going outside the comfort zone, they’ll have you cheering, ¡Qué sabroso! (translation: how tasty!). Our acclaimed Mexican chef also shares his key ingredients and cooking hacks for the full authentic experience.

10+ mins read
Clean Eating
Spring 2021

The Dutch Art of Doing Nothing & the Norwegian Love for Nature

First, there was hygge, the Danish concept of mindful, comfortable conviviality – think warm fires, fuzzy slippers and overall contentment. Now, two similar concepts, from the Dutch and the Norwegians, respectively, are gaining traction: niksen and friluftsliv.

2 mins read
Clean Eating
Spring 2021