You make me smile
Grihalakshmi|November 16, 2020
“ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നു", അമ്മയാവുന്നതിൻറ ആഹ്ലാദത്തിലാണ് പേളി മാണി
Reeshma Damodar

കൊച്ചി ഗ്രാൻഡ് ഹയാത്തിന്റെ മുൻപിലേക്ക് ആ ബി.എം.ഡബ്ല. പതുക്കെ ഒഴുകിവന്നു. വണ്ടി പാർക്കിങ് സ്പോട്ടിലൊതുക്കി, ഡ്രൈവിങ് സീറ്റിൽ നിന്ന് പേളി മാണി ഇറങ്ങി. ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു കാത്തിരിപ്പിലാണ് പേളി. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പ്. അതിന്റെ സന്തോഷം മുഖത്തിന് കൂടുതൽ തെളിച്ചം പകർന്നിട്ടുണ്ട്. പേളി മുറിയിലേക്ക് നടന്നു. ഒട്ടും സമയം കളയാതെ മേക്കപ്പിനായി ഇരുന്നു. ഇടയ്ക്കിടെ വളരെ കരുതലോടെ വയറിലൂടെ കൈകളോടിച്ചു. “നമ്മൾ ഹാപ്പിയായിരുന്നാൽ വാവയും ഹാപ്പിയാവും. അതുകൊണ്ട് സന്തോഷം തരുന്നതെല്ലാം ചെയ്യുന്നു. ജോലിചെയ്യുന്നതും സഹപ്രവർത്തകരെ കാണുന്നതും ഇഷ്ടമാണ്. ഈ ഫോട്ടോഷൂട്ടും അങ്ങനെതന്നെ. ആദ്യത്തെ മൂന്നുമാസം തീരേ വയ്യായിരുന്നു. മുഴുവൻ സമയവും ഛർദി. ഭയങ്കര തലവേദനയും. ഒട്ടും ഉറങ്ങാൻ പറ്റില്ല. അപ്പോൾ വിചാരിച്ചു, ഈശ്വരാ, എന്റെ പ്രസവകാലം മുഴുവൻ ഇങ്ങനെയാവുമോ. പക്ഷേ, മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും എല്ലാം ശരിയായി. സെക്കൻഡ് ടൈമെസ്റ്റർ അടിച്ചുപൊളിക്കുകയാണാൻ.'

ജീവിതം ഒരുപാട് മാറിയോ?

മാറ്റങ്ങളല്ല. വലിയൊരു കമ്മിറ്റ്മെന്റല്ലേയിത്. കല്യാണത്തിന്റെ സമയത്തൊന്നും ഇങ്ങനെ തോന്നിയിട്ടില്ല. പക്ഷേ ഇപ്പോൾ നമ്മളെ വിശ്വസിച്ചൊരു ജീവൻ ഈ ലോകത്തിലേക്ക് വരികയാണ്. ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. എന്നെക്കാൾ കൂടുതൽ ശ്രീനിയാണ് തയ്യാറായതെന്ന് എനിക്ക് തോന്നുന്നു. ഞാനിപ്പോഴും ചില സമയത്ത് വിശ്വസിക്കാൻ പറ്റാ ത്തതു പോലെയിരിക്കും. കുഞ്ഞ് വരുമ്പോഴേക്കും ഞാൻ ഓകെ ആവുമായിരിക്കും. എല്ലാ ദിവസവും ഞങ്ങൾ കുഞ്ഞിനോട് സംസാരിക്കും. ഡോക്ടർ പറഞ്ഞിരുന്നു, വാവയ്ക്ക് ഇപ്പോൾ കേൾക്കാൻ പറ്റുമെന്ന്. പിന്നെ പാട്ട് കേൾക്കൽ, പ്രാർഥനകൾ, മെഡിറ്റേഷൻ. യോഗ... നെഗറ്റീവ് വാർത്തകളൊന്നും കാണില്ല. പരമാവധി പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ ചെയ്യും. പണ്ടൊക്കെ ഞാനും ശ്രീനിയും കൂടെയിരുന്ന് ആക്ഷൻ മൂവീസ് കാണുമായിരുന്നു. ഇപ്പോൾ അതും നിർത്തി.

സന്തോഷങ്ങളുടെ വർഷമാണ് പേളിക്ക് ഇത്. ലുഡോ എന്ന ബോളിവുഡ് പടം റിലീസായി. ഇപ്പോഴിതാ അമ്മയാവാൻ പോവുന്നു?

