CATEGORIES
Categories
റിട്ടയർമെന്റ് നിക്ഷേപത്തിനായി ആദ്യം പരിഗണിക്കാം പി.പി.ഫ്
ആദായനികുതിയിളവും ഉറപ്പുള്ള ആദായവും വാഗ്ദാനംചെയ്യുന്ന നിക്ഷേപപദ്ധതിയാണ് പബ്ലികപ്രൊവിഡൻറ് ഫണ്ട്
പുഞ്ചിരികളുടെ നാട്ടിൽ
പുഞ്ചിരികളുടെ നാട്ടിൽ
ശ്രീരംഗത്തെ പെരിയസ്വാമി
ലോകത്തിലെ ഏറ്റവും വിശാല ക്ഷേത്രമെന്ന് പ്രസിദ്ധിയുള്ള ശ്രീരംഗത്ത് ഒരു പകൽ
കാട് തേടി ഒരു പെൺകുട്ടി
കാടും ക്യാമറയും വിട്ടൊരു ജീവിതം ചിന്തിക്കാനേ പറ്റില്ല ഇരുപത്തിമൂന്നുകാരിയായ വന്യജീവി ഫോട്ടോഗ്രാഫറും മുംബൈ മലയാളിയുമായ ഐശ്വര്യ ശ്രീധറിന്
Tie Your Style
പ്ലെയിൻ നിറത്തിലുള്ള സിംപിൾ ഡ്രസ്സ് പോലും മനോഹരമാക്കാൻ ഒരു കളർഫുൾ സ്ലാർഫ് മതി
ദൈവത്തിന്റെ മടിയിലാണ് ഞാൻ
പ്രണയം, വിവാഹം, ദാമ്പത്യം. ജീവിതമെന്ന അത്ഭുതത്തെ നോക്കി പേളി മാണി പറയുന്നു, ഞാൻ ഹാപ്പിയാണ്
ചെമ്പൻറെ ചെമ്പോസ്കി
ഇപ്പോൾ മറിയത്തിൻറ മണവാളൻറ റോളിലാണ് ചെമ്പൻ വിനോദ്. ഒന്നിച്ചു പങ്കിടാൻ ഉറപ്പിച്ച ജീവിത ത്തെപ്പറ്റി ഇരുവരും മനസ്സ് തുറക്കുന്നു
ചിരിയുടെ കിളിക്കൂട്ടിൽ
കൊറോണക്കാലത്ത് സ്കൂളടച്ചതോടെ “കിളിക്കൂട്ടി'ൽ ആകെ ഉത്സവമേളമാണ്. ഷൂട്ടിങ് തിരക്കുകൾക്ക് അവധി നൽകി അച്ഛൻ രമേഷ് പിഷാരടിയും വീടണഞ്ഞതോടെ കുട്ടികൾക്ക് ഇരട്ടി ആഹ്ലാദം
വെൺമ പരത്തിയ വിജയം
ഉജാല, ഇന്ത്യയിലെ വീട്ടമ്മമാർക്ക് ഏറെ പ്രിയപ്പെട്ട ഈ ഉത്പന്നമുണ്ടാക്കിയ ജ്യോതി ലാബ്സിൻറ സാരഥി ഇപ്പോൾ ഒരു വീട്ടമ്മ, ജ്യോതി രാമചന്ദ്രൻ
അച്ഛന്റെ തണലിൽ
അച്ഛൻ എന്ന കരുത്ത്, മാതൃക, പ്രചോദനം... അച്ഛൻറ സ്നേഹവും കരുതലും നുകർന്ന ഓർമകളിലൂടെ ബീന കണ്ണൻ
സുന്ദരം ചർമം
സൗന്ദര്യവർധകലേപന ങ്ങളും ഫേസ്മാസും ഉപയോഗിച്ചതുകൊണ്ടു മാത്രം ചർമപ്രശ്നങ്ങൾ ഇല്ലാതാവുമോ?
