ബുക്കാറെസ്റ്റ് ചരിത്രസൗധങ്ങളുടെ നാട്
Mathrubhumi Yathra|April 2021
ലോകത്തിലെ ഏറ്റവും സുന്ദരമായ പട്ടണം. ലിറ്റിൽ പാരീസ് എന്ന് വിളിപ്പേരുള്ള ബുക്കാറെസ്റ്റിന്റെ ചരിത്രം ഇതൾ വിരിയുന്നു ഈ യാത്രയിൽ
Dr Khaleel Chova

കർപ്പാത്ത്യൻ മലനിരകൾ അതിരിടുന്ന തെക്കുകിഴക്കൻ യൂറോപ്പിലെ പൗരാണികരാജ്യമാണ് റൊമാനിയ. റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റ് ലോകത്തിലെ ഏറ്റവും സുന്ദരമായ പട്ടണങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന പൗരാണിക സൗധങ്ങളുടെ നാടായ ബുക്കാറെസ്റ്റിന് "ലിറ്റിൽ പാരിസ്' എന്നും ഓമനപ്പേരുണ്ട്. ഇവിടെ നടക്കുന്ന തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട റംസാർ കൺവെൻഷനിൽ പങ്കെടുക്കാൻ ക്ഷണക്കത്ത് ലഭിച്ചപ്പോൾ മനസ്സിൽ ഒരായിരം സ്വപ്നങ്ങൾ പൂത്തുലഞ്ഞു. സമ്മേളനത്തിനു ശേഷം ഏതാനും ദിവസങ്ങൾ കൂടി അവിടെ തങ്ങി പുരാതന കോട്ടകൊത്തളങ്ങളും ആരാധനാലയങ്ങളും സ്മാരകസൗധങ്ങളും കാണാനും ക്യാമറയിൽ പകർത്താനും മനസ്സ് വെമ്പൽ കൊണ്ടു.

ബുക്കാസ്റ്റിലെ പ്രസിദ്ധമായ “പാലസ് ഓഫ് പാർലമെന്റി'ൽ വെച്ചാണ് റംസാർ കൺവെൻഷൻ (COP11) നടന്നത്. സമ്മേളനത്തിനിടയിലെ ഒഴിവുവേളകൾ പാലസ് നടന്നു കാണാനും അതിന്റെ ചരിത്രം പഠിക്കാനുമുള്ള അവസരമാക്കി. ഇന്ത്യയിൽനിന്ന് പങ്കെടുത്ത മറ്റൊരാൾ ഡൽഹി MOEFലെ ഡോ. സിദ്ധാർഥ് കൗളാണ്.

പാലസ് ഓഫ് പാർലമെന്റ്

ആധുനിക ശില്പകലയുടെ പ്രൗഢി വിളിച്ചോതുന്ന പാലസ് ഓഫ് പാർലമെന്റിന്റെ നിർമാണപ്രവർത്തനങ്ങൾ 1985-ലാണ് ആരംഭിച്ചത്. 13 വർഷം എഴുന്നൂറോളം വാസ്തുശില്പികളും ഇരുപതിനായിരത്തോളം ജോലിക്കാരും ഇതിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ചിരുന്നു. 84 മീറ്റർ ഉയരവും 3,65,000 ച.മീ. വിസ്തൃതിയുമുള്ള കൊട്ടാരത്തിന് മൂവായിരം മുറികളുണ്ട്. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മന്ദിരമാണിതെന്ന് കരുതപ്പെടുന്നു. ഭാരം 4.09 കോ ടി 85 ലക്ഷം കി.ഗ്രാം. 1997-ൽ പണി തീരുമ്പോൾ നിർമാണച്ചെലവ് മൂന്ന് ബില്യൺ യൂറോ. പന്ത്രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം അന്താരാഷ്ട്ര സമ്മേളനങ്ങൾക്കു വേണ്ടി നീക്കി വെച്ചിരിക്കുകയാണ്. ഇതിന്റെ വൈദ്യുതിക്കുവേണ്ടി മാത്രം പ്രതിവർഷം ആറ് മില്യൻ ഡോളറാണ് ചെലവഴിക്കുന്നത്.

