ആകാശമരത്തെ അനുസരിക്കാത്ത മാൻ കൂട്ടങ്ങൾ
Kudumbam|November 2021
കുട്ടിക്കഥ
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ഒരു കാട്ടിൽ പഴങ്ങൾ നിറഞ്ഞ ആകാശത്തോളം ഉയരമുള്ള ഒരു വലിയ മരമുണ്ടായിരുന്നു. അതിനെ കാട്ടിലെ മാനുകൾ ആകാശമരം എന്നു വിളിച്ചു. അതിൻ ചുവട്ടിൽ ഇളം പുല്ല് തിന്നാൻ ഒരുകൂട്ടം മാനുകൾ എന്നും വരും. മാനുകളിൽ കൊമ്പുള്ള മാനും കൊമ്പില്ലാത്ത മാനും ഉണ്ടായിരുന്നു.

വയർ നിറഞ്ഞാൽ മരം നൽകിയ തണലിൽ അവരെല്ലാം സന്തോഷത്തോടെ വിശ്രമിക്കും. ആകാശമരത്തിന് ആ മാനുകളെ മക്കളെപ്പോലെ ഇഷ്ടമായിരുന്നു.

ഒരു ദിവസം അതുവഴി ഒരു കുറുക്കൻ വന്നു.

നല്ല ഒന്നാന്തരം മാനുകളെ കണ്ട് അതിന് വായിൽ വെള്ളമൂറി.

പക്ഷേ, മാനുകൾക്കിടയിൽ ചിലതിന് നല്ല കൂർത്ത കൊമ്പുകളുള്ളതിനാൽ കുറുക്കന് അതിനെ പിടിച്ചുതിന്നാനുള്ള ധൈര്യം കിട്ടിയില്ല.

കൊമ്പുള്ള മാനുകളെ കൂട്ടത്തിൽ നിന്ന് അകറ്റിയാൽ മാത്രമേ തനിക്ക് കൊന്നു തിന്നാനാവൂ എന്ന് അതിനു മനസ്സിലായി.

കുറുക്കൻ ഒരുദിവസം കൊമ്പുള്ള മാനുകളോട് പറഞ്ഞു:

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM KUDUMBAMView All

ഒരു കട്ട വില്ലൻവേഷം ചെയ്യണം- ജാഫർ ഇടുക്കി

ഹാസ്യതാരമായെത്തിയ ജാഫർ ഇടുക്കി ഇന്ന് സ്വഭാവവേഷങ്ങളടക്കം 150ലേറെ സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞു. ഏതു കഥാപാത്രത്തിലും തൻറതായ കൈയൊപ്പ് പതിപ്പിക്കുന്ന ഇടുക്കിക്കാരന്റെ വിശേഷങ്ങൾ.

1 min read
Kudumbam
November 2021

ആലിയുടെ ബ്രോ ഡാഡി

ഹിറ്റ് സിനിമകളും വേറിട്ട നിലപാടുകളും കൊണ്ട് ശ്രദ്ധേയനായ മലയാളത്തിൻറ സൂപ്പർ താരം പൃഥിരാജിന് കുടുംബ കാര്യങ്ങളിലുമുണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ.

1 min read
Kudumbam
November 2021

ആകാശമരത്തെ അനുസരിക്കാത്ത മാൻ കൂട്ടങ്ങൾ

കുട്ടിക്കഥ

1 min read
Kudumbam
November 2021

കശ്മീരിലെ മഹാതടാകങ്ങൾ തേടി

മഞ്ഞണിഞ്ഞ മാമലകൾ, പർവതങ്ങൾ ഒളിപ്പിച്ച മഹാതടാകങ്ങൾ, പൈൻ മരക്കാടുകൾ, ആപ്പിളും കുങ്കുമപ്പൂക്കളും നിറഞ്ഞ താഴ്വരകൾ. എത്ര കണ്ടാലും മതിയാവില്ല കശ്മീരിൻറ മായിക സൗന്ദര്യം. സമുദ്രനിരപ്പിൽനിന്ന് 6000 അടി മുതൽ 14,000 അടി വരെ ഉയരത്തിലുള്ള താഴ്വരകളും ദുർഘട മലമ്പാതകളും താണ്ടി നടന്നനുഭവിച്ചറിഞ്ഞ കശ്മീർ ഗേറ്റ് ലേക്സ് ട്രക്കിങ് ദിനങ്ങളിലൂടെ..

1 min read
Kudumbam
November 2021

നട്ടുച്ചുക്ക് അസ്തമിച്ച സൂര്യൻ

കരിപ്പൂരിലെ വിമാനദുരന്തത്തിൽ സ്വന്തം ജീവൻ വെടിഞ്ഞ് ഒട്ടേറെ പേരുടെ ജീവൻ രക്ഷിച്ച പൈലറ്റ് ക്യാപ്റ്റൻ ദീപക് സാരെയെ കുടുംബസുഹൃത്തും അയൽവാസിയുമായ, തിരുവനന്തപുരം സ്വദേശി ശ്രീദേവി ഓർക്കുന്നു.

1 min read
Kudumbam
September 2020