'ഇനി നമ്മൾ ചെറിയ കാര്യങ്ങളിൽ ആനന്ദം കണ്ടെത്തും'
ഹിമാലയൻ യോഗിയായ ശ്രീ എം ജീവിതത്തെ ജീവിച്ചുകൊ ണ്ടുതന്നെ ധ്യാനാത്മകമാക്കി നിലനിർത്താം എന്ന് പഠിപ്പിച്ചയാളാണ്. കോവിഡ് കാലം മനുഷ്യരിൽ ഉണ്ടാക്കാവുന്ന മാറ്റ ങ്ങളെക്കുറിച്ച് ശ്രീ എം സംസാരിക്കുന്നു
ജീവിതം ആൻജിയോപ്ലാസ്റ്റിക്ക് ശേഷം
ആൻജിയോപ്ലാസ്റ്റി ചെയ്തശേഷം ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഭക്ഷണം, വ്യായാമം, ലൈംഗികത... തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം
വിരമിച്ചശേഷമുള്ള ജീവിതത്തിന് എത്ര തുക നിക്ഷേപിക്കണം?
വിരമിച്ചശേഷമുള്ള ജീവിതത്തിനായി ഒരുചുവടുമുന്നോട്ടുവെച്ചുകഴിഞ്ഞു.എപ്പോൾ വിരമി ക്കണം, അതിന് എത്രതുക നിക്ഷേപിക്കേണ്ടിവരും എന്നാണ് ഇനി ആലോചിക്കാനുള്ളത്
Love to be Alone
രോഗം, ഏകാന്തത, അതിജീവനം. ജീവിതത്തിന്റെ പല ഘട്ടങ്ങൾ കടന്ന് മംമ്ത മോഹൻദാസ് ഇപ്പോൾ പുതിയൊരാളാണ്
സൗഹൃദത്തണലിലെ പച്ചയും ചുവപ്പും
കോഴിക്കോട് ഫറൂക്ക് കോളേജിൽ ജൂനിയറും സീനിയറുമായി പഠിച്ച രണ്ടുപേർ ഇന്ന് യുവജന പ്രസ്ഥാനങ്ങളുടെ തലപ്പത്തുണ്ട്. മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡൻറും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ യൂത്ത് ലീഗിൻറ സംസ്ഥാന അധ്യക്ഷസ്ഥാനത്തും.
നീലാകാശം പച്ചക്കടൽ ചുവന്നഭൂമി
മെൽബണിലെ വീട്ടുമുറ്റത്ത് നമ്മുടെ ചീരയും വെള്ളരിയും പടവലവുമൊക്കെ വളർത്തുന്ന മലയാളി. നാടുവിട്ടാലും നാടിനെ കൂടെ കൊണ്ടുനടക്കുന്ന ഒരു കൃഷിയനുഭവം
നിക്ഷേപം നേരത്തേതുടങ്ങിയാൽ കുറച്ചുതുകകൊണ്ട് കൂടുതൽ നേടാം
ആദ്യം തീരുമാനിക്കേണ്ട സാമ്പത്തിക ലക്ഷ്യം വിരമിച്ചശേഷമുള്ള ജീവിതത്തിനുവേണ്ടി യായിരിക്കണം. വരുമാനം ലഭിച്ചുതുടങ്ങിയാൽ അതിനുള്ള നിക്ഷേപം തുടങ്ങാം.
Workout at home
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ഇടയ്ക്കിടെ നെക്ക് റൊട്ടേഷൻ, സ്പെൻ ട്വിസ്റ്റ് എന്നീ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്ത് ശരീരവേദന മാറ്റാം.
മുഖം തിളങ്ങാൻ മസാജിങ്
ഫേഷ്യൽ മസാജ് ചെയ്യുന്നതിലൂടെ മുഖത്തെ കലകളിൽ രക്തയോട്ടം വർധിക്കും. അപ്പോൾ ചർമത്തിന് നല്ല തിളക്കം ലഭിക്കുകയും ചെയ്യും. ചർമത്ത ദൃഢമാക്കാനും ഇത് സഹായിക്കും.
