നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ അതിബുദ്ധിയുടെ ആവശ്യമില്ല. സാമാന്യ ബുദ്ധിയുള്ള ആർക്കും അധ്വാനിച്ചുണ്ടാക്കുന്നതിൽ നിന്നു മിച്ചം പിടിച്ച് ശരിയായി നിക്ഷേപിച്ചാൽ ഭാവിക്കാവശ്യമായ സമ്പത്തു സൃഷ്ടിച്ചെടുക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല.
കോടീശ്വരനാകാൻ വൻ വരുമാനം ആവശ്യമില്ല. ബിസിനസ് വരുമാനമോ മികച്ച സ്ഥിരവരുമാനമുള്ള ജോലിയോ ഉണ്ടെങ്കിലും അത് നിങ്ങളെ ഒരിക്കലും കോടീശ്വരനാക്കുകയുമില്ല. എന്നാൽ, ബുദ്ധിപരമായ ഓഹരി നിക്ഷേപത്തിലൂടെ ഏതൊരാൾക്കും നല്ലൊരു തുക സമ്പാദിക്കുവാനാകും. മിച്ചം പിടിക്കുന്ന തുക എത്രയായാലും അതും കൃത്യമായും അച്ചടക്കത്തോടെയും നിക്ഷേപിച്ചു തുടങ്ങുക. വരുമാനം കൂടുന്നതനുസരിച്ച് നിക്ഷേപവിഹിതവും കൂട്ടിക്കൊണ്ടു വരാം. ഇങ്ങനെ ചെയ്താൽ കൂട്ടുപലിശയെന്ന മാജിക് വർഷങ്ങൾകൊണ്ട് നിങ്ങളെ കോടീശ്വരനാക്കും.
ഇത്തരത്തിൽ നിക്ഷേപിക്കാൻ അതിബുദ്ധിയുടെ ആവശ്യമില്ല. അതുകൊണ്ടുതന്നെയാണ് സാമാന്യ ബോധം ഉള്ള ആർക്കും സമ്പത്ത് സൃഷ്ടിക്കാനാകും എന്നു പറയുന്നത്.
മികച്ചത് ഓഹരി തന്നെ
പണപ്പെരുപ്പത്തെ മറികടന്ന് വളരെ മെച്ചപ്പെട്ട ആദായം നേടാൻ ഓഹരി പോലെ മറ്റൊരു നിക്ഷേപമാർഗവുമില്ല. പക്ഷേ, ഓഹരിക്ക് അതിന്റേതായ വിവിധ നഷ്ടസാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായി വിപണിയെ മനസ്സിലാക്കിയശേഷം മാത്രമേ സ്വയം നിക്ഷേപത്തിനു മുതിരാവൂ. കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരി വിപണി നൽകിയ ആദായം ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. പക്ഷേ, അതുപോലെ എപ്പോഴും ആദായം കിട്ടണമെന്നില്ല. പലപ്പോഴും നഷ്ടവും സംഭവിക്കും.
മ്യൂച്വൽ ഫണ്ട് വഴി
അതിനാൽ, ശരിയായി മനസ്സിലാക്കാനുള്ള വൈദഗ്ധ്യം ഇല്ലാത്തവർ ഒരിക്കലും സ്വയം നിക്ഷേപിക്കരുത്. അത്തരക്കാർ മ്യൂച്വൽ ഫണ്ടിനെ ആശ്രയിക്കുന്നതാണ് എപ്പോഴും നല്ലത്.
Continue reading your story on the app
Continue reading your story in the magazine
ഭാവിയുള്ള ബിസിനസുകൾ
നാട്ടിൽ ഏതൊക്കെയോ ലൈനിൽ ബിസിനസിന് ഇനി ഭാവിയില്ല. പകരം വേറെ ഏതൊക്കെയോ ലൈനുകളിൽ വൻ ഭാവി ഉരുത്തിരിയുന്നുമുണ്ട്.
മനസ്സു ചതിക്കാം പണം പോകാം
കൂടുതൽ പേർ വാങ്ങുന്ന സാധനം നമ്മളും വാങ്ങും. അത് ആവശ്യമുള്ളതാണെന്നും ലാഭകരമാണെന്നും കരുതും. പലപ്പോഴും യാഥാർഥ്യം അങ്ങനെ ആകണമെന്നില്ല.
ഡേ ട്രേഡിങ് നഷ്ടമുണ്ടാക്കാതെ എങ്ങനെ ചെയ്യാം?
ഏറെ നഷ്ടസാധ്യതയുള്ളതാണ് ഡേ ട്രേഡിങ്. എങ്കിലും വിവരങ്ങളെല്ലാം വിരൽത്തുമ്പിൽ ലഭ്യമായതോടെ പഠിച്ചു ചെയ്യാൻ തയാറുള്ളവർക്ക് നഷ്ടമൊഴിവാക്കാനും നേട്ടം ഉണ്ടാക്കാനുമുള്ള അവസരം ഇപ്പോൾ ലഭ്യമാണ്.
