CATEGORIES

അമൂർത്തകലയിലെ കൂടല്ലൂർ ഭാഷ

ആർട്ട് മാഗസിൻ

1 min read
Mathrubhumi Illustrated
July 31, 2022

ഓർമയിൽ, പിന്നെയും പിന്നെയും

അനഘ നിമിഷങ്ങൾ

1 min read
Mathrubhumi Illustrated
2022 February 6

ബിർജു മഹാരാജിന്റെ ചിലങ്കകൾ

ആർട്ട് മാഗസിൻ

1 min read
Mathrubhumi Illustrated
January 30, 2022

നാടകച്ഛായകൾ

അനർഘനിമിഷങ്ങൾ

1 min read
Mathrubhumi Illustrated
January 30, 2022

മധുവിന്റെ നായികമാർ

മലയാളസാഹിത്യത്തിലെ അനശ്വരകഥാപാത്രങ്ങളിൽ പലതും ചലച്ചിത്രരൂപമായപ്പോൾ അഭിനയത്തിലൂടെ അവയെ അവിസ്മരണീയമാക്കിത്തീർക്കാൻ കഴിഞ്ഞ നടനാണ് മധു.ചലച്ചിത്രത്തിലെ മധുവിന്റെ നായികമാരിൽ ചിലരും സമാനമായ രീതിയിൽ നായക കഥാപാത്രത്തോടൊപ്പം ഓർമ്മകളിൽ തിളങ്ങി നിൽക്കുന്നവരാണ്. ചെമ്മീനിലെ മധുവിന്റെ പരീക്കുട്ടിയും ഷീലയുടെ കറുത്തമ്മയും മലയാളസിനിമയിലെ ഏറ്റവും വിഖ്യാതരായ പ്രണയജോടികളായി പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടുണ്ട്. സമാന്തര സ്വഭാവമുള്ള സ്വയംവരത്തിലെ ശാരദയും മറ്റൊരു തലത്തിൽ ഉയർന്നു നിൽക്കുന്ന നായികയാണ്. ശ്രീവിദ്യയും ജയഭാരതിയും ലില്ലി ചക്രവർത്തിയു മടക്കമുള്ള നായികമാരും ശ്രദ്ധേയരായിരുന്നു. മധുവിന്റെ കഥാപാത്രങ്ങളുമായി ഈ നടിമാരുടെ കഥാപാത്രങ്ങൾ സൃഷ്ടിച്ച മനോഹര അഭിനയമുഹൂർത്തങ്ങളെ ഓർമ്മിക്കുന്നു. ഒപ്പം ജീവിതനായികയായ ഭാര്യയുടെ വിയോഗത്തെക്കുറിച്ചും മകൾ ഉമയെക്കുറിച്ചും സംസാരിക്കുന്നു. പുരസ്കാരങ്ങൾക്കും താരപദവിയ്ക്കുമപ്പുറത്ത് നടനെന്ന നിലയിൽ വ്യത്യസ്തമായി അഭിനയിക്കാൻ കഴിഞ്ഞ കഥാപാത്രങ്ങൾ തന്നെയാണ് ഏറ്റവും വലിയ നേട്ടം എന്ന് സ്വയം അടയാളപ്പെടുത്തുന്നു. അഭിമുഖത്തിന്റെ അവസാനഭാഗം.

