ഇവൾക്കിതൊക്കെയാകാമോ..., അത്രക്കൊക്കെയായോ... എന്നീ പുച്ഛംനിറഞ്ഞ നോട്ടങ്ങൾക്കു മീതേയുള്ള സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളാണ് ഓരോ പെൺയാത്രയും. വളയം പിടിക്കുന്ന കൈകൾ. വെറും ക്ലീഷേയായ പദപ്രയോഗത്തിന് ഇവിടെ പ്രസക്തിയില്ല. ഓരോ യാത്രയും സ്വാതന്ത്യ പ്രഖ്യാപനങ്ങളാണ്. അത് ഓഫീസിൽനിന്ന് വീട്ടിലേക്കാകട്ടെ, ഒറ്റയ്ക്ക് എല്ലാം മറന്നുള്ള യാത്രയാകട്ടെ, സുഹൃത്തുക്കളുമായൊരു ഔട്ടിങ്ങാകട്ടെ. ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാനുള്ള ഓട്ടപ്പാച്ചിലിൽ അവൾ ഇന്ന് ആരുടെയും പിന്നിലല്ല. അത് റോഡിലും ജീവിതത്തിലും. പാലക്കാട്ടെ ഒരു ഗ്രാമത്തിൽനിന്ന് ബുള്ളറ്റോടിച്ച് അങ്ങ് ഹിമാലയത്തിന്റെ മുകളിലും, ഫോർ വീൽ ഡ്രൈവുള്ള ജീപ്പോടിച്ച് ഏതൊരു കുന്നിൻമുകളിലും അവളെത്തുന്നു. ഗുജറാത്തിൽനിന്ന് വലിയ കണ്ടയ്നർ ലോറിയിൽ നിറയെ ടൈൽസുമായി കേരളത്തിലെ കൊച്ചിയിലും അവളെ കാണാം. ഒരു വിഭാഗത്തിനു മാത്രമായെന്ന് സമൂഹം അളവിട്ട് നിർത്തിയയിടങ്ങളിൽ പുതിയ വിപ്ലവം സൃഷ്ടിക്കുന്നു.
ആമിനക്കുട്ടിയുടെ യാത്രകൾ
"ഡ്രൈവിങ് ഒരു സ്വാതന്ത്ര്യമാണ്' പറയുന്നത് മലപ്പുറത്തുകാരി ആമിനക്കുട്ടി. ഒരിക്കലും വണ്ടി ഓടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതാത്ത ആമിനക്കുട്ടി ഇന്ന് ഓഫ് റോഡ് ഡ്രൈവിങ്ങിൽവരെ സ്പെഷ്യലിസ്റ്റാണ്. ഏത് പാതിരാത്രിയും സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്ക് അവൾ പറന്നെത്തുന്നു. ഇരുപത് വർഷം മുമ്പാണ് ആമിനക്കുട്ടി വണ്ടി പഠിക്കാൻ കയറുന്നത്. അന്ന് കാറിൽ കാലമർത്തിയപ്പോൾ വണ്ടി മുരണ്ടു. അതോടെ പേടിച്ച് വണ്ടിയിൽ നിന്നിറങ്ങിയതാണ്.
Continue reading your story on the app
Continue reading your story in the magazine
മൂന്നാർ പകർന്ന മനോഹരകാഴ്ച
അവധിക്കാലങ്ങൾ യാത്രക്കാലങ്ങൾ കൂടിയാണല്ലോ, കോവിഡ് എത്തുന്നതിനു മുൻപു വരെയെങ്കിലും. ഓരോ യാത്രയും നമുക്കായി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളുടെ ചെപ്പുതുറക്കാൻ കാത്തിരിക്കുന്ന ഇടവേളകളിലാണ് ജീവിതത്തിന്റെ മനോഹാരിത നിലനിൽക്കുന്നത്. വിദൂരനാടുകളിലേക്കോ വിദേശങ്ങളിലേക്കോ നടത്തുന്നതാണ് യാത്ര എന്നതാണ് പൊതുധാരണ. എന്നാൽ, നമ്മുടെ നാട്ടിൽത്തന്നെ വളരെയടുത്ത്, നമ്മൾ ഇതുവരെ പോയിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ടാകും.
