സ്നേഹിച്ചു കൊല്ലരുതേ...
KARSHAKASREE|June 01, 2021
ചോക്കലേറ്റ് മുതൽ കോഴിക്കാൽ വരെ പല ഭക്ഷണങ്ങളും അരുമ കളുടെ ആരോഗ്യത്തെ ബാധിക്കാം

ലോക്ഡൗൺ കാലത്ത് അരുമകളെ വളർത്തുന്നവരു ടെ എണ്ണം ഒരുപാട് കൂടിയിട്ടുണ്ട്. ഇവരിൽ നല്ല പങ്കും ആദ്യമായി അരുമകളെ വളർത്തുന്നവരാണ്. അതു കൊണ്ടുതന്നെ അറിവില്ലായ്മ പല അപകടങ്ങളും വരുത്തി വയ്ക്കുന്നു. മനുഷ്യരുടെ ചില ഇഷ്ടഭക്ഷണങ്ങൾ സ്നേഹാധിക്യം കൊണ്ട് അരുമകൾക്കും നൽകുന്നുവെന്നതാണ് ഇവയിൽ പ്രധാനം.

ചോക്കലേറ്റ്: നായ്ക്കൾക്കു മാരകമാണിത്. ചോക്കലേറ്റിലുള്ള തിയോഡോമിൻ എന്ന രാസവസ്തുവിനെ വിഘടിപ്പിച്ച് ഉപയോഗിക്കാനുള്ള കഴിവ് നായ്ക്കളുടെ കരളിനില്ല. ശരീര വലുപ്പം കുറഞ്ഞ നായ്ക്കൾ കറുപ്പു നിറം കൂടിയ ചോക്കലേറ്റ് കഴിക്കാനിടയായാൽ മരണത്തിനു വരെ സാധ്യതയുണ്ട്.

പാരസെറ്റമോൾ: ചെറിയ പനി വരുമ്പോൾ നമ്മളിൽ പലരും കഴിക്കാറുള്ള പാരസെറ്റമോൾ നായ്ക്കൾക്കും പൂച്ചകൾക്കും ഹാനികരമാണ്. വൃക്കകൾക്കും കരളിനും ഗുരുതരമായ കേടുപാടുകൾ ഉണ്ടാക്കും.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM KARSHAKASREEView All

മൂക്കൻ തോട്ടത്തിലെ പുതുവിള

റബറിനു പകരക്കാരനായി മുള

1 min read
KARSHAKASREE
September 01, 2021

വരം തരും മരം

വലിയ സമ്പാദ്യമായി വളർത്താവുന്ന മരങ്ങളും അവയുടെ സാധ്യതകളും

1 min read
KARSHAKASREE
September 01, 2021

ഒരു കൈ സഹായത്തിന് ഓൺലൈൻ

കോവിഡ് കാലത്തും സാമൂഹിക മാധ്യമങ്ങൾ വഴി വിപണി

1 min read
KARSHAKASREE
September 01, 2021

കയ്യിലൊതുങ്ങും കുഞ്ഞൻ കുരങ്ങ്

മാർമൊസെറ്റ് മങ്കിയോട് പ്രിയമേറുന്നു

1 min read
KARSHAKASREE
September 01, 2021

അരിഞ്ഞു പൊതിഞ്ഞ് ആവശ്യക്കാർക്ക്

ലഘുസംസ്കരണം (minimal processing) നടത്തി പച്ചക്കറികൾ വിപണിയിലെത്തിക്കുന്ന കട് വെജിറ്റബിൾസ് സംരംഭം

1 min read
KARSHAKASREE
September 01, 2021

മികച്ച വിളവിന് കോഴിമുട്ട മിശ്രിതം

സസ്യവളർച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം കായ്പിടിത്തം കൂട്ടാനും സഹായകം

1 min read
KARSHAKASREE
August 01, 2021

നാടൻ കോഴിക്ക് നല്ലകാലം

അലങ്കാരക്കോഴിയുടെ വിലയും മൂല്യവും നേടി തനി നാടൻകോഴി

1 min read
KARSHAKASREE
August 01, 2021

ആന്ധ്രയിൽ ക്ഷീരവിപ്ലവത്തിനു പടയൊരുക്കം

ഒരുകോടി ലീറ്റർ പാൽ സംഭരിക്കുന്നതിന് വിപുല പദ്ധതി

1 min read
KARSHAKASREE
August 01, 2021

വെള്ളത്തിലാവില്ല കൃഷി

ഹൈഡ്രോപോണിക്സ് കൃഷിയിൽ എക്സോട്ടിക് പച്ചക്കറിയിനങ്ങൾ

1 min read
KARSHAKASREE
July 01, 2021

ഹൈ ടെക് പച്ചക്കറി

പണം വിളയാൻ പച്ചക്കറിക്കൃഷി

1 min read
KARSHAKASREE
July 01, 2021