കായം ബിസിനസ് കലക്കൻ വരുമാനം
SAMPADYAM|December 01, 2021
ഉന്നതപഠനത്തിനു പിന്നാലെ മികച്ചൊരു ജോലി സ്വപ്നം കാണുന്ന യുവജനങ്ങൾക്കിടയിൽ, വ്യത്യസ്തമായി ചിന്തിക്കുന്ന മൂന്നു സഹോദരിമാർ. അവർ പടുത്തുയർത്തിയൊരു സംരംഭത്തിന്റെ വിജയകഥ.

പഠിത്തം കഴിഞ്ഞാൽ പലരും നല്ലൊരു ജോലിയാണ് ആഗ്രഹിക്കുന്നത്. എന്നാൽ പഠനം പൂർത്തിയായ പിറകെ നല്ലൊരു ബിസിനസ് സംരംഭം പടുത്തുയർത്തണമെന്നു ഉറപ്പിച്ച് മുന്നോട്ടുപോയി വിജയം കൊയ്ത മൂന്നു പെൺകുട്ടികളുണ്ട്. വർഷ, വിസ്മയ, വൃന്ദ.

വർഷ എംബിഎ പാസായ പുറകെ 2019 ൽ ആണ് ബിസിനസ് ആരംഭിക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റാകാനുള്ള തയാറെടുപ്പിനിടെയാണ് വിസ്മയ സഹോദരിമാർക്കൊപ്പം ചേരുന്നത്. വൃന്ദയാകട്ടെ ബിബിഎ പഠനത്തിനുശേഷം ഫുൾടൈം സംരംഭകയായി ചേച്ചിമാർക്കൊപ്പം കൂടി. മക്കൾ മൂവർക്കും പ്രചോദനവും വഴികാട്ടികളുമായി മാതാപിതാക്കളായ സരളയും പ്രശാന്തും ചേരുന്നതോടെ ഇതൊരു കുടുംബബിസിനസായി മാറുന്നു.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനി

“പഠനശേഷം സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്നായിരുന്നു ആഗ്രഹം. ബിസിനസ് രംഗത്ത് മുൻപരിചയമുള്ള അച്ഛനും അമ്മയും പിന്തുണ നൽകി. അനിയത്തിമാരെയും കൂട്ടി ഏറെ ആലോചിച്ച്, കൂട്ടിയും കുറച്ചുമാണ് ഇങ്ങനെയൊരു സംരംഭം തിരഞ്ഞെടുത്തത്.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM SAMPADYAMView All

ശമ്പളക്കാരുടെയും പെൻഷൻകാരുടെയും ശ്രദ്ധയ്ക്ക്

2021-'22 ലെ ഫൈനൽ സ്റ്റേറ്റ്മെന്റ് കൊടുക്കാൻ സമയമായിരിക്കുന്നു.

1 min read
SAMPADYAM
January 01, 2022

ഓഹരി എപ്പോൾ വിൽക്കണം? നിശ്ചയിക്കണം റിസ്ക് റിവാർഡ് റേഷ്യോ

ഓഹരി വാങ്ങുമ്പോൾത്തന്നെ വിവിധ കാലയളവിലെ റിസ്ക് റിവാർഡ് റേഷ്യോ നിശ്ചയിച്ച് ഇടപാടു നടത്തിയാൽ നഷ്ടം കുറയ്ക്കാം, പരമാവധി ലാഭം നേടാം

1 min read
SAMPADYAM
January 01, 2022

5,000 രൂപ പെൻഷൻ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം

100 രൂപ ഫീസടച്ച് കേരള കർഷക ക്ഷേമനിധിയിൽ അംഗത്വമെടുക്കുക

1 min read
SAMPADYAM
January 01, 2022

മൂല്യവർധനയിലൂടെ ഉറപ്പാക്കിയ പ്രവാസി വിജയം

കുട്ടികൾക്കു മധുരപലഹാരമായും പ്രമേഹരോഗികൾക്കു ഡയബറ്റിക് ഓട്സായും കഴിക്കാവുന്ന സ്വാദിഷ്ഠമായ മൾട്ടി ഗ്രെയ്ൻസ് ഓട്സിലൂടെ വിജയം കൊയ്യുന്ന സംരംഭകൻ

