CATEGORIES

ഗ്രാമീൺ ഡാക് സേവക് ചുരുക്കപ്പട്ടികയായി
Mathrubhumi Thozhil Vartha

ഗ്രാമീൺ ഡാക് സേവക് ചുരുക്കപ്പട്ടികയായി

gramin dak sevak

time-read
1 min  |
March 18, 2023
കെ.എസ്.ഇ.ബി. വർക്കർമാർക്ക് സ്ഥാനക്കയറ്റത്തിന് കാത്തിരിപ്പ്
Mathrubhumi Thozhil Vartha

കെ.എസ്.ഇ.ബി. വർക്കർമാർക്ക് സ്ഥാനക്കയറ്റത്തിന് കാത്തിരിപ്പ്

മുടങ്ങിയിരിക്കുന്നത് രണ്ടായിരത്തോളം വർക്കർമാരുടെ പ്രമോഷൻ

time-read
1 min  |
March 18, 2023
എസ്.ഐ. പരീക്ഷ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തടഞ്ഞു
Mathrubhumi Thozhil Vartha

എസ്.ഐ. പരീക്ഷ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തടഞ്ഞു

പി.എസ്.സി. അപ്പീലിന്

time-read
1 min  |
March 18, 2023
ഭൂമിക്ക് അഞ്ച് പാളിയുണ്ടെന്ന് കണ്ടെത്തൽ
Mathrubhumi Thozhil Vartha

ഭൂമിക്ക് അഞ്ച് പാളിയുണ്ടെന്ന് കണ്ടെത്തൽ

ഓസ്ട്രേലിയൻ ദേശീയ സർവകലാശാലയിലെ ഭൗമശാസ്ത്രജ്ഞരാണ് പുതിയൊരു പാളികൂടി ഭൂമിക്കുണ്ടെന്ന് കണ്ടെത്തിയത്

time-read
1 min  |
March 11, 2023
ബിറ്റ്സ് പിലാനിയിൽ ഇന്റഗ്രേറ്റഡ് ബിരുദം
Mathrubhumi Thozhil Vartha

ബിറ്റ്സ് പിലാനിയിൽ ഇന്റഗ്രേറ്റഡ് ബിരുദം

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 9

time-read
1 min  |
March 11, 2023
പാമ്പാടി ജോൺ ജോസഫ് സാധുജനദൂതൻ
Mathrubhumi Thozhil Vartha

പാമ്പാടി ജോൺ ജോസഫ് സാധുജനദൂതൻ

നവോത്ഥാന നായകർ

time-read
2 mins  |
March 04, 2023
കോയമ്പത്തൂരിൽ ടെക്സ്റ്റൈൽസ് & മാനേജ്മെന്റ് പഠനം
Mathrubhumi Thozhil Vartha

കോയമ്പത്തൂരിൽ ടെക്സ്റ്റൈൽസ് & മാനേജ്മെന്റ് പഠനം

എല്ലാ കോഴ്സുകൾക്കും യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

time-read
1 min  |
March 04, 2023
ലോകത്തിലെ വൈദ്യുതിയുടെ പകുതിയും ഉപയോഗിക്കുന്നത് ഏഷ്യ
Mathrubhumi Thozhil Vartha

ലോകത്തിലെ വൈദ്യുതിയുടെ പകുതിയും ഉപയോഗിക്കുന്നത് ഏഷ്യ

ചൂട് കൂടുന്നതും വരൾച്ചയും വൈദ്യുതി ഉപയോഗം വർധിപ്പിക്കും. അതിനാൽ ഇന്ത്യയിലും അമേരിക്കയിലും ഇനി കൂടുതൽ വൈദ്യുതി ചെലവാകും.

time-read
1 min  |
February 25, 2023
കരസേനയിൽ അഗ്നിവീർ
Mathrubhumi Thozhil Vartha

കരസേനയിൽ അഗ്നിവീർ

പരീക്ഷ ആദ്യഘട്ടം അപേക്ഷാഫീസ് 250 രൂപ യോഗ്യത: എട്ടാംക്ലാസ്/ പത്താംക്ലാസ്/ പ്ലസ് ടു വിജയം

time-read
2 mins  |
February 25, 2023
പദ്മപുരസ്കാരങ്ങൾ
Mathrubhumi Thozhil Vartha

