ഒഴുകുന്ന വല്യങ്ങളിലെ മായക്കാഴ്ചകൾ
Mathrubhumi Yathra|July 2021
ഒഴുകുന്ന ഓളങ്ങൾക്കിടയിൽ ജന്തു-സസ്യജാലങ്ങളുടെ അദ്ഭുത വലയങ്ങൾ. മണിപ്പൂരിലെ കീബുൽ ലംജാവോ ദേശീയോദ്യാനം മാസ്മരികമായ കാഴ്ചകളുടെ സംഗമഭൂമിയാണ്
Text & Photos: N.Shivakumar

ജലാശയത്തിൽ പ്രകൃതിയുടെ കലാസൃഷ്ടി പോലെ വൃത്താകൃതിയിൽ ഒഴുകുന്ന പുൽക്കൊടികൾ. കാഴ്ചക്കാർ അതിന്റെ ദൃശ്യഭംഗിയിൽ ലയിച്ചു നിൽക്കും. ചെറിയ വഞ്ചിയിലിരുന്ന് കാഴ്ചയാസ്വദിക്കാം. ഹൃദ്യമായ അനുഭവമാണത്. ചുറ്റും നോക്കുമ്പോൾ കരയിൽ തലയുയർത്തി നിൽക്കുന്ന പുൽമേടുകൾ. കൊമ്പുകളിൽ ശിഖരങ്ങളുള്ള മാനുകൾ ഓടിയകലുന്നത് കണ്ടേക്കാം, ഒരു മിന്നൽപോലെ. മണിപ്പൂരിലെ കീബുൽ ലംജാവോ ദേശീയോ ദ്യാനം ഇന്ത്യയിലെ അത്യപൂർവ വന്യമൃഗസങ്കേതമാണ്. മണിപ്പുരിലെ ലോക്ക് തടാകത്തിന്റെ ഭാഗമാണ് ഈ ഒഴുകി നീങ്ങുന്ന ദേശീയോദ്യാനം. മണിപ്പുർ പർവതനിരകളിൽ മൂവായിരത്താളം അടി ഉയരത്തിലുള്ള ഇവിടം ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയാണ്.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MATHRUBHUMI YATHRAView All

തവാങ്ങിലെ തൂവൽമേഘങ്ങൾ

സാങ്തി താഴ്വരയിലെ മേഘങ്ങൾ മേയുന്ന ആകാശം നോക്കിക്കിടക്കുമ്പോൾ ഓർത്തുപോകുന്നു, തവാങ്ങിലേക്ക്, ദിറാങ്ങിലേക്ക് വഴിതിരിച്ചുവിട്ടത് ആരായിരിക്കും? പ്രശാന്തതയുടെ അഴകളവുകൾപോലെ മലനിരകളും താഴ്വരകളും നിറഞ്ഞ ഹിമാലയൻ മണ്ണിലൂടെയുള്ള യാത്രയ്ക്ക് ഒരു ഉൾവിളിയുടെ പ്രേരണയുണ്ട്.

1 min read
Mathrubhumi Yathra
September 2021

തിരുവക്കരയിലെ ഫാസിൽ 'പൂങ്ക

കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള മരത്തടികളുടെ ഫോസിലുകൾ ഈ പാർക്കിൽ ധാരാളം കാണാം

1 min read
Mathrubhumi Yathra
September 2021

തിരുനന്ദിക്കരയിലെ സ്മൃതിരേഖകൾ

തിരുനന്ദിക്കരയിലെ ക്ഷേത്രഭൂമിയിൽ കാത്തിരിക്കുന്നത് കഥകളുടെയും കാഴ്ചയുടെയും കുന്നുകളാണ്. കുന്നിൻമുകളിലെ ഗുഹാക്ഷേത്രങ്ങളും ശിലയിൽ കോറിയിട്ട് ലിഖിതങ്ങളും വടവൃക്ഷച്ചുവട്ടിലെ പ്രാക്തനമായ പ്രതിഷ്ഠയും ഏതുകാലത്തേയ്ക്കാണ് 'നമ്മെ കൈപിടിച്ചുകൂട്ടുന്നത്?

1 min read
Mathrubhumi Yathra
September 2021

മഴക്കാട്ടിലെ പുലിക്കളികൾ

കാട്ടിലെ കരുത്തിന്റെ സുവർണകാന്തിയാണ് പുള്ളിപ്പുലികൾ. കബനിയിലെ കാട്ടുപച്ചയിലേയ്ക്ക് മിഴിയറിയൂ, അതാ പുലിദർശനം,

1 min read
Mathrubhumi Yathra
September 2021

മാക്കരംകോട്ടില്ലം

നാലുകെട്ട്, പത്തായപ്പുര, ഊട്ടുപുര തുടങ്ങി നാലുകെട്ട് വാസ്തുശാസ്ത്രത്തിലെ എല്ലാ വശങ്ങളും ഒത്തിണങ്ങിയതാണ് മാക്കരംകോട്ടില്ലം

