വേദികയാണ്.എന്നിട്ടും ആളുകൾ എന്നെ സ്നേഹിക്കുന്നു
Kerala Kaumudi Weekly|November 09, 2020
ഓരോ വാക്കുകളിലും തീപ്പൊരി നിറച്ച് അസ്സലൊരു വില്ലത്തിയായി പകർന്നാടുമ്പോഴും വേദികയെന്ന കഥാപാത്രത്തെ മിനിസ്ക്രീൻ പ്രേക്ഷകർ സ്നേഹിക്കുന്നതിന് പിന്നിലൊരു കാരണമുണ്ട്. വളരെ വ്യത്യസ്തമായ ആ കഥാപാത്രത്തെ അത്രയധികം സ്നേഹിച്ച് സൂക്ഷ്മാംശങ്ങളിൽ പോലും ശ്രദ്ധിച്ചുകൊണ്ട് അവതരിപ്പിക്കുന്ന നടി ശരണ്യാ ആനന്ദ് ആ രഹസ്യം പറയുന്നു
അനുജ.എസ്

ഉള്ളു നിറയെ അഭിനയത്തെ സ്നേഹിച്ചിരുന്ന പെൺകുട്ടി, ഗുജറാത്തിൽ നിന്നും കൊച്ചിയിലേക്ക് എത്തിയത് നിറയെ സ്വപ്നങ്ങളുമായിട്ടായിരുന്നു. സിനിമയിലേക്കാൾ ട്വിസ്റ്റുകൾ നിറഞ്ഞയായിരുന്നു പിന്നീടുള്ള ജീവിതം. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്താൻ കുറേയധികം സഞ്ചരിക്കേണ്ടി വന്നു. മനസ് മടുക്കാത്ത സ്വപ്നങ്ങൾ എത്തിപ്പിടിക്കാനുള്ള ആത്മധൈര്യത്തിനുള്ള പ്രതിഫലമായിരുന്നു പിന്നീട് ലഭിച്ച മികച്ച അവസരങ്ങൾ. 1971 ബിയോണ്ട് ബോർഡേഴ്സിൽ മോ ഹൻലാലിനൊപ്പവും മാമാങ്കത്തിൽ മമ്മൂട്ടിയോടൊപ്പം ആകാശഗംഗയിലെചുടലയക്ഷിയായും അഭിനയിച്ച നടി ശരണ്യാ ആനന്ദ് ഇപ്പോൾ കുടുംബവിളക്ക്' എന്ന സീരിയലിലെ വേദികയാണ്. കണ്ണുകളിൽ തീപ്പൊരിയും ആരെ യും കൂസാത്ത തലയെടുപ്പും വാക്കുകളിൽ മൂർച്ചയുള്ള വേദിക കുടുംബപ്രേക്ഷകരുട നെഞ്ചിടിപ്പ് കൂട്ടുകയാണെങ്കിലും എല്ലാവർക്കും ആ വേഷം അവതരിപ്പിക്കുന്ന ശരണ്യയോട് വലിയ ഇഷ്ടമാണ്. ഓരോ എപ്പിസോഡും കൃത്യമായി കാണുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുന്ന ന്യൂജെൻപിള്ളരും ശരണ്യയെ അമ്പരപ്പിക്കുന്നുണ്ട്. കാത്തിരുന്നതു പോലെയൊരു കൂട്ടുകാരൻ എത്തിയതാണ് ശരണ്യയുടെ പുതിയ സന്തോഷം. ജീവിതം, സിനിമ, സീരിയൽ. ശരണ്യ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

വേദിക എന്ന കഥാപാത്രം എങ്ങനെയാണ് ശരണ്യയിലേക്ക് എത്തുന്നത്?

