സുന്ദരം സുവർണനഗരം
Mathrubhumi Yathra|July 2021
ജയ്സാൽമീറിന് സുവർണനിറമാണ്. മരുഭൂമിയിൽ പാകിസ്താൻ അതിർത്തിയോട് ചേർന്ന് കിടക്കുന്നു ചരിത്രവും സംസ്ക്കാരവും പേറുന്ന ഈ ഭൂമിക...
Text & Photos : Shan Raj

ജയ്‌പ്പൂരിന്റെ നിറം പിങ്കും ഉദയ്പ്പൂരിരിന്റേത് വെള്ളയുമാണെങ്കിൽ രാജസ്ഥാനിലെ സ്വർണനിറമുള്ള നഗരമാണ് ജയ്സാൽമീർ. മഞ്ഞ നിറമുള്ള മണൽക്കല്ലും അതിൽ കൊത്തിയെടുത്തു നിർമിച്ച കെട്ടിടങ്ങളുമാണ് നഗരത്തിന് ആ നിറം നൽകുന്നത്. "ദ ഗ്രേറ്റ് ഇന്ത്യൻ ഡെസേർട്ടി'ന്റെ, ഥാർ മരുഭൂമിയുടെ ഹൃദയഭാഗത്താണ് "ഗോൾഡൻ സിറ്റി ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ഏറ്റവും വലിയ നഗരമായ ജയ്സാൽമീർ.

രാജസ്ഥാന്റെ പടിഞ്ഞാറേ അറ്റത്ത് പാക്കിസ്താൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ജയ്സാൽമീർ, ജയ്പുരിൽ നിന്ന് 575 കിലോമീറ്റർ അകലെയാണ്. ജില്ലയുടെ പടിഞ്ഞാറും തെക്കുപടിഞ്ഞാറുമായി 464 കിലോമീറ്ററോളം നീളത്തിൽ പാക്കിസ്താനുമായി അതിർത്തി പങ്കുവെക്കുന്നുണ്ട്.

ഈ ഊഷരഭൂമിയുടെ മറ്റൊരു പ്രത്യേകത കാലാവസ്ഥയിലെ വൈവിധ്യമാണ്. വർഷത്തിൽ 50 ഡിഗ്രി വരെ കൊടുംചൂടും 5 ഡിഗ്രി വരെ അതിശൈത്യവും ഇവിടെ അനുഭവപ്പെടുന്നു. മിതമായ തണുപ്പ് അനുഭവപ്പെടുന്ന ഫെബ്രുവരി മാസമാണ് സന്ദർശിക്കുവാൻ പറ്റിയ സമയം. ജയ്സാൽമീറിലെ ഏറ്റവും വലിയ ആകർഷണം മരുഭൂമിയിലെ രാത്രി ജീവിതമാണ് എന്നു പറയാം. അതിനു മുമ്പ് നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെയുള്ള കോട്ട കണ്ടിരിക്കണം.

ജോധ്പുരിൽ നിന്നും രാത്രി ട്രെയിനിൽ കയറി. പിറ്റേന്ന് വെളുപ്പിന് അഞ്ച് മണിയോടെയാണ് ജയ്സാൽമീറിൽ എത്തിയത്. നേരത്തെ ബുക്ക് ചെയ്തിരുന്നതു കൊണ്ട് ബന്ധപ്പെട്ടവർ കാറുമായി സ്റ്റേഷനിൽ കാത്തു നിൽപ്പുണ്ടായിരുന്നു. ഡെസേർട്ട് സ്റ്റേയാണ് ബുക്ക് ചെയ്തതെങ്കിലും റെയിൽവേ സ്റ്റേഷനിൽ നിന്ന് പിക്ക് ചെയ്യുന്നതും രാവിലെ ഫ്രഷ് ആകാനും വെണമെങ്കിൽ അല്പം വിശ്രമിക്കുവാനുമുള്ള റൂമും പട്ടണം ചുറ്റിക്കറങ്ങലും എല്ലാം പാക്കേജിൽ ഉൾപ്പെട്ടിട്ടിരുന്നു. ഹോട്ടലിലെത്തി അല്പം വിശ്രമിച്ച് ശേഷം ഫ്രഷായി ജയ്സാൽമീർ കോട്ട കാണുവാൻ പുറപ്പെട്ടു.

