മിഠായിപ്പൊതിയിൽ നിന്ന് കിളിർത്ത കാടുകൾ
Mathrubhumi Illustrated|July 25, 2021
സുമംഗലയുടെ മിഠായിപ്പൊതിയെക്കാളേറെ എന്റെ കുട്ടിക്കാലവുമായി ചേർത്തുവയ്ക്കാൻ ഇംഗ്ലീഷ് വായനയുടെ വാതിൽ തുറക്കും മുൻപ് എന്റെ ലോകം. അവയിൽവെച്ച് ഏറ്റവും പ്രിയപ്പെട്ടതോ മൃഗങ്ങളുടെ ഗ്രാമം എന്ന കഥയും അന്യോന്യം സഹകരിച്ചും ചുമതലകൾ പങ്കുവെച്ചും കഴിഞ്ഞിരുന്ന മൃഗങ്ങൾമാത്രം പാർക്കുന്ന ഒരു ഗ്രാമത്തിന്റെ കഥ.
കൃഷ്ണ അനുജൻ

അധ്യാപികയായ തത്തമ്മയും പലചരക്കുകട നടത്തുന്ന അണ്ണാനും വണ്ടിക്കാരനായ കുതിരയുമൊക്കെ ആ അദ്ഭുതലോകത്തിലെ അന്തേവാസികളായിരുന്നു, അവർക്കുണ്ടായിരുന്ന പരസ്പര വിശ്വാസവും ഐക്യവും തകർന്നുവീഴും വരെ. കുട്ടിക്കഥകളുടെ പതിവു തെറ്റിച്ച് മൃഗങ്ങളുടെ ഗ്രാമം എന്ന കഥ തുടങ്ങുന്നത് അകം പൊള്ളിക്കുന്ന ഒരു വരിയോടെയാണ്: "നിങ്ങൾക്കും ആ അദ്ഭുതഗ്രാമം കാണണമെന്ന് തോന്നുന്നില്ലേ? എന്നാൽ, കഷ്ടം! ആ ഗ്രാമം ഇന്നില്ല.'' ആ വാക്യം ഏതെല്ലാമോ വികാരങ്ങളിലേക്ക് എൻറ ചെറിയ ഹൃദയത്തെ കൊണ്ടെത്തിച്ചു കൊണ്ടിരുന്നു നഷ്ടബോധവും ഒരിക്കൽപോലും അനുഭവിച്ചിട്ടില്ലാത്ത ഒന്നിനെക്കുറിച്ചുള്ള ഗൃഹാതുരതയും ഞാനറിഞ്ഞു. എങ്കിലും ആശയുണർത്തുകയും ചെയ്യുന്നുണ്ട് മൃഗങ്ങളുടെ ഗ്രാമം; നമ്മുടെ കാഴ്ചയ്ക്കപ്പുറമുള്ള അതിസമ്പന്നമായ ഒരു ആന്തരികജീവിതം നമുക്കുചുറ്റുമുള്ള ജീവജാലങ്ങൾക്കുണ്ടെന്ന ആശയം അത് മുൻപോട്ടുവയ്ക്കുന്നുണ്ട്. ഒരുനാൾ അതിലേക്കൊരു ക്ഷണക്കത്ത് നമുക്കും ലഭിച്ചേക്കാമെന്ന മോഹം ചിലപ്പോഴെങ്കിലും സാധിക്കാൻ ഒരു പരിസ്ഥിതിശാസ്ത്രജ്ഞയെന്ന നിലയിൽ എനിക്കിന്ന് കഴിയുന്നുണ്ട്. ജന്തുലോകത്തിൻറ പെരുമാറ്റരീതികളുടെയും ആശയവിനിമയത്തിൻറയും ഭാഷ കുറച്ചെങ്കിലും വായിച്ചെടുക്കാൻ ഏതാനും ദശാബ്ദക്കാലത്തെ ആധുനിക ഗവേഷണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റ് ജീവജാലങ്ങളുടെ സംഭാഷണങ്ങൾ കേൾക്കാൻ എന്നും കാതോർക്കുന്ന എൻറെ കുട്ടിത്തത്തിന് അവ കൂട്ടു പോകുന്നുമുണ്ട്. മൃഗങ്ങളുടെ ഗ്രാമം എന്ന കഥ യഥാർഥത്തിൽ അവസാനിച്ചിട്ടില്ല; നമ്മുടെ കാടുകളിലും വീട്ടുപറമ്പുകളിലും എന്നുവേണ്ട വീടിനുള്ളിലെ മുക്കിലും മൂലകളിലും പോലും ആ വിസ്മയലോകം തുടർ ന്നുകൊണ്ടേയിരിക്കുകയാണ്. കേൾക്കാൻ നാം തയ്യാറാകണമെന്നുമാത്രം.

