കന്നിക്കിരീടം തേടി ബ്ലാസ്റ്റേഴ്സ്
Kalakaumudi|19-11-2021
ഐഎസ്എല്ലിൽ ഇന്ന് എടികെ മോഹൻ ബഗാനെ നേരിടും

ഫറ്റോർഡ ഇന്ത്യൻ ഫുട്ബോളിൽ ഇനി ഐഎസ്എൽ ആരവം കരുത്തരായ കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലുളള പോരാട്ടത്തോടെയാണ് എട്ടാം സീസണിന് ഇന്ന് തുടക്കമാവുന്നത് രാത്രി 7.30നാണ് മത്സരം. കോവിഡ് സാഹചര്യം പരിഗണിച്ച് ഗോവയിലെ മൂന്ന് മൈതാനങ്ങളിലായാണ് മത്സരം നടക്കുന്നത് കോവിഡിന്റെ സാഹചര്യത്തിൽ കർശന സുരക്ഷയൊരുക്കിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ഇന്ത്യയിൽ ക്രിക്കറ്റ് ടൂർണമെന്റുകളിലൊക്കെ കാണികളെ പ്രവേശിപ്പിച്ചെങ്കിലും ഐഎസ്എല്ലിൽ കാണികൾക്ക് പ്രവേശനമില്ല.

11 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ 115 മത്സരങ്ങളാണ് ആകെയുണ്ടാവുക. ഇത്തവണ ചില സവിശേഷ മാറ്റങ്ങളും ടൂർണമെന്റിൽ വരുത്തിയിട്ടുണ്ട്. ഐപിഎല്ലിലേതുപോലെ വിദേശ നയം കൊണ്ടുവന്നതിനാൽ ടീമിൽ നാല് വിദേശ താരങ്ങൾക്ക് മാത്രമെ ഒരു സമയം കളിക്കാവൂ.

ഇന്ത്യയിലെ താരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കുന്നതിനായാണ് ഇത്തരമൊരു പരിഷ്കാരം, ഈ മാറ്റം ടീമുകളെ എങ്ങനെ സ്വാധീനിക്കുമെന്ന് കാത്തിരുന്ന് കാണണം.

കന്നിക്കിരീടം തേടി ബ്ലാസ്റ്റേഴ്സ്

Continue reading your story on the app

Continue reading your story in the newspaper

MORE STORIES FROM KALAKAUMUDIView All

വിശദീകരിക്കാൻ മുഖ്യമന്ത്രി ജില്ലകളിൽ നേരിട്ടെത്തും

സിൽവർലൈൻ

1 min read
Kalakaumudi
28-12-2021

വാളയാർ: പൊലീസ് അന്വേഷണം ശരിവച്ച് സിബിഐ

നേരത്ത എല്ലാ പ്രതികളേയും പാലക്കാട് പോക്സോ കോടതി വെറുതേ വിട്ടിരുന്നു

1 min read
Kalakaumudi
28-12-2021

രണ്ടാം എഡിഷൻ 30 മുതൽ

ഹെലികോപ്റ്റർ ടൂറിസം

1 min read
Kalakaumudi
28-12-2021

ലഹരി മാഫിയയ്ക്ക് ഇരുട്ടടി

പൊലീസിന്റെ കണ്ണുവെട്ടിച്ച് എത്തിയത് കോടികളുടെ ലഹരി ഡിജെ പാർട്ടി നിരോധിച്ച് പൊലീസ്

1 min read
Kalakaumudi
28-12-2021

പോണേക്കര ഇരട്ടക്കൊല കേസിൽ റിപ്പർ ജയാനന്ദൻ അറസ്റ്റിൽ

രഹസ്യം സുഹൃത്തിനോട് പറഞ്ഞത് തുമ്പായി

1 min read
Kalakaumudi
28-12-2021

പതിവു തെറ്റിച്ചില്ല; ഭഗവാനു മുമ്പിൽ കുചേലനായി ഡോക്ടറെത്തി

സന്താനഗോപാലം കഥയിലെ ബ്രാഹ്മണവേഷം ഡോക്ടറുടെ മാസ്റ്റർപീസുകളിൽ ഒന്നാണ്

1 min read
Kalakaumudi
28-12-2021

കരുതലോടെ കേരളം

30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം പുതുവത്സര ആഘോഷങ്ങളില്ല. കർശന പരിശോധനയ്ക്ക് പൊലീസ് ക്ലസ്റ്റർ രൂപപ്പെട്ടാൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം

1 min read
Kalakaumudi
28-12-2021

ഇന്ത്യൻ കുതിപ്പ് തടഞ്ഞു മഴ

രണ്ടാം ദിനത്തിലെ കളി ഉപേക്ഷിച്ചു

1 min read
Kalakaumudi
28-12-2021

ആരോഗ്യ സൂചിക, കേരളം ഒന്നാമത്

ഉത്തർപ്രദേശ് ഏറ്റവും പിന്നിൽ

1 min read
Kalakaumudi
28-12-2021

വിജയ് ഹസാരെയിൽ ഹിമാചലിന് കിരീടം

വെളിച്ചക്കുറവ് മൂലം കളി തടസപ്പെടുത്തിയ മത്സരത്തിൽ വി.ജെ.ഡി രീതിയനുസരിച്ചാണ് ഹിമാചലിനെ വിജയിയായി പ്രഖ്യാപിച്ചത്.

1 min read
Kalakaumudi
27-12-2021