ആഴ്സനലിന് ആസ്റ്റൺ വില്ലൻമാർ
Kalakaumudi Trivandrum|23.07.2020
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറെ നിറംകെട്ട മുൻ ചാമ്പ്യൻ ആഴ്സനലിന് ആദ്യ ഏഴ് സ്ഥാനങ്ങളിലൊന്നു പോലും ലഭിക്കില്ലെന്ന് ഉറപ്പായി. 37-ാം മത്സര ദിനത്തിൽ ഗസ്റ്റേഴ്സിനെ ആസ്റ്റൺ വില്ല മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു.
ആഴ്സനലിന് ആസ്റ്റൺ വില്ലൻമാർ

ലണ്ടൻ: ലീഗിൽ ലിവർപൂ ളിനെയും എഫ് എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയെയും മറിച്ചിട്ട ആഴ്സനലിന്റെ ഹാട്രിക്ക് ജയമോഹമാണ് ഇതോടെ പൊലിഞ്ഞത്. 27-ാം മിനിറ്റിൽ ഈജിപിഷ്യൻ മിഡ്ഫീൽഡർ ടെസഗെയാണ് ആസ്റ്റൺ വില്ലയുടെ ഗോൾ കു റിച്ചത്. ജയം ആസ്റ്റൺ വില്ലയെ തരംതാഴ്സത്തൽ ഭീഷണിയിൽ നിന്ന് രക്ഷപ്പെടുത്തി.

This story is from the 23.07.2020 edition of Kalakaumudi Trivandrum.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the 23.07.2020 edition of Kalakaumudi Trivandrum.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KALAKAUMUDI TRIVANDRUMView All
ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 ജവാന്മാർക്ക് വീരമൃത്യു
Kalakaumudi

ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 ജവാന്മാർക്ക് വീരമൃത്യു

ഡ്രൈവറും കൊല്ലപ്പെട്ടു

time-read
1 min  |
April 27, 2022
മിഴി നിറച്ച്...മാമുക്കോയയും മടങ്ങി
Kalakaumudi

മിഴി നിറച്ച്...മാമുക്കോയയും മടങ്ങി

1946-2023

time-read
1 min  |
April 27, 2022
വീണ്ടും കോവിഡ്
Kalakaumudi

വീണ്ടും കോവിഡ്

രാജ്യത്ത് ജാഗ്രതാ നിർദേശം നിലവിൽ 7,026 രോഗികൾ വീണ്ടും മാസ്ക്ക് ഉൾപ്പെടെ പ്രതിരോധം

time-read
1 min  |
March 23, 2023
കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം
Kalakaumudi

കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം

8 മരണം

time-read
1 min  |
March 23, 2023
റംസാൻ വ്രതാരംഭം ഇന്ന്
Kalakaumudi

റംസാൻ വ്രതാരംഭം ഇന്ന്

ഇനി പുണ്യരാവുകൾ...

time-read
1 min  |
March 23, 2023
സാംപ ഏറിൽ ഇന്ത്യ വീണു
Kalakaumudi

സാംപ ഏറിൽ ഇന്ത്യ വീണു

ആസ്ട്രേലിയയോട് 21 റൺസിന് തോറ്റു, പരമ്പര നഷ്ടം

time-read
1 min  |
March 23, 2023
ബ്രഹ്മപുരത്തെ തീ അണയുന്നില്ല
Kalakaumudi

ബ്രഹ്മപുരത്തെ തീ അണയുന്നില്ല

പ്രദേശവാസികൾക്ക് മുന്നറിയിപ്പ് - ആവശ്യമെങ്കിൽ വ്യോമസേന എത്തും

time-read
1 min  |
March 5, 2023
ഭക്ഷണവില കൂട്ടി ഹോട്ടലുകൾ
Kalakaumudi

ഭക്ഷണവില കൂട്ടി ഹോട്ടലുകൾ

ചായക്ക് 12 മുതൽ 15 വരെ, ദോശയ്ക്ക് 12 രൂപ

time-read
1 min  |
March 5, 2023
മദ്യം ഉപയോഗിക്കുന്നത് വിലക്കി
Kalakaumudi

മദ്യം ഉപയോഗിക്കുന്നത് വിലക്കി

വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്നത്

time-read
1 min  |
January 26, 2023
ഇന്നലെ ഗില്ലിന്റെ ദിനം
Kalakaumudi

ഇന്നലെ ഗില്ലിന്റെ ദിനം

ഇരട്ട സെഞ്ച്വറിയുടെ തിളക്കം

time-read
1 min  |
January 19, 2023