പദ്മപുരസ്കാരങ്ങൾ

വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തുന്നവർക്ക് രാജ്യം നൽകുന്ന ആദരവാണ് പദ്മ പുരസ്കാരങ്ങൾ. റിപബ്ലിക് ദിനം ആഘോഷിക്കുന്ന അവസരത്തിലാണ് സാധാരണയായി പദ്മപുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. പദ്മ പുരസ്കാരം ലഭിക്കുന്ന മലയാളികളെക്കുറിച്ച് പി.എസ്.സി. പരീക്ഷകളിൽ പതിവായി ചോദ്യങ്ങളുണ്ടാകാറുണ്ട്

time-read
2 mins  |
February 18, 2023
കണക്കെടുപ്പ് പൂർത്തിയായി; തസ്തിക നിർണയം വൈകില്ലെന്ന് മന്ത്രി
Mathrubhumi Thozhil Vartha

കണക്കെടുപ്പ് പൂർത്തിയായി; തസ്തിക നിർണയം വൈകില്ലെന്ന് മന്ത്രി

1,19,970 കുട്ടികൾ പുതുതായി ചേർന്നു

time-read
1 min  |
February 18, 2023
വിവേചനങ്ങൾക്കെതിരെ പോരാടിയ ശ്രീകുമാര ഗുരുദേവൻ
Mathrubhumi Thozhil Vartha

വിവേചനങ്ങൾക്കെതിരെ പോരാടിയ ശ്രീകുമാര ഗുരുദേവൻ

നവോത്ഥാന നായകർ

time-read
2 mins  |
February 11, 2023
യൂറോപ്യൻ ഗുണനിലവാരത്തിൽ ഇന്ത്യയിൽ പുതിയ ഹെൽമറ്റ്
Mathrubhumi Thozhil Vartha

യൂറോപ്യൻ ഗുണനിലവാരത്തിൽ ഇന്ത്യയിൽ പുതിയ ഹെൽമറ്റ്

സാധാരണയായി ഇന്ത്യൻ റോഡുകളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബി.ഐ.എസ്.) ഗുണ നിലവാരമാണ് ഹെൽമറ്റുകൾക്ക് വേണ്ടത്

time-read
1 min  |
February 11, 2023
ടി.ആർ. കൃഷ്ണസ്വാമി അയ്യർ ഗാന്ധിജി സ്മരിച്ച നേതാവ്
Mathrubhumi Thozhil Vartha

ടി.ആർ. കൃഷ്ണസ്വാമി അയ്യർ ഗാന്ധിജി സ്മരിച്ച നേതാവ്

സ്വാതന്ത്ര്യസമരത്തിലും സാമൂഹിക പരിഷ്കരണ രംഗത്തും ഒരു പോലെ പ്രവർത്തിച്ച നേതാവായിരുന്നു ടി.ആർ. കൃഷ്ണസ്വാമി അയ്യർ. മഹാത്മാഗാന്ധി കേരളത്തിൽ മൂന്നുതവണ സന്ദർശിച്ച ഒരേ ഒരു സ്ഥലമായ ശബരി ആശ്രമം സ്ഥാപിച്ചത് കൃഷ്ണ സ്വാമി അയ്യരും ഭാര്യ ഈശ്വരി അമ്മാളും ചേർന്നാണ്

time-read
2 mins  |
January 28, 2023
പ്രതിരോധനയം തിരുത്തി ആയുധം വാങ്ങിക്കൂട്ടാൻ ജപ്പാൻ ഇറങ്ങുന്നു
Mathrubhumi Thozhil Vartha

പ്രതിരോധനയം തിരുത്തി ആയുധം വാങ്ങിക്കൂട്ടാൻ ജപ്പാൻ ഇറങ്ങുന്നു

സമാധാനകാംക്ഷികളെ ഏറെ ആകർഷിച്ചിരുന്ന ഭരണഘടന ജപ്പാൻ തിരുത്തുകയാണ്. ജപ്പാൻ പ്രതിരോധ നയത്തിൽ മാറ്റം വരുത്തുകയും ജി.ഡി.പിയുടെ രണ്ടുശതമാനം പ്രതിരോധത്തിനായി ഉപയോഗിക്കാൻ തീരുമാനിക്കുകയും ചെയ്തു. ലോകത്തിന്റെ സാമൂഹിക സാമ്പത്തിക അവസ്ഥകളെയാകെ ബാധിക്കുന്ന തീരുമാനമാണിത്

time-read
2 mins  |
January 28, 2023
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംആന്ധ്ര മുതൽ ലഡാക്ക് വരെ
Mathrubhumi Thozhil Vartha

