CATEGORIES
Categories
ഓപ്പറേഷൻ രതനവണ്ട്
Smiles to go
അർത്തുങ്കൽ പള്ളിയിൽ പെരുന്നാളു കൂടാൻ..
ഭക്തിയും വിശ്വാസവും ചരിത്രവും സമന്വയിക്കുന്ന അർത്തുങ്കൽ പള്ളിയിൽ ചെന്ന് ഈശോയെ കണ്ടുവരാം
സമ്മർദം അകറ്റാം ജീവൻ കാക്കാം
മരുന്നിൻറെ ഉപയോഗമില്ലാതെ രക്തസമ്മർദം ഒഴിവാക്കാം. അതിന് സഹായിക്കുന്ന ഭക്ഷണശീലങ്ങൾ പരിചയപ്പെടാം
മനക്കരുത്തുള്ള പെണ്ണുങ്ങളാണ് മാതൃക
സമൂഹത്തിൻറെ പൊതുനടപ്പുരീതികളിൽ നിന്ന് മാറി നടക്കുന്ന ആളാണ് കനി. അഭിനേത്രി എന്ന നിലയ്ക്കും വേറിട്ട വഴിയിലൂടെയാണ് കനിയുടെ യാത്ര
കുട നിവർത്തി പ്രണയജീവിതം
പരിമിതികൾ മറികടക്കാൻ പരസ്പരം താങ്ങാവുകയാണ് ജനീഷും ബേബി ദീപയും
ഉള്ളറിഞ്ഞ് തിരഞ്ഞെടുക്കാം
കോട്ടൺ അടിവസ്ത്രങ്ങളാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം
TRENDY & CLASSY
പുതിയ ട്രെൻഡുകൾ അറിഞ്ഞും ശരീരത്തിന് യോജിച്ചവ നോക്കിയും അടിവസ്ത്രങ്ങൾ വാങ്ങാം
ചികിത്സ ഇനി സ്മാർട്ടാകും
ഇൻറർനെറ്റ് സൗകര്യമുള്ള സ്മാർട്ട്ഫോണോ കംപ്യൂട്ടറോ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകാതെതന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടാം
അമ്മവേഷങ്ങൾ ആസ്വദിക്കുന്നു
ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽ കഴിഞ്ഞമാസം റിലീസായ മൂന്ന് തമിഴ് ചിത്രങ്ങളിലും ഉർവശി ശക്തമായ കഥാപാത്രങ്ങളിലൂടെ നിറഞ്ഞുനിൽക്കുന്നു
SMILE, YOUR BEST MAKEUP
ഫേഷ്യൽ ഏത് പ്രായം മുതൽ ചെയ്യാം? പന്ത്രണ്ട് വയസ്സിൽ സ്മൂത്തനിങ് ചെയ്യാമോ? കൗമാരപ്രായത്തിൽ സംശയങ്ങളേറെയാണ്
പച്ചപിടിക്കട്ടെ അകത്തളങ്ങൾ
ഫ്രണ്ട് ഗാർഡനേക്കാളും ഇപ്പോൾ താത്പര്യം ഇൻഡോർ ഗാർഡനിങ്ങിലാണ്.എന്നാൽ എല്ലാ ചെടികളെയും നമുക്ക് അകത്തേക്ക് കൂട്ടാനാവില്ല
ചിന്നനും കൂട്ടുകാരും
'ഹായ് നല്ല ജിലേബി. ഇത് നമുക്ക് ഉടൻ കൊണ്ടുപോണം!", താഴെ വീണുകിടക്കുന്ന ജിലേബി നോക്കി ചിന്നനുറുമ്പ് കൂട്ടുകാരോട് പറഞ്ഞു. പിന്നെ താമസിച്ചില്ല, ചിന്നനും കൂട്ടുകാരും ജിലേബിയും പൊക്കിയെടുത്ത് യാത്ര തുടങ്ങി.
ചെടികൾ വാടകയ്ക്ക്...
വീട്ടുമുറ്റത്തെ ചെടികളിലൂടെ വരുമാനമാർഗം കണ്ടെത്തിയ രണ്ട് സ്ത്രീകളെ പരിചയപ്പെടാം
തടി തടസ്സമല്ല
മോഡലിങ് മെലിഞ്ഞൊട്ടിയവരുടെ മാത്രം അങ്കത്തട്ടാണെന്ന പൊതുബോധത്തെ തിരുത്തുകയാണ് ഇന്ദുജയും തീർത്ഥയും
ഐ.പി.സി. 451 ഗുരുഭക്തി
Smiles to go
ധനസമൃദ്ധിക്കായി സുകന്യ യോജന
പെൺകുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച സമ്പാദ്യപദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. മികച്ച പലിശയും ആദായനികുതി ഇളവുമാണ് പദ്ധതിയുടെ ആകർഷണം
കടലോരം കാട്ടിലമ്മയുടെ ഗാഥകൾ
കടലിനും കായലിനും നടുവിലായി വാഴുന്ന കാട്ടിലമ്മ. പ്രകൃതിഭംഗികൊണ്ടും അനുഗ്രഹീതമായ സ്ഥലം ഭക്തരെയും സഞ്ചാരികളെയും ആകർഷിക്കും
ആ പക്ഷി ഞാനാണ്
കോവിഡ് ബാധിതയായ ദളിത് പെൺകുട്ടി ആംബുലൻസിനുള്ളിൽ അതിക്രമത്തിനിരയായത് നമ്മുടെ കേരളത്തിലാണ്.ഭയത്തിലേക്കും വേദനയിലേക്കും തള്ളിയിടപ്പെട്ട ആ രാത്രി നടന്നതെല്ലാം അവൾ ഇതാദ്യമായി തുറന്നുപറയുന്നു.
