ഹൈ വോൾട്ട്
Fast Track|April 01, 2021
150 രൂപയ്ക്ക് 1000 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഇലക്ട്രിക് സ്പോർട്സ് ബൈക്ക് ആർവി 400
നോബിൾ എം. മാത്യു

150 രൂപയ്ക്ക് 1000 കിലോമീറ്റർ! ഒരു ഇലക്ട്രിക് ബൈക്കിന്റെ റേഞ്ചാണിത്. ലളിതമായി പറഞ്ഞാൽ മൈലേജ്. അതും പെർഫോമൻസിൽ 200 സിസി ബൈക്കിനോട് താരതമ്യം ചെയ്യാവുന്ന ഒരു മോഡി പെട്രോൾ ബൈക്കാണെങ്കിൽ ഇത്രയും കിലോമീറ്റർ പോകാൻ കുറഞ്ഞത് 2250 രൂപയുടെ പെട്രോൾ അടിക്കണം. വ്യത്യാസം 2100 രൂപ! റിവോൾട്ടിന്റെ ആർവി 400 എന്ന ഇലക്ട്രിക് ബൈക്കാണ് ലാഭക്കണക്കിൽ നമ്മുടെ കണ്ണു തള്ളിക്കുന്നത്. കേരളത്തിലെ ആദ്യത്തെ റിവോൾട്ട് ബൈക്കിന്റെ ഉടമ ശ്രീലാലിനെ കാണാൻ തിരുവനന്തപുരത്തെത്തുമ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. പെട്രോൾ വില കുതിച്ചുയരുമ്പോഴും തിരുവനന്തപുരം സ്വദേശി ശ്രീലാലിനു നോ ടെൻഷൻ. ചെങ്കോട്ടുകോണം എസ്എൻ പബ്ലിക് സ്കൂളിലെ ഉദ്യോഗസ്ഥനാണ് ശ്രീലാൽ.

“യൂണിക്കോണാണ് ആദ്യം ഉപയോഗിച്ചിരുന്നത്. പുതിയതൊരെണ്ണം വാങ്ങാൻ പ്ലാനിട്ടപ്പോഴാണ് റിവോൾട്ടിനെക്കുറിച്ച് കേട്ടത്. പക്ഷേ കേരളത്തിൽ ഡീലർഷിപ്പില്ല. എങ്കിലും, വാങ്ങാമെന്നു തീരുമാ നിച്ചു. ചെന്നൈയിൽ നിന്നാണ് വാങ്ങിയത്. ദിവസവും ജോലിക്കായി സ്കൂളിലെത്തുന്നതും റിവോൾട്ടിലാണ്. ഇപ്പോൾ ആയിരം കിലോ മീറ്റർ കഴിഞ്ഞു. യാത്രയും സുഖം. ചെലവും കുറവ്.” ശ്രീലാലിന്റെ വാക്കുകളിൽ സംതൃപ്തി നിറഞ്ഞു നിൽക്കുന്നു.

സ്പോർട്ടി ലുക്ക്

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM FAST TRACKView All

സെഞ്ചുറി ലക്ഷ്യമിട്ട് ഹാമിൽട്ടന്റെ കുതിപ്പ്

കരിയറിലെ 98ാം വിജയം സ്വന്തമാക്കിയ ഹാമിൽട്ടൻ 100 വിജയങ്ങളെന്ന അപൂർവ നേട്ടത്തിലേക്കാണു കുതിക്കുന്നത്

1 min read
Fast Track
June 01, 2021

മാസ് ലുക്കിൽ എസ്എക്സർ 125

New Launch

1 min read
Fast Track
June 01, 2021

കുരുവിയും കൂട്ടുകാരിയും

ഒറ്റയ്ക്ക് കാറോടിച്ച് ഇന്ത്യ കറങ്ങിയ മലയാളി വനിതയുടെ യാത്രാവിശേഷങ്ങൾ

1 min read
Fast Track
June 01, 2021

ഒടിയൻ എന്ന വണ്ടിയിൽ ചില കുടിയന്മാർ

COFFEE BREAK

1 min read
Fast Track
June 01, 2021

കാറിന്റെ മൂന്നാം കണ്ണ്

ഡ്രൈവിങ് സാഹചര്യങ്ങൾ ഒപ്പിയെടുക്കുന്ന ഡാഷ്ബോർഡ് ക്യാമറകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

