CAPF 25271 കോൺസ്റ്റബിൾ
Mathrubhumi Thozhil Vartha|July 24, 2021
യോഗ്യത: പത്താംക്ലാസ് 6 കേരളത്തിലും പരീക്ഷാകേന്ദ്രം

കോൺസ്റ്റബിൾ (ജി.ഡി.) -സെൻടൽ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്.), എൻ.ഐ.എ., എസ്.എസ്.എ ഫ്., റഫിൾമാൻ (ജി.ഡി.) അസം റൈഫിൾസ് എക്സാമിനേഷൻ 2021-ന് സ്റ്റാഫ് സലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 25271 ഒഴിവാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ വിവിധ സേനകളിലാണ് അവസരം.

ഒഴിവുകൾ: ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-7545, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്-8464, ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്-1431, സൾ സീമ ബെൽ-3806, അസം റഫിൾസ്-3785, സെക്രട്ടേറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ്-240. ഒഴിവുകൾ കാറ്റഗറി അടിസ്ഥാനത്തിൽ പട്ടികയിൽ.

യോഗ്യത: അംഗീകൃത ബോർഡ് സർവകലാശാലയിൽ നിന്ന് മെട്രിക്കുലേഷൻ പത്താംക്ലാസ് പാസായിരിക്കണം. 01.08.2021 തീ യതി വെച്ചാണ് യോഗ്യത കണക്കാക്കുന്നത്. ഉദ്യോഗാർഥികൾ രേഖാപരിശോധന സമയത്ത് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ (മാർക്ക് ഷീറ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എൻ.സി.സി. സർട്ടിഫിക്കറ്റുള്ളവർക്ക് തിരഞ്ഞെടുപ്പിൽ ഇൻസൻറീവ് ബോണസ് മാർക്ക് ലഭിക്കും. എൻ.സി.സി. C സർട്ടിഫിക്കറ്റുള്ളവർക്ക് 5 ശതമാനം മാർക്കും B സർട്ടിഫിക്കറ്റുള്ളവർക്ക് 3 ശതമാനം മാർക്കും A സർട്ടിഫിക്കറ്റുള്ളവർക്ക് 2 ശതമാനം മാർക്കും ലഭിക്കും.

പ്രായം: 18-23 വയസ്സ്. (02.08.1998-. 01.08.2003- ഇടയിൽ ജനിച്ചവരായിരിക്കണം.) എസ്.സി., എസ്.ടി. വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും വയസ്സിളവ് ലഭിക്കും.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MATHRUBHUMI THOZHIL VARTHAView All

ചിത്തരഞ്ജൻ ലോക്കോമോട്ടീവിൽ 492 അപ്രന്റിസ്

ഇന്ത്യൻ റയിൽവേക്ക് കീഴിൽ പശ്ചിമ ബംഗാളിലുള്ള ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്സിൽ അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ.ക്കാർക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 492 ഒഴിവുണ്ട്.

1 min read
Mathrubhumi Thozhil Vartha
September 25, 2021

നഴ്സിങ് ലൈസൻസിങ് പരിശീലനം

നോർക്ക

1 min read
Mathrubhumi Thozhil Vartha
September 25, 2021

വ്യാജ സമ്മതപത്രം പ്രതിക്കൂട്ടിൽ പി.എസ്.സി

റാങ്ക് ലിസ്റ്റിൽനിന്ന് പേര് നീക്കിയത് പ്രാഥമിക പരിശോധന പോലുമില്ലാതെ

1 min read
Mathrubhumi Thozhil Vartha
September 25, 2021

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 771 അപ്രന്റിസ്

അവസരം ഐ.ടി.ഐക്കാർക്ക് അപേക്ഷ ഓൺലൈനിൽ

1 min read
Mathrubhumi Thozhil Vartha
September 18, 2021

സ്വമേധയാ റിവ്യൂ: സർക്കാർ നടപടി തെറ്റ്

Legal Desk

1 min read
Mathrubhumi Thozhil Vartha
September 18, 2021

തിയേറ്റർ പഠനം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ

കൂടുതൽ വിവരങ്ങൾ, പ്രവേശന വിജ്ഞാപനം , പ്രോസ്പക്ടസ്, വെബ്സൈറ്റ് എന്നിവയിൽ ലഭിക്കും.