ആനന്ദം, അഭിമാനം
ആനന്ദവല്ലി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയാകുമ്പോൾ അത് കേരളത്തിനും അഭിമാനമാണ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ താത്കാലിക സ്വീപ്പർ ജോലിയിൽനിന്നാണ് ആനന്ദവല്ലി അധ്യക്ഷ പദവിയിലേക്ക് എത്തിയത്
പറന്നുപൊയ്ക്കൊള്ളുക കവി
എഴുത്തുകാരി സുഗതകുമാരിയുമായുള്ള ആത്മബന്ധം ഓർക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ
അഷ്ടപദിയിലെ അവധിക്കാലം
പോയവർഷം മഞ്ജു പിള്ള പഠിച്ച പാഠങ്ങൾ പലതാണ്. അസുഖങ്ങളും പുതിയ ബിസിനസ് അനുഭവങ്ങളും ഒക്കെച്ചേർന്ന് തളർത്തിയും വളർത്തിയും കടന്നുപോയ ഒരു വർഷം
Plan Your Meal
Eat Healthy
പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി
നിലാവെട്ടം
പ്രണയികൾക്കുവേണ്ടി പിറന്ന പാട്ട്
വരികളിൽ തൃപ്തനാകാതെ ഗിരീഷ് പുത്തഞ്ചേരി പിന്നെയും പിന്നെയും പാട്ട് മാറ്റിയെഴുതിക്കൊണ്ടിരുന്നു. ഒടുവിൽ ഗിരീഷിന്റെ രചനാഭംഗിക്ക് പോറലേൽക്കാതിരിക്കാൻ വേണ്ടി സ്വന്തം ട്യൂൺ തന്നെ മാറ്റിക്കളയുന്നു വിദ്യാസാഗർ. അങ്ങനെ മലയാളത്തിലെ മനോഹരമായ ഗാനം പിറന്നു
ചർമപ്രശ്നങ്ങൾക്ക് പരിഹാരം
ചർമസംരക്ഷണത്തിന് കെമിക്കലുകൾ ചേരാത്ത പെർഫ്യൂം ഫ്രീയായിട്ടുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക
കഴിച്ച് കുറയ്ക്കാം കൊഴുപ്പ്
ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും നല്ല ജീവിതശൈലിയിലൂടെയും കൊളസ്ട്രോളിനെ വരുതിയിലാക്കാം
2021 പകരക്കാരില്ലാത്ത പെണ്ണുങ്ങൾ
പെൺമുന്നേറ്റത്തിൻറെ മറ്റൊരു പതിറ്റാണ്ടുകൂടി കടന്നു പോവുകയാണ്. അസമത്വത്തിൻറ അങ്കത്തട്ടിൽ നിന്ന് തുല്യതയിലേക്കുള്ള ഈ പ്രയാണത്തിൽ അമ്പരപ്പിച്ച സ്ത്രീകൾ ഏറെയുണ്ട്
THE LEGEND OF THE QUETZAL BIRD
A Mayan Tale retold by Pat Betteley illustrated by Amanda Shepherd
Time for yet another offensive coordinator
The Dolphins will have a new offensive coordinator again in 2021.
Semana Santa GUATEMALA'S HOLY WEEK
What if Easter preparations meant dyeing sand, collecting pine needles, and staying up all night to work on an art project that you knew would be ruined the very next day? Well, welcome to Guatemala’s Semana Santa, or Holy Week.
The state of the Dolphins media session
Here were the highlights of General Manager Chris Grier and Head Coach Brian Flores’ annual season-ending media session.
ME OH-MAYA!
The Maya are groups of people who live in parts of Mexico, Honduras, and Guatemala. Their ancestors created a great society. At its peak, from 600-900 C.E., the Maya civilization was more advanced than its neighbors in the Americas.
Interesting offseason ahead
The Dolphins still need to put together some pieces despite taking a big step forward during the challenging 2020 season
Playing Games Honduras-style
Would you play the same games in Honduras that you do in the United States? You might. Children in Honduras enjoy many of the same games North Americans do. They go fishing and shoot baskets. They play sandlot baseball—called bate (BAH tay). They fly kites and ride bikes. Their parents may go horseback riding or play golf or tennis.
Howard's performance should be saluted
We were fortunate to witness a truly dominant performance this season by cornerback Xavien Howard. It wasn’t only his 10 interceptions, tying a longstanding team record and the most in the NFL since 2007, it was the way he played with such confidence and at such a high level of efficiency.
LIVING A LONG LIFE IN THE Blue Zone
Most people would like to live as long a life as possible. No one really knows why some people live longer than others, but did you know that where you live can play a big part in how many years you’ll be alive? If you live in a Blue Zone, chances are that you will live much longer than people in other parts of the world.
How should season be remembered?
The Dolphins clearly saved their worst for last, losing against the Buffalo Bills, 56-26, in a game that could have meant a trip to the playoffs. Instead, it provided a hollow ending to an otherwise encouraging season.