കണ്ണില്ലാത്തവർക്കേ കണ്ണിന്റെ വിലയറിയു എന്ന് പറയാറുണ്ട്. അതുപോലെയാണ് പ്രമേഹ രോഗികളുടെ ഭക്ഷണക്കാര്യം. പാലടയും പാൽപ്പേടയുമൊക്കെ മൂക്കുമുട്ടെ തട്ടിവിടുന്ന ഭക്ഷണപ്രേമി, പെട്ടെന്നൊരു സുപ്രഭാതത്തിൽ താൻ പ്രമേഹരോഗിയാണെന്ന് തിരിച്ചറിയുമ്പോൾ ആ വ്യക്തിക്ക് നഷ്ടമാകുന്നത് രുചിയുടെ വലിയലോകം കൂടിയാണ്. അത് കഴിക്കരുത്, ഇത് കഴിക്കരുത് എന്നു പറഞ്ഞ് കുടുംബവും കൂട്ടുകാരും വിലക്കുകളുമായി പിന്നാലെ കൂടുകയും ചെയ്യും. ഇവർക്ക് എരിവും പുളിയും ചവർപ്പുമുള്ള വിഭവങ്ങളൊക്കെ കഴിക്കാം. പക്ഷേ, കൂട്ടത്തിലെ കേമനായ മധുരത്തിന് ഇലയ്ക്ക് പുറത്താണ് സ്ഥാനം. ജീവിതക്രമം ഒന്നു ചിട്ടപ്പെടുത്തിയാൽ രുചികളിലൊന്നിനോടും വിവേചനമില്ലാതെ ഏതു പ്രമേഹരോഗിക്കും എന്തും കഴിക്കാം.
കുറച്ചുമുമ്പ് വരെ ടൈപ്പ് 1, ടൈപ്പ് 2 എന്നീ രണ്ട് തരത്തിലുള്ള പ്രമേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ജനിതകപരമായും പാരമ്പര്യമായുമൊക്കെ പലതരത്തിൽ പ്രമേഹം പിടികൂടുന്നുണ്ട്. നവജാതശിശുക്കളിൽ കണ്ടുവരുന്ന നിയോനേറ്റൽ ഡയബെറ്റിസ് മുതൽ മോഡി (മെച്ചുരിറ്റി ഓൺസെറ്റ് ഡയബെറ്റിസ് ഓഫ് ദി യങ്-MODY), ലാഡ ഡയബറ്റിസ് എന്നിങ്ങനെ...20 വയസ്സിന് താഴെ പ്രായമുള്ളവരിലുണ്ടാകുന്ന പ്രമേഹരോഗത്തെയാണ് ടൈപ്പ് 1 എന്നു പറയുന്നത്. 30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പ്രമേഹമുണ്ടെങ്കിൽ അത് ടെപ്പ് 2 എന്നും അറിയപ്പെടുന്നു. എന്നാലിപ്പോൾ 20 വയസ്സിൽ പോലും ടൈപ്പ് 2 പ്രമേഹം സാധാരണമാവുകയാണ്.
നമ്മുടെ ജീവിതശൈലി തന്നെയാണ് പ്രധാന വില്ലൻ. അരക്കിലോമീറ്ററിനടുത്തുള്ള കടയിൽ പോകുമ്പോൾ പോലും ബൈക്കില്ലാതെ പറ്റില്ല. മണിക്കൂറുകളോളം ഫോണും നോക്കിയുള്ള കുത്തിയിരിപ്പും. തകിടം മറിഞ്ഞ ദിനചര്യകളെ ശരിയാക്കിയെടുത്താൽ തന്നെ ആരോഗ്യം തിരിച്ചുപിടിക്കാനാവും.