എൻറെ ജീവിതം ഇന്നും വാക്കുകളിലാണ്. വാക്കുകൾ അകത്താക്കുക, അലിയിച്ചെടുക്കുക, അരിച്ച് പുറത്തിടുക. ഇവയെല്ലാം ഇടതടവില്ലാതെ നടക്കുന്നു. അതിപ്രധാനമെന്ന് തോന്നുമെങ്കിലും ജീവലോകത്തെ ആശയവിനിമയങ്ങളിൽ തീരെച്ചെറിയ ഒരുപങ്കെ വാക്കുകൾ ക്കുള്ളൂ. ആയിരക്കണക്കിന് ഭാഷകളും സങ്കീർണമായ വ്യാകരണനിയമങ്ങളും തത്സമയ ട്വീറ്റുകളും സമൂഹമാധ്യമ കമൻറു കളുമൊക്കെ കൈമുതലായുള്ള നമ്മുടെ ജീവജാതിയിലും ആശയവിനിമയത്തിൻറ ഏകദേശം ഏഴുശതമാനം മാത്രമേ വാചികമുള്ളൂ. നമ്മുടെ ആശയവിനിമയത്തിൻറ അധികപങ്കും സംഭവിക്കുന്നത് സ്വരം , ശരീരഭാഷ എന്നിങ്ങനെയുള്ള വാചികേതരമായ സങ്കേതങ്ങളിലൂടെയാണ്. മൃഗ രീതികളെക്കുറിച്ചുള്ള പഠനത്തിലാകട്ടെ, ആശയവിനിമയം എന്നാൽ അയക്കുന്നതും സ്വീകരിക്കുന്നതുമായ രണ്ട് ജീവികൾക്കിടയിലുള്ള ഒരു സൂചന അഥവാ സിഗ്നൽ മാത്രമാണ്.

