സംക്രാന്തിയിലെ സൂപ്പർതാരം
Grihalakshmi|October 16, 2020
കണ്ണുനിറയ്ക്കുന്ന ഭൂതകാലത്തിൽനിന്ന് കലയോടുള്ള അഭിനിവേശംകൊണ്ടുമാത്രം വിജയം നേടിയ ആൾ. സംസ്ഥാന സർക്കാരിൻറ മികച്ച മിനിസ്ക്രീൻ ഹാസ്യ താരത്തിനുള്ള പുരസ്കാരം രണ്ടാം തവണയും നേടിയ നസീർ സംക്രാന്തി പിന്നിട്ട വഴികൾ ഓർക്കുന്നു
S. Ramkumar

സംക്രാന്തിക്കവലയിൽ ലുങ്കിയുടുത്ത് നിൽക്കുന്ന നസീറിനെ നോക്കി വഴിയേപോകുന്നവർ ആർത്തുവിളിക്കാനും കൈവീശിക്കാണിക്കാനും തുടങ്ങി.

ദേ കമലാസനൻ',
ചിലർ വണ്ടി തിരിച്ച് അടുത്തുവരും.

ചേട്ടാ ഒരു സെൽഫി'.

അങ്ങനെയായപ്പോൾ അടുപ്പക്കാരിൽ ചിലർ പറഞ്ഞു, നസീറേ, നീയിപ്പൊ പഴേ ആളല്ല. നാലുപേരറിയുന്ന സെലിബ്രിറ്റിയാണ്. ഈ കൈലിമുണ്ടാക്കെ മാറ്റാൻ സമയമായി.'' വേഷം മോശമായതുകൊണ്ടല്ല. ഇനി അല്പം ഗമയാകാമെന്ന് സ്നേഹത്തോടെ അനുവാദം നൽകുകയാണവർ.

വേഷപ്പകർച്ചകളുടെ തുടർച്ചയിൽ പിന്നോട്ട് നോക്കിയാൽ, അഴിച്ചുവെച്ചതെല്ലാം സുഖമുള്ള ഓർമകളല്ല നസീറിന്. “വാപ്പയുടെ മരണത്തോടെ ജീവിതം കീഴ്മേൽ മറിഞ്ഞു. തലയോലപ്പറമ്പിൽനിന്ന് കോട്ടയത്തെത്തി. റെയിൽവേ പുറമ്പോക്കിലായി താമസം. ഉമ്മയ്ക്ക് ചെറിയ പ്രായമാണ്. എനിക്ക് ഒരു ചേട്ടനും രണ്ട് അനിയന്മാരും ഒരു അനിയത്തിയും. അഞ്ച് മക്കളെ നോക്കാൻ ഉമ്മ വല്ലാതെ ബുദ്ധിമുട്ടി. ജീവിക്കാൻ വഴിയില്ലാതായപ്പോൾ എന്നെ മലപ്പുറത്ത് യത്തീംഖാനയിലാക്കി. അന്ന് ഞാൻ അഞ്ചാംക്ലാസിൽ. ഒരു വർഷത്തോളം അവിടെ നിന്നു. അവധിക്ക് വീട്ടിൽ വന്നപ്പോൾ പിന്നെ തിരിച്ചുപോകാൻ തോന്നിയില്ല. അത്രയും കഷ്ടമായിരുന്നു സാഹചര്യം

അങ്ങനെ ഔദ്യോഗിക വിദ്യാഭ്യാസം നിന്നു. ജീവിതത്തിൽ മാർക്കുവാങ്ങാനുള്ള നെട്ടോട്ടമായി പിന്നെ. പല പല പണികൾ; വേഷങ്ങൾ. ഭിക്ഷാടകസംഘത്തിൽ ചേരേണ്ടിവന്ന ബാല്യകാലമുണ്ട് നസീറിന്. സദ്യ കഴിഞ്ഞ വീടുകളിൽനിന്ന് ഒരുനേരത്തെ ഭക്ഷണം ഒപ്പിക്കാൻ കാത്തുനിൽക്കേണ്ടി വന്ന ഓർമകളും. പിന്നെ ചില്ലറ വഴിവാണിഭങ്ങൾ, കൂലിപ്പണികൾ. മാറി മാറി പരീക്ഷിച്ച വേഷങ്ങളൊന്നും പക്ഷേ, പാകമായില്ല. നസീറിനുവേണ്ടി കലാകാരന്റെ കുപ്പായം പടച്ചോൻ മുൻപേ തുന്നിവെച്ചിരുന്നു.

