കുട്ടികളിലെ പേടി മാറ്റാൻ
Mathrubhumi Arogyamasika|December 2021
ഭയം വളരെ സ്വാഭാവികമായ വികാരമാണ്. പേടി മാറ്റാനെന്ന് പറഞ്ഞ് കുട്ടികളെ കൂടുതൽ പേടിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യരുത്
ഗംഗ കൈലാസ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആലപ്പുഴ

മനുഷ്യരിൽ കാണുന്ന വളരെ ശക്തവും അടിസ്ഥാനപരവുമായ വികാരമാണ് ഭയം (Fear). സ്വന്തം നിലനില്പിന് അപകടമോ ഭീഷണിയോ ഉണ്ടാക്കുന്നവ എന്തെന്ന് തിരിച്ചറിയാനും "സ്വയം രക്ഷ'യ്ക്കായി മുൻകരുതലുകൾ എടുക്കാനും മനുഷ്യനെ സഹായിക്കുന്നത് 'ഭയ'മാണ്. ഈ പേടികൾ യാഥാർഥ്യമോ (Real) സാങ്കല്പികമോ (Imaginary) ആകാം. കടിക്കാൻ വരുന്ന പട്ടിയെ പേടിക്കുന്നത് യാഥാർഥത്തിലുള്ളതും പ്രേതങ്ങളെ പേടിക്കുന്നത് സാങ്കല്പികവുമായ ഭയങ്ങളാണ്.

തീരേ ചെറിയ പ്രായത്തിൽതന്നെ കുട്ടികളിൽ 'ഭയം' എന്ന വികാരം കാണാവുന്നതാണ്. 8-9 മാസം മുതൽ തന്നെ കുട്ടികൾ പരിചയമുള്ള വരെയും ഇല്ലാത്തവരെയും തിരിച്ചറിയാൻ തുടങ്ങുകയും പരിചയമില്ലാത്തവരോട് പേടി (Stranger Anxiety) കാണിക്കുകയും ചെയ്യാറുണ്ട്. കുട്ടികൾ പരിചയം കാണിക്കാത്ത സാഹചര്യത്തിൽ അവരെ നിർബന്ധപൂർവം പിടിച്ചുവലിച്ചെടുക്കാൻ ശ്രമിക്കരുത്. പകരം കുറച്ചുസമയം ചെലവഴിച്ച്, പരിചയവും സുരക്ഷിതത്വബോധവും ഉണ്ടാക്കിയതിനു ശേഷം കുഞ്ഞിന്റെ സമ്മതത്തോടെ എടുക്കുന്നതാണ് ഉചിതം.

കുഞ്ഞുങ്ങളിൽ കാണുന്ന മറ്റൊരു ഭയമാണ് മാതാപിതാക്കളിൽ നിന്നോ അവർക്കടുപ്പമുള്ള വ്യക്തികളിൽ (Primary Caregivers) നിന്നോ മാറിനിൽക്കുമ്പോൾ ഉണ്ടാകുന്നത്. സെപ്പറേഷൻ ആങ്സൈറ്റി എന്നാണിത് അറിപ്പെടുന്നത്. സ്കൂളിൽ പോയിത്തുടങ്ങുന്ന സമയം കുട്ടികൾ പൊതുവേ കരയുകയും മടികാണിക്കുകയും ബഹളം വെക്കുകയുമൊക്കെ ചെയ്യുന്നത് ഈ സെപ്പറേഷൻ ആങ്സൈറ്റി കാരണമാണ്. സ്കൂളിലും അധ്യാപകരുടെ അടുത്തും താൻ സുരക്ഷിതമാണെന്നും നിശ്ചിത സമയത്തേക്ക് മാത്രമാണ് വീട്ടിൽനിന്ന് മാറിനിൽക്കേണ്ടതെന്നും ബോധ്യപ്പെടുന്നതോടെ ഈ ഭയം മാറുകയാണ് പതിവ്.

ക്ലാസിക്കൽ കണ്ടിഷനിങ്

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MATHRUBHUMI AROGYAMASIKAView All

ആഹാരത്തിൽ ശ്രദ്ധിച്ചാൽ കാൻസർ നിയന്ത്രിക്കാം

കാൻസറിനെ പ്രതിരോധിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ ആരോഗ്യകരമായ ഭക്ഷണരീതികൾക്ക് സാധിക്കും

1 min read
Mathrubhumi Arogyamasika
February 2022

രോഗത്തെ ഇടിച്ചോടിച്ച ഗുരുക്കൾ

നടനും ആക്ഷൻ കോറിയോഗ്രാഫറുമായി അഷറഫ് ഗുരുക്കൾ കാൻസറിനെ അതിജീവിച്ച അനുഭവം പറയുന്നു

1 min read
Mathrubhumi Arogyamasika
February 2022

കൊഴുപ്പ് കുറയ്ക്കാൻ റാഗി

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യപ്രദമാണ് റാഗി. എളുപ്പം ദഹിക്കുകയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു

1 min read
Mathrubhumi Arogyamasika
February 2022

സഹായിക്കാൻ പദ്ധതികളുണ്ട്

കാൻസർ ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി പണച്ചെലവാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വർക്കും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സർക്കാർ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

