വീട്ടിൽ മത്സ്യകൃഷി ഒറ്റ വിളവെടുപ്പിൽ 1 ലക്ഷം ലാഭം
SAMPADYAM|January 01, 2022
എറണാകുളം ഇടപ്പിള്ളിയിൽ ഫ്രഞ്ച് അധ്യാപിക രമിത ഡിനുവും ഭർത്താവ് ഡിനു തങ്കനും ബയോഫോക് രീതിയിൽ തിലാപ്പിയ വളർത്തി വലിയ ലാഭം കൊയ്യുകയാണ്.

കോവിഡും ലോക്ഡൗണും വന്നപ്പോഴാണ് അധ്യാപികയായ രമിതയ്ക്കും ഡിനുവിനും ബയോഫോക് മത്സ്യകൃഷിയെക്കുറിച്ച് ചിന്ത തുടങ്ങുന്നത്. അന്വേഷിച്ചപ്പോൾ കേന്ദ മത്സ്യ ഗവേഷണ കേന്ദ്രത്തിലെ ഡപ്യൂട്ടി ഡയറക്ടറായിരുന്ന എം. ഷാജി സഹായത്തിനെത്തി.

അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ച് പ്രവർത്തിച്ചതോടെ തിലാപ്പിയ കൃഷിയിൽ വലിയ ലാഭം കൊയ്തു. ഹൈടെക് ടാങ്കിന് 1,55,000 രൂപയോളം ചെലവ് വന്നു. ഫിഷറീസ് വകുപ്പിൽ നിന്ന് 8 രൂപ വീതം 1,500 കുഞ്ഞുങ്ങളെ വാങ്ങി കഴിഞ്ഞ ഡിസംബറിലാണ് കൃഷി ആരംഭിച്ചത്. തീറ്റയുൾപ്പെടെ എല്ലാം മൊത്തമായി വാങ്ങി പരമാവധി ചെലവു കുറയ്ക്കാനും ശ്രദ്ധിച്ചു. ആറു മാസത്തിനുശേഷം വിളവെടുത്തപ്പോൾ മുപ്പതോളം (2%) കുഞ്ഞുങ്ങളെ മാത്രമാണു നഷ്ടമായത്. വിളവെടുപ്പിനെക്കുറിച്ച് അറിഞ്ഞ് വാട്സാപ്പിലൂടെ ഒട്ടേറെ അന്വേഷണങ്ങളുണ്ടായി. കിലോയ്ക്ക് 300 രൂപ നിരക്കിൽ മുഴുവൻ മത്സ്യവും ഞൊടിയിടയിൽ വിറ്റുതീർന്നു. ആവശ്യമുള്ളവർക്ക് 350 രൂപയ്ക്ക് വൃത്തിയാക്കി ഹോം ഡെലിവറിയും നൽകി.

450 -500 ഗ്രാം വരെയാണ് തിലാപ്പിയയുടെ പരമാവധി തൂക്കം. ഇവർക്ക് ആദ്യ കൃഷിയിൽ ശരാശരി 350 ഗ്രാം ലഭിച്ചു. ഒന്നര ലക്ഷം രൂപയുടെ വില്പനയും. ഇതിന്റെ 50% തീറ്റ, വൈദ്യുതി, പരിപാലന ചെലവുകളായി. സബ്സിഡിയും ലാഭവും അടക്കം മുടക്കിയ പണം ആദ്യ വിളവെടുപ്പിലേ തിരിച്ചുകിട്ടി. 2000 കുഞ്ഞുങ്ങളെ നിക്ഷേപിച്ച രണ്ടാമത്തെ വിളവെടുപ്പിന് തയാറെടുക്കുകയാണ് ഇപ്പോൾ, രണ്ടു ലക്ഷം രൂപയുടെ വിറ്റുവരവിൽ കുറഞ്ഞത് ഒരു ലക്ഷം ലാഭം കിട്ടുമെന്നാണു കണക്കുകൂട്ടൽ. നല്ല ഹോബിയായി വീട്ടിലെ എല്ലാവരും ഒത്തൊരുമിച്ചാണ് മത്സ്യക്കുഷി നടത്തുന്നത്.