1 min read
Mathrubhumi Illustrated
December 26, 2021

മണൽക്കൂമ്പാരത്തിലെ ലോഹ അയിര്

ഇന്ത്യയിലെ ഉയർന്ന പ്രതിഫലമുള്ള പുരസ്ക്കാരങ്ങളിൽ പ്രമുഖമാണ് ജ്ഞാനപീഠ പുരസ്കാരം. വ്യവസായിയായ ശാന്തിപ്രസാദ് ജെനിന്റെ മുൻകൈയിൽ ആരംഭിച്ച, ഇന്ത്യയിലെ മികച്ച സാഹിത്യ രചനകൾക്ക് നൽകുന്ന ജ്ഞാനപീഠ പുരസ്കാരം ആദ്യം ലഭിച്ചത് ജി.ശങ്കരക്കുറുപ്പിന്റെ ഓടക്കുഴലി നായിരുന്നു. രണ്ടായിരത്തി ഇരുപതിലെ പുരസ്കാരത്തിന് അർഹനായ അസമിയ കവി നീൽ മണി ഫുക്കനെ പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പ്. ഒപ്പം അസമിയ കവിതയുടെ പൊതു അന്തരീ ക്ഷത്തെക്കുറിച്ചും നീൽ മണി ഫുക്കന്റെ കാവ്യ സംഭാവനകളെക്കുറിച്ചും വിശദീകരിക്കുന്നു. ഡോ.ബീരേന്ദ്രകുമാർ ഭട്ടാചാര്യയ്ക്കും ഡോ. ഇന്ദിര ഗോസ്വാമിയ്ക്കും ശേഷം അസമിയ സാഹിത്യത്തിന് ലഭിക്കുന്ന ജ്ഞാനപീഠ പുരസ്കാരമാണ് നീൽ മണിയുടേത്. പ്രകൃതിയും മനുഷ്യജീവിതവും ദാർശനികതയും ഫുക്കന്റെ കവിതയിൽ എങ്ങനെ ഇടം പിടിക്കുന്നു എന്നും വിശദീകരിക്കുന്നു.

1 min read
Mathrubhumi Illustrated
December 26, 2021

വംശീയതയുടെ ഐക്യനാടുകൾ

വംശീയതയാണ് വംശഹത്യകളുടെ പ്രഭവകേന്ദ്രം. അമേരിക്കൻ ഐക്യനാടുകളിൽ കറുത്തവംശജർക്കെതിരെ നടക്കുന്ന കൊലപാതകങ്ങളും അതിക്രമങ്ങളും നിരന്തര വംശഹത്യക്ക് ഉദാഹരണമാണ്. അമേരിക്കയുടെ ചരിത്രത്തോളം പഴക്കമുള്ള വംശീയതയേയും വംശഹത്യകളേയും കുറിച്ച്.

1 min read
Mathrubhumi Illustrated
December 26, 2021

പേടിയായിരുന്നു, ആൻ റൈസിനെ

കാമനകളുടെ ആഘോഷമായിരുന്നു ആൻ റൈസിന്റെ രചനാലോകം. അരുതുകളെ മുഴുവൻ അവർ പിഴുതെറിഞ്ഞു. എല്ലാത്തരം ലൈംഗികതകളും ആനന്ദാന്വേഷണങ്ങളും ആവിഷ്കരിച്ചു. ലോകം അവരുടെ വാക്കുകൾ ഏറ്റെടുത്തു. പ്രചാരത്തിൽ ആനിന്റെ രചനകൾ റെക്കോർഡുകൾ സൃഷ്ടിച്ചു. ജനപ്രിയതയെ ശത്രുപക്ഷത്ത് നിർത്തി തിരസ്കരിക്കുന്ന സാഹിത്യവിചാരങ്ങളെ മാത്രം കണ്ടുശീലിച്ചവർക്ക് പക്ഷേ, ആൻ അപരിചിതയായിരുന്നു. ആൻ റൈസിനെ അനുസ്മരിക്കുന്നു.

