എന്റെ ആത്മീയ ഗുരു
Flash Movies|November 2021
യേശുദാസിനെക്കുറിച്ച് എം.ജി. ശ്രീകുമാറിന്റെ ഓർമ്മകൾ

തലമുറകളിലൂടെ കടന്നുപോകുന്ന അടുപ്പവും സൗഹൃദവുമുണ്ട് എനിക്കും ദാസേട്ടന്നും.

എന്റെ അച്ഛൻ മലബാർ ഗോപാലൻ നായരും ദാസേട്ടന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫുമൊക്കെ സംഗീതജ്ഞന്മാരായിരുന്നു. അഭിനേതാവ് കൂടിയായിരുന്നു അഗസ്റ്റിൻ ജോസഫ്. എന്റെ അച്ഛൻ ഹാർമോണിസ്മം. അവർ അടുത്ത സുഹൃത്തുക്കളായിരുന്നു.

ദാസേട്ടൻ എന്റെ ആത്മീയ ഗുരുവാണ്. എന്നെ സംഗീതം പഠിപ്പിച്ചത് ചേർത്തലഗോപാലൻനായരും എന്റെ ചേട്ടൻ എം.ജി. രാധാകൃഷ്ണനും നെയ്യാറ്റിൻകര വാസുദേവൻ സാറുമൊക്കെയാണെങ്കിലും ഏകലവ്യന്ദ്രോണാചാര്യരെന്നപോലെ എന്റെ ആത്മിയഗുരുവായി ഞാൻ കാണുന്നത് ദാസേട്ടനെയാണ്.

ചെറുബാല്യത്തിൽ അദ്ദേഹത്തിന്റെ എത്രയെത്ര ഗാനമേളകൾ എത്രയോ ആവേശത്തോടെ ഞാൻ കാണാൻ പോയിട്ടുണ്ട്. ഗുരുക്കന്മാർ പഠിപ്പിച്ചുതന്ന സംഗീത പാഠങ്ങൾക്കൊപ്പം ദാസേട്ടൻ പാടുന്നതും ഞാൻ കേട്ട് പഠിച്ചിട്ടുണ്ട്.

ദാസേട്ടൻ പണ്ട് തിരുവനന്തപുരത്ത് ഗതിയിൽ താമസിച്ചിട്ടുണ്ട്. ദാസേട്ടനും പ്രഭചേച്ചിക്കും അന്ന് മൂത്ത മകൻ മാത്രമെയുള്ളൂ. കുട്ടിക്കാലത്ത് മിക്കവാറും ഞാൻ ദാസേട്ടന്റെ ജഗതിയിലെ വീട്ടിൽ പോകുമായിരുന്നു.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM FLASH MOVIESView All

ഞാൻ ഫുൾ പ്രണയത്തിൽ

നായിക തിളക്കത്തിൽ വിൻസി അലോഷ്യസ്

1 min read
Flash Movies
January 2022

പുതിയ ഗോപിക

കുഞ്ഞൽദോയിൽ ആസിഫ് അലിയുടെ നായികയായി വെള്ളിത്തിരയിൽ അരങ്ങേറിയ ഗോപിക ഉദയന്റെ വിശേഷങ്ങൾ.

1 min read
Flash Movies
January 2022

നല്ല കാത്തിരിപ്പ്

സുമേഷ് ആൻഡ് രമേഷിലൂടെ നായിക ടിക്കറ്റെടുത്ത കാർത്തിക വെള്ളത്തേരി

1 min read
Flash Movies
January 2022

സേതുരാമയ്യർ AGAIN

സി.ബി.ഐ അഞ്ചാം ഭാഗം വൻ നാടകീയത നിറഞ്ഞതാകും. പുതുതലമുറയെ ആകർഷിക്കുന്ന കുറ്റാന്വേഷണ രീതി സവിശേഷതയാകും

1 min read
Flash Movies
January 2022

സിനിമ മനസിൽ നിന്നുവരും

Director's Talk

1 min read
Flash Movies
December 2021

Joy Full

വിവാഹശേഷം ആദ്യ സിനിമയായി സൂപ്പർ ഹീറോ പരിവേഷത്തിൽ മിന്നൽ മുരളി എത്തുന്നതിന്റെ ആഹ്ളാദത്തിൽ ബേസിലും പ്രിയപാതി എലിസബത്തും

1 min read
Flash Movies
December 2021

ഞങ്ങൾ ചിരിക്കുന്നു

അനിയനുമായി ചേർന്നുള്ള തിരക്കഥയിൽ ചേട്ടന് സംവിധായകന്റെ കുപ്പായം. ഗണപതിയും ചിദംബരവും ഒത്തുകൂടിയപ്പോൾ

1 min read
Flash Movies
December 2021

ഇനിയും സംഭവിക്കട്ടെ ഇതു പോലെ

ചുരുളിയിൽ പെങ്ങൾ തങ്കയായി പകർന്നാട്ടം നടത്തിയ ഗീതി സംഗീത വന്ന വഴികൾ

1 min read
Flash Movies
December 2021

സ്നേഹിച്ചു കൊല്ലും

പ്രിയപ്പെട്ട അരുമകൾക്കൊപ്പം ഭാവന, പാരീസ് ലക്ഷ്മി പ്രിയമണി

1 min read
Flash Movies
December 2021

Happy Christmas ശാന്തരാത്രി തിരു രാത്രി

മധുരം നിറഞ്ഞ ക്രിസ്മസ് ഓർമയിൽ അനു ഇമ്മാനുവേൽ, അഞ്ജു കുര്യൻ, മെറീന മൈക്കിൾ

1 min read
Flash Movies
December 2021