എന്താണ് ബയോഫ്ലോക് മത്സ്യകൃഷി

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM SAMPADYAMView All

ഭാവിയുള്ള ബിസിനസുകൾ

നാട്ടിൽ ഏതൊക്കെയോ ലൈനിൽ ബിസിനസിന് ഇനി ഭാവിയില്ല. പകരം വേറെ ഏതൊക്കെയോ ലൈനുകളിൽ വൻ ഭാവി ഉരുത്തിരിയുന്നുമുണ്ട്.

1 min read
SAMPADYAM
May 01, 2022

മനസ്സു ചതിക്കാം പണം പോകാം

കൂടുതൽ പേർ വാങ്ങുന്ന സാധനം നമ്മളും വാങ്ങും. അത് ആവശ്യമുള്ളതാണെന്നും ലാഭകരമാണെന്നും കരുതും. പലപ്പോഴും യാഥാർഥ്യം അങ്ങനെ ആകണമെന്നില്ല.

1 min read
SAMPADYAM
May 01, 2022

ഡേ ട്രേഡിങ് നഷ്ടമുണ്ടാക്കാതെ എങ്ങനെ ചെയ്യാം?

ഏറെ നഷ്ടസാധ്യതയുള്ളതാണ് ഡേ ട്രേഡിങ്. എങ്കിലും വിവരങ്ങളെല്ലാം വിരൽത്തുമ്പിൽ ലഭ്യമായതോടെ പഠിച്ചു ചെയ്യാൻ തയാറുള്ളവർക്ക് നഷ്ടമൊഴിവാക്കാനും നേട്ടം ഉണ്ടാക്കാനുമുള്ള അവസരം ഇപ്പോൾ ലഭ്യമാണ്.

1 min read
SAMPADYAM
May 01, 2022

സ്ഥിരനിക്ഷേപ പലിശയ്ക്ക് മുൻകൂർ നികുതി

പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റിൽ ടിഡിഎസ് പിടിക്കില്ല

1 min read
SAMPADYAM
May 01, 2022

വളരണോ? വേണം മൗത്ത് പബ്ലിസിറ്റി

ബിസിനസ് നന്നാകണമെങ്കിൽ കടയെക്കുറിച്ചും ഉൽപന്നങ്ങളെ ക്കുറിച്ചും നാലാളറിയണം. കാശ് മുടക്കില്ലാതെ ആ ദൗത്യം നിർവഹിക്കുന്നത് മൗത്ത് പബ്ലിസിറ്റിയാണ്. അതു മെച്ചപ്പെടുത്താൻ സഹായകരമായ 5 വഴികൾ.

1 min read
SAMPADYAM
May 01, 2022

കംപ്യൂട്ടർ ബില്ലായാലും കാശു പോകാം

ഈന്തപ്പഴത്തിന്റെ കോഡിനു പകരം അടിച്ചത് കാഷ്യുവിന്റെ കോഡ്. സൂപ്പർ മാർക്കറ്റ് ബില്ലിൽ 1,600 രൂപയുടെ വ്യത്യാസം.

1 min read
SAMPADYAM
May 01, 2022

പണം കൈമാറാം സാദാ മൊബൈൽ ഫോണിലൂടെയും

മൊബൈൽ ഫോൺ റീചാർജ്, എൽപിജി ഗ്യാസ് റീഫില്ലിങ്, ഫാസ്ടാഗ് റീചാർജ്, ഇഎംഐ പേയ്മെന്റ്, വ്യക്തികൾ തമ്മിലുള്ള പണമിടപാട്, അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ തുടങ്ങിയവയെല്ലാം ഇതിലൂടെ സാധിക്കുന്നു.

