ബ്രണ്ണനിൽ ആറ്റൂർ
Mathrubhumi Illustrated|July 25, 2021
എൻ ഗുരു
എം. രാമചന്ദ്രൻ

1961-ലാണ് ഞാൻ തലശ്ശേരി ബ്രണ്ണൻ കോളേജിൽ പ്രീ യൂണിവേഴ്സിറ്റി ക്ലാസിൽ ചേർന്നത്. തുടർന്ന് 1962-ൽ ബി.എ. ബിരുദത്തിനായി ഇക്കണോമിക്സ് വിഭാഗത്തിൽ ചേർന്ന് പഠനം തുടർന്നു. മിക്ക അധ്യാപകരിൽ നിന്നും വിവിധ വിഷയങ്ങളിൽ പരിശീലനം ലഭിച്ചിരുന്നെങ്കിലും എടുത്തു പറയേണ്ടത് ഇംഗ്ലീഷ് വിഭാഗത്തിലെ പ്രൊഫ. മധുകർറാവു, ലക്ഷ്മി ടീച്ചർ, സുബൈർ, മലയാളത്തിൽ എം.എൻ. വിജയൻ സാർ, ആറ്റൂർ രവിവർമ എന്നിവരുടെ ക്ലാസുകളായിരുന്നു.

വിജയൻ മാസ്റ്ററുടെ മലയാളം ഭാഷാ സൗകുമാര്യം, പദചാരുത, പദാർഥം എന്നിവയിൽ മികവു പുലർത്തി. രവിവർമസാറിൻറ കവിതാപാരായണം വളരെ ലളിതസുന്ദരമായിരുന്നു. കവിഭാവന അതേ മികവിൽ പറഞ്ഞു ഫലിപ്പിക്കാനുള്ള അദ്ദേഹത്തിൻറെ കഴിവ് പ്രകടമായിരുന്നു. മഹാകവി വള്ളത്തോളിൻറ “ഒരു സന്ധ്യാപ്രണാമം' എന്ന കവിതയായിരുന്നു ഞങ്ങളുടെ ക്ലാസിൽ അദ്ദേഹം ആദ്യമായി അവതരിപ്പിച്ചത്. അതിൽ സന്ധ്യാദീപത്തിൽ തിളങ്ങിനിന്ന സ്ത്രീയുടെ മുഖ ചൈതന്യത്തെ വളരെ ലാളിത്യത്തോടും സ്ഫുടതയോടുമായിരുന്നു അദ്ദേഹം ചൊല്ലി ഫലിപ്പിച്ചത്.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MATHRUBHUMI ILLUSTRATEDView All

മടങ്ങി, മയ്യഴിയുടെ മംഗലാട്ട്

2021 സെപ്റ്റംബർ നാലിന് അന്തരിച്ച മയ്യഴി വിമോചന സമരനായകനും വിവർത്തകനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ മംഗലാട്ട് രാഘവനെ അനുസ്മരിക്കുന്നു

1 min read
Mathrubhumi Illustrated
September 19, 2021

കലപ്പച്ചാലിൽ നിന്ന്

കവിത

1 min read
Mathrubhumi Illustrated
September 19, 2021

മൺപാത്രങ്ങളെക്കുറിച്ച്

കവിത

1 min read
Mathrubhumi Illustrated
September 19, 2021

പ്രാണസങ്കീർത്തനം

കവിത

1 min read
Mathrubhumi Illustrated
August 08, 2021

മറുപൊരുൾ

കവിത

1 min read
Mathrubhumi Illustrated
August 08, 2021

മിഠായിപ്പൊതിയിൽ നിന്ന് കിളിർത്ത കാടുകൾ

സുമംഗലയുടെ മിഠായിപ്പൊതിയെക്കാളേറെ എന്റെ കുട്ടിക്കാലവുമായി ചേർത്തുവയ്ക്കാൻ ഇംഗ്ലീഷ് വായനയുടെ വാതിൽ തുറക്കും മുൻപ് എന്റെ ലോകം. അവയിൽവെച്ച് ഏറ്റവും പ്രിയപ്പെട്ടതോ മൃഗങ്ങളുടെ ഗ്രാമം എന്ന കഥയും അന്യോന്യം സഹകരിച്ചും ചുമതലകൾ പങ്കുവെച്ചും കഴിഞ്ഞിരുന്ന മൃഗങ്ങൾമാത്രം പാർക്കുന്ന ഒരു ഗ്രാമത്തിന്റെ കഥ.

1 min read
Mathrubhumi Illustrated
July 25, 2021

ബ്രണ്ണനിൽ ആറ്റൂർ

എൻ ഗുരു

1 min read
Mathrubhumi Illustrated
July 25, 2021

വാക്ക് സമുദ്രമാണ്

അനർഘനിമിഷങ്ങൾ

1 min read
Mathrubhumi Illustrated
January 24, 2021

തത്സമയം

കവിത

1 min read
Mathrubhumi Illustrated
January 24, 2021

പൈൻമരക്കാട്

കവിത

1 min read
Mathrubhumi Illustrated
November 22, 2020