“എൽ.പി. സ്കൂളിൽ പാറിക്കുമ്പോഴേ കലാപരിപാടികളിൽ സജീവമാണ്. അത്യാവശ്യം പാട്ടു പാടും. സ്കിറ്റുകളൊക്കെ ചെയ്യും. സ്കൂളിന് പുറകിലെ പുറമ്പോക്കിൽ നിന്ന് വരുന്ന പയ്യന്റെ കഷ്ടപ്പാടുകൾ ദേവസ്യ മാഷിന് അറിയാം. അദ്ദേഹം പ്രോത്സാഹിപ്പിക്കും, നീ വിഷമിക്കേണ്ടടാ, ദൈവം നിനക്കൊരു കഴിവ് തന്നിട്ടുണ്ട്. അതുവച്ച് നീ രക്ഷപ്പെടുമെന്ന്'.

കഷ്ടപ്പാടുകളുടെ കാലത്തും കലയെ ചേർത്തുപിടിക്കാനുള്ള ഊർജം പ്രതീക്ഷകൾ മാത്രമായിരുന്നു. നാട്ടിൽ എവിടെ പരിപാടിയുണ്ടെന്ന് പറഞ്ഞാലും നസീറും കൂട്ടുകാരും അവിടെയെത്തും. സ്റ്റേജിൽ കയറാൻ അവസരം ചോദിക്കും. പോകാനും വരാനുമൊന്നും വണ്ടിക്കൂലിപോലും ഉണ്ടാകില്ല. മൈലുകൾ നടക്കും; സ്വപ്നങ്ങൾക്ക് പിന്നാലെ.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM GRIHALAKSHMIView All

മൂന്നാർ പകർന്ന മനോഹരകാഴ്ച

അവധിക്കാലങ്ങൾ യാത്രക്കാലങ്ങൾ കൂടിയാണല്ലോ, കോവിഡ് എത്തുന്നതിനു മുൻപു വരെയെങ്കിലും. ഓരോ യാത്രയും നമുക്കായി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളുടെ ചെപ്പുതുറക്കാൻ കാത്തിരിക്കുന്ന ഇടവേളകളിലാണ് ജീവിതത്തിന്റെ മനോഹാരിത നിലനിൽക്കുന്നത്. വിദൂരനാടുകളിലേക്കോ വിദേശങ്ങളിലേക്കോ നടത്തുന്നതാണ് യാത്ര എന്നതാണ് പൊതുധാരണ. എന്നാൽ, നമ്മുടെ നാട്ടിൽത്തന്നെ വളരെയടുത്ത്, നമ്മൾ ഇതുവരെ പോയിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ടാകും.

1 min read
Grihalakshmi
January 16, 2021

ആനന്ദം, അഭിമാനം

ആനന്ദവല്ലി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയാകുമ്പോൾ അത് കേരളത്തിനും അഭിമാനമാണ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ താത്കാലിക സ്വീപ്പർ ജോലിയിൽനിന്നാണ് ആനന്ദവല്ലി അധ്യക്ഷ പദവിയിലേക്ക് എത്തിയത്

1 min read
Grihalakshmi
January 16, 2021

പറന്നുപൊയ്ക്കൊള്ളുക കവി

എഴുത്തുകാരി സുഗതകുമാരിയുമായുള്ള ആത്മബന്ധം ഓർക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ

1 min read
Grihalakshmi
January 16, 2021

അഷ്ടപദിയിലെ അവധിക്കാലം

പോയവർഷം മഞ്ജു പിള്ള പഠിച്ച പാഠങ്ങൾ പലതാണ്. അസുഖങ്ങളും പുതിയ ബിസിനസ് അനുഭവങ്ങളും ഒക്കെച്ചേർന്ന് തളർത്തിയും വളർത്തിയും കടന്നുപോയ ഒരു വർഷം

1 min read
Grihalakshmi
January 16, 2021

Plan Your Meal

Eat Healthy

1 min read
Grihalakshmi
January 01, 2021

പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി

നിലാവെട്ടം

1 min read
Grihalakshmi
January 01, 2021

പ്രണയികൾക്കുവേണ്ടി പിറന്ന പാട്ട്

വരികളിൽ തൃപ്തനാകാതെ ഗിരീഷ് പുത്തഞ്ചേരി പിന്നെയും പിന്നെയും പാട്ട് മാറ്റിയെഴുതിക്കൊണ്ടിരുന്നു. ഒടുവിൽ ഗിരീഷിന്റെ രചനാഭംഗിക്ക് പോറലേൽക്കാതിരിക്കാൻ വേണ്ടി സ്വന്തം ട്യൂൺ തന്നെ മാറ്റിക്കളയുന്നു വിദ്യാസാഗർ. അങ്ങനെ മലയാളത്തിലെ മനോഹരമായ ഗാനം പിറന്നു