1 min read
Fast Track
June 01, 2021

അസ്സല് ജീപ്പ്

ബൈക്കിന്റെ എൻജിനുമായി ഒറിജിനലിനെ വെല്ലുന്ന കുട്ടി ജീപ്പ്

1 min read
Fast Track
June 01, 2021

സ്ക്രാപ്പേജ് പോളിസിയും യൂസ്ഡ് കാർ വിപണിയും

ഇരുപതു വർഷത്തിലേറെ പഴക്കമുള്ള നാൽപത്തൊന്നു ലക്ഷത്തോളം ലഘുവാഹനങ്ങൾ (എൽഎംവി, ഇന്ത്യൻ നിരത്തുകളിലുള്ളതായാണു കണക്ക്. ഇവയുടെ ഉപയോഗം അവസാനിപ്പിച്ച് പുനരുപയോഗത്തിനു സാധ്യമായ അസംസ്കൃത വസ്തുക്കളെല്ലാം പൊളിച്ചെടുക്കുന്നതുകൊണ്ടു പല ഗുണങ്ങളുണ്ട്.

1 min read
Fast Track
June 01, 2021

സൂപ്പർ ഡ്യുപ്പർ ക്യാരി

പാസഞ്ചർ വാഹനത്തിന്റെ രൂപഭംഗിയുള്ള വാണിജ്യ വാഹനമാണു സൂപ്പർ ക്യാരി. കരുത്തുറ്റ മിനി ട്രെക്ക്. ഒതുക്കമുള്ള രൂപം. സുസുക്കി ബാഡ്ജിന്റെ വിശ്വാസ്യത വിളിച്ചോതുന്ന മുൻവശം.

1 min read
Fast Track
June 01, 2021

കരുത്തരുമായി ഇസുസു

ചെറിയ ഒരു ഇടവേളക്ക് ശേഷം ഇസുസു തങ്ങളുടെ കരുത്തരുമായി വിപണിയിൽ സജീവമാകുകയാണ്. ഡി-മാക്സ്, എംയുഎക്സ് എന്നിവയുടെ പരിഷ്ക്കരിച്ച ബിഎസ്6 മോഡലുകളാണ് ഇസുസു വിപണിയിൽ എത്തിച്ചിരിക്കുന്നത്.

1 min read
Fast Track
June 01, 2021

അഞ്ചുതെങ്ങു തൊട്ട് ചന്ദ്രഗിരി വരെ

വടക്ക് കാണാനെന്തുണ്ട് എന്ന ചോദ്യമായിരുന്നു കേരളത്തിന്റെ തെക്ക്-വടക്ക് നീളത്തിലുള്ള യാത്രയുടെ തുടക്കം.

1 min read
Fast Track
May 01, 2021
RELATED STORIES

Pictek PC305

Can a cheap keyboard play with the big boys?

3 mins read
Maximum PC
July 2021

Lian Li PC-O11-Dynamic Mini

The prodigy has been downsized

3 mins read
Maximum PC
July 2021

Oculus Quest 2

Heralding the arrival of true consumer-ready VR gaming

3 mins read
Maximum PC
July 2021

The Black Swan

TUT for Crazy Burn and Pump

2 mins read
Muscular Development
July 2021

You've Been Tagged

APPLE’S NEW $29 AIRTAG is a little button you can place anywhere and locate again via an app, thanks to a unique Bluetooth identifier. The range is about 30–300 feet. If your airbag is more comprehensively lost, you can put it into Lost Mode, and anybody pinging your little friend sees a message from you, and contact details, so you still might get your keys back. The battery lasts about a year, but it’s a regular CR2032 and easy to change (so not the usual Apple nightmare). The Bluetooth IDs and phone locations are all uploaded to Apple’s servers, but it’s all encrypted and anonymous.

1 min read
Maximum PC
July 2021

KEVIN LEVRONE'S MD MUSCLE REPORT

This month, Kevin speaks with Milos “The Mind” Sarcev about their days competing together in the ‘90s, how Milos pioneered insulin use in the sport, and what he considers his best look ever.

5 mins read
Muscular Development
July 2021

Topping E30 DAC & L30 Amp

Will this compact duo enter your audio setup?

3 mins read
Maximum PC
July 2021

LEUCINE, SILDENAFIL (VIAGRA), METFORMIN FAT-LOSS STACK

NEW RESEARCH

8 mins read
Muscular Development
July 2021

Machine of the Month: Atari 800 Series (1979)

THE ATARI 800 series is often overlooked in retro computing, but this machine genuinely put the wind up companies such as Apple and Commodore, establishing an architecture that sold millions of units with a long production run.

6 mins read
Maximum PC
July 2021

Stuff We Love

Our favorite DIY tools, materials + gear

5 mins read
Family Handyman
July - August 2021