എന്നെ ഏഷ്യാനെറ്റിൽ നിന്നും കുറച്ചുകാലമായി വി ളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് സിനിമകളുടെ തിരക്കായിരുന്നു. നാലുസിനിമകൾ ചെയ്യുമ്പോഴായിരിക്കും ചിലപ്പോൾ രണ്ടു സിനിമകളിലെ കഥാപാത്രങ്ങൾ ആളുകളുടെ മനസിൽ സ്ഥാനം പിടിക്കുന്നത് സത്യത്തിൽ അങ്ങനെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലും കേരളത്തിൽ സ്ഥിരതാമസമാക്കുന്നതിന്റെ തിരക്കിലുമൊക്കെയായിരുന്നു ഞാൻ. ആ സമയത്ത് സീരിയലിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. വേണോ, വേണ്ടയോ എന്നൊരു ആലോചനയിലായിരുന്നു. നല്ല കൺഫ്യൂഷനുണ്ടായിരുന്നു. അങ്ങനെയാണ് സമയമണ്ടല്ലോ, കുറച്ചു കഴിയട്ടെ എന് തീരുമാനിച്ചത്. കൊവിഡ് തുടങ്ങിയ കാലത്തായിരുന്നു വീണ്ടും ഏഷ്യാനെറ്റിൽ നിന്നും വിളി വന്നത്. “കുടുംബവിളക്ക് സീരിയൽ പ്രൊമോ വന്നുതുടങ്ങുന്ന സമയം മുതൽ ശ്രദ്ധിക്കുന്ന സീരിയലാണ് മീരചേച്ചിയാണല്ലോ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. മാത്രമല്ല, ഹൃദയം കവരുന്ന ടൈറ്റിൽ സോംഗും ഈ സീരിയലിന്റെ പ്രത്യേകതയാണ്. വേദിക എന്ന കഥാപാത്രം വളരെ പോസിറ്റീവാണെങ്കിലും കുറേ നെഗറ്റീവ് ഷേഡുകളും വേരിയേഷനുകളുമുണ്ടെന്ന് അവർ വിളിച്ചപ്പോഴെ പറഞ്ഞിരുന്നു. കൊവിഡായപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കുറേ ആർട്ടിസ്റ്റുകൾക്ക് പ്രശ്നം വന്നതു കൊണ്ടാണ് അവർ വീണ്ടും വിളിച്ചത്. ഒരു വൈകുന്നേരമായിരുന്നു കോൾ വന്നത്. രണ്ടുദിവസത്തിനകം തീരുമാനം പറയണം. ഞാൻ കുറേ ആലോചിച്ചു. ഏതായാലും കൊവിഡാണ്, കുറേക്കാലത്തേക്ക് സിനിമാഷുട്ടുകളൊന്നും കാണില്ല. കുറച്ചുകാലം വീട്ടിലിരുന്നപ്പോൾ തന്നെ അഭിനയിച്ചാൽ മതിയെന്ന ചിന്തയായിരുന്നു. പൊതുവേ വർക്കഹോളിക്കാണാൻ. സീരിയലിന്റെ കഥ കേട്ട് ആ കഥാപാത്രത്തെ കുറിച്ച് ആലോചിച്ച് കിടന്നുറങ്ങി രാവിലത്തേക്ക് എന്റെ മനസ്സ് യെസ് പറഞ്ഞിരുന്നു.

പെട്ടെന്നു വന്ന വിവാഹം

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM KERALA KAUMUDI WEEKLYView All

സൂക്ഷിക്കണം. വയറിളക്കത്തെ

വയറിളക്കം വളരെ സാധാരണമായ ഒരു ആരോഗ്യപ്രശ്നമാണ്.

1 min read
Kerala Kaumudi Weekly
November 09, 2020

പ്രകൃതിയെ വരച്ചുവച്ച മാങ്കുളം

യാത്ര

1 min read
Kerala Kaumudi Weekly
November 09, 2020

വേദികയാണ്.എന്നിട്ടും ആളുകൾ എന്നെ സ്നേഹിക്കുന്നു

ഓരോ വാക്കുകളിലും തീപ്പൊരി നിറച്ച് അസ്സലൊരു വില്ലത്തിയായി പകർന്നാടുമ്പോഴും വേദികയെന്ന കഥാപാത്രത്തെ മിനിസ്ക്രീൻ പ്രേക്ഷകർ സ്നേഹിക്കുന്നതിന് പിന്നിലൊരു കാരണമുണ്ട്. വളരെ വ്യത്യസ്തമായ ആ കഥാപാത്രത്തെ അത്രയധികം സ്നേഹിച്ച് സൂക്ഷ്മാംശങ്ങളിൽ പോലും ശ്രദ്ധിച്ചുകൊണ്ട് അവതരിപ്പിക്കുന്ന നടി ശരണ്യാ ആനന്ദ് ആ രഹസ്യം പറയുന്നു

1 min read
Kerala Kaumudi Weekly
November 09, 2020

മഞ്ഞുകാലം അടിപൊളിയാക്കാം

മഞ്ഞുകാലം തുടങ്ങി. ഇനി സൗന്ദര്യത്തിലും മേക്കപ്പിലുമൊക്കെ അല്പം കരുതൽ വേണം. ഇതാ ചില ടിപ്‌സുകൾ ...

1 min read
Kerala Kaumudi Weekly
November 09, 2020

പാട്ടുവഴി സിനിമയിലേക്ക്

മഹാകവി പി. കുഞ്ഞിരാമൻ നായരുടെ തലമുറയിൽ നിന്നൊരാൾ സിനിമയുടെ ലോകത്തിലെത്തിയപ്പോൾ...