തഗ് ലൈഫ് സുൽത്താൻ
ലോക്ക് ഡൌൺ കാലത്ത് നമ്മളെ ചിരിപ്പിച്ചത് മാമുക്കോയയുടെ ട്രോൾ വീഡിയോകളാണ്. സിനിമയിൽ ഉരുളയ്ക്കുപ്പേരി പോലെ കൗ ണ്ടറടിക്കുന്ന മാമുക്കോയ ഇപ്പോൾ തഗ് ലൈഫ് സുൽത്താനാണ്
പാടിത്തീരാത്ത പാട്ട്
പാടാനുള്ള സ്വാതന്ത്ര്യത്തിനായുള്ള സമരത്തിലായിരുന്നു ഹെലിൻ ബാലെക്ക് എന്ന ഗായിക. അതേ ആവശ്യത്തിനായി ജീവൻ വെടിഞ്ഞ ഇരുപത്തിയെട്ടുകാരിയുടെ ജീവിതം ഒരു പോരാട്ടമാണ്.
Immunity Boosters
പ്രതിരോധശേഷി കൂട്ടാൻ പോഷകങ്ങൾ അടങ്ങിയ സലാ 'ഡുകളും സ്ഥത്തിയും.
മൂഡ് ഓഫ് അൺലോക്ക് ചെയ്യാം
പരസ്പരം തുറന്നു സംസാരിച്ചും സ്നേഹിച്ചും സഹായിച്ചും ലോക്ക്ഡൗൺ ബോറടി മാറ്റാം. ആശങ്കയും വിഷാദവും മറികടന്ന് ആത്മധൈര്യം നേടാം
#Challenge Accepted
ഫോട്ടോ കുത്തിപ്പൊക്കൽ, ട്രഡീഷണൽ വെയർ ചാലഞ്ച്, ഹാൻഡ് ജെസ്റ്റർ ചാലഞ്ച്... ലോക്ക് ഡൌൺ കാലത്ത് ചാലഞ്ച് ചെയ്താണ് നമ്മൾ മലയാളികൾ ബോറടി മാറ്റിയത്
നിക്ഷേപം തുടങ്ങും മുമ്പ് അറിയേണ്ട നാലുകാര്യങ്ങൾ
ജീവിതത്തിൻറ ഗതിനിർണയിക്കുന്ന സാമ്പത്തികലക്ഷ്യങ്ങളിലേയ്ക്ക് ചുവടുവെയ്ക്കുംമുമ്പ് അറിയേണ്ട അടിസ്ഥാനകാര്യങ്ങൾ
ഐത്തലയുടെ ഒന്നാന്തരം പൗരൻ
കോവിഡ് 19-ൻറ ഭീഷണിയിൽനിന്ന് ഒരു ഗ്രാമത്തെ സംരക്ഷിച്ച് നിർത്തിയ ജനപ്രതിനിധിയെ പരിചയപ്പെടാം
WONDER WOMAN
ഇന്ത്യയിലെ ആദ്യത്തെ വനിതാ കമാൻഡോ ട്രെയിനർ, ഇന്ത്യയുടെ ഉരുക്കുവനിത... വിശേഷണങ്ങൾക്കും അപ്പുറമാണ് ഡോ. സീമ റാവുവിൻറെ ജീവിതം
വേനലാണ്, വാടാതിരിക്കാം
വേനൽചൂടിനെ കൂളായി മറികടക്കാൻ ഇതാ ചില മാർഗങ്ങൾ
ടാർഗറ്റ് റെഡി; നൂറാം വയസ്സിൽ പത്താം ക്ലാസ്
വയസ്സ് 96.മാർക്ക് 98.പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് നാലാം ക്ലാസ് തുല്യതപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്ത്യായനിയമ്മ