1 min read
Mathrubhumi Illustrated
December 26, 2021

ഓർമയുടെ തൊട്ടിൽ

തിരസ്ക്തരുടെ കാഥികയാണ് പി. വത്സല. മലയാളഭാവന സഞ്ചരിച്ചെത്താൻ മടിച്ച വയനാടൻ ജീവിതങ്ങളിലേക്ക്, ആദിവാസികളിലേക്ക്, അവരുടെ സ്വത്വബോധത്തിലേക്ക് ജീവിത കാമനകളിലേക്ക് പി.വൽസല ആദരവോടെ ചെന്നു. അവരിലൊരാളായി സ്വയം സ്വാംശീകരിച്ചു. തങ്ങളുടെ ടീച്ചറമ്മക്ക് മുന്നിൽ അവർ ജീവിതം തുറന്നിട്ടു. ഇപ്പോൾ ജീവിതത്തിന്റെ സായാഹ്നത്തിലാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി. ഓർമകൾക്ക് മങ്ങലുണ്ട്. യാത്രകൾ തീരെ കുറവാണ്. എന്നാൽ ഒരിക്കൽ ആളിയിരുന്ന സർഗാത്മകതയുടെ ഇപ്പോഴുമണയാത്ത കനലുകൾ ചേർത്ത് ആഴ്ചപ്പതിപ്പിനുവേണ്ടി ഓർമകളെ തിരിച്ചു പിടിക്കുകയാണ് പി. വൽസല. ഓർമയെഴുത്ത് ആരംഭിക്കുന്നു.

1 min read
Mathrubhumi Illustrated
December 26, 2021

എഴുതിപ്പിച്ച ടീച്ചർ

മലപ്പുറം ചാരാളം അധ്യാപികയായിരുന്നു. ഹൈമവതിടീച്ചർ സാഹിത്യകാരനായിരുന്ന, നാടകകൃത്തായിരുന്ന, അധ്യാപകനായിരുന്ന തായാട്ട് ശങ്കരൻമാസ്റ്ററുടെ സഹധർമിണി. കോഴിക്കോടിന്റെ വനിതാ മേയർ ആയി ചരിത്രം സൃഷ്ടിച്ചയാൾ. എനിക്ക് അതിലെല്ലാം അപ്പുറം, എന്റെ ജീവിതത്തെ വഴിതിരിച്ചു വിടുകയും രൂപപ്പെടുത്തുകയും ചെയ്തു എന്റെ പ്രിയപ്പെട്ട ടീച്ചറാണ് ഹൈമവതി തായാട്ട്. ആവോളം കരുതലും വാൽസല്യവും ചൊരിഞ്ഞ വ്യക്തിത്വം. വർഷങ്ങൾക്ക് ശേഷം ടീച്ചർ എനിക്ക് അയച്ച കത്ത് ഞാനിന്നും സൂക്ഷിക്കുന്നു.

1 min read
Mathrubhumi Illustrated
December 26, 2021

ഇറാൻ സിനിമയിലെ പൊരുതുന്ന സ്ത്രീ

മതപരവും സാമ്പത്തികവുമായ പരിമിതികൾക്കകത്തു നിന്ന് ലോകസിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ചവയാണ് ഇറാനിയൻ സിനിമകൾ. ലളിതമായ ആഖ്യാനം കൊണ്ടും സെൻസർഷിപ്പിന്റെ കടുത്ത നിയന്ത്രണത്തെ സർഗാത്മകമായ ധ്വനിപ്പിക്കലുകൾ കൊണ്ടും ഇറാനിയൻ ചലച്ചിത്ര പ്രവർത്തകർ മറികടന്നു. യുദ്ധത്തിനെതിരായും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന അവസ്ഥകളുടെ ദുരിതങ്ങൾക്കെതിരായും നിരന്തരം സംസാരിക്കുകയും പൊരുതുകയും ചെയ്യുന്ന ഒരു ലാവണ്യശൈലി ഇറാനിയൻ സ്ത്രീ സിനിമകളിൽ കാണാം. ആദ്യമായി ഓസ്കർ നോമിനേഷൻ ലഭിക്കുന്ന ഇറാനിയൻ സംവിധായിക എന്ന നിലയിൽ ശ്രദ്ധേയയായ നർഗീസ് അബാറിനെക്കുറിച്ചുള്ള ലേഖനത്തോടൊപ്പം അബ്യാറുമായി ചലച്ചിത്ര നിരൂപകയായ അനാ ഡെമൺഡ് നടത്തിയ അഭിമുഖത്തിന്റെ പരിഭാഷയും ഉൾപ്പെടുത്തിയിരിക്കുന്നു. യുദ്ധത്തിനും മതഭീകരതയ്ക്കുമെതിരായ പോരാട്ടങ്ങൾകൂടിയായി നർഗീസിന്റെ സിനിമകളെ വായിക്കാം.