വില കൂടിയ മാർബിളും സ്റ്റീലും ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ മനോഹരമായ അകത്തളങ്ങൾ അമൂല്യവസ്തക്കൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. പാർലമെന്റിന്റെ ഇരുസഭകളും സെനറ്റ്, ഡെപ്യൂട്ടീസ് ചേംബർ, ദേശീയ സമകാലിക കലാമ്യൂസിയം, മറ്റ് മ്യൂസിയങ്ങൾ എന്നിവയും ഇതിനകത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാലും ഈ മന്ദിരത്തിന്റെ എഴുപത് ശതമാനം ഭാഗവും കാലിയായി കിടക്കുന്നു എന്നതാണ് രസകരമായ വസ്തുത.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MATHRUBHUMI YATHRAView All

മണൽകാട്ടിലെ വേട്ടക്കാർ

മരുഭൂമിയിലുമുണ്ട് ജന്തുജാലങ്ങളുടെ അപൂർവ കാഴ്ചകൾ. ചൂടും കാറ്റും മറികടന്ന് അവയിലേക്ക് ഫോക്കസ് ചെയ്യുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ് ഫോട്ടോഗ്രാഫറുടെ മനസ്സിൽ നിറയുക

1 min read
Mathrubhumi Yathra
June 2021

റായ്പുരിനെ തൊട്ടുതൊട്ട്.....

ഛത്തീസ്ഗഢിന്റെ ചരിത്രവും സംസ്കാരവും അടുത്തറിഞ്ഞും ജംഗിൾ സഫാരി നടത്തിയും റായ്പുരിന്റെ ഹൃദയം തൊട്ടൊരു യാത്ര

1 min read
Mathrubhumi Yathra
June 2021

ഭഗത് കി കോത്തി

ഭാഗ്യനിർഭാഗ്യങ്ങൾ യാത്രികരുടെ കൂടെയുണ്ടാകും.ജോധ്പുരിലെ ഭഗത് കീ കോത്തി കാണാനിറങ്ങിയ ഈ യാത്രികന്റേത് ജീവിതം പോലും തുലാസിലായേക്കാവുന്ന സഞ്ചാരമായിരുന്നു. ഇതാ ഒരു വ്യത്യസ്തമായ യാത്രാനുഭവം!

1 min read
Mathrubhumi Yathra
June 2021

ചോദിച്ച് ചോദിച്ച് പോകാം

YOUR QUERIES ANSWERED

1 min read
Mathrubhumi Yathra
June 2021

മഴയിൽ.....ആ ദ്രുതതാളഭംഗിയിൽ

അവസാനിക്കാത്ത ഗൃഹാതുരത്വമാണ് ഓരോ മഴക്കാലവും. ഓരോ തരം അനുഭവങ്ങളാണ് ഓരോ മഴപ്പെയ്ത്ത്തും. വേനൽമഴയും കാലവർഷവും നനഞ്ഞ് കാട്ടുവഴികളിലൂടെ നടത്തിയ സഞ്ചാരം

1 min read
Mathrubhumi Yathra
June 2021

കഠ്മണ്ഡുവിലെ കുമാരിദർശനം

നേപ്പാളിന്റെ മണ്ണിലേക്കുള്ള യാത്ര ഒരു മുത്തശ്ശിക്കഥപോലെ തോന്നിച്ചു. ജീവിക്കുന്ന ദൈവത്തെ കണ്ടും ഉത്സവക്കടലിൽ നീരാടിയും അവിസ്മരണീയമായ ഒരു സഞ്ചാരം

