ചെറുതെങ്കിലും പെർഫോമൻസ് സാധ്യതയുള്ള കഥാപാത്രങ്ങൾ വേണം
Nana Film|November 16, 2021
മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം 'ഭ്രമം', 'അപ്പൻ', എന്നീ ചിത്ര ങ്ങളിലൂടെ അനന്യ വീണ്ടും മലയാളത്തിലെത്തിയിരിക്കുന്നു. പുതിയ ചിത്രങ്ങളുടേയും അനന്യയുടേയും വിശേഷങ്ങളിലേക്ക്...

അനന്യ മലയാളസിനിമയിൽനിന്ന് ഗ്യാപ് എടുത്തത്?

ഞാൻ ഗ്യാപ്പെടുത്തതല്ല. മലയാളസിനിമയിൽ നല്ല ക്യാരക്ടേഴ്സും എനിക്കിഷ്ടപ്പെട്ട സംഭവങ്ങളും വന്നില്ല. അതുകൊണ്ട് ചെയ്തില്ല.അത്രേയുള്ളൂ.

ഭ്രമത്തിലെ കഥാപാത്രത്തെക്കുറിച്ച് പറയാമോ?

വൈഫിന്റെ ക്യാരക്ടറാണ്.പോലീസ് ഓഫീസറുടെ വൈഫ്.അത് വളരെ ചെറിയ ഒരു റോളാണ്. എന്നാലും ക്യാരക്ടറിന് പല ലെയേഴ്സുണ്ട്.ചെറിയ സ്പേസാണെങ്കിൽ കൂടിയും നമുക്ക് പെർഫോമൻസിന് ഒരു സ്പേസുണെങ്കിൽ അതുമതി പ്രേക്ഷകർ നമ്മളെ ഓർത്തുവയ്ക്കാനും. അതാണ് മെയിൻലി ഞാൻ നോക്കാറ്.

നാടൻ ലുക്കിലും അങ്ങനെയൊരു വലിയ രീതിയിൽ അഭിനയസാധ്യതയുമുള്ള ഒരേ പാറ്റേണിലാണ് അനന്യയ്ക്ക് വന്നിരിക്കുന്ന കഥാപാത്രങ്ങളൊക്കെ അതേക്കുറിച്ച്...?

വ്യത്യസ്തമായി ഒരു ഫിലിം വന്നിരുന്നു. അത് നടക്കാതെ പോയി.അത് കുറെ കൊല്ലം മുമ്പാണ്. പതിനൊന്ന് കൊല്ലം മുമ്പുള്ള ഒരു സ്ക്രിപ്റ്റാണ്. അത്തരത്തിൽ ഒരു കഥാപാത്രം എനിക്ക് തരാൻ അവർക്ക് മടിയാണോ, പേടിയാണോ എന്ന് എനിക്കറിയില്ല. അത് നമുക്ക് കാരി ചെയ്യാൻ പറ്റുമോ എന്നുള്ളതാണ്. നമുക്ക് തന്നാലല്ലേ നമുക്ക് പെർഫോം ചെയ്ത് നോക്കാൻ പറ്റുള്ളൂ.അല്ലാതെ തെളിയിക്കാൻ പറ്റുമോ.

തമിഴ്നാട്ടിൽ കിട്ടുന്ന ഒരു സ്വീകാര്യത എങ്ങനെയാണ്?

നമുക്ക് ഒരു ആർട്ടിസ്റ്റെന്ന രീതിയിൽ ഭയങ്കര പ്രോത്സാഹനമാണ് അവർ നൽകുന്നത്. നല്ല സിനിമകൾ ചെയ്യണം. കാരണം അത്രയും നല്ലൊരു ഫീഡ് ബാക്കാണ് നമുക്കവിടുന്ന് കിട്ടുന്നത്, ഞാനധികം സിനിമകൾ തമിഴിൽ ചെയ്തിട്ടില്ല. തെലുങ്കിലും ചെയ്തിട്ടില്ല. ഞാൻ എട്ട് ഒൻപത് ഫിലിമേ തമിഴിൽ ചെയ്തിട്ടുള്ളൂ.ആറ് സിനിമയെ ഞാൻ തെലുങ്കിൽ ചെയ്തിട്ടുള്ളൂ. ഇന്നും പ്രേക്ഷകർ മനസ്സിൽ അത് കൊണ്ടുനടക്കുന്നുണ്ട്, ഓരോ ക്യാരക്ടേഴ്സും. അങ്ങനെ വരുമ്പോൾ അത് വല്ലാത്തൊരു സന്തോഷമാണ്. മലയാളത്തിൽ ഞാൻ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. ആൾക്കാർ അവിടെ പെട്ടെന്ന് മനസ്സിലേക്കെടുക്കും. നമ്മളെ സ്നേഹിക്കും.ഇവിടെ കുറച്ച് പ്രാക്ടിക്കലായി ചിന്തിക്കുന്നന്നേയുള്ളു.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM NANA FILMView All

