CATEGORIES
Categories
പെൻഷൻപദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും
എൻ.പി.എസിൽ നിക്ഷേപം വളരുമ്പോഴും കാലാവധിയെത്തിയശേഷം പിൻവലിക്കുമ്പോഴും ആദായനികുതി നൽകേണ്ടതില്ല
മഴക്കാല ചർമരോഗങ്ങളും പരിഹാരവും
കാൽപാദം വിണ്ടുകീറി ചൊറിച്ചിലും നീറ്റലും ഉ ണ്ടാകുന്നു. എന്താണൊരു പരിഹാരം? അലീന, കലഞ്ഞൂർ
കൊട്ടാരക്കരയിലെ കൈലാസം
ആട്ടവിളക്കുകൾ തെളിഞ്ഞ, ഐതിഹ്യപ്പെരുമ നിറഞ്ഞ കൊട്ടാരക്കര ഗണപതിയുടെ സന്നിധിയിൽ
മുത്തപ്പന്റെ നാട്ടിലെ 'മീനാക്ഷിമീനു 257'
വൈകല്യങ്ങളെ കരുത്താക്കി മാറ്റിയ മകളും അവൾക്കു തണലായി ഒരമ്മ യും. ആരുമില്ലെന്ന തോന്നലിൽ നിന്ന് ആരൊക്കെയോ ഒപ്പമുണ്ട ന്ന ആഹ്ലാദത്തിലാണ് ശ്രീപ്രിയയും മകൾ മീനാക്ഷിയുമിപ്പോൾ.
മായാതെ മറയാതെ
നിതിൻ ചന്ദ്രനും ആതിരയും. കേരളത്തിൻറ കണ്ണീരായി മാറിയ ദമ്പതികൾ. ഈ കഥകളിൽ നിറയുന്നു അവരുടെ ജീവിതം
തെറിപറയും അതിനൊരു കാരണമുണ്ട്
ടിക്ക് ടോക്കിലെ തീപ്പൊരി ഹെലൻ ഓഫ് സ്പാർട്ടയുടെ മറുപടികൾ
തൊടുപുഴയിലെ Aishwarya Rai
സോഷ്യൽമീഡിയയിലെ താരം അമൃത, ഐശ്വര്യറായിയായി രൂപം മാറുന്നു. വേഷത്തിലും ഭാവത്തിലും പെരുമാറ്റത്തിലും
വീട്ടകങ്ങളിലെ വിഷസർപ്പങ്ങൾ
ലോക്ക്ഡൌൺകാലത്ത് നമ്മുടെ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് അരഡസനിലേറെ വനിതകൾ.ഇതിൽ ഉത്ര എന്ന ഇരുപത്തഞ്ചുകാരിയുടെ മരണം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.
വീടിനുവേണം കരുതൽ
മഴക്കാലത്ത് നേരിയ നൈലോൺ, നെറ്റ് എന്നീ മെറ്റീരിയലിലുള്ള കർട്ടനുകൾ ഉപയോഗിക്കാം
കറുത്തവനായ കുറുമ്പൻ
നിറത്തിൻറപേരിൽ ചെറിയ പ്രായത്തിലേ അനുഭവിച്ച അവഗണനകൾ. അതിനെയെല്ലാം എരിയുന്ന മനസ്സോടെ നേരിട്ടാണ് മണി കലാരംഗത്ത് എത്തിയത്. അവിടെ സ്വന്തമായൊരു സ്ഥാനം ഉറപ്പിച്ചതും
കമല വന്നു കയറിയ വീട്
മാധവിക്കുട്ടിയുടെ കൈപിടിച്ച് മാധവദാസ് ചെന്നു കയറിയ വീട് പുന്നയൂർക്കുളത്തുണ്ട്. കഥകളിൽ, കവിതകളിൽ കാല്പനികത വിരിയിച്ച കമല കയറിച്ചെന്ന വീട്.
ഇന്ത താടി പോതുമാ
ലാലേട്ടൻറ സോൾട്ട് ആൻഡ് പെപ്പർ സ്റ്റൈൽ, വിരാട് കോലിയുടെ ഗോട്ടി ലുക്ക്, പി.ജയചന്ദ്രൻറ ഫ്രീക്ക് ഫ്രഞ്ച്കട്ട്.... സെലിബ്രിറ്റികളുടെ ലോക്ക്ഡൗൺ താടികൾ ട്രെൻഡാവുകയാണ്
My Dear Friend...
ഗായകൻ വിധു പ്രതാപ്, നടി നിരഞ്ജന അനൂപ്, ഫുട്ബോളർ റിനോ ആന്റോ എന്നിവർ പ്രിയ സുഹൃത്തുക്കളോട് ചോദിക്കുന്നു
കുഞ്ഞാനയുടെ കുറുമ്പ് മാറി
ഒരു കാട്ടിൽ ഒരു അമ്മയാനയും കുഞ്ഞാനയും താമസിച്ചിരുന്നു. മഹാ കുറുമ്പൻ ആയിരുന്നു കുഞ്ഞാന.
തോമാശ്ലീഹാ 'ഉറങ്ങന്ന സാന്തോം കത്തീഡ്രൽ
ചെന്നെ, മൈലാപ്പൂരിലുള്ള സാന്തോം ദേവാലയത്തിലെ കാഴ്ചകൾ
Smoky Grills
മഴയിൽ ചൂടുള്ളാരു മലായ് കബാബും തന്തൂരി അടുപ്പിൽ വേവിച്ച ചെമ്മീനും. എന്ത് രുചിയായിരിക്കും
മഴയത്തും തിളങ്ങട്ടെ
മഴക്കാലത്ത് ഫൗണ്ടേഷ നും കൺസീലറും ഉപയോ ഗിക്കാമോ?