ജയ്സാൽമീർ കോട്ട

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MATHRUBHUMI YATHRAView All

തവാങ്ങിലെ തൂവൽമേഘങ്ങൾ

സാങ്തി താഴ്വരയിലെ മേഘങ്ങൾ മേയുന്ന ആകാശം നോക്കിക്കിടക്കുമ്പോൾ ഓർത്തുപോകുന്നു, തവാങ്ങിലേക്ക്, ദിറാങ്ങിലേക്ക് വഴിതിരിച്ചുവിട്ടത് ആരായിരിക്കും? പ്രശാന്തതയുടെ അഴകളവുകൾപോലെ മലനിരകളും താഴ്വരകളും നിറഞ്ഞ ഹിമാലയൻ മണ്ണിലൂടെയുള്ള യാത്രയ്ക്ക് ഒരു ഉൾവിളിയുടെ പ്രേരണയുണ്ട്.

1 min read
Mathrubhumi Yathra
September 2021

തിരുവക്കരയിലെ ഫാസിൽ 'പൂങ്ക

കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള മരത്തടികളുടെ ഫോസിലുകൾ ഈ പാർക്കിൽ ധാരാളം കാണാം

1 min read
Mathrubhumi Yathra
September 2021

തിരുനന്ദിക്കരയിലെ സ്മൃതിരേഖകൾ

തിരുനന്ദിക്കരയിലെ ക്ഷേത്രഭൂമിയിൽ കാത്തിരിക്കുന്നത് കഥകളുടെയും കാഴ്ചയുടെയും കുന്നുകളാണ്. കുന്നിൻമുകളിലെ ഗുഹാക്ഷേത്രങ്ങളും ശിലയിൽ കോറിയിട്ട് ലിഖിതങ്ങളും വടവൃക്ഷച്ചുവട്ടിലെ പ്രാക്തനമായ പ്രതിഷ്ഠയും ഏതുകാലത്തേയ്ക്കാണ് 'നമ്മെ കൈപിടിച്ചുകൂട്ടുന്നത്?

1 min read
Mathrubhumi Yathra
September 2021

മഴക്കാട്ടിലെ പുലിക്കളികൾ

കാട്ടിലെ കരുത്തിന്റെ സുവർണകാന്തിയാണ് പുള്ളിപ്പുലികൾ. കബനിയിലെ കാട്ടുപച്ചയിലേയ്ക്ക് മിഴിയറിയൂ, അതാ പുലിദർശനം,

1 min read
Mathrubhumi Yathra
September 2021

മാക്കരംകോട്ടില്ലം

നാലുകെട്ട്, പത്തായപ്പുര, ഊട്ടുപുര തുടങ്ങി നാലുകെട്ട് വാസ്തുശാസ്ത്രത്തിലെ എല്ലാ വശങ്ങളും ഒത്തിണങ്ങിയതാണ് മാക്കരംകോട്ടില്ലം

1 min read
Mathrubhumi Yathra
September 2021

മുതുമലയിലെ മായക്കാഴ്ചകൾ

കേരളത്തിന്റെ അതിരിനോട് ചേർന്ന് പച്ചപുതച്ചുകിടക്കുന്ന വനമേഖല. മാനും കടുവയും ആനയും അപൂർവപക്ഷികളും നിറഞ്ഞ മുതുമലയുടെ വന്യസൗന്ദര്യത്തിലേക്ക് നടത്തിയ സാഹസികയാത്രയുടെ ഓർമ

1 min read
Mathrubhumi Yathra
September 2021

ചോക്ലേറ്റ് മണമുള്ള സ്വിസ് രാത്രികൾ

ഇതാ, ഇവിടെ... സ്വിസ് മണ്ണിൽ, ലിയത് നദിക്കരയിൽ, ഫിഫ മ്യൂസിയത്തിൽ... ജീവിതത്തിൽ അതുവരെ കേട്ടും വായിച്ചും മാത്രം അറിഞ്ഞതിനൊക്കെയും ജീവൻവെക്കുന്നു