ആശയവിനിമയം എന്ന ആശയത്ത നാം വാക്കുകൾ, ശബ്ദം എന്നിവയ്ക്കപ്പുറം കടത്തുകയാണെങ്കിൽ, അതിനെ അയക്കുന്നയാൾ -സിഗ്നൽ കിട്ടുന്നയാൾ എന്ന് ചുരുക്കുകയാണെങ്കിൽ, പ്രകൃതിയിലെങ്ങും നടക്കുന്ന പല സംഭാഷണങ്ങളും നമ്മുടെ ശ്രദ്ധയിൽപ്പെടും. വീടിനുള്ളിൽ വരിവരിയായി നീങ്ങുന്ന ഉറുമ്പുകൾ പരസ്പരം കൊമ്പുകൾ കോർക്കുന്നു. അന്യോന്യം അറിയുന്നു എന്നൊരു രാസമന്ത്രണമാണത്. പൂന്തേൻ തേടി മടങ്ങിയെത്തിയ തേനീച്ചകൾ കൂടിനുമുകളിൽ "വാഗിൾ ഡാൻസ്' (waggle dance) എന്നറിയപ്പെടുന്ന ഇളകിയാട്ടം നടത്തുന്നു തേൻ എത്ര ദൂരെയാണ് ഏത് ദിശയിലാണ് എന്നൊക്കെ സൂചിപ്പിക്കാൻ അവ നിശ്ചിത ദിശയിലേക്ക് നിശ്ചിത പ്രാവശ്യം കറങ്ങുകയാണ് ചെയ്യുന്നത്. പല ജീവജാതികളും മറ്റ് ജീവജാതികളിലെ അംഗങ്ങളുമായും സംവദിക്കാറുണ്ട്. സിഗ്നൽ സ്വീകരിക്കുന്ന ജീവിയുടെ ഇന്ദ്രിയങ്ങളിൽ ഏതിനെയും ലക്ഷ്യമാക്കാറുണ്ട് ഇവ. നാട്ടുറോസ് ചിത്രശലഭത്തിൻറ (common rose) തിളങ്ങുന്ന ചുവപ്പുനിറം ഇരപിടിയൻ പക്ഷികൾക്കു നൽകുന്ന സിഗ്നൽ വിഷം എന്നാണ്, കറുപ്പും മഞ്ഞയും ചേർന്ന സുന്ദരിപ്പുഴുവിനെ തൊട്ടാൽ അത് മൂക്കിൽ തുളച്ചുകയറുന്ന രാസഗന്ധം വീശുന്നത് നിങ്ങളിൽ അറപ്പുളവാക്കി രക്ഷനേടാനാണ്. അങ്ങുദൂരെ പവിഴപ്പുറ്റുകളിൽ ക്ളീനർ റാസ് (cleaner wrasse) എന്ന നീലനിറമുള്ള ചെറുമീനുകൾ അവയെ വിഴുങ്ങാനിടയുള്ള വലിയ മത്സ്യങ്ങളുടെ ശരീരത്തിലെ പരാദങ്ങളെപ്പോലും കൊത്തിക്കളഞ്ഞ് വെടുപ്പാക്കിക്കൊടുക്കാറുണ്ട്. ശരീരം വൃത്തിയാക്കേണ്ട ആവശ്യം വരുമ്പോൾ ഈ "ക്ലയൻറ് മത്സ്യങ്ങൾ റാസ് മീനുകളുടെ ശുചീകരണ സ്റ്റേഷനിലേക്ക് നീന്തിക്കയറുകയും സമാധാനസൂചകമായ ഒരു പ്രത്യേക ശരീരഭാഷയോടെ നിൽക്കുകയുമാണ് ചെയ്യാറുള്ളത്! ഈ അനുമാനങ്ങളെല്ലാം തന്നെ ശ്രദ്ധാപൂർവമുള്ള നിരീക്ഷണങ്ങളിൽ നിന്നും സമർഥമായ പരീക്ഷണങ്ങളിൽ നിന്നും ദശാബ്ദങ്ങൾ നീണ്ടുനിന്ന ഗവേഷണങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നവയാണ്.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MATHRUBHUMI ILLUSTRATEDView All

വി.ടി.യുടെ ഗുരു

അനർഘനിമിഷങ്ങൾ

1 min read
Mathrubhumi Illustrated
September 26, 2021

ഗുരുസന്നിധിയിൽ

കവിത പുനഃപ്രകാശനം

1 min read
Mathrubhumi Illustrated
September 26, 2021

ഗുരുകാവ്യം

കവിത

1 min read
Mathrubhumi Illustrated
September 26, 2021

മടങ്ങി, മയ്യഴിയുടെ മംഗലാട്ട്

2021 സെപ്റ്റംബർ നാലിന് അന്തരിച്ച മയ്യഴി വിമോചന സമരനായകനും വിവർത്തകനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ മംഗലാട്ട് രാഘവനെ അനുസ്മരിക്കുന്നു