ഇപ്പോൾ പ്രമേഹമില്ലാത്തവരേക്കാളും കൂടുതൽ കാലം ജീവിക്കുന്നത് നിയന്ത്രിതമായ പ്രമേഹ രോഗമുള്ളവരാണത്രെ. അവർ കൃത്യമായ ജീവിതശൈലി പിന്തുടരുന്നതു തന്നെയാണ് കാരണം. എന്താണ് നല്ലത്, ചീത്ത എന്ന് അവർക്കറിയാം. ഒരുദിവസം പോലും വ്യായാമത്തിലും വിട്ടുവീഴ്ച കാണിക്കില്ല. നേരത്തും കാലത്തും മരുന്നുകൾ കഴിക്കും.
കൊളസ്ട്രോളും രക്തസമ്മർദവുമൊക്കെ കൃത്യമായ ഇടവേളകളിൽ ഇവർ പരിശോധിക്കും. മിക്ക ആരോഗ്യപ്രശ്നങ്ങളും നേരത്തെ കണ്ടെത്തി അസുഖങ്ങളിൽ നിന്ന് മോചിതരാവുന്നു. മറ്റുളളവരാവട്ടെ ആരോഗ്യം ശ്രദ്ധിക്കാതെ, യാതൊരു ഭക്ഷണനിയന്ത്രണങ്ങളും വ്യായാമവും ഇല്ലാതെ ഒരേ രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോവും. ഇക്കൂട്ടർക്ക് അസുഖം വരുമ്പോഴേക്കും വളരെ വൈകിപ്പോയേക്കാം.
ഒഴിവാക്കേണ്ടതും ഉൾപ്പെടുത്തേണ്ടതും
ഒരാളുടെ ഭക്ഷണരീതിയിലെ അപാകതകൊണ്ടുമാത്രം പ്രമേഹം അയാളെ പിടികൂടാം. അതേ ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാൽ പ്രമേഹത്തെ അകറ്റാനുമാവുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. പലരും ഡയറ്റിൽ നിന്ന് മധുരത്തെ അകറ്റും, അരി ഭക്ഷണവും ഒഴിവാക്കും. പക്ഷേ, പകരം എന്തൊക്കെ ഉൾപ്പെടുത്തണമെന്നോ എത്ര അളവിൽ ഏതൊക്കെ നേരത്ത് കഴിക്കണമെന്നാ നിശ്ചയമുണ്ടാവില്ല. ബേക്കറിപ്പലഹാരങ്ങൾ, മധുരം ധാരാളമടങ്ങിയ ആഹാരങ്ങൾ (ലഡു, ജിലേബി പോലുള്ളവ, കോളാ പാനീയങ്ങൾ, ഊർജം കൂടുതലടങ്ങിയ ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണങ്ങൾ, മെദപോലെ സംസ്കരിച്ചെടുത്ത ഭക്ഷണങ്ങൾ എന്നിവയെല്ലാം തന്നെ പ്രമേഹത്തിന് കാരണമാകാം.
Continue reading your story on the app
Continue reading your story in the magazine
Plan Your Meal
Eat Healthy
പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി
നിലാവെട്ടം
പ്രണയികൾക്കുവേണ്ടി പിറന്ന പാട്ട്
വരികളിൽ തൃപ്തനാകാതെ ഗിരീഷ് പുത്തഞ്ചേരി പിന്നെയും പിന്നെയും പാട്ട് മാറ്റിയെഴുതിക്കൊണ്ടിരുന്നു. ഒടുവിൽ ഗിരീഷിന്റെ രചനാഭംഗിക്ക് പോറലേൽക്കാതിരിക്കാൻ വേണ്ടി സ്വന്തം ട്യൂൺ തന്നെ മാറ്റിക്കളയുന്നു വിദ്യാസാഗർ. അങ്ങനെ മലയാളത്തിലെ മനോഹരമായ ഗാനം പിറന്നു
ചർമപ്രശ്നങ്ങൾക്ക് പരിഹാരം
ചർമസംരക്ഷണത്തിന് കെമിക്കലുകൾ ചേരാത്ത പെർഫ്യൂം ഫ്രീയായിട്ടുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക
കഴിച്ച് കുറയ്ക്കാം കൊഴുപ്പ്
ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും നല്ല ജീവിതശൈലിയിലൂടെയും കൊളസ്ട്രോളിനെ വരുതിയിലാക്കാം
2021 പകരക്കാരില്ലാത്ത പെണ്ണുങ്ങൾ
പെൺമുന്നേറ്റത്തിൻറെ മറ്റൊരു പതിറ്റാണ്ടുകൂടി കടന്നു പോവുകയാണ്. അസമത്വത്തിൻറ അങ്കത്തട്ടിൽ നിന്ന് തുല്യതയിലേക്കുള്ള ഈ പ്രയാണത്തിൽ അമ്പരപ്പിച്ച സ്ത്രീകൾ ഏറെയുണ്ട്
സ്നേഹത്തിൻ ശ്രീരാഗം