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംആന്ധ്ര മുതൽ ലഡാക്ക് വരെ

സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യ വിവിധ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടു കിടക്കുകയായിരുന്നു. 1953-ൽ വലിയ പ്രക്ഷോഭത്തിന് ശേഷമാണ് ആന്ധ്ര സംസ്ഥാനം രൂപവത്കരിച്ചത്. 1956-ൽ ഭാഷാടിസ്ഥാനത്തിൽ കേരളമടക്കം വിവിധ സംസ്ഥാനങ്ങൾ നിലവിൽ വന്നു. 2019-ൽ ജമ്മു കശ്മീർ സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റി

time-read
4 mins  |
January 28, 2023
ചർച്ചകളിൽ വീണ്ടും സേതുസമുദ്രം പദ്ധതി
Mathrubhumi Thozhil Vartha

ചർച്ചകളിൽ വീണ്ടും സേതുസമുദ്രം പദ്ധതി

പാരിസ്ഥിക പ്രത്യാഘാതങ്ങളാണ് പരിസ്ഥിതിപ്രമികളുടെ എതിർപ്പിനുള്ള കാരണം

time-read
1 min  |
January 28, 2023
ബാങ്കിങ് ടെക്നോളജിയിൽ പി.ജി. ഡിപ്ലോമ
Mathrubhumi Thozhil Vartha

ബാങ്കിങ് ടെക്നോളജിയിൽ പി.ജി. ഡിപ്ലോമ

ജൂലായ് മൂന്നിന് കോഴ്സ് ആരംഭിക്കും

time-read
1 min  |
January 28, 2023
ടിസ്സിൽ സാമൂഹികശാസ്ത്ര പഠനം
Mathrubhumi Thozhil Vartha

ടിസ്സിൽ സാമൂഹികശാസ്ത്ര പഠനം

മുംബൈ കാമ്പസിലും തുൽജാപുർ, ഹൈദരാബാദ്, ഗുവാഹാട്ടി എന്നീ ഓഫ് കാമ്പസുകളിലുമാണ് പ്രവേശനം

time-read
2 mins  |
January 28, 2023
സർക്കാർ ഓഫീസുകളിൽ ജനുവരി 31-നകം സമ്പൂർണ ഇ-ഫയൽ
Mathrubhumi Thozhil Vartha

സർക്കാർ ഓഫീസുകളിൽ ജനുവരി 31-നകം സമ്പൂർണ ഇ-ഫയൽ

ഇന്റർനെറ്റ് കണക്ഷൻ കെ-ഫോണിലേക്ക് മാറ്റും

time-read
1 min  |
January 28, 2023
കേന്ദ്ര സർവീസിൽ എം.ടി.എസ്, ഹവിൽദാർ ഇത്തവണ ഒറ്റഘട്ട പരീക്ഷ മാത്രം
Mathrubhumi Thozhil Vartha

കേന്ദ്ര സർവീസിൽ എം.ടി.എസ്, ഹവിൽദാർ ഇത്തവണ ഒറ്റഘട്ട പരീക്ഷ മാത്രം

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മലയാളത്തിലും നടത്തുമെന്ന് എസ്.എസ്.സി.

time-read
1 min  |
January 28, 2023
ഐ.ടി.ഐ. സർട്ടിഫിക്കറ്റ് ഡിഗ്രിക്കും ഡിപ്ലോമയ്ക്കും തുല്യമല്ല
Mathrubhumi Thozhil Vartha

ഐ.ടി.ഐ. സർട്ടിഫിക്കറ്റ് ഡിഗ്രിക്കും ഡിപ്ലോമയ്ക്കും തുല്യമല്ല

ഡിഗ്രിയും ഡിപ്ലോമയും ഉയർന്ന യോഗ്യതയായും പരിഗണിക്കില്ല

time-read
1 min  |
January 28, 2023
ജീവിതസമരം അഥവാ സി.കേശവന്റെ ജീവിതം
Mathrubhumi Thozhil Vartha