പത്താംവളവ്

A real story

1 min read
Nana Film
January 01, 2022

ഒരു താത്വിക അവലോകനം

മലയാളിയുടെ ജീവിതാവസ്ഥയെയും നമുക്കിടയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപ്പാർട്ടികളെയും ആക്ഷേപ ഹാസ്യരൂപേണ വിമർശിക്കുന്ന ഈ ചിത്രം നിത്യജീവിതവുമായി വളരേയേറെ ബന്ധമുണ്ടെന്ന് സംവിധായകൻ അഖിൽ മാരാർ പറഞ്ഞു

1 min read
Nana Film
January 01, 2022

കിറുക്കൻ

സിനിമ ഇന്ന് പുതുമകളുടെ കാലമാണ്.

1 min read
Nana Film
December 16, 2021

കടമറ്റത്ത് കത്തനാർ

ദക്ഷിണേന്ത്യൻ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

1 min read
Nana Film
December 16, 2021

സിനിമാ മോഹവമായി

സ്ക്കൂളിൽ പഠിക്കുന്ന കാലം മുതൽ കലാ രംഗത്ത് പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യക്ക് സിനിമയോട് എന്തെന്നില്ലാത്ത ഒരു പാഷൻ തന്നെയുണ്ടായിരുന്നു.

1 min read
Nana Film
December 16, 2021

പെങ്ങൾ തങ്കിയും ചുരുളിയും

ചുരുളി കാണുന്ന ഓരോ പ്രേക്ഷകന്റേയും ഉള്ളിൽ നിഗൂഢതകൾ അവശേഷിപ്പിച്ചു കടന്നു പോകുന്ന കഥാപാത്രമാണ് പെങ്ങൾ തങ്ക. നാടകത്തിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിച്ച നടിയാണ് ഗീതി. ലാൽജോസ് സംവിധാനം ചെയ്ത നാൽപത്തിയൊന്നിൽ ഉൾപ്പെടെ 19 ഓളം സിനിമകളിൽ ഗീതി അഭിനയിച്ചിട്ടുണ്ട്. ചുരുളി സിനിമ ചർച്ച ചെയ്യപ്പെടുമ്പോൾ അംഗീകരിക്കപ്പെടുന്നത് പെങ്ങൾ തങ്ക എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ ഗീതി സംഗീത കൂടിയാണ്. കരിയറിലെ മികച്ച ചുവടുവയ്പ്പ് നടത്താനായതിന്റെ സന്തോഷത്തിലാണ് താരം. പെങ്ങൾ തങ്കയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്.

1 min read
Nana Film
December 16, 2021

സിദ്ധിഖും ലാലും വീണ്ടും ഒരുമിച്ചപ്പോൾ

സംവിധായകരായ സിദ്ധിഖും ലാലും നാളുകൾക്കുശേഷം വീണ്ടും ഒരുമിച്ചിരിക്കുന്നു,

1 min read
Nana Film
December 16, 2021

അസ്ത്ര

മലയാളത്തിലെ പ്രശസ്തരായ ജയരാജ്, അമൽ നീരദ്, രമേഷ് പിഷാരടി, സഖറിയ എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുപോന്നിരുന്ന ആസാദ് അലവിൽ സ്വതന്ത സംവിധായകനാകുന്ന ചിത്രമാണ് അസ്ത്ര.

1 min read
Nana Film
December 16, 2021

ഓർമ്മകൾ പുതുക്കി ലളിത ഷോബി

ഷാരുഖ്ഖാൻ, നയൻതാര എന്നിവര് പ്രധാന കഥാപാത്രങ്ങളാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ലളിത ഷോബിയുടെ പുതിയ പ്രോജക്ട്.

1 min read
Nana Film
December 16, 2021

വാമനൻ

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വാമനൻ.

1 min read
Nana Film
December 16, 2021