അനുരാഗബസുവിന്റെ പടമാണ് 'ലുഡോ'. അഭിനയിക്കുന്നത് അഭിഷേക് ബച്ചൻ, രാജ്കുമാർ റാവു, പങ്കജ് ത്രിപാഠി തുടങ്ങിയവരും. അവരുടെ ഇടയിൽ ഞാൻ മുങ്ങിപ്പോവുമെന്നാണ് കരുതിയത്. പക്ഷേ, ട്രെയിലർ ഇറങ്ങിയപ്പോൾ അതിനുതാഴെ കുറേ മലയാളികൾ കമന്റിട്ടു. ഒരുപാട് സന്തോഷമായി. തിലകൻസാറിനെപ്പോലെയാണ് പങ്കജ് ത്രിപാഠി. ഒരു നായകന്റെ അത്രതന്നെ ആരാധകരുള്ള മനുഷ്യൻ. അദ്ദേഹത്തിന്റെ കൂടെയായിരുന്നു ആദ്യ ഷോട്ട്. അതുകഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, "ബഹുത് ബഡിയാ ആക്ടിങ് കർ രഹി ഹെ തും' എന്ന്. നല്ല ആത്മവിശ്വാസം തന്നു ആ വാക്കുകൾ.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM GRIHALAKSHMIView All

മൂന്നാർ പകർന്ന മനോഹരകാഴ്ച

അവധിക്കാലങ്ങൾ യാത്രക്കാലങ്ങൾ കൂടിയാണല്ലോ, കോവിഡ് എത്തുന്നതിനു മുൻപു വരെയെങ്കിലും. ഓരോ യാത്രയും നമുക്കായി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളുടെ ചെപ്പുതുറക്കാൻ കാത്തിരിക്കുന്ന ഇടവേളകളിലാണ് ജീവിതത്തിന്റെ മനോഹാരിത നിലനിൽക്കുന്നത്. വിദൂരനാടുകളിലേക്കോ വിദേശങ്ങളിലേക്കോ നടത്തുന്നതാണ് യാത്ര എന്നതാണ് പൊതുധാരണ. എന്നാൽ, നമ്മുടെ നാട്ടിൽത്തന്നെ വളരെയടുത്ത്, നമ്മൾ ഇതുവരെ പോയിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ടാകും.

1 min read
Grihalakshmi
January 16, 2021

ആനന്ദം, അഭിമാനം

ആനന്ദവല്ലി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയാകുമ്പോൾ അത് കേരളത്തിനും അഭിമാനമാണ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ താത്കാലിക സ്വീപ്പർ ജോലിയിൽനിന്നാണ് ആനന്ദവല്ലി അധ്യക്ഷ പദവിയിലേക്ക് എത്തിയത്

1 min read
Grihalakshmi
January 16, 2021

പറന്നുപൊയ്ക്കൊള്ളുക കവി

എഴുത്തുകാരി സുഗതകുമാരിയുമായുള്ള ആത്മബന്ധം ഓർക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ

1 min read
Grihalakshmi
January 16, 2021

അഷ്ടപദിയിലെ അവധിക്കാലം

പോയവർഷം മഞ്ജു പിള്ള പഠിച്ച പാഠങ്ങൾ പലതാണ്. അസുഖങ്ങളും പുതിയ ബിസിനസ് അനുഭവങ്ങളും ഒക്കെച്ചേർന്ന് തളർത്തിയും വളർത്തിയും കടന്നുപോയ ഒരു വർഷം

1 min read
Grihalakshmi
January 16, 2021

Plan Your Meal

Eat Healthy

1 min read
Grihalakshmi
January 01, 2021

പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി

നിലാവെട്ടം

1 min read
Grihalakshmi
January 01, 2021

പ്രണയികൾക്കുവേണ്ടി പിറന്ന പാട്ട്

വരികളിൽ തൃപ്തനാകാതെ ഗിരീഷ് പുത്തഞ്ചേരി പിന്നെയും പിന്നെയും പാട്ട് മാറ്റിയെഴുതിക്കൊണ്ടിരുന്നു. ഒടുവിൽ ഗിരീഷിന്റെ രചനാഭംഗിക്ക് പോറലേൽക്കാതിരിക്കാൻ വേണ്ടി സ്വന്തം ട്യൂൺ തന്നെ മാറ്റിക്കളയുന്നു വിദ്യാസാഗർ. അങ്ങനെ മലയാളത്തിലെ മനോഹരമായ ഗാനം പിറന്നു

