ഒരു കട്ട വില്ലൻവേഷം ചെയ്യണം- ജാഫർ ഇടുക്കി
Kudumbam|November 2021
ഹാസ്യതാരമായെത്തിയ ജാഫർ ഇടുക്കി ഇന്ന് സ്വഭാവവേഷങ്ങളടക്കം 150ലേറെ സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞു. ഏതു കഥാപാത്രത്തിലും തൻറതായ കൈയൊപ്പ് പതിപ്പിക്കുന്ന ഇടുക്കിക്കാരന്റെ വിശേഷങ്ങൾ.
എസ്. ആനന്ദ് രാജ്

ലോകത്തെയാകെ കോവിഡ് തളർത്തിയ കാലത്തും ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ മലയാളത്തിലേക്ക് കൊണ്ടുവന്നതിൻറ നിറവിലാണ് ജാഫർ ഇടുക്കി. ജാഫർ ഇടുക്കിയെ മുഖ്യകഥാപാത്രമാക്കി ബിജു മാണി സംവിധാനം ചെയ്ത "ചുഴൽ' ദേശത്തും ദേശാതിർത്തികൾക്കപ്പുറത്തും പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടുകയാണ്.

ചുഴലിൽ ഗംഭീരപ്രകടനവുമായാണ് ജാഫർ നിറഞ്ഞുനിൽക്കുന്നത്. മിസ്റ്ററി ത്രില്ലർ ഗണത്തിൽപെടുന്ന ഈ ചിത്രം ഒരു ഹിൽസ്റ്റേഷൻ റിസോർട്ടിൽ താമസിക്കാനെത്തിയവരെയും അവരെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളുമാണ് പ്രമേയമാക്കിയത്. ഫ്രാൻസിലെ കാൻസ് ഇൻറർനാഷനൽ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പുരസ്കാരം നേടി. അന്തമാനിൽ നടന്ന പോർട്ട് ബ്ലയർ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഹൊറർ ത്രില്ലർ വിഭാഗത്തിലും മികച്ച തിരക്കഥക്കും അവാർഡ് നേടി. ഇന്ത്യൻ പനോരമ ഇൻറർ നാഷനൽ ഫിലിം ഫെസ്റ്റിവലിലും ചുഴൽ അവാർഡുകൾ വാരിക്കൂട്ടി.

16 വർഷം, 150 സിനിമകൾ

2005ൽ "ഒ.കെ. ചാക്കോ കൊച്ചിൻ മുംബൈയിലൂടെ സിനിമാഭിനയം തുടങ്ങിയ ജാഫർ ഇന്ന് വളരെ തിരക്കുള്ള മലയാള താരങ്ങളിൽ ഒരാളായി മാറിക്കഴിഞ്ഞു. ഇതുവരെ 150ലേറെ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

കോവിഡ് പ്രതിസന്ധികൾക്കിടയിലും ജാഫറിന് സിനിമകളുടെ എണ്ണത്തിൽ കുറവൊന്നും വന്നിട്ടില്ല. ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് നീളുന്ന സിനിമാജീവിതത്തിൽ, കോവിഡ് ഭീതിപരത്തിയ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ജാഫറിന് വീട്ടിൽ ഒതുങ്ങിക്കൂടേണ്ടിവന്നത് ഒരു മാസക്കാലം മാത്രം. ഇതിനിടയിൽ ചില ആൽബങ്ങളിലും അഭിനയിച്ചു. മഹാമാരിയുടെ കാലത്ത് പള്ളിയിൽ ബാങ്ക് വിളിക്കുന്ന മുക്രിയുടെ ഏകാന്തതയും അനുഭവങ്ങളും പകർത്തിയ തൗഫീക്ക് എന്ന ആൽബം യൂട്യൂബിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇരുപതോളം ചിത്രങ്ങളാണ് ജാഫറിൻറതായി റിലീസിങ്ങിന് കാത്തിരിക്കുന്നത്. ജാഫർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമകളുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. ഹൈദരാബാദിൽ മോഹൻലാൽ പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയിലെ വേഷം കഴിഞ്ഞ് ചെന്നെയിൽ നയൻതാര നായികയാകുന്ന തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക്. അവിടെ നിന്ന് മുംബൈയിൽ ഫഹദ് ചിത്രമായ മലയൻ കുഞ്ഞിൻറ സെറ്റിലേക്ക്. അവിടെനിന്ന് നാട്ടിലേക്ക്. ഇവിടെയും കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങൾ.വിനയൻ ചിത്രമായ 19ാം നൂറ്റാണ്ട്, പേരിട്ടിട്ടില്ലാത്ത ലാൽ ജോസ് ചിത്രം, ബിനു തൃക്കാക്കര നായകനാകുന്ന മൈ നെയിം ഈസ് അഴകൻ, ഷറഫുദ്ദീൻ നായകനാകുന്ന പ്രിയൻ ഓട്ടത്തിലാണ്... അങ്ങനെ ജാഫർ ഓടുകയാണ് ഒരു സെറ്റിൽ നിന്ന് അടുത്ത സൈറ്റിലേക്ക്.

