സുശാന്ത് സിംഗിന്റെ മരണം സിനിമയാകുന്നു
Kalakaumudi|09.04.2021
ബംഗളുരു: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു.

Continue reading your story on the app

Continue reading your story in the newspaper

MORE STORIES FROM KALAKAUMUDIView All

മേൽപ്പാത തകർന്ന് മെട്രോ ട്രെയിൻ നിലംപതിച്ചു; 23 പേർ മരിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മേൽപ്പാത തകർന്ന് ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിൻ നിലംപതിച്ചുണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 23 പേർ മരിച്ചു. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

1 min read
Kalakaumudi
05.05.2021

വലിയ പിഴ

ഐപിഎൽ അനിശ്ചിതകാലത്തേക്ക് നിർത്തി പിന്നിൽ ബിസിസിഐയുടെ 5 അബദ്ധങ്ങൾ

1 min read
Kalakaumudi
05.05.2021

തമിഴ്നാട്ടിൽ അമ്മ കാന്റീനുകൾ അടിച്ചുതകർത്തു.

അക്രമം ഡിഎംകെയുടെ നേതൃത്വത്തിൽ

1 min read
Kalakaumudi
05.05.2021

നാല് ലക്ഷം ഡോസ് കോവിഷീൽഡെത്തി

വാക്സിൻ ക്ഷാമത്തിന് താൽക്കാലികാശ്വാസം

1 min read
Kalakaumudi
05.05.2021

വിജയദിവസം ആചരിക്കാൻ സിപിഎം

7ന് വീടുകളിൽ ദീപശിഖ തെളിയിച്ച് ആഘോഷം

1 min read
Kalakaumudi
05.05.2021

ടി20 ലോകകപ്പും വിമാനം കയറും

മുംബൈ: ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി 20 ലോകകപ്പും മാറ്റുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ടൂർണമെന്റ് യുഎഇയി ലേക്കു മാറ്റുമെന്നാണ് ബിസിസിഐ വൃത്തങ്ങളും നൽകുന്ന സൂചന. ഈ വർഷം അവസാനത്തോടെയാണ് ലോകകപ്പ് ഇന്ത്യയിൽ നടക്കാനിരി ക്കുന്നത്. ഈ സമയത്ത് കോവിഡിന്റെ മൂന്നാം തരംഗമായിരിക്കും രാജ്യത്തുണ്ടാവുക. അതു കൊണ്ടു തന്നെ ഈ സമയത്ത് ഒരു ടീമും ലോകകപ്പിനായി ഇവിടേക്ക് വരില്ലെന്ന് ബിസിസിഐ സമ്മതിക്കുന്നു.

1 min read
Kalakaumudi
05.05.2021

ജിക്സർ ബൈക്കുകൾ തിരിച്ചുവിളിക്കുന്നു

ടോക്കിയോ: ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ സുസുക്കി ഇന്ത്യയിൽ ജിക്സർ 250, ജിക്സർ എസ്എഫ് 250 മോ ട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ചു. 2019 ഓഗസ്റ്റ് 12 നും 2021 മാർച്ച് 21 നുമിടയിൽ നിർമിച്ചു 199 യൂണിറ്റ് ബൈക്കുകളാണ് സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ തിരിച്ചു വിളിച്ചത് അമിതമായ എൻജിൻ വൈബ്രേഷനാണ തിരിച്ച് വിളിച്ചതിന് കാരണം.

1 min read
Kalakaumudi
05.05.2021

കോവിഡ്; വരാനിരിക്കുന്നത് മൂന്നാം തരംഗം

ഒഴിവാക്കാൻ മൂന്ന് വഴികൾ മാത്രമെന്ന് എയിംസ് മേധാവി

1 min read
Kalakaumudi
05.05.2021

കോവിഡ് പരിശോധന: പൊലീസ് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപ്രദവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

1 min read
Kalakaumudi
05.05.2021

ആന്ധ്രാപ്രദേശ് വകഭേദം അതിതീവ്രം; വ്യാപനശേഷി 15 മടങ്ങ്

ഹൈദരാബാദ്: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്നതിനിടെ ആന്ധ്രാപ്രദേശിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി.

1 min read
Kalakaumudi
05.05.2021