കുടുക്കാച്ചി പാട്ടുകാരി
വേറിട്ട ശബ്ദത്തിൻറെ ഉടമയാണ് സയനോര എന്ന ഗായിക. പാട്ടെഴുതിയും പാടിയും ചിട്ടപ്പെടുത്തിയും സംഗീത ത്തിൽ പല മേൽവിലാസങ്ങൾ അവർ നേടിക്കഴിഞ്ഞു.
എൻ.പി.എസിൽ ചേരാം; സമ്പത്തും പെൻഷനും സ്വന്തമാക്കാം
സർക്കാർ ജീവനക്കാരുടെ പെൻഷൻ പദ്ധതിയിൽ ചേർന്ന് 12ശതമാനത്തിലേറെ ആദായവും അതിലേറെ നികുതി ആനുകൂല്യങ്ങളും നേടാം.
കരയല്ലേ കമണികളില്ലേ
ശ്രീധരനും കുമാരിക്കും ഏക മകനെ നഷ്ടമായത് ഒരു അപക ടത്തിലാണ്. ആ വേർപാടിൻറ രണ്ടാം വർഷത്തിൽ അവർക്കു കൂട്ടിന് രണ്ടു കണ്മണികളുണ്ട്.
സ്ത്രീകളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്
വിവാദങ്ങളും വിമർശനങ്ങളും കാര്യമാക്കാതെ പറയാനുള്ളത് എല്ലാം തുറന്നുപറയുകയാണ് ഡോ. രജിത്ത് കുമാർ.
സാരി ഒരു വ്യക്തിത്വമാണ്
സാരി വെറുമൊരു വസ്ത്രം മാത്രമല്ല പലപ്പോഴും.
ഇത് രണ്ടാമൂഴം
സിനിമയിലേക്ക് മടങ്ങിയെത്തിയ പഴയകാലനടി ഭാഗ്യലക്ഷ്മി ഓർമ്മകളും പ്രതീക്ഷകളും പങ്കുവെക്കുന്നു
ഇതൊന്നു തീരട്ടെ....!
കൊറോണക്കാലം കഴിഞ്ഞാൽ ആദ്യം എന്ത് ചെയ്യും..? ഇപ്പോൾ ഈ ചോദ്യം കേൾക്കാത്തവരായി ആരുമുണ്ടാകില്ല. പ്രിയപ്പെട്ടവനെ അല്ലെങ്കിൽ പ്രിയപ്പെട്ടവളെ ഒന്ന് കാണണം. ഒരു യാത്ര പോകണം... ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം. അങ്ങനെ പലതരത്തിലാണ് ആഗ്രഹങ്ങൾ.
മഴകാലത്തെ ആഹാരശീലങ്ങൾ
രോഗം വരാതിരിക്കാനും പ്രതിരോധശേഷി നിലനിർത്താനും സഹായിക്കുന്ന ഭക്ഷണ രീതികളാണ് മഴക്കാലത്ത് പിന്തുടരേണ്ടത്
Wear Your Mask
സ്വന്തം മുഖചിത്രം, പ്രൊഫഷണൽ ലോഗോ, കാർട്ടൂൺ കഥാപാത്രങ്ങൾ... കസ്റ്റമൈസ്ഡ് മാസ്കുകൾ ട്രെൻഡാണ്
വീട് സ്കൂളാകുമ്പോൾ
ക്ലാസ്മറികളിൽ നിന്നും പഠനം ഗാഡ്ജെറ്റുകളിലേക്ക് മാറുമ്പോൾ ശ്രദ്ധിക്കണം ചിലകാര്യങ്ങൾ
പ്രസന്റ് ടീച്ചർ
കുട്ടികൾ വീടുകളിലും അധ്യാപകർ സ്ക്രീനിലും... അകന്നിരുന്ന് അവർ പുതിയ പാഠങ്ങൾ പഠിക്കുകയാണ്
I AM VIJAYAN
എനിക്ക് ശ്വാസം മുട്ടുന്നു..'മിനെപോളിസിലെ തെരുവുകൾ ഈ മുദ്രാവാക്യങ്ങളാൽ മുഖരിതമാണിന്ന്. അമേരിക്കയിലെ വെളുത്തവർഗക്കാരനായ പോലീസുകാരന്റെ കാലിനടിയിലമർന്ന് ജീവൻ നഷ്ടമായ ജോർജ് ഫ്ളോയ്ഡിന്റെ അവസാനവാക്കുകൾ ഏറ്റുപിടിച്ചുള്ള പ്രക്ഷോഭം വ്യാപിക്കുകയാണ്. ബ്ലാക്ക് ലൈവ്സ് മാറ്റർ' എന്ന മുദ്രാവാക്യം ലോകത്താകമാനം മുഴങ്ങുന്നു.
ഏകാന്തതയുടെ നല്ല കാലം
ഏകാന്തതയെ സുന്ദരമെന്ന് വിളിക്കുന്നവർ, മറുവശത്ത് അതൊരു വേദനിപ്പിക്കുന്ന അനുഭവമായി കാണുന്നവർ. ഈ കൊറോണക്കാലം കടന്നുപോവുമ്പോൾ നിങ്ങളും അനുഭവിച്ചിരുന്നോ ഏകാന്തതയുടെ ആ സൗന്ദര്യവും വേദനയും