ഇനി വീട്ടുമുറ്റത്തും ബീറ്റ്റൂട്ട് കൃഷി
Manorama Weekly|December 04, 2021
വിത്ത് രാത്രി തന്നെ വെള്ളത്തിലിട്ടു കുതിർക്കണം. രാവിലെ നടാം. ഒന്നര തൊട്ട് രണ്ടു സെ.മീറ്റർ താഴ്ചയിൽ വരെ വിത്തിടാം. ഒരുപാട് താഴ്ന്നു പോകരുത്. മണ്ണിൽ എപ്പോഴും ഈർപ്പം ഉണ്ടാകാൻ ശ്രദ്ധിക്കണം.

വലിയ ഒരു ഇടവേളയ്ക്ക ശേഷം നമുക്ക് ഒരു വിശേഷപ്പെട്ട പച്ചക്കറികൃഷി ചെയ്താലോ? മഴ പെയ്തു തണുപ്പ് വന്ന ഈ സമയത്ത് ഒരു ശീതകാല പച്ചക്കറികൃഷിയാകാം. കാബേജ്, ക്വാളി ഫ്ലവർ തുടങ്ങി എല്ലാം ഇപ്പോൾ കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. പക്ഷേ, ബീറ്റ്റൂട്ട് കൃഷി വേരു പിടിച്ചു വരുന്നതേയുള്ളൂ. ഇത്തവണ 'ഇൻസാം റൂബീ ക്യൂൻ' എന്ന ചുവപ്പൻ ബീറ്റ്റൂട്ടിന്റെ വിത്താണു നൽകുന്നത്. കുറ്റിച്ചെടി പോലെ വളർന്ന് വീതിയുള്ള ഇലകളുള്ള ഈ ഇനം നല്ല ഉരുണ്ട കിഴങ്ങുകളാണു നൽകുന്നത്. 200 ഗ്രാം വരെയുള്ള കിഴങ്ങുകൾ ലഭിക്കും. ഇലകളും ഭക്ഷ്യയോഗ്യം തന്ന.

ഗ്രോബാഗുകളിൽ നല്ല നീർവാർച്ചയുള്ള പോട്ടിങ് മിശ്രിതം (മണ്ണ്, ചകിരിച്ചോർ, ചാണകപ്പൊടി ) എന്നിവ ചേർത്ത് നിറച്ച ശേഷം വേണം വിത്തുകൾ നടേണ്ടത്. നേരിട്ടു വിതയ്ക്കാവുന്നതാണ്. എന്നാൽ, മഴ ഇടതടവില്ലാതെ പെയ്യുന്ന അവസ്ഥയുണ്ടെങ്കിൽ ഗ്രോബാഗുകൾ വിത്തു കിളിർക്കുന്നതു വരെ മഴത്തല്ലേൽക്കാത്തിടത്തോട്ട് മാറ്റിവയ്ക്കാം. അല്ലെങ്കിൽ വലിയ അറകളുള്ള പ്രോട്രേകളിൽ നട്ട ശേഷം ആദ്യത്തെ രണ്ടില കഴിഞ്ഞു മൂന്നാമത്തെ ഇല വന്നു തുടങ്ങുമ്പോൾത്തന്നെ മാറ്റി നടണം. തീരെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ മാത്രമേ ഇതിനെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളൂ.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MANORAMA WEEKLYView All

വെള്ളം കുടിക്കുന്നതിന്റെ ശാസ്ത്രീയത

ആയുർവേദം

1 min read
Manorama Weekly
January 29, 2022

തലവേദനയ്ക്ക് പല കാരണങ്ങൾ

ജനറൽ മെഡിസിൻ

1 min read
Manorama Weekly
January 29, 2022

ഞണ്ട് റോസ്റ്റ്

കൊതിയൂറും വിഭവങ്ങൾ

1 min read
Manorama Weekly
January 29, 2022

ജോണിനെ കണ്ട് പേടിച്ച രാത്രി

ലാൽ സലാം

1 min read
Manorama Weekly
January 29, 2022

ഉത്കണ്ഠകൾ പലവിധം

കൗമാരപ്രശ്നങ്ങൾ

1 min read
Manorama Weekly
January 29, 2022

രോഗപ്രതിരോധത്തിന് കൃത്യമായ ദിനചര്യ

ആയുർവേദം

1 min read
Manorama Weekly
January 22, 2022

ഋതുഭേദ കൽപന ചാരുത നൽകിയ..

പാട്ടിൽ, ഈ പാട്ടിൽ

1 min read
Manorama Weekly
January 22, 2022

ജോസഫും മാർക്കോണിയും കഴിഞ്ഞ് ആത്മീയ

“അദൃശ്യം' എന്നൊരു സിനിമ വരുന്നുണ്ട്.

1 min read
Manorama Weekly
January 22, 2022

തക്കാളിയിട്ട തേങ്ങാ പുളി

കൊതിയൂറും വിഭവങ്ങൾ...

1 min read
Manorama Weekly
January 22, 2022

ആൺകുട്ടികളിലെ സ്തന വളർച്ച

കൗമാരപ്രശ്നങ്ങൾ

1 min read
Manorama Weekly
January 22, 2022