1 min read
SAMPADYAM
January 01, 2022

സമ്പത്തു സ്യഷ്ടിക്കാൻ അതിബുദ്ധി വേണ്ട സാമാന്യബുദ്ധി മതി

കോടീശ്വരനാകാൻ വൻവരുമാനം ആവശ്യമില്ല. അച്ചടക്കത്തോടെ മികച്ച പദ്ധതികളിൽ നിക്ഷേപിച്ചാൽ കൂട്ടുപലിശയുടെ മാജിക് വർഷങ്ങൾ കൊണ്ട് ആരെയും കോടീശ്വരനാക്കും

1 min read
SAMPADYAM
January 01, 2022

വീട്ടിൽ മത്സ്യകൃഷി ഒറ്റ വിളവെടുപ്പിൽ 1 ലക്ഷം ലാഭം

എറണാകുളം ഇടപ്പിള്ളിയിൽ ഫ്രഞ്ച് അധ്യാപിക രമിത ഡിനുവും ഭർത്താവ് ഡിനു തങ്കനും ബയോഫോക് രീതിയിൽ തിലാപ്പിയ വളർത്തി വലിയ ലാഭം കൊയ്യുകയാണ്.

1 min read
SAMPADYAM
January 01, 2022

റിട്ടയർമെന്റ് പ്ലാനിങ് ക്യത്യമാക്കാണം

റിട്ടയർമെന്റ് ഫണ്ടിനു മികച്ചത് എസ് ഐപിയാണ്. ഓരോരുത്തരും പ്രായം അനുസരിച്ച് മികച്ച അഗ്രസീവ് ഫണ്ടോ ഹൈബ്രിഡ് ഫണ്ടോ തിരഞ്ഞെടുത്തു നിക്ഷേപിക്കുക. വിരമിച്ച ശേഷം എസ് ഡബ്ല്പി വഴി പിൻവലിച്ച് മാസവരുമാനം നേടാനും കഴിയും.

1 min read
SAMPADYAM
January 01, 2022

മക്കളെ സമ്പാദിക്കാൻ പഠിപ്പിക്കുന്നതു തെറ്റാണോ?

കുട്ടികൾക്ക് എന്തിനാണു സമ്പാദ്യമെന്നതു ഗൗരവമായി ചർച്ച ചെയ്യണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ചില ചോദ്യങ്ങൾ.

1 min read
SAMPADYAM
January 01, 2022

പണം പോകാതെ ട്രേഡിങ്ങിൽ നേട്ടമുറപ്പിക്കാം

ചില അടിസ്ഥാന നിയമങ്ങൾ പിന്തുടർന്നാൽ ഷെയർ ട്രേഡിങ്ങിൽ പണം നഷ്ടപ്പെടാതെ സൂക്ഷിക്കാം, മികച്ച ലാഭം നേടാം. അതിനായി ഡബ്ലൂ.ഡി. ഗാൻ എന്ന ട്രേഡർ വളരെ വിജയകരമായി നടപ്പാക്കിയിരുന്ന തന്ത്രങ്ങൾ അറിയാം.

1 min read
SAMPADYAM
January 01, 2022

പ്രവാസികൾ ഇതിലെ ഇതിലെ

മിക്കവരും തുടങ്ങിയ ബിസിനസ് പൂട്ടിക്കെട്ടി പണിയെടുക്കാൻ വീണ്ടും ഗൾഫിലേക്കു പോകുന്ന അവസ്ഥയാണ്.

1 min read
SAMPADYAM
January 01, 2022