1 min read
Mathrubhumi Illustrated
December 26, 2021

അസ്തമിക്കാത്ത ചാന്ദ്രശോഭ

(വിഖ്യാത നർത്തകിയും കോറിയോഗ്രാഫറുമായിരുന്ന ചന്ദ്രലേഖയുടെ പതിനഞ്ചാം ചരമവാർഷികമാണ് ഈ ഡിസംബർ മുപ്പതിന്. തൊണ്ണൂ റ്റിമൂന്നാം ജന്മദിനം ഡിസംബർ ആറിനുമായിരുന്നു.)

1 min read
Mathrubhumi Illustrated
December 26, 2021

അന്യാധീനപ്പെടുന്ന ഭൂമി

ഇക്കോ ഫെമിനിസത്തിന്റെ ജ്ഞാനപരിസരത്ത് നിന്നുകൊണ്ട് പി.വത്സലയുടെ കൃതികളെ പുനർവായിക്കുന്നു. പരിസ്ഥിതിക്ക് മേലുള്ള കയ്യേറ്റങ്ങൾ, ചൂഷണങ്ങൾ, ഭൂമിക്ക് മേലുള്ള അധിനിവേശങ്ങൾ ഒക്കെ സ്ത്രീയെ എങ്ങനെ ആഴത്തിൽ ബാധിക്കുമെന്നും മാറ്റിമറിക്കുമെന്നും വിശദീകരിക്കുന്നു.

1 min read
Mathrubhumi Illustrated
December 26, 2021

അന്തിചായും നേരത്ത് 'സംഭവിച്ച' പശ്ചിമഘട്ടം

സുഗതകുമാരി വിടവാങ്ങിയിട്ട് ഒരുവർഷം തികയുന്നു. അസാധാരണമായ പാരിസ്ഥിതിക ജാഗ്രതകൾ കവിതയിലും വ്യക്തിജീവിതത്തിലും സൂക്ഷിച്ചിരുന്ന വിശിഷ്ടവ്യക്തിത്വമാണ് സുഗതകുമാരിയുടേത്. പാരിസ്ഥിതിക സമരങ്ങൾക്കും അതിന്റെ ഭാഗമായ സാംസ്കാരിക ഇടപെടലുകൾക്കും മാതൃകയായ സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ മുൻനിരയിൽ സുഗതകുമാരിയും അവരുടെ കവിതയുമുണ്ടായിരുന്നു. ആ പാരിസ്ഥിതിക സമരകാവ്യത്തിന്റെ പതിറ്റാണ്ടുകൾ നീളുന്ന തുടർചലനങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പലകാലങ്ങളിലെ താളുകളിൽ കാണാൻ കഴിയും. മണ്ണിനും മനുഷ്യർക്കും ചെടികൾക്കും മരങ്ങൾക്കും സൂക്ഷ്മജീവിതങ്ങൾക്കും വേണ്ടി സുഗതകുമാരിയുടെ കവിതകൾ നിരന്തരം ശബ്ദിച്ചു. മലയാള കവിതയിൽ സമാന്തരമായൊരു പാരിസ്ഥിതികധാരയ്ക്ക് ഈ കവിതകൾ അടിമണ്ണൊരുക്കി. അത്തരത്തിലൊരു കാവ്യധാരയുടെ തുടർച്ചയായിരുന്നു ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പശ്ചിമഘട്ടം എന്ന കവിത. കവിയുടെ വിയോഗത്തിന്റെ വാർഷികത്തിൽ അനേകം പാരിസ്ഥിതിക സമരങ്ങളുടെ തുടർച്ചകൾ സർഗാത്മകമായി സാധ്യമാക്കേണ്ടതുണ്ട്. പശ്ചിമഘട്ടത്തിന്റെ അതിജീവനത്തിനായി പൊരുതിയ സുഗതകുമാരിയുടെ സവിശേഷമായ ഈ കവിതയെക്കുറിച്ച് ചർച്ച ചെയ്യുന്നു.