1 min read
Mathrubhumi Arogyamasika
February 2022

കഴിവിന് പരിധി നിശ്ചയിക്കേണ്ട

അഞ്ചാമത്തെ വയസ്സിൽ ബൃഹത്ഗ്രന്ഥം മനപാഠമാക്കി, ആറാമത്തെ വയസ്സിൽ കംപ്യൂട്ടർ പ്രോഗ്രാമർ... കുട്ടികളെക്കുറിച്ചുള്ള ഇത്തരം വാർത്തകളിൽ കൗതുകത്തിനപ്പുറം പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായി ചില കാര്യങ്ങളുണ്ട്

1 min read
Mathrubhumi Arogyamasika
February 2022

അമ്മയോളം അച്ഛൻ

കുഞ്ഞുങ്ങളുടെ പരിചരണത്തിൽ അമ്മയെപ്പോലെ തന്നെ അച്ഛനും പങ്കുവഹിക്കാനുണ്ട്. പുതിയ കുടുംബവ്യവസ്ഥയിൽ അത് അത്യാവശ്യവുമാണ്

1 min read
Mathrubhumi Arogyamasika
February 2022

സ്തനാർബുദം നിരന്തരം വേണം നിരീക്ഷണം

ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന അർബുദം സ്തനാർബുദമാണ്

1 min read
Mathrubhumi Arogyamasika
February 2022

പ്രോസ്റ്റേറ്റ് കാൻസർ

പ്രോസ്റ്റേറ്റ് കാൻസർ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ജീവിതശൈലി ഇക്കാര്യത്തിൽ നിർണായകമാണ്

1 min read
Mathrubhumi Arogyamasika
February 2022

മൂന്നാം തരംഗം ഒമിക്രോൺ

ഒരു കുത്തിവയ്‌പ്പ് കൊണ്ട് മാത്രം മാറുന്ന മഹാമാരിയല്ല കോവിഡ് എന്ന് രണ്ടു വർഷത്തെ അനുഭവത്തിൽ നിന്ന് തെളിഞ്ഞുകഴിഞ്ഞു. പല ശ്രേണികളിലുള്ള ചെറുത്തു നിൽപ്പു കൊണ്ട് മാത്രമേ ഇതിനെ അതിജീവിക്കാനാകൂ

1 min read
Mathrubhumi Arogyamasika
February 2022

കുട്ടികളിലെ രക്താർബുദം

കുട്ടികളിൽ വരുന്ന കാൻസറുകൾ പൂർണമായും ഭേദമാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്

1 min read
Mathrubhumi Arogyamasika
February 2022
RELATED STORIES

days of our lives

WITH A BANG In Italy, Kayla ends up in a deadly face-off with Kristen, after she cryptically implies she harmed Steve. Later, the two women struggle over Kristen’s gun and it goes off!

4 mins read
Soap Opera Digest
February 07, 2022

B&B: DOUGLAS EXPOSES BROOKE TO THOMAS AND STEFFY

After Douglas tells his family that it was Deacon he saw kissing Brooke, they question the validity of his account. “After Douglas blurts it out in front of everybody, they’re confused and taken aback,” explains Matthew Atkinson (Thomas). “He’s a kid. He’s got a vivid imagination, but then when Douglas doubles down on the story, Thomas takes notice because of his son’s tone.

2 mins read
Soap Opera Digest
February 07, 2022

Scene & Heard

BEHIND THE SCENES!

2 mins read
Soap Opera Digest
February 07, 2022

DAYS'S CRAIG TO NANCY: I'M GAY

Craig finally comes partially clean with Nancy and admits he’s having an affair. “Nancy’s not a happy camper,” sums up portrayer Patrika Darbo. “She says, ‘I knew it,’ and goes bananas.

2 mins read
Soap Opera Digest
February 07, 2022

FEBRUARY SWEEPS PREVIEW

The biggest stories you’ll be tuning in for on every show this month.

9 mins read
Soap Opera Digest
February 07, 2022

general hospital

PARENT RAP Curtis learns that Marshall’s collapse was related to high blood pressure. Marshall stonewalls Curtis about his medical history. Later, Curtis invites him to The Savoy, ready to try to get to know his father better.... Leo is pleased that Ned is adopting him.

4 mins read
Soap Opera Digest
February 07, 2022

GH: NED AND OLIVIA RENEW THEIR VOWS

Love — and a little bit of chaos — is in the air when a cross-section of Port Charles citizens gather at the Quartermaine mansion to celebrate Ned and Olivia’s vow renewal.

2 mins read
Soap Opera Digest
February 07, 2022

WILLIAM CHRISTIAN ON JOINING DAYS

William Christian’s (ex-Derek, ALL MY CHILDREN) initial reaction to the role of Paulina’s much-maligned ex, TR, on DAYS wasn’t exactly love at first sight. “Albert Alarr [coexecutive producer] presented it to me,” recounts Christian, referring to his longtime friend of over three decades. “He said, ‘I know you’ve moved, but we have this character.’

4 mins read
Soap Opera Digest
February 07, 2022

Write OF Way

B&B’s Lawrence Saint Victor Reflects On His Fulfilling New Path

7 mins read
Soap Opera Digest
February 07, 2022

Y&R: VICTOR'S ULTIMATUM TO ADAM

Adam is stunned when Victoria arrives at Newman Media and announces that she has purchased the company. “The last thing Victor said to Adam was that he was entertaining the idea of selling Newman Media to Victoria,” says Mark Grossman (Adam). “Of course, that’s the last thing Adam would want. He knows he could never work for Victoria because of their rivalry, so this news comes completely out of left field.”

1 min read
Soap Opera Digest
February 07, 2022