1 min read
Mathrubhumi Yathra
September 2021

പഠാൻകൊടോളിയിൽ മഞ്ഞളാടും നേരം

ഇല്ലായ്മയും വല്ലായ്മയും മാറ്റാനായി ഇഷ്ടദൈവത്തിന് മഞ്ഞൾ അർപ്പിക്കുന്ന ഒരു ഇടയഗ്രാമം. അവരുടെ കരിപുരണ്ട ജീവിതത്തിനുമേൽ ദൈവാനുഗ്രഹം മഞ്ഞൾപ്രദയായി പെയ്തുനിറയുന്നു...

1 min read
Mathrubhumi Yathra
September 2021

വാഴച്ചാലിന്റെ സ്വന്തം പാണ്ടൻ വേഴാമ്പൽ

പശ്ചിമഘട്ട മലനിരകളിൽ അപൂർവമായി കാണപ്പെടുന്ന പാണ്ടൻ വേഴാമ്പലിന്റെ ചിറകടിയൊച്ചകൾ തേടി ചാലക്കുടിപ്പുഴ കടന്ന് കാടിന്റെ പച്ചപ്പിലേക്ക് ഒരു യാത്ര

1 min read
Mathrubhumi Yathra
September 2021

ഹിമാനികളെ പുൽകിയ തീവണ്ടി

അമേരിക്കയിലെ നാട്ടിൻപുറമെന്ന് വിശേഷിപ്പിക്കാം അലാസ്കയെ. അവിടെ നിന്ന് തണുത്തുറഞ്ഞ ഹിമാനികളെ പിന്നിലാക്കി, കടലിനോരംപറ്റി സുവേർഡ് തുറമുഖനഗരത്തിലേക്കുള്ള അവിസ്മരണീയമായ തീവണ്ടിയാത്ര

1 min read
Mathrubhumi Yathra
September 2021
RELATED STORIES

How Was Your Visit Today?

High marks on online ratings can benefit urgent care and E.R. doctors, but don't let their concern about those scores influence the care you receive. Here's how

9 mins read
Newsweek
September 24, 2021

Simple STEP STOOL

A fresh approach to a Shaker tradition

7 mins read
Woodcraft Magazine
October - November 2021

HICKORY

As tough as they come

4 mins read
Woodcraft Magazine
October - November 2021

Murphy BED

Create a convertible bedroom with cool cabinetry, the right hardware kit, and clear instructions.

10 mins read
Woodcraft Magazine
October - November 2021

FUN with FRIDGE MAGNETS

Have a micro-blast turning precious scrap into useful hangers-on

5 mins read
Woodcraft Magazine
October - November 2021

COVE CUTTING

Dramatic curves from your table saw

7 mins read
Woodcraft Magazine
October - November 2021

Arts & Crafts WALL CLOCK

My mission to create a Craftsman clock on the table saw

6 mins read
Woodcraft Magazine
October - November 2021

IRELAND INVESTIGATES TIKTOK OVER CHILD, CHINA DATA CONCERNS

TikTok is facing two EU data privacy investigations, one into its handling of children’s personal data and another over its data transfers to China.

1 min read
Techlife News
Techlife News #516

TESLA BUILDS 1ST STORE ON TRIBAL LAND, DODGES STATE CAR LAWS

Carmaker Tesla has opened a store and repair shop on Native American land for the first time, marking a new approach to its years-long fight to sell cars directly to consumers and cut car dealerships out of the process.

3 mins read
Techlife News
Techlife News #516

NUCLEAR SUBMARINE DEAL WILL RESHAPE INDO-PACIFIC RELATIONS

The U.S., Britain and Australia have announced they’re forming a new security alliance that will help equip Australia with nuclear-powered submarines. The alliance will see a reshaping of relations in the Indo-Pacific region and beyond. Here’s what it might mean for various players:

3 mins read
Techlife News
Techlife News #516