ഓട്ടോ ഓടിക്കലും മിമിക്രിയും...

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM KUDUMBAMView All

ഒരു കട്ട വില്ലൻവേഷം ചെയ്യണം- ജാഫർ ഇടുക്കി

ഹാസ്യതാരമായെത്തിയ ജാഫർ ഇടുക്കി ഇന്ന് സ്വഭാവവേഷങ്ങളടക്കം 150ലേറെ സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞു. ഏതു കഥാപാത്രത്തിലും തൻറതായ കൈയൊപ്പ് പതിപ്പിക്കുന്ന ഇടുക്കിക്കാരന്റെ വിശേഷങ്ങൾ.

1 min read
Kudumbam
November 2021

ആലിയുടെ ബ്രോ ഡാഡി

ഹിറ്റ് സിനിമകളും വേറിട്ട നിലപാടുകളും കൊണ്ട് ശ്രദ്ധേയനായ മലയാളത്തിൻറ സൂപ്പർ താരം പൃഥിരാജിന് കുടുംബ കാര്യങ്ങളിലുമുണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ.

1 min read
Kudumbam
November 2021

ആകാശമരത്തെ അനുസരിക്കാത്ത മാൻ കൂട്ടങ്ങൾ

കുട്ടിക്കഥ

1 min read
Kudumbam
November 2021

കശ്മീരിലെ മഹാതടാകങ്ങൾ തേടി

മഞ്ഞണിഞ്ഞ മാമലകൾ, പർവതങ്ങൾ ഒളിപ്പിച്ച മഹാതടാകങ്ങൾ, പൈൻ മരക്കാടുകൾ, ആപ്പിളും കുങ്കുമപ്പൂക്കളും നിറഞ്ഞ താഴ്വരകൾ. എത്ര കണ്ടാലും മതിയാവില്ല കശ്മീരിൻറ മായിക സൗന്ദര്യം. സമുദ്രനിരപ്പിൽനിന്ന് 6000 അടി മുതൽ 14,000 അടി വരെ ഉയരത്തിലുള്ള താഴ്വരകളും ദുർഘട മലമ്പാതകളും താണ്ടി നടന്നനുഭവിച്ചറിഞ്ഞ കശ്മീർ ഗേറ്റ് ലേക്സ് ട്രക്കിങ് ദിനങ്ങളിലൂടെ..

1 min read
Kudumbam
November 2021

നട്ടുച്ചുക്ക് അസ്തമിച്ച സൂര്യൻ

കരിപ്പൂരിലെ വിമാനദുരന്തത്തിൽ സ്വന്തം ജീവൻ വെടിഞ്ഞ് ഒട്ടേറെ പേരുടെ ജീവൻ രക്ഷിച്ച പൈലറ്റ് ക്യാപ്റ്റൻ ദീപക് സാരെയെ കുടുംബസുഹൃത്തും അയൽവാസിയുമായ, തിരുവനന്തപുരം സ്വദേശി ശ്രീദേവി ഓർക്കുന്നു.

1 min read
Kudumbam
September 2020
RELATED STORIES

A Sicilian Odyssey

A luxurious tour of Sicily is even more enticing at the wheel of the new Bentley GT Speed Convertible

7 mins read
Maxim
January - February 2022

For The Win – La-Tanya Greene

Maxim Cover Girl competition winner La-Tanya Greene is an educated beauty with a bright future

5 mins read
Maxim
January - February 2022

THE GOLDEN AGE of BOURBON

A new bourbon bible heralds the ascendance of America’s signature spirit

5 mins read
Maxim
January - February 2022

THE WORLD of SUPERYACHTS

Multimillion-dollar yachts have never been more in demand. Here are some of the world’s most beautiful

3 mins read
Maxim
January - February 2022

THE POWDER & THE GLORY

A roundup of some of the most extreme and exclusive skiing expeditions around the world

5 mins read
Maxim
January - February 2022

DELAGE ROARS BACK

Entrepreneur Laurent Tapie is raising the legendary marque from the grave

6 mins read
Maxim
January - February 2022

THE WORLD'S COOLEST WINERIES

These alluring properties around the globe sit at the intersection of architecture and viniculture

4 mins read
Maxim
January - February 2022

TITAN of TECH & INTELLIGENCE

How a visionary billionaire behind Google now envisions the future under artificial intelligence

10 mins read
Maxim
January - February 2022

WHEN SUPERMODELS RULED the WORLD

Claudia Schiffer curates an exhibition and authors a book on iconic 1990s fashion photography

4 mins read
Maxim
January - February 2022

LOST COASTLINES

An epic 750-mile journey up the coast of California in a manual-shift Porsche 911

7 mins read
Maxim
January - February 2022