സ്ഥിരനിക്ഷേപ പലിശയ്ക്ക് മുൻകൂർ നികുതി
പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റിൽ ടിഡിഎസ് പിടിക്കില്ല
വളരണോ? വേണം മൗത്ത് പബ്ലിസിറ്റി
ബിസിനസ് നന്നാകണമെങ്കിൽ കടയെക്കുറിച്ചും ഉൽപന്നങ്ങളെ ക്കുറിച്ചും നാലാളറിയണം. കാശ് മുടക്കില്ലാതെ ആ ദൗത്യം നിർവഹിക്കുന്നത് മൗത്ത് പബ്ലിസിറ്റിയാണ്. അതു മെച്ചപ്പെടുത്താൻ സഹായകരമായ 5 വഴികൾ.
കംപ്യൂട്ടർ ബില്ലായാലും കാശു പോകാം
ഈന്തപ്പഴത്തിന്റെ കോഡിനു പകരം അടിച്ചത് കാഷ്യുവിന്റെ കോഡ്. സൂപ്പർ മാർക്കറ്റ് ബില്ലിൽ 1,600 രൂപയുടെ വ്യത്യാസം.
പണം കൈമാറാം സാദാ മൊബൈൽ ഫോണിലൂടെയും
മൊബൈൽ ഫോൺ റീചാർജ്, എൽപിജി ഗ്യാസ് റീഫില്ലിങ്, ഫാസ്ടാഗ് റീചാർജ്, ഇഎംഐ പേയ്മെന്റ്, വ്യക്തികൾ തമ്മിലുള്ള പണമിടപാട്, അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ തുടങ്ങിയവയെല്ലാം ഇതിലൂടെ സാധിക്കുന്നു.
വെളിച്ചെണ്ണ വിറ്റു നേടുന്നു പ്രതിമാസം ഒന്നര ലക്ഷം രൂപ
മറ്റാരും തുടങ്ങാത്തൊരു സംരംഭം കണ്ടെത്തിയിട്ട് ബിസിനസ് ആരംഭിക്കാമെന്നു കരുതി കാത്തിരിക്കുന്നവർ കണ്ടുപഠിക്കേണ്ട വിജയമാണ് ഈ വിമുക്തഭടന്റേത്. ഓയിൽമിൽ നടത്തുന്ന സംരംഭകർക്കിടയിൽ ഒരാളായാണ് തുടക്കമെങ്കിലും ഉയർന്ന വരുമാനം നേടുന്നൊരു വിജയസംരംഭകനായി അദ്ദേഹം മാറിക്കഴിഞ്ഞു.
അനിശ്ചിതത്വങ്ങളിൽ നിന്നും പണമുണ്ടാക്കാം
അനിശ്ചിതകാലങ്ങൾ പരമാവധി നേട്ടമുണ്ടാക്കാനുള്ള അവസരങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികളുണ്ട്.
മധുരം കിനിയുന്ന ഐസ്ക്രീം, 50% അറ്റാദായം,
ഒരു ബിസിനസുകാരനാകുകയെന്ന സ്വപ്നം മനസിൽ വേരുറച്ചപ്പോൾ മുതൽ അതിനായി അശ്രാന്തം പരിശ്രമിക്കുകയും ലക്ഷ്യം കാണുകയും ചെയ്ത യുവസംരംഭകൻ. അദ്ദേഹത്തിന്റെ വിജയകഥ ബിസിനസ് രംഗത്തേക്കു കാലെടുത്തുവയ്ക്കുന്ന പുതുതലമുറയ്ക്കു പാഠമാണ്.
Stop Losing Your Stuff
Can't find your keys again? Cognitive experts can help you stop searching (and stressing).
NIGHTMARE ON LAKE SUPERIOR
One by one, the three kayakers capsized in the cold, angry water. Then they became separated.
Past meets present
An 1880 Cape gets a 21st-century update, providing the perfect balance of antique charm and contemporary style for a growing family
Parenting, Passed Down
Genes aren't the only things we inherit. Readers share the rules and traditions that made them the parents they are today.
Building with a sense of place
Work is underway on our newest Idea House, a contemporary, energy-efficient home that reflects its Rocky Mountain setting
"I NEVER THOUGHT OF IT THAT WAY"
HOW TO TALK TO PEOPLE EVEN IF YOU DISAGREE
A new outlook
With a wraparound porch and oversize windows that frame the views, an updated rear addition embraces its pastoral setting and readies a well-loved, almost 220-year-old farmhouse for another century of family life
THE FUTURE OF TECH
From self-driving cars to space travel, we answer your questions about where technology is heading
Creative groundcover combos
Why settle for a one-note planting when there's so much variety to try? Here's how to weave a tapestry of low-growing perennials that will beautify your yard
A Perfect Match
EVERYDAY MIRACLES