ചാലൂക്യപ്പെരുമയുടെ വിസ്മയക്കാഴ്ചകൾ
ഉത്തരകർണാടകയിലെ ബദാമി, ഐഹോളെ, പട്ടടക്കൽ... ഒറ്റ യാത്രയിൽ കാണാം ചരിത്രമുറങ്ങുന്ന മൂന്ന് സ്ഥലങ്ങൾ
കാർ വാങ്ങാൻ ഓഫറുകളേറെ
കുറയുന്ന പലിശയും കമ്പനികളുടെ വിലക്കിഴിവും പരമാവധി പ്രയോജനപ്പെടുത്തി വാഹനം സ്വന്തമാക്കാം
പച്ചക്കറിച്ചാത്തന്മാർ!
ഹൊ, ഈ മിക്കുപൂച്ചയെ എങ്ങനെ തുരത്തും?” എലികളെല്ലാം ആലോചനയിലായി. വീടിന്റെ തട്ടുംപുറത്ത് സന്തോഷത്തോടെ കഴിയുകയായിരുന്നു എലികൾ. അപ്പോഴാണ് മിക്കപ്പൂച്ചയുടെ വരവ്. പലരേയും മിക്കു പിടികൂടി ശാപ്പിട്ടു. മിക്കപ്പൂച്ചയെ ഓടിക്കാനായാണ് എലികൾ ഇപ്പോൾ കൂട്ടംചേർന്നിരിക്കുന്നത്. പെട്ടെന്ന് ചിന്നനെലി ഉറക്കെ പറഞ്ഞു: “കിട്ടീ, സൂത്രം കിട്ടീ!''
പ്രമേഹരോഗികൾ ശ്രദ്ധിക്കാൻ
പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവരിൽ പ്രതിരോധശക്തി കുറവായിരിക്കും. അത് കോവിഡ് സാധ്യത വർധിപ്പിക്കുന്നു
മധുരം ചോരാത ജീവിതം മുന്നോട്ട്
പ്രമേഹരോഗികൾ ഭക്ഷണക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്നറിയാം. ഒപ്പം പ്രമേഹമുള്ളവർക്ക് കഴിക്കാൻ പറ്റിയ വ്യത്യസ്ത വിഭവങ്ങളും ഡയറ്റ് പ്ലാനും പാചകക്കുറിപ്പുകളും.
ആരാധനയോളം വരുമോ അസൂയ
Smiles to go
അലങ്കാരം വരുമാനമാക്കാം
വീട്ടിലെ ആഡംബരത്തിൻറെ അടയാളം മാത്രമായിരുന്ന അലങ്കാരമത്സ്യങ്ങൾ ഇന്ന് നല്ലൊരു വരുമാനമാർഗമായി മാറിക്കഴിഞ്ഞു
PLAN YOUR MEAL
Eat Healthy
Chinese Delight
രുചിയൂറുന്ന ചൈനീസ് വിഭവങ്ങ പ്രോൺ ഹർ ഗോ, ഗാർലിക് ഫ്രെഡ് റൈസ് എന്നിവ വീട്ടിൽ തയ്യാറാക്കാം
നയൻസിന്റെ വാക്കും രാജേന്ദ്രൻ എസ്.ഐയും
നവംബർ 18ന് പിറന്നാളാഘോഷിക്കുന്ന ലേഡി സൂപ്പർസ്റ്റാർ നയൻതാരയെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്
സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരങ്ങൾ
നിരത്തുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ കാണാം വാഹനവുമായി മുന്നേറുന്ന വനിതകളെ. സ്വയം പര്യാപ്തതയുടെ ആദ്യപടിയായാണ് സ്ത്രീകൾ ഡ്രൈവിങ്ങിനെ കാണുന്നത്
ന്യൂസീലൻഡിന്റെ പ്രിയങ്കരി
ന്യൂസീലൻഡ് മന്ത്രിസഭയിലെ മലയാളി ത്തിളക്കമാവുകയാണ് പ്രിയങ്ക രാധാകൃഷ്ണൻ. പറവൂരിൽ കുടുംബവേരുകളുള്ള പ്രിയങ്ക മാതൃഭൂമി ന്യൂസ് പ്രതിനിധി ശ്രീജ ശ്യാമുമായി സംസാരിക്കുന്നു