1 min read
Mathrubhumi Yathra
September 2021

മുതുമലയിലെ മായക്കാഴ്ചകൾ

കേരളത്തിന്റെ അതിരിനോട് ചേർന്ന് പച്ചപുതച്ചുകിടക്കുന്ന വനമേഖല. മാനും കടുവയും ആനയും അപൂർവപക്ഷികളും നിറഞ്ഞ മുതുമലയുടെ വന്യസൗന്ദര്യത്തിലേക്ക് നടത്തിയ സാഹസികയാത്രയുടെ ഓർമ

1 min read
Mathrubhumi Yathra
September 2021

ചോക്ലേറ്റ് മണമുള്ള സ്വിസ് രാത്രികൾ

ഇതാ, ഇവിടെ... സ്വിസ് മണ്ണിൽ, ലിയത് നദിക്കരയിൽ, ഫിഫ മ്യൂസിയത്തിൽ... ജീവിതത്തിൽ അതുവരെ കേട്ടും വായിച്ചും മാത്രം അറിഞ്ഞതിനൊക്കെയും ജീവൻവെക്കുന്നു

1 min read
Mathrubhumi Yathra
September 2021

പഠാൻകൊടോളിയിൽ മഞ്ഞളാടും നേരം

ഇല്ലായ്മയും വല്ലായ്മയും മാറ്റാനായി ഇഷ്ടദൈവത്തിന് മഞ്ഞൾ അർപ്പിക്കുന്ന ഒരു ഇടയഗ്രാമം. അവരുടെ കരിപുരണ്ട ജീവിതത്തിനുമേൽ ദൈവാനുഗ്രഹം മഞ്ഞൾപ്രദയായി പെയ്തുനിറയുന്നു...

1 min read
Mathrubhumi Yathra
September 2021

വാഴച്ചാലിന്റെ സ്വന്തം പാണ്ടൻ വേഴാമ്പൽ

പശ്ചിമഘട്ട മലനിരകളിൽ അപൂർവമായി കാണപ്പെടുന്ന പാണ്ടൻ വേഴാമ്പലിന്റെ ചിറകടിയൊച്ചകൾ തേടി ചാലക്കുടിപ്പുഴ കടന്ന് കാടിന്റെ പച്ചപ്പിലേക്ക് ഒരു യാത്ര

1 min read
Mathrubhumi Yathra
September 2021

ഹിമാനികളെ പുൽകിയ തീവണ്ടി

അമേരിക്കയിലെ നാട്ടിൻപുറമെന്ന് വിശേഷിപ്പിക്കാം അലാസ്കയെ. അവിടെ നിന്ന് തണുത്തുറഞ്ഞ ഹിമാനികളെ പിന്നിലാക്കി, കടലിനോരംപറ്റി സുവേർഡ് തുറമുഖനഗരത്തിലേക്കുള്ള അവിസ്മരണീയമായ തീവണ്ടിയാത്ര

1 min read
Mathrubhumi Yathra
September 2021
RELATED STORIES

Simple STEP STOOL

A fresh approach to a Shaker tradition

7 mins read
Woodcraft Magazine
October - November 2021

HICKORY

As tough as they come

4 mins read
Woodcraft Magazine
October - November 2021

Murphy BED

Create a convertible bedroom with cool cabinetry, the right hardware kit, and clear instructions.

10 mins read
Woodcraft Magazine
October - November 2021

FUN with FRIDGE MAGNETS

Have a micro-blast turning precious scrap into useful hangers-on

5 mins read
Woodcraft Magazine
October - November 2021

COVE CUTTING

Dramatic curves from your table saw

7 mins read
Woodcraft Magazine
October - November 2021

Arts & Crafts WALL CLOCK

My mission to create a Craftsman clock on the table saw

6 mins read
Woodcraft Magazine
October - November 2021

IRELAND INVESTIGATES TIKTOK OVER CHILD, CHINA DATA CONCERNS

TikTok is facing two EU data privacy investigations, one into its handling of children’s personal data and another over its data transfers to China.

1 min read
Techlife News
Techlife News #516

TESLA BUILDS 1ST STORE ON TRIBAL LAND, DODGES STATE CAR LAWS

Carmaker Tesla has opened a store and repair shop on Native American land for the first time, marking a new approach to its years-long fight to sell cars directly to consumers and cut car dealerships out of the process.

3 mins read
Techlife News
Techlife News #516

NUCLEAR SUBMARINE DEAL WILL RESHAPE INDO-PACIFIC RELATIONS

The U.S., Britain and Australia have announced they’re forming a new security alliance that will help equip Australia with nuclear-powered submarines. The alliance will see a reshaping of relations in the Indo-Pacific region and beyond. Here’s what it might mean for various players:

3 mins read
Techlife News
Techlife News #516

INTERNET FUNDING RULE COULD FAVOR RURAL AREAS OVER CITIES

Cities and urban counties across the U.S. are raising concerns that a recent rule from President Joe Biden’s administration could preclude them from tapping into $350 billion of coronavirus relief aid to expand high-speed internet connections.

5 mins read
Techlife News
Techlife News #516