മിനിസ്ക്രീനിലെ പ്രിയതാരങ്ങൾ വിവാഹ ജീവിതത്തിലെ രസകരമായ ഒരു വർഷം പിന്നിടുന്നു
മുല്ലപ്പൂ നിറമുള്ള ഓർമ്മകൾ
“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ്' മണലാരണ്യങ്ങളുടെയും മലയോരങ്ങളുടെയും കഥപറഞ്ഞ ബെന്യാമിൻ ആടുജീവിതത്തിൽ കുറിച്ച വരികളാണിവ. അവിശ്വസനീയമായ ജീവിതാനുഭവങ്ങളെ ബെന്യാമിൻ കഥകളാക്കി മാറ്റി
പുത്തൻ പുതുലോകം
ചെറുഗാഡ്ജറ്റുകൾ നിത്യജീവിതത്തിൻറ ഭാഗമായി മാറിയ കാലമാണിത്.ഉടൻതന്നെ നമ്മളിൽ ചിലരെങ്കിലും സ്വന്തമാക്കുമെന്ന് ഉറപ്പുള്ള ചില പുത്തൻ തലമുറ ഗാഡ്ജറ്റുകളെ പരിചയപ്പെടാം
നായ്ക്കളുണ്ട്, സ്നേഹിക്കുക
അനാഥരായ തെരുവുനായ്ക്കൾക്കായി ജീവിതം മാറ്റിവച്ചിരിക്കുകയാണ് തൃശ്ശൂരുകാരി പ്രീതി ശ്രീവത്സൻ
MILLION-DOLLAR SLICE
CHRIS BARRETT HAS MADE BANK ON THE GRAY MARKET SELLING PIZZA LACED WITH 40 MG OF THC PER SLICE. CAN THE PIZZA PUSHA SURVIVE POT LEGALIZATION?
TV / JEN CHANEY - Novice in Office
An aging businessman enters politics on a whim. Heard that one before?
The File: Bad Bunny
Language barriers, gender norms, the sheer boringness of quarantine—none of it stands a chance against Bad Bunny, the artist remaking pop in his own wild image.
POP / CRAIG JENKINS - Hair of the Dog
A pop-country barfly pours one out for his fans’ expectations.
MOVIES / BILGE EBIRI - Anatomy of a Murder
Unwinding Jamal Khashoggi’s history with the regime that killed him.
Mike Nichols's Heartburn
The celebrated director was at the top of his game when friend Nora Ephron trusted him to direct the movie based on his her messy breakup with Carl Bernstein. His own breakup—and breakdown—turned out to be right around the corner.
WHOLE EGG SCARE: Facts and Fallacies
I can’t remember how many times over the years I’ve cracked open an egg, separated the protein-loaded egg white from the egg yolk that contains fat and cholesterol, and only consumed the egg white.
Jazmine's Tale
After a long hiatus, the venerated R&B singer returns with her riskiest album yet.
VITALY UGOLNIKOV 23-Year-Old Russian Bodybuilding Sensation
It is a great pleasure to feature 23-year-old Russian bodybuilding sensation Vitaly Ugolnikov in Muscular Development. MD readers will discover a new young champion who might be one of the most promising pros in the circuit in the near future.
The Suburbanites Once great offensive line
Center Bart Oates was nicknamed “Books” by Bill Parcells.