പുതിയ ഗോപിക
Flash Movies|January 2022
കുഞ്ഞൽദോയിൽ ആസിഫ് അലിയുടെ നായികയായി വെള്ളിത്തിരയിൽ അരങ്ങേറിയ ഗോപിക ഉദയന്റെ വിശേഷങ്ങൾ.
എസ്. അനിൽകുമാർ

ഒന്നിൽ പിഴച്ചാൽ മുന്നെന്ന പ്രമാണം തന്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണെന്ന് പറയും ഗോപിക ഉദയൻ.

ക്രിസ്മസിന് തിയേറ്ററുകളിലെത്തിയ കുഞ്ഞൽദോയിൽ ആസിഫ് അലിയുടെ നായികയായി വെള്ളിത്തിരയിലെത്തിയ ഗോപിക ഉദയന്റെ ആദ്യ ചിത്രമല്ല കുഞ്ഞൽദോ.

കുഞ്ഞൽദോ ഞാനഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ്. "അധികമാരോടും പറയാത്ത ആ സസ്പെൻസ് പൊട്ടിച്ച് ഗോപിക ഉദയൻ പറഞ്ഞുതുടങ്ങി.

“ആദ്യമഭിനയിച്ച സിനിമയുടെ ഷൂട്ടിംഗ് മുഴുവൻ കഴിഞ്ഞതാണ്. പക്ഷേ എന്തൊക്കെയോ നിയമ പ്രശ്നങ്ങൾ കാരണം ആ സിനിമ റിലീസായില്ല. കാറൽ മാർക്സ് ഭക്തനായിരുന്നുവെന്ന രണ്ടാമത്തെ സിനിമ ഒരുപാട്ടുൾപ്പെടെ ചിത്രീകരിച്ചതാണ്. പക്ഷേ അപ്പോഴേക്കും പ്രളയം വന്നു. ഷൂട്ടിംഗ് മുടങ്ങി. '

രണ്ട് സിനിമകൾ മുടങ്ങിയപ്പോൾ എന്റെ പ്രതീക്ഷകളും ഇല്ലാതെയായി. സിനിമ എനിക്ക് പറ്റിയ ഫീൽഡ് അല്ലെന്ന് വരെ തോന്നി.

“സിനിമ ചെയ്യുന്നത് മാത്രമേയുള്ളാ ഒന്നും റിലീസാകുന്നില്ലേ'യെന്നൊക്കെയുള്ള ചോദ്യങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. അഭിനയം ആസ്വദിച്ച് തന്നെയാണ് ചെയ്തിരുന്നത്. നന്നായി ചെയ്തുവെന്ന അഭിപ്രായം കേൾക്കുമ്പോൾ ആത്മവിശ്വാസം തോന്നിയിരുന്നു. പക്ഷേ സിനിമ ഭാഗ്യത്തിന്റെയും തലേവരെയുടെയും കൂടി രംഗമാണല്ലോ. അതെനിക്കില്ലേയെന്ന് സങ്കടപ്പെട്ടിട്ടുണ്ട്. സിനിമ വേണ്ടി പഠിത്തവുമായി മുന്നോട്ട് പോകാമെന്ന് വരെ ഞാൻ തീരുമാനിച്ചിരുന്നു.

ബിസിനസ്തആൻഡ് ഫിൻസിൽ ബാച്ചിലേഴ്സസ് ചെയ്തു. സി.എൻ.എ എന്ന കോഴ്സാണ് ഇപ്പോൾ ചെയ്യുന്നത്.

തേടിവന്ന കുഞ്ഞൽദോ

കുഞ്ഞൽ ദോയ്ക്ക് വേണ്ടി നായികമാരെ ഓഡിഷൻ ചെയ്ത് ഒന്നും സെറ്റാകാതിരിക്കുന്ന സമയം. ചീഫ് അസോസിയേറ്റ് രാജേഷ് അടൂരിന്റെ സുഹൃത്താണ് ദുബായിലെ ഫോട്ടോഗ്രാഫറായ നിധീഷിനോട് ദുബായിൽ നല്ല കുട്ടികൾ വല്ലതുമുണ്ടോയെന്ന് അന്വേഷിച്ചു. അച്ഛന്റെ സുഹൃത്തായ ഉസ്മാനിക്കയ്ക്ക് നിധീഷേട്ടനെ അറിയാം. അങ്ങനെ പറഞ്ഞറിഞ്ഞാണ് എന്റെ അടുത്തെത്തുന്നത്.