1 min read
Mathrubhumi Illustrated
December 26, 2021

മായാതെ വൈലോപ്പിള്ളി

വൈലോപ്പിള്ളി ശ്രീധരമേനോനോടൊപ്പം ഒരു ദിവസം താമസിച്ചതിന്റെ ഓർമയാണിത്.1985 മേയ് മാസത്തിൽ മാസത്തിൽ അഞ്ചുവയസ്സുമുതൽ അക്ഷരശ്ലോകം പഠിച്ചുതുടങ്ങിയ എനിക്ക് വൈലോപ്പിള്ളിയുടെ നിരവധി ശ്ലോകങ്ങളറിയാം, ഈരടികളും. ചരിത്രത്തിലെ ചാരുദൃശ്യം, കുമാരകോകിലം, മധുരക്ഷിക, പരിണാമഗാഥ എന്നീ കവിതകളിലെ മിക്കശ്ലോകങ്ങളും അമ്മ (ഇടപ്പള്ളി സരസമ്മ ടീച്ചർ) പഠിപ്പിച്ചിട്ടുണ്ട്.

1 min read
Mathrubhumi Illustrated
December 19, 2021

ഗാന്ധിസാഹിത്യത്തിന് നന്ദിപറയേണ്ടത്

ഞാൻ പരിചയപ്പെട്ട ഏറ്റവും ശ്രദ്ധേയ വ്യക്തിത്വങ്ങളിലൊരാളായിരുന്നു കെ. സ്വാമിനാഥൻ. മദ്രാസിൽനിന്നുള്ള ഈ ഇംഗ്ലീഷ് പ്രൊഫസർ പിന്നീട് മഹാത്മാഗാന്ധിയുടെ സമ്പൂർണകൃതികളുടെ ചീഫ് എഡിറ്ററായി. 1896 ഡിസംബർ മൂന്നിന് പുതുക്കോട്ട പട്ടണത്തിലാണ് സ്വാമിനാഥൻ ജനിച്ചത്. 1996ൽ അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചപ്പോൾ ദി ഹിന്ദു പത്രത്തിൽ ഞാനൊരു ജീവചരിത്രക്കുറിപ്പെഴുതിയിരുന്നു (അതിന്റെ വിപുലരൂപം "ആൻ ആന്ത്രപ്പോളജിസ്റ്റ് എമങ് ദി മാർക്സിസ്റ്റ്സ് ആൻഡ് അതർ എസ്സേയ്സ്' എന്ന പുസ്തകത്തിലുണ്ട്). കാൽനൂ റ്റാണ്ടിനുശേഷം, അദ്ദേഹത്തിന്റെ ജന്മവാർഷികവേളയിൽ ആ മനുഷ്യൻ പുലർത്തിയ മഹത്തായ എഡിറ്റോറിയൽവൈദഗ്ധ്യത്തെക്കുറിച്ചും അതിന്റെ ഗുണഫലങ്ങളെക്കുറിച്ചും എഴുതാമെന്ന് കരുതുന്നു.

1 min read
Mathrubhumi Illustrated
December 19, 2021

എസ്.കെ. പ്രേമാശ്രുധാര

എസ്.കെയുടെ മാതുലപുത്രൻ ചെലവൂർ വേണുവിനൊപ്പം

1 min read
Mathrubhumi Illustrated
December 19, 2021

സമുദ്രശില

മാതൃഭൂമി ബുക്സ് പേജ് 328, വില ₹1430

1 min read
Mathrubhumi Illustrated
December 19, 2021

അച്ഛനാണെന്റെ ദേശം

എസ്.കെ. പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥയുടെ അൻപതാം പിറന്നാളാണ്. എല്ലാ ദേശങ്ങളുടേയും കഥയായി മാറിയ ആ നോവലിനെക്കുറിച്ചും എസ്.കെ. പൊറ്റെക്കാട്ടിന്റെ എഴുത്തുജീവിതത്തെക്കുറിച്ചും ഓർമിക്കുകയാണ് മകൾ.ഒപ്പം പുനലൂർ രാജൻ പകർത്തിയ എസ്.കെ ചിത്രങ്ങളും.