1 min read
Grihalakshmi
January 01, 2021

ചർമപ്രശ്നങ്ങൾക്ക് പരിഹാരം

ചർമസംരക്ഷണത്തിന് കെമിക്കലുകൾ ചേരാത്ത പെർഫ്യൂം ഫ്രീയായിട്ടുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക

1 min read
Grihalakshmi
January 01, 2021

കഴിച്ച് കുറയ്ക്കാം കൊഴുപ്പ്

ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും നല്ല ജീവിതശൈലിയിലൂടെയും കൊളസ്ട്രോളിനെ വരുതിയിലാക്കാം

1 min read
Grihalakshmi
January 01, 2021

2021 പകരക്കാരില്ലാത്ത പെണ്ണുങ്ങൾ

പെൺമുന്നേറ്റത്തിൻറെ മറ്റൊരു പതിറ്റാണ്ടുകൂടി കടന്നു പോവുകയാണ്. അസമത്വത്തിൻറ അങ്കത്തട്ടിൽ നിന്ന് തുല്യതയിലേക്കുള്ള ഈ പ്രയാണത്തിൽ അമ്പരപ്പിച്ച സ്ത്രീകൾ ഏറെയുണ്ട്

1 min read
Grihalakshmi
January 01, 2021
RELATED STORIES

THE LEGEND OF THE QUETZAL BIRD

A Mayan Tale retold by Pat Betteley illustrated by Amanda Shepherd

4 mins read
Faces - The Magazine of People, Places and Cultures for Kids
January 2021

Semana Santa GUATEMALA'S HOLY WEEK

What if Easter preparations meant dyeing sand, collecting pine needles, and staying up all night to work on an art project that you knew would be ruined the very next day? Well, welcome to Guatemala’s Semana Santa, or Holy Week.

4 mins read
Faces - The Magazine of People, Places and Cultures for Kids
January 2021

ME OH-MAYA!

The Maya are groups of people who live in parts of Mexico, Honduras, and Guatemala. Their ancestors created a great society. At its peak, from 600-900 C.E., the Maya civilization was more advanced than its neighbors in the Americas.

3 mins read
Faces - The Magazine of People, Places and Cultures for Kids
January 2021

Playing Games Honduras-style

Would you play the same games in Honduras that you do in the United States? You might. Children in Honduras enjoy many of the same games North Americans do. They go fishing and shoot baskets. They play sandlot baseball—called bate (BAH tay). They fly kites and ride bikes. Their parents may go horseback riding or play golf or tennis.

3 mins read
Faces - The Magazine of People, Places and Cultures for Kids
January 2021

LIVING A LONG LIFE IN THE Blue Zone

Most people would like to live as long a life as possible. No one really knows why some people live longer than others, but did you know that where you live can play a big part in how many years you’ll be alive? If you live in a Blue Zone, chances are that you will live much longer than people in other parts of the world.

2 mins read
Faces - The Magazine of People, Places and Cultures for Kids
January 2021

ATTENTION WORLD: Belize Saves Their Coral Reef

Sea turtles float in clear waters, colorful corals hug the ocean floor, and aquatic animals glide among the mangrove roots. Welcome to the Belize Barrier Reef Reserve System, the second-largest coral reef in the world (Australia’s Great Barrier Reef is number one). Several years ago, this reef was in crisis, heading toward destruction. But the people of Belize fought back to save their reef’s health.

3 mins read
Faces - The Magazine of People, Places and Cultures for Kids
January 2021

The Panama Canal

The Panama Canal is a 51-mile long canal that connects the Atlantic and Pacific oceans.

2 mins read
Faces - The Magazine of People, Places and Cultures for Kids
January 2021

What to Expect If You're Flying in 2021

Policies enacted by the airlines in 2020 may change air travel for the long haul.

3 mins read
Kiplinger's Personal Finance
March 2021

This is Central America!

It’s time to visit Central America. But first, it helps to know exactly where Central America is. Despite its name, it is the southernmost part of North America, which can seem a little confusing. It makes up most of the isthmus dividing the Pacific Ocean from the Caribbean Sea. An isthmus is a narrow strip of land that connects two larger landmasses and has water on both sides.

4 mins read
Faces - The Magazine of People, Places and Cultures for Kids
January 2021

Tread Carefully in a Hot IPO Market

Be wary of high-priced debuts in a market that’s stacked against you.

5 mins read
Kiplinger's Personal Finance
March 2021