"വേണോ... ഇതൊക്കെ നടക്ക്വോ?" മുന്നനുഭവങ്ങൾ കാരണം ഞാൻ ആദ്യം അച്ഛനോട് അങ്ങനെയാണ് ചോദിച്ചത്. ഒന്നാമത് ഒരുപാട് വ്യാജ കാസ്റ്റിംഗ്കാൾ അറിയിപ്പുകൾ വരുന്ന സമയം.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM FLASH MOVIESView All

ലളിതം സുന്ദരം ഈ സാഹോദര്യം

മധു വാര്യരും മഞ്ജു വാര്യരും സംവിധായകനും നായികയുമായി ആഹ്ലാദത്തണലിൽ

1 min read
Flash Movies
April 2022

നായകവേഷം നടക്കുന്ന കാര്യമല്ല

രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും വേറിട്ട താര തിളക്കത്തിൽ സുദേവ് നായർ

1 min read
Flash Movies
April 2022

ഈ വരവിന് കാരണം മഞ്ജു ചേച്ചി

പ്രിയ സുഹൃത്തുക്കൾ, പ്രിയ നായികമാർ മഞ്ജുവും നവ്യയും

1 min read
Flash Movies
April 2022

ആറുവർഷം റോഷൻ മാത്യുവിന്റെ 6 മറുപടി

StarTalk

1 min read
Flash Movies
April 2022

ആഗ്രഹിച്ചില്ല, നടി എന്ന മേൽവിലാസം

ഭീഷ്മപർവ്വം സിനിമയിൽ ഡോ. ആലിസ് എന്ന കഥാപാത്രമായി എത്തിയ തെലുങ്ക് താരം അനസുയ ഭരദ്വാജിന്റെ വിശേഷങ്ങൾ

1 min read
Flash Movies
April 2022

മോഹൻലാൽ മുതൽ മോഹൻലാൽ വരെ

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസിന്റെ ലൊക്കേഷൻ വിശേഷങ്ങൾ

1 min read
Flash Movies
February 2022

രാത്രി വൈകി വന്നാൽ മോശക്കാരിയാകില്ല.

ഭീമന്റെ വഴിയിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ദിവ്യ എം.നായർ അഭിനയയാത്രയുടെ ആഹ്ളാദത്തിൽ

1 min read
Flash Movies
February 2022

SUPER SONA

സൂപ്പർ ശരണ്യയിൽ സോനാരേയായി തകർത്ത മമിത ബൈജുവിന്റെ ചാറ്റ്

1 min read
Flash Movies
February 2022

ഈ യാത്ര മനോഹരം

പത്തുവർഷം പിന്നിടുന്ന അഭിനയ യാത്രയിൽ വിജയ് ചിത്രം ബീസ്റ്റിലുടെ ആദ്യ തമിഴ് പ്രവേശനത്തിൽ ഷൈൻ ടോം ചാക്കോ

1 min read
Flash Movies
February 2022

6 മാസത്തിലൊരിക്കൽ സോഷ്യൽ മീഡിയ ഡിവോഴ്സ് വാങ്ങി തരുന്നു കാമസൂത്ര ഇപ്പോൾ വന്നാലും ചെയ്യും

"അമ്മയുടെ ആദ്യ വനിത വൈസ് പ്രസിഡന്റായ ശ്വേത മേനോൻ മുപ്പതുവർഷം പിന്നിടുന്ന അഭിനയയാത്രയിൽ

1 min read
Flash Movies
February 2022
RELATED STORIES

Bet On It

A Silicon Valley-backed startup wants to bring Wall Street-style trading to the outcome of events. Some regulators say that’s a terrible idea

10+ mins read
Bloomberg Businessweek
May 30 - June 06, 2022 (Double Issue)

Killer Heat Is Here

The record temperatures ravaging India are a warning of global catastrophes to come

4 mins read
Bloomberg Businessweek
May 30 - June 06, 2022 (Double Issue)

Opening the Spigot

Conservatives want to limit social media companies’ power to control content

5 mins read
Bloomberg Businessweek
May 30 - June 06, 2022 (Double Issue)

Expanding Access to Mind Expansion

Companies offer guided drug trips on jungle retreats, at city clinics, and in your living room

4 mins read
Bloomberg Businessweek
May 30 - June 06, 2022 (Double Issue)

Europe's Travel Rebound Wobbles

A staffing crisis at airlines, airports, and even the Chunnel left some operators overwhelmed

4 mins read
Bloomberg Businessweek
May 30 - June 06, 2022 (Double Issue)

Better-Odds Babies

Genetic testing companies promise they can predict an embryo’s probable future health. Some parents don’t want to stop there

10+ mins read
Bloomberg Businessweek
May 30 - June 06, 2022 (Double Issue)

Are We Still Doing Scooters?

Lime says people are scooting more than ever, but providing urban transit is a hard way to make unicorn-level profits

2 mins read
Bloomberg Businessweek
May 30 - June 06, 2022 (Double Issue)

"You Know What's Cool?"

Facebook has spent a decade successfully ripping off its newer, hotter rivals. But this time, it tried to copy TikTok and blew up Instagram instead

10+ mins read
Bloomberg Businessweek
May 30 - June 06, 2022 (Double Issue)

Pivoting to Troll

Elon Musk’s incessant posting may do wonders for his ego and clout in right-wing circles, but it has destroyed value pretty much everywhere else

5 mins read
Bloomberg Businessweek
May 30 - June 06, 2022 (Double Issue)

The Nudge Conundrum

Ride-hailing companies are gaming drivers. Drivers are trying to game back. It hasn’t been a joyride

10 mins read
Bloomberg Businessweek
May 30 - June 06, 2022 (Double Issue)