ഒരു കുടക്കീഴിൽ ഡയാനയും ആലിയായും
Nana Film|November 16, 2021
തിരുവനന്തപുരവും പത്തനാപുരവും.

തങ്കച്ചൻ ഇമ്മാനുവൽ നിർമ്മിക്കുകയും ടോം ഇമ്മട്ടി സംവിധാനം ചെയ്യുകയും ചെയ്ത് 'ദി ഗാംബ്ലർ' എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയ നടിയാണ് ഡയാന.

'വിശുദ്ധ പുസ്തകം' എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു ആലിയായുടെ സിനിമയിലെ തുടക്കം.

ഇന്നിപ്പോൾ ഇവർ രണ്ടുപേരും ഒരു കുടക്കീഴിലെന്നപോലെ സംഗമിച്ചിരിക്കുന്നു.

ഡയാനയുടെ വീട് തിരുവനന്തപുരത്താണെങ്കിൽ ആലിയായുടെ വസതി പത്തനാപുരമാണ്.

രണ്ടുപേരെയും ഒരുമിച്ച് ചേർത്ത് ഞങ്ങളുടെ ഫോട്ടോഗ്രാഫർ കാർത്തിക് ഗോപൻ ഒരു നിശ്ചലചിതമെടുത്തു. ഇരുവരും നല്ല ഭാവങ്ങളിൽ നല്ല ചിരിയിൽ ക്യാമറയെ അഭിമുഖീകരിക്കുന്നുണ്ടായിരുന്നു.

താരതമ്യേന പുതിയവരായ ഈ ചലച്ചിത്ര നായികമാർ ഇവിടെ ഒരുമിച്ചപ്പോൾ സിനിമ മാത്രമായിരുന്നില്ല.ഇവരെ സാമ്യപ്പെടുത്തുന്നത്. സ്വന്തം സ്ഥലനാമങ്ങളിലും വലിയ സാമ്യത ഉണ്ടെന്ന് പറഞ്ഞപ്പോൾ രണ്ടുപേരും ചിരിച്ചു.

തിരുവനന്തപുരവും പത്തനാപുരവും.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM NANA FILMView All

പത്താംവളവ്

A real story

1 min read
Nana Film
January 01, 2022

ഒരു താത്വിക അവലോകനം

മലയാളിയുടെ ജീവിതാവസ്ഥയെയും നമുക്കിടയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപ്പാർട്ടികളെയും ആക്ഷേപ ഹാസ്യരൂപേണ വിമർശിക്കുന്ന ഈ ചിത്രം നിത്യജീവിതവുമായി വളരേയേറെ ബന്ധമുണ്ടെന്ന് സംവിധായകൻ അഖിൽ മാരാർ പറഞ്ഞു

1 min read
Nana Film
January 01, 2022

കിറുക്കൻ

സിനിമ ഇന്ന് പുതുമകളുടെ കാലമാണ്.

1 min read
Nana Film
December 16, 2021

കടമറ്റത്ത് കത്തനാർ

ദക്ഷിണേന്ത്യൻ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

1 min read
Nana Film
December 16, 2021

സിനിമാ മോഹവമായി

സ്ക്കൂളിൽ പഠിക്കുന്ന കാലം മുതൽ കലാ രംഗത്ത് പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യക്ക് സിനിമയോട് എന്തെന്നില്ലാത്ത ഒരു പാഷൻ തന്നെയുണ്ടായിരുന്നു.

1 min read
Nana Film
December 16, 2021

പെങ്ങൾ തങ്കിയും ചുരുളിയും

ചുരുളി കാണുന്ന ഓരോ പ്രേക്ഷകന്റേയും ഉള്ളിൽ നിഗൂഢതകൾ അവശേഷിപ്പിച്ചു കടന്നു പോകുന്ന കഥാപാത്രമാണ് പെങ്ങൾ തങ്ക. നാടകത്തിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിച്ച നടിയാണ് ഗീതി. ലാൽജോസ് സംവിധാനം ചെയ്ത നാൽപത്തിയൊന്നിൽ ഉൾപ്പെടെ 19 ഓളം സിനിമകളിൽ ഗീതി അഭിനയിച്ചിട്ടുണ്ട്. ചുരുളി സിനിമ ചർച്ച ചെയ്യപ്പെടുമ്പോൾ അംഗീകരിക്കപ്പെടുന്നത് പെങ്ങൾ തങ്ക എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ ഗീതി സംഗീത കൂടിയാണ്. കരിയറിലെ മികച്ച ചുവടുവയ്പ്പ് നടത്താനായതിന്റെ സന്തോഷത്തിലാണ് താരം. പെങ്ങൾ തങ്കയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്.

1 min read
Nana Film
December 16, 2021

സിദ്ധിഖും ലാലും വീണ്ടും ഒരുമിച്ചപ്പോൾ

സംവിധായകരായ സിദ്ധിഖും ലാലും നാളുകൾക്കുശേഷം വീണ്ടും ഒരുമിച്ചിരിക്കുന്നു,

1 min read
Nana Film
December 16, 2021

അസ്ത്ര

മലയാളത്തിലെ പ്രശസ്തരായ ജയരാജ്, അമൽ നീരദ്, രമേഷ് പിഷാരടി, സഖറിയ എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുപോന്നിരുന്ന ആസാദ് അലവിൽ സ്വതന്ത സംവിധായകനാകുന്ന ചിത്രമാണ് അസ്ത്ര.

1 min read
Nana Film
December 16, 2021

ഓർമ്മകൾ പുതുക്കി ലളിത ഷോബി

ഷാരുഖ്ഖാൻ, നയൻതാര എന്നിവര് പ്രധാന കഥാപാത്രങ്ങളാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ലളിത ഷോബിയുടെ പുതിയ പ്രോജക്ട്.

1 min read
Nana Film
December 16, 2021

വാമനൻ

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വാമനൻ.

1 min read
Nana Film
December 16, 2021