1 min read
Mathrubhumi Yathra
June 2021

വന്യതയിലെ വാത്സല്യം

കണ്ടറിയുമ്പോൾ കഥയെക്കാൾ ത്രസിപ്പിക്കുന്നതാണ് ചേരാട്ടി മധുവെന്ന പെൺകടുവയുടെ ജീവിതം. കടിഞ്ഞൂൽപെറ്റതിലൊന്നിനെ നഷ്ടപ്പെട്ട അമ്മയുടെ, കുഞ്ഞിനെത്തേടിയുള്ള അപകടകരമായ യാത്രയാണിത്

1 min read
Mathrubhumi Yathra
May 2021

രാജകീയം ചിറകഴക്

ഗാഢമായ ചുവപ്പുനിറം ചന്തംചാർത്തുന്ന ഉടലുമായി പറന്നണയുന്ന രാജഹംസങ്ങൾ... ഹാ.. സൗന്ദര്യദർശനം!

1 min read
Mathrubhumi Yathra
May 2021

പുകയില പൂക്കുന്ന ഗ്രാമങ്ങൾ

വീശിയടിക്കുന്ന കാറ്റിൽ പൂത്തുനിൽക്കുന്ന കർണാടകയിലെ പുകയിലപാടങ്ങൾ. അവിടത്തെ മണ്ണിനെയും മനുഷ്യരെയും അറിഞ്ഞ് ഒരു യാത്ര

1 min read
Mathrubhumi Yathra
May 2021

നാംഡാഫയിലെ കാടും കുളിരും

വൻമരങ്ങൾ അതിരിടുന്ന, പകൽവെളിച്ചം മണ്ണിലിറങ്ങാത്ത അരുണാചലിലെ നാംഡാഫ മഴക്കാടുകളിലൂടെയു ള്ള യാത്ര വ്യത്യസ്തമായ അനുഭൂതിയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക

1 min read
Mathrubhumi Yathra
May 2021
RELATED STORIES

Doing it all with one screen

The steering station on this Gunboat cat is equipped with large-screen B&G Zeus MFDs.

8 mins read
Ocean Navigator
May - June 2021

Don't scrimp when it comes to the crimp

Solid crimp connections make your power voyager’s electrical system more reliable.

5 mins read
Ocean Navigator
May - June 2021

READY FOR A BIG RETURN

The end of the pandemic is in sight, and many franchises are anticipating an explosion in business. Leaders at four franchises share how their brands are working overtime to prepare for the rush and win back coveted business.

9 mins read
Entrepreneur
Startups Summer 2021

Chartroom Chatter

Maritime Publishing acquires Ocean Navigator

7 mins read
Ocean Navigator
May - June 2021

DESKS THAT KILL ZOOM FATIGUE?

Another workday at home getting you down? A new line of desks will help you up— and help you maintain focus.

2 mins read
Entrepreneur
Startups Summer 2021

The oral surgeon's masterpiece

Carastee was a L. Francis Herreshoff design similar to this Herreshoff ketch with its graceful sheer.

2 mins read
Ocean Navigator
May - June 2021

ONE RESTAURANT, EIGHT BRANDS

To boost sales during the pandemic, the founders of Dog Haus flooded the delivery apps with virtual restaurants that operate out of existing franchise kitchens. They’ve been so valuable that they’re now here to stay.

6 mins read
Entrepreneur
Startups Summer 2021

Protecting your boat from overcharging

A properly set up system can prevent damage to electrical components possible with LiFePO4 batteries

8 mins read
Ocean Navigator
May - June 2021

MAKING BIG CHANGES IN TIMES OF BIG CHANGE (OR WHY AMAZON CREATED THE KINDLE)

Entrepreneurs are defined by how they adapt during crises. In this exclusive excerpt from their book Working Backwards, longtime Amazon execs Colin Bryar and Bill Carr reveal how the company dealt with massive disruption…and transformed itself as a result.

10+ mins read
Entrepreneur
Startups Summer 2021

No. 18665 is the first to go

In the phase out of paper charts, the NOAA chart of Lake Tahoe will be the first to disappear.

3 mins read
Ocean Navigator
May - June 2021