1 min read
Mathrubhumi Illustrated
September 19, 2021

കലപ്പച്ചാലിൽ നിന്ന്

കവിത

1 min read
Mathrubhumi Illustrated
September 19, 2021

മൺപാത്രങ്ങളെക്കുറിച്ച്

കവിത

1 min read
Mathrubhumi Illustrated
September 19, 2021

പ്രാണസങ്കീർത്തനം

കവിത

1 min read
Mathrubhumi Illustrated
August 08, 2021

മറുപൊരുൾ

കവിത

1 min read
Mathrubhumi Illustrated
August 08, 2021

മിഠായിപ്പൊതിയിൽ നിന്ന് കിളിർത്ത കാടുകൾ

സുമംഗലയുടെ മിഠായിപ്പൊതിയെക്കാളേറെ എന്റെ കുട്ടിക്കാലവുമായി ചേർത്തുവയ്ക്കാൻ ഇംഗ്ലീഷ് വായനയുടെ വാതിൽ തുറക്കും മുൻപ് എന്റെ ലോകം. അവയിൽവെച്ച് ഏറ്റവും പ്രിയപ്പെട്ടതോ മൃഗങ്ങളുടെ ഗ്രാമം എന്ന കഥയും അന്യോന്യം സഹകരിച്ചും ചുമതലകൾ പങ്കുവെച്ചും കഴിഞ്ഞിരുന്ന മൃഗങ്ങൾമാത്രം പാർക്കുന്ന ഒരു ഗ്രാമത്തിന്റെ കഥ.

1 min read
Mathrubhumi Illustrated
July 25, 2021

ബ്രണ്ണനിൽ ആറ്റൂർ

എൻ ഗുരു

1 min read
Mathrubhumi Illustrated
July 25, 2021
RELATED STORIES

CHRISTINE KO

From crying in Justin Bieber’s arms while wearing a bald cap to deftly handling Taco Bell etiquette, Dave’s eye-rolling secret weapon is suddenly everywhere all at once.

3 mins read
Men's Journal
September - October 2021

BIG BUCK HUNTER

Forge the muscle endurance and strength needed to become a human pack mule.

2 mins read
Men's Journal
September - October 2021

DEATH in the STONE FOREST

Why did 21 runners die competing in an ultramarathon in China? Turns out, a freak weather event wasn’t the only problem.

10+ mins read
Men's Journal
September - October 2021

BRETT GOLDSTEIN

The breakout star on Ted Lasso laces up and lets the expletives fly so people can finally have something to smile about.

3 mins read
Men's Journal
September - October 2021

FEAR IS THE MIND KILLER

How did Josh Brolin build one of Hollywood’s coolest careers? By finding ‘fuck it’ mode.

8 mins read
Men's Journal
September - October 2021

EXTREME EXPEDITIONIST

South African-Swiss explorer Mike Horn has conquered both poles and the Amazon. Here’s how he’s built the fortitude to thrive in extreme environments.

3 mins read
Men's Journal
September - October 2021

HELLCAT'S HIGH-POWER HEAVEN

Cashing in another of its lives, Dodge’s smash hit returns for a red-eyed victory lap.

2 mins read
Men's Journal
September - October 2021

DESERT ADVENTURE BIKE TRAINING

The Southwest desert is arguably one of the most uniquely scenic areas of the United States. Its vast majesty, laced with a network of roads of every kind, encompasses six states. These backcountry byways can take us to some amazingly beautiful and desolate destinations. The catch? They are mostly unpaved and many are technical, sandy, rutted, off-camber desert trails with stream crossings and frequently changing slopes. Wind and rain ensure that no two days will see the exact same conditions.

3 mins read
Adventure Motorcycle (ADVMoto)
September - October 2021

YEAR OF THE E-TRUCK

E-PICKUPS OFFER A SPARK OF INNOVATION FOR TRUCK LOVERS.

1 min read
Men's Journal
September - October 2021

PEACE, LOVE & NAMASTE

A Venture to the Top of the World

6 mins read
Adventure Motorcycle (ADVMoto)
September - October 2021