ജസ്രൻഗിയിലെ പാട്ടുകാർ
Grihalakshmi|November 01, 2020
രമേശ് നാരായൺ ഹിന്ദുസ്ഥാനി കൊണ്ട് മായാജാലം തീർക്കുമ്പോൾ മക്കളായ മധുശ്രീയും മധുവന്തിയും ആ പാട്ടിന് കൂട്ടുചേരും. ചെറുപ്രായത്തിൽ തന്നെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് രണ്ടാം തവണയും മധുശ്രീയെ തേടിയെത്തിയിരിക്കുകയാണ്
K.Arjun

പൂജപ്പുരയിലെ "ജസ്രൻഗി'യുടെ പടി കടന്നാൽ പിന്നെ ചുറ്റും നിറയുന്നതെല്ലാം സംഗീതമാണ്. ഉമ്മറപ്പടിയിലിരുന്ന് രമേശ് നാരായൺ ഹിന്ദുസ്ഥാനി കൊണ്ട് മായാജാലം തീർക്കുമ്പോൾ മക്കളായ മധുശ്രീയും മധുവന്തിയും പാട്ടിന് കൂട്ടുചേരും. ഇവരുടെ പാട്ടുകേട്ട് ജസ്രൻഗിയുടെ പടി കയറിവന്ന പുരസ്കാരങ്ങളുടെ കൂട്ടത്തിലേക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം വിരുന്നെത്തിയിരിക്കുന്നു. ഗാനങ്ങളുടെ ഭാവമറിഞ്ഞ് ഹൃദയത്തോട് ചേർത്തു നിർത്തിയ മധുശ്രീ നാരായണാണ് ഇത്തവണ പുരസ്കാരം ജസ്രൻഗിയിലേക്ക് എത്തിച്ചത്. ചെറുപ്രായത്തിൽ തന്നെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് രണ്ടാംതവണയും തേടിയെത്തുമ്പോൾ അത് മധുശ്രീയുടെ കഴിവിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരം കൂടിയാണ്. കോളാമ്പി എന്ന ചിത്രത്തിലെ 'പറയാതരികെ വന്ന (പണയമേ' എന്ന ഗാനമാണ് മധുശ്രീയെ പുരസ്കാരത്തിന് അർഹയാക്കിയത്. 16ാം വയസ്സിൽ ഇടവപ്പാതി എന്ന ചിത്രത്തിലെ "പശ്യതി ദിശി ദിശി' എന്ന സംസ്കൃത ഗാനമാലപിച്ചാണ് 2015ൽ ആദ്യമായി സംസ്ഥാന അവാർഡ് നേടിയത്. ഈ രണ്ട് ഗാനങ്ങൾക്കും അച്ഛൻ രമേഷ് നാരായൺ തന്നെയാണ് ഈണം നൽകിയത്.

വഴിതെറ്റി വന്ന പാട്ടിന് പറയാതെ വന്ന പുരസ്കാരം

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM GRIHALAKSHMIView All

മൂന്നാർ പകർന്ന മനോഹരകാഴ്ച

അവധിക്കാലങ്ങൾ യാത്രക്കാലങ്ങൾ കൂടിയാണല്ലോ, കോവിഡ് എത്തുന്നതിനു മുൻപു വരെയെങ്കിലും. ഓരോ യാത്രയും നമുക്കായി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളുടെ ചെപ്പുതുറക്കാൻ കാത്തിരിക്കുന്ന ഇടവേളകളിലാണ് ജീവിതത്തിന്റെ മനോഹാരിത നിലനിൽക്കുന്നത്. വിദൂരനാടുകളിലേക്കോ വിദേശങ്ങളിലേക്കോ നടത്തുന്നതാണ് യാത്ര എന്നതാണ് പൊതുധാരണ. എന്നാൽ, നമ്മുടെ നാട്ടിൽത്തന്നെ വളരെയടുത്ത്, നമ്മൾ ഇതുവരെ പോയിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ടാകും.

1 min read
Grihalakshmi
January 16, 2021

ആനന്ദം, അഭിമാനം

ആനന്ദവല്ലി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയാകുമ്പോൾ അത് കേരളത്തിനും അഭിമാനമാണ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ താത്കാലിക സ്വീപ്പർ ജോലിയിൽനിന്നാണ് ആനന്ദവല്ലി അധ്യക്ഷ പദവിയിലേക്ക് എത്തിയത്

1 min read
Grihalakshmi
January 16, 2021

പറന്നുപൊയ്ക്കൊള്ളുക കവി

എഴുത്തുകാരി സുഗതകുമാരിയുമായുള്ള ആത്മബന്ധം ഓർക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ

1 min read
Grihalakshmi
January 16, 2021

അഷ്ടപദിയിലെ അവധിക്കാലം

പോയവർഷം മഞ്ജു പിള്ള പഠിച്ച പാഠങ്ങൾ പലതാണ്. അസുഖങ്ങളും പുതിയ ബിസിനസ് അനുഭവങ്ങളും ഒക്കെച്ചേർന്ന് തളർത്തിയും വളർത്തിയും കടന്നുപോയ ഒരു വർഷം

1 min read
Grihalakshmi
January 16, 2021

Plan Your Meal

Eat Healthy

1 min read
Grihalakshmi
January 01, 2021

പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി

നിലാവെട്ടം

1 min read
Grihalakshmi
January 01, 2021

പ്രണയികൾക്കുവേണ്ടി പിറന്ന പാട്ട്

വരികളിൽ തൃപ്തനാകാതെ ഗിരീഷ് പുത്തഞ്ചേരി പിന്നെയും പിന്നെയും പാട്ട് മാറ്റിയെഴുതിക്കൊണ്ടിരുന്നു. ഒടുവിൽ ഗിരീഷിന്റെ രചനാഭംഗിക്ക് പോറലേൽക്കാതിരിക്കാൻ വേണ്ടി സ്വന്തം ട്യൂൺ തന്നെ മാറ്റിക്കളയുന്നു വിദ്യാസാഗർ. അങ്ങനെ മലയാളത്തിലെ മനോഹരമായ ഗാനം പിറന്നു

1 min read
Grihalakshmi
January 01, 2021

ചർമപ്രശ്നങ്ങൾക്ക് പരിഹാരം

ചർമസംരക്ഷണത്തിന് കെമിക്കലുകൾ ചേരാത്ത പെർഫ്യൂം ഫ്രീയായിട്ടുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക

1 min read
Grihalakshmi
January 01, 2021

കഴിച്ച് കുറയ്ക്കാം കൊഴുപ്പ്

ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും നല്ല ജീവിതശൈലിയിലൂടെയും കൊളസ്ട്രോളിനെ വരുതിയിലാക്കാം

1 min read
Grihalakshmi
January 01, 2021

2021 പകരക്കാരില്ലാത്ത പെണ്ണുങ്ങൾ

പെൺമുന്നേറ്റത്തിൻറെ മറ്റൊരു പതിറ്റാണ്ടുകൂടി കടന്നു പോവുകയാണ്. അസമത്വത്തിൻറ അങ്കത്തട്ടിൽ നിന്ന് തുല്യതയിലേക്കുള്ള ഈ പ്രയാണത്തിൽ അമ്പരപ്പിച്ച സ്ത്രീകൾ ഏറെയുണ്ട്

1 min read
Grihalakshmi
January 01, 2021
RELATED STORIES

Offseason of change inevitable

The hardest part of losing in the playoffs was saying goodbye to his team. Coach Ron Rivera knows change is inevitable and the Washington Football Team is about to go through its annual additions and subtractions.

3 mins read
Warpath
February 2021

OFFENSIVE PLAYER OF THE YEAR: TERRY McLAURIN

The Washington Football Team's offense was less than special in 2020, but it was good enough to somehow win a division title. A big part of that was receiver Terry McLaurin, our Warpath Offensive Player of the Year.

3 mins read
Warpath
February 2021

Pandemic to playoffs

WASHINGTON FOOTBALL TEAM SEASON IN REVIEW

3 mins read
Warpath
February 2021

Hail and Farewell

The Washington Football Team did not go gently into the offseason.

4 mins read
Warpath
February 2021

Forgotten passer proves memorable

FROM WHERE I’M SITTING

3 mins read
Warpath
February 2021

And with the 19th pick …

A first-round quarterback again? It’s scary to imagine, but Washington might need one and there’s always the owner Dan Snyder’s marketing wow factor.

3 mins read
Warpath
February 2021

ROYAL ENFIELD HIMALAYAN

A PRODUCT OF PASSION AND PERFORMANCE

9 mins read
Adventure Motorcycle (ADVMoto)
January - February 2021

To Do List

Hire GM: This is more coach Ron Rivera’s decision than owner Dan Snyder’s since the former has control on football matters. Yet, the general manager is usually the closest person to the owner so it’s not easily Rivera’s decision.

3 mins read
Warpath
February 2021

READY-SET-GO ANZA-BORREGO!

FROM THE OCEAN TO THE DESERT ON A YAMAHA TW200

4 mins read
Adventure Motorcycle (ADVMoto)
January - February 2021

THE LEGEND OF THE QUETZAL BIRD

A Mayan Tale retold by Pat Betteley illustrated by Amanda Shepherd

4 mins read
Faces - The Magazine of People, Places and Cultures for Kids
January 2021