വരൂ. ഗ്രാമത്തിൽ രാപ്പാർക്കാം
Fast Track|November 01, 2020
കാലം, കരിമ്പിന്റെ മധുരം, കിക്‌സിലെ യാത്ര
പ്രവീൺ

നമ്മളിതെവിടെയാ? നിസ്സാൻ കിക്സിന്റെ മുൻ സീറ്റിൽ ഉറങ്ങുകയായിരുന്ന കുട്ടി കണ്ണുതിരുമ്മി ചോദിച്ചു. അവൻ ചുറ്റും നോക്കിയപ്പോൾ നീലാകാശമാണ് ആദ്യം കണ്ണിൽപെട്ടത്. കിക്സിന്റെ കനമേറിയ വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ സ്വാഗതം ചെയ്തതു തലയാട്ടുന്ന പുൽനാമ്പുകളും ചോലക്കാടുകളെ നെഞ്ചിൽ വച്ചുറക്കുന്ന മലകളും. കൂടെ വന്ന മുതിർന്നവർ കാഴ്ചകൾ കാണാനിറങ്ങിയിരുന്നു. പിന്നെ അവനു കൂട്ട് കിക്സ് മാത്രം. സംസാരം കിക്സസിനോടു മാത്രം.

“നമ്മളിപ്പോൾ മറയൂരിന്റെ ഉൾപ്രദേശങ്ങളിലാണ്. ചരിത്രത്തിന്റെ അറകൾ ഉറങ്ങാതിരിക്കുന്നിടത്ത്. '' കിക്സസ് ഉത്തരം കൊടുത്തു.

“മലമുകളിലെ വഴിയില്ലാവഴിയിലൂടെ കയറി ഇറങ്ങിയാണോ നമ്മൾ ഇങ്ങത്തിയത്?'

“അതെ. അതിനെന്താ.. നിനക്ക് എന്റെ ഉയരമുള്ള രൂപം കണ്ടാലറിയില്ലേ അത്യാവശ്യം എവിടെയും പോകാനാകുമെന്ന്.''

മുരുകൻപാറയിലേക്ക്

ചെറുപാറകൾ കയറിയിറങ്ങിയ കിക്‌സ് ചരിത്രാതീത കാലത്തെ സ്മാരകങ്ങളായ മുനിയറകൾ ഉള്ള മലമുകളിലാണിപ്പോൾ. കൂടെ നിറയെ സംശയങ്ങളുമായി നമ്മുടെ കൊച്ചുമിടുക്കനും.

“ഇതാണ് മുരുകൻപാറ. മുനിയറകൾ ഏറെയുള്ള മറ്റൊരു മലമുകൾ''കുട്ടിക്കു വേണ്ടി കിക്‌സ് കാര്യങ്ങൾ വിശദീകരിച്ചുതുടങ്ങി.

“അഞ്ചുനാട് എന്നറിയപ്പെടുന്ന മറയൂരിലെ പതിവു കാഴ്ചകളാണ് ചന്ദനത്തോപ്പുകളും കരിമ്പിൻപാടങ്ങളും. പിന്നെ, മുനിയറകളെ സംരക്ഷിച്ചിരിക്കുന്ന ആനക്കോട്ടപ്പാറയും. അവിടെയൊക്കെ നിങ്ങൾ മുൻപു പോയിട്ടുണ്ടായിരിക്കും. അതുകൊണ്ടാണ് ഇത്തവണ മുരുകൻപാറയിലേക്കു ഞാൻ കയറിയത്. ''