ജീവിതസമരം അഥവാ സി.കേശവന്റെ ജീവിതം

സ്ഫോടനാത്മകമായ പ്രസംഗങ്ങളും വേറിട്ട അഭിപ്രായപ്രകടനങ്ങളും - സമൂഹത്തിന്റെ അടിത്തട്ടിൽനിന്ന് ഉയർന്നുവന്ന് തിരു-കൊച്ചി മുഖ്യമന്ത്രി പദവിവരെയെത്തിയ സി. കേശവന്റെ ജീവിതത്തെ ഇവ എപ്പോഴും വേറിട്ടതാക്കി. നവോത്ഥാന കേരള ചരിത്രത്തിൽ ഒട്ടേറെ അപൂർവതകൾ നിറഞ്ഞ പേരാണ് സി. കേശവന്റേത്.

time-read
2 mins  |
January 21, 2023
മാസ്കുകളുടെ ചരിത്രം
Mathrubhumi Thozhil Vartha

മാസ്കുകളുടെ ചരിത്രം

ചൈനയിലെ പുതിയ കോവിഡ് വൈറസ് ഇന്ത്യയിലുമെത്തിയതോടെ ഇടക്കാലത്ത് അപ്രത്യക്ഷമായ മാസ്കുകൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് നമ്മുടെ നിത്യജീവിതത്തിൽ ഇടംപിടിച്ച മാസ്കിന്റെ ചരിത്രം പറയുകയാണ് ഈ ലേഖനത്തിൽ

time-read
2 mins  |
January 21, 2023
ജനുവരി 24 പെൺകുട്ടികളുടെ ദിനം
Mathrubhumi Thozhil Vartha

ജനുവരി 24 പെൺകുട്ടികളുടെ ദിനം

പെൺകുട്ടികളുടെ പ്രശ്നങ്ങളിൽ സമൂഹത്തിന്റെ ശ്രദ്ധ പതിയാനാണ് ജനുവരി 24 ദേശീയ ബാലികാദിനമായി ആചരിക്കുന്നത്

time-read
5 mins  |
January 21, 2023
ഗംഗയിലൂടെ ലോകത്തിലെ ദൈർഘ്യമേറിയ നദിയാത്ര
Mathrubhumi Thozhil Vartha

ഗംഗയിലൂടെ ലോകത്തിലെ ദൈർഘ്യമേറിയ നദിയാത്ര

ഗംഗയിലൂടെയുള്ള ഈ യാത്ര 50 ദിവസം നീളും

time-read
1 min  |
January 21, 2023
പ്ലാന്റേഷൻ മാനേജ്മെന്റിൽ പി.ജി.ഡിപ്ലോമ, പിഎച്ച്.ഡി.
Mathrubhumi Thozhil Vartha

പ്ലാന്റേഷൻ മാനേജ്മെന്റിൽ പി.ജി.ഡിപ്ലോമ, പിഎച്ച്.ഡി.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.

time-read
1 min  |
January 21, 2023
പെലെ
Mathrubhumi Thozhil Vartha

പെലെ

1995 മുതൽ മൂന്നുവർഷം ബ്രസീലിലെ കായികമന്ത്രിയായും പെലെ പ്രവർത്തിച്ചു.

time-read
1 min  |
January 14, 2023
ടി.കെ. മാധവൻ പോരാട്ടം നിറഞ്ഞ ജീവിതം
Mathrubhumi Thozhil Vartha

ടി.കെ. മാധവൻ പോരാട്ടം നിറഞ്ഞ ജീവിതം

'ഇന്ത്യയുടെ രാഷ്ട്രീയ മതമാണ് എന്റെ മതം' എന്ന് പറഞ്ഞ സാമൂഹിക പോരാളിയാണ് ദേശാഭിമാനി ടി.കെ. മാധവൻ. ജന്മനാ ഉണ്ടായിരുന്ന അനാരോഗ്യവും വിട്ടുമാറാത്ത കാസരോഗവും ആ പ്രക്ഷോഭജീവിതത്തെ 45-ാം വയസ്സിൽ തല്ലിക്കെടുത്തി

time-read
2 mins  |
January 14, 2023
ഇന്ദ്രജാലക്കാരായ ഹോർമോണുകൾ
Mathrubhumi Thozhil Vartha

ഇന്ദ്രജാലക്കാരായ ഹോർമോണുകൾ

നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾ പ്രധാന പങ്കുവഹിക്കുന്നു. ആരോഗ്യമേഖലയിൽ ഇന്ന് ഏറ്റവും ചർച്ചചെയ്യപ്പെടുന്ന ഹോർമോണുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കുന്നത് മെച്ചപ്പെട്ട ജീവിതത്തിന് സഹായകമാകും

time-read
3 mins  |
January 14, 2023