1 min read
Mathrubhumi Illustrated
December 19, 2021

ഇൻഷുറൻസ് ആരോഗ്യത്തെ വിഴുങ്ങുമോ?

ആരോഗ്യ ഇൻഷുറൻസ് സർക്കാർ മുൻകൈയിൽ പോലും വ്യാപകമാവുകയാണ്. മൊത്തം ആരോഗ്യ ബജറ്റ് ഇൻഷുറൻസ് പ്രീമിയത്തിന് വകയിരുത്തേണ്ടി വന്നാലും അത്ഭുതമില്ല. ഇൻഷുറൻസ് വഴി ആരോഗ്യത്തെ കച്ചവടമാക്കുകയല്ല, മറിച്ച് പൊതുസംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് വാദിക്കുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി വിഭാഗം മേധാവിയായ ലേഖകൻ.

1 min read
Mathrubhumi Illustrated
November 28, 2021

രണ്ടു നൂറ്റാണ്ടുകളുടെ സാക്ഷി

മലബാർ കലാപം

1 min read
Mathrubhumi Illustrated
2021 November 21

യേശുദാസ് മലയാളത്തിൻറ സ്വരസാഗരം

യേശുദാസ്

1 min read
Mathrubhumi Illustrated
2021 November 21

മാഷെ, മാഷല്ലാതെ വേറെയാര്

സാനു മാസ്റ്റർ

1 min read
Mathrubhumi Illustrated
2021 November 21

മാനവികതയുടെ ചലച്ചിത്രഭാഷ്യങ്ങൾ

ഇത്തവണത്തെ കാൻ മേളയിൽ മികച്ച ചിത്രമായി പാം ദി ഓർ നേടിയ ടിറ്റാൻ (Titane) എന്ന സിനിമയുടെ സംവിധായിക ജൂലിയ ജൂകോർണോയുമായുള്ള അഭിമുഖത്തിൻറെ പരിഭാഷ.ഫ്രഞ്ച് സംവിധായികയായ ജൂലിയ, ലോക ചലച്ചിത്രരംഗത്ത് പുതിയ പരീക്ഷണങ്ങളും അന്വേഷണങ്ങളുമായി ഇടംപിടിക്കുന്ന പ്രതിഭയാണ്. സംഘർഷഭരിതമായ വർത്തമാനകാലത്ത്, നന്മയുടെയും സ്നേഹത്തിൻറയും ഉറവകൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിയുന്ന മാനവികതയുടെ ചലച്ചിത്രഭാഷ്യങ്ങളാണ് ജൂലിയയുടെ സിനിമകൾ.

1 min read
Mathrubhumi Illustrated
2021 November 21

ചിത്രങ്ങളായ കൊത്തിയ അക്ഷരങ്ങൾ

ചേന്ദമംഗലമെന്ന കൈത്തറിഗ്രാമത്തെക്കുറിച്ച്

1 min read
Mathrubhumi Illustrated
2021 November 21

ഗുരുപദങ്ങൾ

രാഘവൻപിള്ളസാറ്

1 min read
Mathrubhumi Illustrated
2021 November 21

കസ്തൂരി മണമുള്ള ബാല്യം

ഒലീവ് പബ്ലിക്കേഷൻസ് പേജ് 169,വില 200

1 min read
Mathrubhumi Illustrated
2021 November 21

എസ്തേർ

ബൈബിൾ പഴയനിയമത്തിലെ നായിക

1 min read
Mathrubhumi Illustrated
2021 November 21

ആർ. രാമചന്ദ്രന്റെ കൃതികൾ

ആർ.രാമചന്ദ്രൻ

1 min read
Mathrubhumi Illustrated
2021 November 21

അന്ത്യാഭിലാഷം

ചെറു പാവാടക്കാരത്തി!

1 min read
Mathrubhumi Illustrated
2021 November 21

Page 1 of 3

123 Next