"വലിയൊരു മലയാണിത്. അതിന്റെ ചരിവിലൂടെ എനിക്കു മാത്രം പോകാൻ പറ്റുന്ന കോൺക്രീറ്റ് വഴി.'' ഇനി ശരിക്കും ഒരു കാര്യം ചോദിക്കട്ടെ?കുത്തനെ കയറുമ്പോൾ ബുദ്ധിമുട്ടുണ്ടായോ? “കയറ്റത്തിൽ ക്ലച്ച് താങ്ങേണ്ടിവന്നു. അതെന്തു കൊണ്ടാണെന്നറിയാമോ? ടർബോ ചാർജ് ആകും വരെ എനിക്കൊരു പമ്മലുണ്ട്. കയറ്റമാകുമ്പോൾ ക്ലച്ച് താങ്ങി ആക്സിലറേറ്റർ ഇരപ്പിച്ചില്ലെങ്കിൽ ചിലപ്പോൾ ഞാൻ നിന്നുപോകും. പക്ഷേ, 156 പിഎസ് കരുത്തുണ്ട് മോനേ. ടർബോ കയറിയാൽ പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ല. കോട്ടയത്തുനിന്നു മറയൂരെത്തിയത് ചുരുങ്ങിയ സമയം കൊണ്ടാണ്. നീയുറങ്ങുകയായതുകൊണ്ട് അറിഞ്ഞില്ലെന്നേയുള്ളൂ.

കുട്ടി സീറ്റിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങി. ഒട്ടേറെ മുനിയറകളുണ്ട് മുരുകൻപാറയിൽ. ബിസി 1000-എഡി 300 കാലഘട്ടത്തിലെ കല്ലറകളാണു മുനിയറകൾ എന്നു ചരിത്രകാരൻമാർ. ഇവയെല്ലാം സ്വത്രന്തമായി നടന്നു കാണാം. നല്ല വെയിലുണ്ടാകും. കാറ്റും. കുടയെടുക്കാൻ മറക്കരുത്.

ഇന്ദിരാഗാന്ധിമല

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM FAST TRACKView All

പ്രണയം നല്ലതാണ്; വെപ്രാളം പാടില്ല

പ്രിയപ്പെട്ടവളുടെ ചുണ്ടുകളിൽ താഴ്ന്നു വന്നു ചുംബിക്കുന്നതു പോലെയാണ് പൈലറ്റ് ഒരു വിമാനം ലാൻഡ് ചെയ്യിക്കുന്നതെന്നു തോന്നും അഭിലാഷ് ടോമിയോടു സംസാരിച്ചാൽ !

1 min read
Fast Track
January 01, 2021

ഇരുചക്ര വാഹനങ്ങളുടെ പരിപാലനം

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഇരുചക വാഹനങ്ങളാണ്. ഒരു മാസം ആയിരക്കണക്കിനു സ്കൂട്ടറുകളും ബൈക്കുകളുമാണു വിറ്റുപോകുന്നത്. ഇരുചക്ര വാഹനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ടു മലയാള മനോരമ ഫാസ്റ്റ് ട്രാക്ക് മാഗസിനും സീൽബേഡും ചേർന്നു സംഘടിപ്പിച്ച വെബിനാറിൽ, സ്റ്റാർട്ടിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അപശബ്ദം, ഗീയർ, ക്ലച്ച്, മിസ്സിങ് തുടങ്ങിയ പ്രശ്നങ്ങളാണ് പങ്കെടുത്ത ഭൂരിഭാഗം പേരും ഉന്നയിച്ചത്. സംശയങ്ങൾക്ക് ഇരുചക്രവാഹന മെയിന്റനൻസ് വിദഗ്ധൻ സഞ്ചു പി. ചെറിയാൻ മറുപടി നൽകി.

1 min read
Fast Track
January 01, 2021

നവജീവൻ നേടി ലാംപി

പിതാവിന്റെ ഓർമ നിലനിർത്താൻ പഴയ വാഹനം പുതുക്കിയ കഥ

1 min read
Fast Track
January 01, 2021

Service on wheels

വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഇനി വീട്ടുപടിക്കൽ; സഞ്ചരിക്കുന്ന വർക്ഷോപ്പുമായി യുവസംരംഭകർ

1 min read
Fast Track
January 01, 2021

വരവറിയിച്ച് മിക്ക് ഷൂമാക്കർ

ഫോർമുല 2 റേസിൽ ചാംപ്യനായി പട്ടം കരസ്ഥമാക്കി ഷൂമാക്കറിന്റെ മകൻ

1 min read
Fast Track
January 01, 2021

Race DNA

ബിഎസ് എൻജിനും റെഡ് മോഡുകളുമായി പുതിയ അപ്പാച്ചെ

1 min read
Fast Track
January 01, 2021

Heritage Garage

നടൻ ജോസ്പ്രകാശിന്റെയും നടി കെ. ആർ. വിജയയുടെയും വാഹനങ്ങൾ ഇവിടെയുണ്ട്

1 min read
Fast Track
January 01, 2021

മനോഹരപാതയിൽ മിറ്റിയോർ

ഒരു തവണ ഈ വഴി പോയാൽ മതി. ലക്ഷ്മി എസ്റ്റേറ്റിനെ നിങ്ങളും പ്രേമിക്കും. മിറ്റിയോറിന് ഇതൊരു പരീക്ഷണ പാത

