ഇളനീരിന്റെ മാധുര്യമുളള ഒ.എൻ.വി
MANGALAM|November 22 ,2021
താക്കോൽ
സജിൽ ശ്രീധർ

ഒ.എൻ.വി കുറുപ്പ് സമാനതകളില്ലാത്ത കവിയും ഗാനരചയിതാവുമാണ്. അദ്ദേഹത്തിന്റെ സർഗസിദ്ധിയെക്കുറിച്ച് വിപരീതമായി എന്തെങ്കിലും പറയാൻ കടുത്ത ശത്രുക്കൾക്ക് പോലും കഴിയുമെന്ന് തോന്നുന്നില്ല. ഒ.എൻ.വിയുടെ രചനകളെക്കുറിച്ച് ഒരു എതിർശബ്ദം ഇന്നേവരെ ഒരു കോണിൽ നിന്നും കേട്ടിട്ടുമില്ല. എന്നാൽ വ്യക്തി എന്ന നിലയിൽ അദ്ദേഹം മുൻശുണ്ഠിക്കാരനും ഗർവിഷ്ഠനും ഒക്കെയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

പത്മരാജന്റെ മിക്കവാറും എല്ലാ സിനിമകൾക്കും ഗാനരചന നിർവഹിച്ചിരുന്നത് ഒ.എൻ.വിയായിരുന്നു. അതിന് കാരണങ്ങൾ രണ്ടാണ്. അദ്ദേഹത്ത പോലെ ഒന്നാംനിരക്കാരനായ ഒരു ഗാനരചയിതാവിന്റെ സാന്നിദ്ധ്യം തന്റെ സിനിമയിൽ ഉണ്ടാവണമെന്ന് പത്മരാജന് നിർബന്ധമായിരുന്നു. അതിലുപരി തന്റെ ഗുരുനാഥനായ ഒ.എൻ.വി സാർ തന്റെ സിനിമകളുടെ ഭാഗമാകണമെന്ന വ്യക്തിപരമായ നിർബന്ധം കൂടിയുണ്ടായിരുന്നു.

എന്നാൽ തൂവാനത്തുമ്പികൾ എന്ന പടത്തിന്റെ ചർച്ചക്കിടയിൽ അദ്ദേഹം പാട്ടെഴുതാതെ പിണങ്ങിപ്പോയി. അതിന് കാരണം ബോംബെ രവി ആ സിനിമക്ക് സംഗീതസംവിധാനം നിർവഹിക്കണമെന്ന് ഒ.എൻ.വി നിർബന്ധം പിടിച്ചതാണ്. ആകാശവാണിയിലെ സഹപ്രവർത്തകനായിരുന്ന പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന് പത്മരാജൻ വാക്ക് കൊടുത്തിരുന്നതിനാൽ അദ്ദേഹം അതിൽ ഉറച്ചു നിന്നു. അത് ഒ.എൻ.വിക്ക് ഇഷ്ടമായില്ല.

ഗുരുനാഥൻ പിൻമാറിയത് പത്മരാജനെ വേദനിപ്പിച്ചു. പകരം അദ്ദേഹം കണ്ടെത്തിയത് ഒ.എൻ.വിയുടെ സമകാലികനായ സാക്ഷാൽ ശ്രീകുമാരൻ തമ്പിയെ. തൂവാനത്തുമ്പികൾക്ക് വേണ്ടി തമ്പി എഴുതിയ വരികൾ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും മലയാളികൾ പാടി നടക്കുന്നു.

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി...

എന്ന് തുടങ്ങുന്ന ഗാനത്തിലെ " നിന്റെ നീല രജനികൾ നിദ്രയോടുമിടയവെ ഉളളിലുളള കോവിലിലെ നട തുറന്നു കിടന്നു....

എന്നതൊക്കെ എത്ര മനോഹരമായ ഇമേജറികളാണ്.

അപ്പോൾ ആരും ആർക്കും പകരക്കാരാവില്ലെങ്കിലും ആരും ഒന്നിന്റെയും അവസാനവാക്കല്ലെന്നും പത്മരാജൻ തെളിയിച്ചു.

എന്നാൽ പുറത്ത് പറഞ്ഞു കേൾക്കുന്നത്ര പരുക്കനായിരുന്നോ യഥാർത്ഥത്തിൽ ഒ.എൻ.വി? അല്ല എന്നതാണ് സത്യം.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MANGALAMView All

ചെമ്മീൻ റോസ്റ്റ്

നളപാചകം

1 min read
MANGALAM
January 10 ,2022

ചിന്തിച്ചു പ്രവർത്തിക്കണം

കഥയും കാര്യവും

1 min read
MANGALAM
January 17 ,2022

ഫിഷ് ബിരിയാണി

നളപാചകം

1 min read
MANGALAM
January 17 ,2022

ഓർമ്മയിൽ ഇന്നും ആ കണ്ണിമാങ്ങാക്കാലം

കലാലയ സ്മരണകൾ

1 min read
MANGALAM
January 17 ,2022

അമിത തൂക്കം നിയന്ത്രിക്കാൻ

ആരോഗ്യം

1 min read
MANGALAM
January 17 ,2022

അംബ

ഇതിഹാസത്തിലെ സ്ത്രീകൾ

1 min read
MANGALAM
January 17 ,2022

ഇച്ഛാശക്തിയുടെ മധുരം

കഥയും കാര്യവും

1 min read
MANGALAM
January 10 ,2022

അദ്രികയുടെ മത്സ്യജന്മം

ഇതിഹാസത്തിലെ സ്ത്രീകൾ

1 min read
MANGALAM
January 10 ,2022

സുബ്ബലക്ഷ്മി താരാ കല്യാൺസൗഭാഗ്യ ഇപ്പോൾ സുദർശന...

നാല് തലമുറയിൽപെട്ട നാല് സ്ത്രീകളാൽ സമ്പന്നമായ കുടുംബം. താരാ കല്യാൺ, അമ്മ സുബ്ബലക്ഷ്മി, മകൾ സൗഭാഗ്യ, പേരക്കുട്ടി സുദർശന.. കേരളത്തിൽ അത്യപൂർവമായ ഒരു പെൺസാന്നിദ്ധ്യത്തിന്റെ നേർക്കാഴ്ച്ച.

1 min read
MANGALAM
January 10 ,2022

കാവ്യ 'പ്രഭ'

താക്കോൽ

1 min read
MANGALAM
January 10 ,2022