1 min read
Mathrubhumi Thozhil Vartha
September 18, 2021

ഗ്രീൻലൻഡ് സ്രാവ്

ആയുസ്സ് 400 വർഷം

1 min read
Mathrubhumi Thozhil Vartha
September 18, 2021

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഒന്നാം റാങ്കുമായി ശരത്

ജോലി സംഘടിപ്പിച്ചശേഷം പറ്റുമെങ്കിൽ ഡിപ്ലോമ പഠിക്കണമെന്നാണ് ആഗ്രഹം

1 min read
Mathrubhumi Thozhil Vartha
September 18, 2021

പി.എസ്.സിക്ക് പാലക്കാട്ടും ഓൺലൈൻ പരീക്ഷാകേന്ദ്രം

പാലക്കാട് ഓൺലൈൻ പരീക്ഷാകേന്ദ്രം കൂടി തയ്യാറായതോടെ ഒരുദിവസം മൂന്നു ബാച്ചുകളിലായി പരമാവധി 3696 പേർക്ക് പരീക്ഷയെഴുതാം.

1 min read
Mathrubhumi Thozhil Vartha
September 11, 2021

ജെ.ഇ.ഇ.അഡ്വാൻസ്ഡ് ഒക്ടോബർ മൂന്നിന്

കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് രണ്ട് പേപ്പറുകൾ അപേക്ഷ സെപ്റ്റംബർ 16 വരെ

1 min read
Mathrubhumi Thozhil Vartha
September 11, 2021
RELATED STORIES

Speed Shop

CHARVEL PRO-MOD SERIES

4 mins read
Guitar World
November 2021

Combo Breaker

BOSS NEXTONE SPECIAL

6 mins read
Guitar World
November 2021

ROAD- TESTED Royalty

Christone “Kingfish” Ingram assumes his throne atop the Delta blues tradition

9 mins read
Guitar World
November 2021

YOUNG 'N' HUNGRY DIRTY HONEY

DIRTY HONEY GUITARIST JOHN NOTTO EXPLAINS WHY THIS RIFF-FUELED LOS ANGELES FOUR-PIECE IS READY FOR LITERALLY ANYTHING — INCLUDING THE BIG, BIG, BIG TIME

10 mins read
Guitar World
November 2021

Liz Phair

AFTER AN 11-YEAR SELF-EXILE, LIZ PHAIR IS BACK IN TOP FORM — WITH SOME UNCOMMON TUNINGS

2 mins read
Guitar World
November 2021

METALLICA IN THE BLACK

THIRTY YEARS AFTER FAMOUSLY FRACTURING THE WORLD OF METAL (AND HEAVY ROCK IN GENERAL), METALLICA’S SELF-TITLED 1991 MASTERPIECE — AKA THE BLACK ALBUM — IS GETTING THE DELUXE REISSUE TREATMENT. IN THIS EXCLUSIVE INTERVIEW, JAMES HETFIELD AND KIRK HAMMETT PULL BACK THE VEIL ON THE ALBUM THAT BECAME “THE MASTER KEY TO EVERYTHING”

10+ mins read
Guitar World
November 2021

PERFECTLY FRANK PERFECTLY

THE TRUE ORIGINS AND EVOLUTION OF EDDIE VAN HALEN’S LEGENDARY FRANKENSTEIN GUITAR

10+ mins read
Guitar World
November 2021

HONOR ROLE

Fingerstyle guru Andy McKee’s first new studio effort in nearly a decade pays homage to Prince and Michael Hedges.

9 mins read
Guitar Player
November 2021

Enslaved

THIRTY YEARS INTO THE GAME, THESE VENERABLE NORWEGIAN EXTREME METALLERS ARE STILL SHAKING THINGS UP WITH “A BIT OF CHAOS”

2 mins read
Guitar World
November 2021

MORE is MORE

Yngwie Malmsteen takes his neoclassical shred to new extremes on Parabellum.

10+ mins read
Guitar Player
November 2021