1 min read
SAMPADYAM
May 01, 2022

വെളിച്ചെണ്ണ വിറ്റു നേടുന്നു പ്രതിമാസം ഒന്നര ലക്ഷം രൂപ

മറ്റാരും തുടങ്ങാത്തൊരു സംരംഭം കണ്ടെത്തിയിട്ട് ബിസിനസ് ആരംഭിക്കാമെന്നു കരുതി കാത്തിരിക്കുന്നവർ കണ്ടുപഠിക്കേണ്ട വിജയമാണ് ഈ വിമുക്തഭടന്റേത്. ഓയിൽമിൽ നടത്തുന്ന സംരംഭകർക്കിടയിൽ ഒരാളായാണ് തുടക്കമെങ്കിലും ഉയർന്ന വരുമാനം നേടുന്നൊരു വിജയസംരംഭകനായി അദ്ദേഹം മാറിക്കഴിഞ്ഞു.

1 min read
SAMPADYAM
April 01, 2022

അനിശ്ചിതത്വങ്ങളിൽ നിന്നും പണമുണ്ടാക്കാം

അനിശ്ചിതകാലങ്ങൾ പരമാവധി നേട്ടമുണ്ടാക്കാനുള്ള അവസരങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികളുണ്ട്.

1 min read
SAMPADYAM
April 01, 2022

മധുരം കിനിയുന്ന ഐസ്ക്രീം, 50% അറ്റാദായം,

ഒരു ബിസിനസുകാരനാകുകയെന്ന സ്വപ്നം മനസിൽ വേരുറച്ചപ്പോൾ മുതൽ അതിനായി അശ്രാന്തം പരിശ്രമിക്കുകയും ലക്ഷ്യം കാണുകയും ചെയ്ത യുവസംരംഭകൻ. അദ്ദേഹത്തിന്റെ വിജയകഥ ബിസിനസ് രംഗത്തേക്കു കാലെടുത്തുവയ്ക്കുന്ന പുതുതലമുറയ്ക്കു പാഠമാണ്.

1 min read
SAMPADYAM
April 01, 2022
RELATED STORIES

Look Great, Feel Great

Shake off that extra weight

3 mins read
Woman's Day
June - July 2022 / Summer 2022

from the HEART

In my column as your Chief Spiritual Officer, I share a meaningful verse that lifts my spirits and guides me in the right direction. I hope it does the same for you!

1 min read
Woman's Day
June - July 2022 / Summer 2022

Disguise your veggies

Eat Your Vegetables Day will be the day you finally convince your kids (or your spouse) to eat the "yucky" green stuff. Jaclyn London, R.D., host of the food and wellness podcast On the Side, reveals her sneaky strategies.

1 min read
Woman's Day
June - July 2022 / Summer 2022

THE hope squad

We've teamed up with good-news hub Hope Rises to share its most moving and inspiring stories.

7 mins read
Woman's Day
June - July 2022 / Summer 2022

Life lessons

As WD's new Rabbi in Residence, I'll share some ancient and universal Jewish wisdom that I hope will help everyone lead a more beautiful life.

2 mins read
Woman's Day
June - July 2022 / Summer 2022

Sunny day smarts

When temps rise, so does your chance of heart trouble if you're at risk. Suddenly your body has to work harder to maintain its core temp, which can strain the heart and up your risk of heat-related illness. And becoming dehydrated because of excessive sweating or not drinking enough (plus, diuretics are often used as blood pressure meds, making adequate hydration even more challenging) can cause your blood pressure to drop and your heart to beat faster. Here, three biggies for staying heart-healthy in the heat.

1 min read
Woman's Day
June - July 2022 / Summer 2022

I TURNED 19!

Para surfing champion and disability advocate Liv Stone knows how to turn the tide.

1 min read
Woman's Day
June - July 2022 / Summer 2022

Feast of FRIED CHICKEN

Quin Liburd of the blog Butter Be Ready shares her most scrumptious recipes in honor of National Fried Chicken Day.

5 mins read
Woman's Day
June - July 2022 / Summer 2022

15 BUCKET LIST beaches

You'll feel like the luckiest castaway standing on these postcard-perfect shores.

5 mins read
Woman's Day
June - July 2022 / Summer 2022

Velocity Micro Raptor Z55

Scary performance from this overclocked beast

3 mins read
Maximum PC
June 2022