1 min read
Fast Track
January 01, 2021

സൈക്കിൾ ലോകം

നിങ്ങൾക്ക് ഇണങ്ങുന്ന സൈക്കിൾ അറിഞ്ഞുവാങ്ങാം

1 min read
Fast Track
January 01, 2021

സൈക്കിൾ പരിപാലനം ശ്രദ്ധിക്കേണ്ടത്

നല്ല സൈക്കിൾ നല്ല യാത്ര, ഇതാണ് ലോകമൊട്ടുക്ക് സൈക്ലിസ്റ്റുകളുടെ മുദ്രാവാക്യം. എന്നാൽ നമ്മളോ?

1 min read
Fast Track
January 01, 2021
RELATED STORIES

'it Was So Frenetic:' Hbo Max Follows Wolfgang Puck Catering

Cooking a meal for a big group is always stressful. So just imagine cooking for over 1,000 guests. Now make those guests white-hot celebrities like Brad Pitt.

4 mins read
Techlife News
Techlife News #481

CALLS TO REOPEN CLASSROOMS GROW AS TEACHERS GET VACCINATED

State leaders around the U.S. are increasingly pushing for schools to reopen this winter — pressuring them, even — as teachers begin to gain access to the vaccine against the raging pandemic.

5 mins read
Techlife News
Techlife News #481

50 COUNTRIES VOW TO PROTECT 30% OF LAND AND SEA BY 2030

At least 50 countries committed to protecting 30% of the planet, including land and sea, over the next decade to halt species extinction and address climate change issues, during a global summit Monday aimed at protecting the world’s biodiversity.

3 mins read
Techlife News
Techlife News #481

INTEL REPLACES ITS CHIEF EXECUTIVE AFTER A ROCKY STRETCH

Intel is replacing its CEO after only two years in what had been a rough stretch for the chipmaker.

2 mins read
Techlife News
Techlife News #481

APPLE ANNOUNCES NEW PROJECTS AS PART OF ITS RACIAL EQUITY AND JUSTICE INITIATIVE (REJI)

IT’S ALL PART OF THE COMPANY’S $100 MILLION PLEDGE

2 mins read
Techlife News
Techlife News #481

US UNEMPLOYMENT CLAIMS JUMP TO 965,000 AS VIRUS TAKES TOLL

The number of people seeking unemployment aid soared last week to 965,000, the most since late August and a sign that the resurgent virus has likely escalated layoffs.

4 mins read
Techlife News
Techlife News #481

SAMSUNG PROMISES NEW PHONES WILL DELIVER MORE FOR LESS MONEY

Samsung’s next crop of smartphones will boast bigger screens, better cameras, and longer-lasting batteries at lower prices than last year’s lineup that came out just before the pandemic toppled the economy.

2 mins read
Techlife News
Techlife News #481

ITALIAN ‘PINOCCHIO' TAKES THE PUPPET TO ITS ROOTS

The latest cinematic rendering of “ Pinocchio, ” from Italian director Matteo Garrone, is informed not by the friendly 1940 Walt Disney retelling, but the original source material.

2 mins read
Techlife News
Techlife News #481

WHATSAPP GROWTH SLUMPS AS RIVALS SIGNAL, TELEGRAM RISE

Encrypted messaging apps Signal and Telegram are seeing huge upticks in downloads from Apple and Google’s app stores.

2 mins read
Techlife News
Techlife News #481

US SPACE COMMAND SITE TO BE LOCATED IN HUNTSVILLE, ALABAMA

The U.S. Air Force announced that the new U.S. Space Command headquarters will be in Huntsville, Alabama, after the state was selected over five others competing for the project, including Colorado, where Space Command is provisionally located.

3 mins read
Techlife News
Techlife News #481