1 min read
Grihalakshmi
January 01, 2021

ചർമപ്രശ്നങ്ങൾക്ക് പരിഹാരം

ചർമസംരക്ഷണത്തിന് കെമിക്കലുകൾ ചേരാത്ത പെർഫ്യൂം ഫ്രീയായിട്ടുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക

1 min read
Grihalakshmi
January 01, 2021

കഴിച്ച് കുറയ്ക്കാം കൊഴുപ്പ്

ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും നല്ല ജീവിതശൈലിയിലൂടെയും കൊളസ്ട്രോളിനെ വരുതിയിലാക്കാം

1 min read
Grihalakshmi
January 01, 2021

2021 പകരക്കാരില്ലാത്ത പെണ്ണുങ്ങൾ

പെൺമുന്നേറ്റത്തിൻറെ മറ്റൊരു പതിറ്റാണ്ടുകൂടി കടന്നു പോവുകയാണ്. അസമത്വത്തിൻറ അങ്കത്തട്ടിൽ നിന്ന് തുല്യതയിലേക്കുള്ള ഈ പ്രയാണത്തിൽ അമ്പരപ്പിച്ച സ്ത്രീകൾ ഏറെയുണ്ട്

1 min read
Grihalakshmi
January 01, 2021
RELATED STORIES

ROYAL ENFIELD HIMALAYAN

A PRODUCT OF PASSION AND PERFORMANCE

9 mins read
Adventure Motorcycle (ADVMoto)
January - February 2021

READY-SET-GO ANZA-BORREGO!

FROM THE OCEAN TO THE DESERT ON A YAMAHA TW200

4 mins read
Adventure Motorcycle (ADVMoto)
January - February 2021

THE LEGEND OF THE QUETZAL BIRD

A Mayan Tale retold by Pat Betteley illustrated by Amanda Shepherd

4 mins read
Faces - The Magazine of People, Places and Cultures for Kids
January 2021

TALES OF KAZAKHSTAN ON TWO WHEELS

It’s noon in the blistering heat. I drop the bike again on the sand track over the Taukum Desert. After some cursing, I recall the warning voices of Marat, the owner of the rental bikes, and several others who told us not to come here. “Every time there’s trouble—people get lost, can’t find fuel, get hurt or break the bikes. Further, there are private hunting reserves in the area that can also cause headaches. It’s best not to go.”

6 mins read
Adventure Motorcycle (ADVMoto)
January - February 2021

Time for yet another offensive coordinator

The Dolphins will have a new offensive coordinator again in 2021.

5 mins read
Dolphin Digest
February 2021

LESSONS FROM LUIS THE MONEY LAUNDERER

What drives one to cross continents the hard way? Is this what Overlanding is about? That persistent feeling that we'll never be caught if nothing can catch us? The optimist in me sure hoped that was the case. And after riding a battered old KLR650 35,000km from Canada to the southern tip of South America I'm still unsure what the purpose or motivation was. Worthwhile? Absolutely. Why? No idea.

4 mins read
Adventure Motorcycle (ADVMoto)
January - February 2021

Semana Santa GUATEMALA'S HOLY WEEK

What if Easter preparations meant dyeing sand, collecting pine needles, and staying up all night to work on an art project that you knew would be ruined the very next day? Well, welcome to Guatemala’s Semana Santa, or Holy Week.

4 mins read
Faces - The Magazine of People, Places and Cultures for Kids
January 2021

The state of the Dolphins media session

Here were the highlights of General Manager Chris Grier and Head Coach Brian Flores’ annual season-ending media session.

9 mins read
Dolphin Digest
February 2021

Your Anti-COVID-19 Menu – WHAT TO EAT NOW!

Every day, as we learn more and more about what makes the COVID-19 virus tick, we also learn more about what we can do to minimize our exposure and stay safe. Though we haven’t fully cracked the code and the end of the pandemic still feels a long way off, we do understand the three most important things we can do right now to protect ourselves: tame the inflammation the virus takes advantage of; get underlying health problems under control; eat to feed the good bacteria in your gut so they can keep your immune system operating at its absolute peak.

7 mins read
Delight Gluten Free
December 2020

Around the World by SCOOTER AND SIDECAR

On October 21, 2017, I found myself rid ing off from London’s iconic Ace Cafe on a Honda SH300i scooter with sidecar. Beside me was my childhood pal, Reece Gilkes. Our destination was the exact spot we were departing from, as the plan was to be the first to ride around the world on a scooter and s idecar.

5 mins read
Adventure Motorcycle (ADVMoto)
January - February 2021