കാതറിൻ ദ ഗ്രേറ്റ്
MANGALAM|November 15 ,2021
റഷ്യയുടെ ഭാഗമായിരുന്ന പോമറാനിയ എന്ന സ്ഥലത്തെ ഒരു പ്രഭുകുടുംബത്തിലാണ് 1729ൽ സോഫി ജനിച്ചത്.

ആറു പതിറ്റാണ്ടിലേറെക്കാലം റഷ്യ ഭരിച്ച ഭരണാധികാരിയാണ് 'കാതറിൻ ദ ഗ്രേറ്റ്' എന്ന രണ്ടാം കാതറിൻ.സോഫി എന്നായിരുന്നു ചെറുപ്പത്തിലെ പേര്. ഈ വനിതാ ഭരണാധികാരിയാണ് റഷ്യയെ ഒരു വൻശക്തിയാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചത്. റഷ്യയുടെ സുവർണകാലം എന്നാണ് ആ കാലഘട്ടം കരുതപ്പെടുന്നത്. കൃത്യമായ ആസൂതണങ്ങളിലൂടെയും കരുനീക്കങ്ങളിലൂടെയുമാണ് കാതറിൻ റഷ്യയുടെ ഉരുക്കു വനിതയായത്.

ഇപ്പോൾ പോളണ്ടിലുള്ള, അന്ന് റഷ്യയുടെ ഭാഗമായിരുന്ന പോമറാനിയ എന്ന സ്ഥലത്തെ ഒരു പ്രഭുകുടുംബത്തിലാണ് 1729ൽ സോഫി ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ ആയോധനകലയിൽ അവൾ പ്രാവീണ്യം നേടി. എങ്കിലും അവളുടെ ചെറുപ്പകാലം ഒട്ടും സംഭവ ബഹുലമായിരുന്നില്ല. പ്രഭു കുടുംബമായിരുന്നെങ്കിലും സാമ്പത്തികഞെരുക്കം അനുഭവപ്പെട്ടിരുന്നു. എന്നാൽ അമ്മയുടെ സമ്പന്നരായ ബന്ധുക്കൾ സാമ്പത്തികമായി പിന്തുണച്ചു.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MANGALAMView All

ചെമ്മീൻ റോസ്റ്റ്

നളപാചകം

1 min read
MANGALAM
January 10 ,2022

ചിന്തിച്ചു പ്രവർത്തിക്കണം

കഥയും കാര്യവും

1 min read
MANGALAM
January 17 ,2022

ഫിഷ് ബിരിയാണി

നളപാചകം

1 min read
MANGALAM
January 17 ,2022

ഓർമ്മയിൽ ഇന്നും ആ കണ്ണിമാങ്ങാക്കാലം

കലാലയ സ്മരണകൾ

1 min read
MANGALAM
January 17 ,2022

അമിത തൂക്കം നിയന്ത്രിക്കാൻ

ആരോഗ്യം

1 min read
MANGALAM
January 17 ,2022

അംബ

ഇതിഹാസത്തിലെ സ്ത്രീകൾ

1 min read
MANGALAM
January 17 ,2022

ഇച്ഛാശക്തിയുടെ മധുരം

കഥയും കാര്യവും

1 min read
MANGALAM
January 10 ,2022

അദ്രികയുടെ മത്സ്യജന്മം

ഇതിഹാസത്തിലെ സ്ത്രീകൾ

1 min read
MANGALAM
January 10 ,2022

സുബ്ബലക്ഷ്മി താരാ കല്യാൺസൗഭാഗ്യ ഇപ്പോൾ സുദർശന...

നാല് തലമുറയിൽപെട്ട നാല് സ്ത്രീകളാൽ സമ്പന്നമായ കുടുംബം. താരാ കല്യാൺ, അമ്മ സുബ്ബലക്ഷ്മി, മകൾ സൗഭാഗ്യ, പേരക്കുട്ടി സുദർശന.. കേരളത്തിൽ അത്യപൂർവമായ ഒരു പെൺസാന്നിദ്ധ്യത്തിന്റെ നേർക്കാഴ്ച്ച.

1 min read
MANGALAM
January 10 ,2022

കാവ്യ 'പ്രഭ'

താക്കോൽ

1 min read
MANGALAM
January 10 ,2022