1 min read
Kerala Kaumudi Weekly
November 09, 2020

ഓരോ വഴിയിലും നിമിത്തങ്ങളും അത്ഭുതങ്ങളും കാത്തിരിക്കുന്നുണ്ടായിരുന്നു

കാത്തിരിപ്പിന്റെ ഒടുവിൽ ജന്മസാഫല്യം സമ്മാനിച്ചിരിക്കുകയാണ് അയ്യപ്പൻ. ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റി അയ്യപ്പനിലേക്കുള്ള തന്റെ ജീവിതയാത്രയെക്കുറിച്ച് മനസ് തുറക്കുന്നു

1 min read
Kerala Kaumudi Weekly
November 09, 2020

നഖത്തിന് മോടിപിടിപ്പിക്കാം

നഖാലങ്കാരം ഇന്ന് സൗന്ദര്യവിപണിയിൽ ഏറെ ഡിമാൻഡുള്ള ഒന്നായി മാറിക്കഴിഞ്ഞു. മാനിക്യൂറും പെഡിക്യൂറും ചെയ്ത് കൈകാൽ നഖങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അവ അലങ്കരിക്കുന്നതും ഫാഷന്റെ ഭാഗമായി. സംരക്ഷണം കോസ്മെറ്റിക് വ്യവസായത്തിന്റെയും ഫാഷന്റെയും ഭാഗമായി തീർന്നു. കഴിഞ്ഞ കുറെ നാളുകളായി നെയിൽ ആർട്ട് എന്ന ഒരു ശാഖ തന്നെ ഉണ്ട്.

1 min read
Kerala Kaumudi Weekly
November 09, 2020

നിന്നെ നിത്യമായി സ്നേഹിക്കുന്നു

ബോളിവുഡ് സുന്ദരി ഐശ്വര്യാറായിയുടെ 47ാം പിറന്നാൾ കഴിഞ്ഞ ആഴ്ചയായിരുന്നു.

1 min read
Kerala Kaumudi Weekly
November 09, 2020

അറിൻ റാഇൻ, പേരിലുണ്ട് കൗതുകം

സിനിമയിൽ സജീവമല്ലെങ്കിലും ആരാധകർക്ക് അസിൻ എന്നും പ്രിയങ്കരിയാണ്.

1 min read
Kerala Kaumudi Weekly
November 09, 2020

അമ്പഴങ്ങയിൽ അറിയാനേറെയുണ്ട്

വ്യത്യസ്തമായ രുചികളുടെ കലവറയാണ് അമ്പഴങ്ങ

1 min read
Kerala Kaumudi Weekly
November 09, 2020
RELATED STORIES

ON HUNTING AND SNIPING

Long-range target shooting here in the U.S. has become increasingly popular, at least since the first International Match with the Irish team in 1874.

9 mins read
The Black Powder Cartridge News
Summer 2021

Death in the Desert

This Colt .45 “Peacemaker” was found out in the desert in historically one of the most dangerous places on Earth.

4 mins read
The Black Powder Cartridge News
Summer 2021

A COVID-19 Project

As far as the COVID-19 pandemic is concerned, I can’t find much good to say about it. One thing I can say, though; I had a lot of idle time on my hands. After perusing YouTube videos during this time of lockdown, I came across a company that makes rifle kits – Kibler’s Long Rifles.

10+ mins read
The Black Powder Cartridge News
Summer 2021

Smithmoor .22 Offhand Target Championship NSmithmoor Rangen Carpenter, Wyoming – February 20-21, 2021

The Smithmoor .22 Offhand Target Championship held February 20-21, was a great success! It was a two-day match with 50 record shots per day on the 100-yard German Ring Target from SPG Sales (blackpowderspg.com). Wyoming Schuetzen Union rules were used.

6 mins read
The Black Powder Cartridge News
Summer 2021

A .40 Caliber Long-Range Rifle

During a recent stay in New Zealand, we found ourselves in Rotorua, which is the stomping grounds of expert Kiwi rifleman, Laurie Kerr. Laurie has been a friend since we first met at Raton, New Mexico, a number of years ago and we have managed to stay in relatively good communication ever since.

5 mins read
The Black Powder Cartridge News
Summer 2021

BE MORE THAN A Wannabe PART II

Since my first article was published in Issue No. 113 of The Black Powder Cartridge News, I have received several emails and groups from readers.

5 mins read
The Black Powder Cartridge News
Summer 2021

The Hide Hunting Exploits of HARRY “SAM” YOUNG

It’s difficult now to remember exactly where I first read or heard about Hard Knocks by Harry “Sam” Young. The book is an extremely entertaining read and in the Publisher’s Note, it specifically states, “The great lesson of this book is that “truth is stranger than fiction.”

10+ mins read
The Black Powder Cartridge News
Summer 2021

Match Results

World’s Largest Black Powder Target Rifle Match Phoenix, Arizona – March 1-10, 2021 BEN AVERY SHOOTING FACILITY

9 mins read
The Black Powder Cartridge News
Summer 2021

The Wyoming Schuetzen Union's “Center Shot”

John Bodine, “Old Reliable”

10+ mins read
The Black Powder Cartridge News
Summer 2021

BASS CENTRE Ashbory

Time for something a little different, suggests our Editor...

2 mins read
Bass Player
July 2021