Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

ഗണപതി പ്രീതി ഇല്ലെങ്കിൽ അറിയാം

Jyothisharatnam

|

June 16, 2023

തുലാമാസത്തിലെ തിരുവോണവും, മീനമാസത്തിലെ പൂരവും, ചിങ്ങമാസത്തിലെ വിനായക ചതുർത്ഥിയും ഗണേശന് വിശേഷ ദിനങ്ങളാണ്.

- വിഷ്ണു ദാസൻ

ഗണപതി പ്രീതി ഇല്ലെങ്കിൽ അറിയാം

സമ്പത്ത് എത്ര എത്തിയാലും നിലനിൽക്കാതിരിക്കുക. ബിസിനസ്സിൽ സമർത്ഥരായ തൊഴിലാളികൾ ഇല്ലാതാവും. ഭവനനിർമ്മാണം എത്ര ശ്രമിച്ചാലും പൂർത്തിയാക്കാനാവില്ല.

വിവാഹതടസ്സം, സന്താനതടസ്സം, പ്രണയനൈരാശ്യം. വലിയ പദ്ധതികൾ, ധനലാഭ കാര്യം ഇവ തലമുടി നാരിഴയ്ക്ക് നഷ്ടമാവും ഭവനത്തിൽ അസ്വസ്ഥത, കുടുംബാംഗങ്ങൾ തമ്മിൽ ഭിന്നഭിപ്രായം, സ്വന്ത ആഗ്രഹങ്ങൾക്ക് അനുസരിച്ച് നീങ്ങുക.

ഗ്രഹനിലയിൽ കേതു അനിഷ്ട സ്ഥാനത്ത് വരിക, പൂർവ്വിക സുകൃത സ്ഥാനത്ത് ഗണപതി അപ്രീതി, ശുക്രന്റെ അനിഷ്ടസ്ഥാനം ഇവ ഗണപതിയുടെ പ്രീതി വേണമെന്നുളള സൂചനയാണ്.

ഗണപതിയും ഭൗതികസുഖവും

ഭൂമിയുടെ അധിഷ്ഠാനദേവത (അധിപതി) ഗണപതിയാണ്. മൂലാധാരസ്ഥിതനായ ഗണപതിയാണ് കുണ്ഡലിനീ തത്വത്തിന്റെ അടിസ്ഥാനം. അതിനാൽ ധനം, ഭൗതിക സുഖഭോഗങ്ങൾ, ഐശ്വര്യം, കീർത്തി ഇവയ്ക്ക് ഗണപതി ഭഗവാൻ തന്നെ കനിയണം.

ഗണപതി പ്രീതി ലഭിക്കാൻ

MEER VERHALEN VAN Jyothisharatnam

Jyothisharatnam

Jyothisharatnam

വാക്കുകൾ വാസനപ്പൂക്കൾ

കവികൾക്കും കലാകാരന്മാർക്കും വാക്കുകൾ തോക്കിന് തുല്യമാണ്.

time to read

1 min

October 16-31, 2025

Jyothisharatnam

Jyothisharatnam

ഓങ്കാര പൊരുൾ തേടി

കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള വഴിയിലാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സുബ്രഹ്മണ്യക്ഷേത്ര വുമായി ബന്ധപ്പെട്ട് ഈ ദേശത്തിന് രണ്ടുപേരുകളുണ്ട്. ഒന്ന്, പെരളശ്ശേരി എന്നാണെങ്കിൽ മകരി എന്നാണ് മറ്റൊരു പേര്.

time to read

2 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

ഒരു കാര്യം വിധിക്കും മുമ്പ് പലവട്ടം ആലോചിക്കുക

വഴിപോക്കരെ ഉപദ്രവിക്കുന്നത് നിർത്തലാക്കുകയും ക്ഷേമഭരണ സംവിധാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു

time to read

1 min

October 16-31, 2025

Jyothisharatnam

Jyothisharatnam

കർപ്പൂരപ്രിയന് ഹരഹരോഹര

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മാറാ രോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠിവ്രതം എടുത്താൽ രോഗശാന്തി ഉണ്ടാകും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം.

time to read

1 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

സപ്തമാതൃക്കളും വ്യാളീമുഖവും

ശിവ ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം ഒഴിച്ച് മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളീമുഖം 'കിംപുരുഷരൂപം സ്ഥാപിക്കപ്പെട്ടു കാണുന്നു

time to read

2 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

നിറങ്ങളുടെ ഉത്സവം

എവിടെയും ആഹ്ലാദത്തിമിർപ്പിന്റെയും സന്തോഷത്തിന്റെയും ആരവങ്ങളുടെയും അലയടികൾ. കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം സന്തോഷത്തിന്റെ നിറവിൽ തങ്ങളുടെ വർണ്ണങ്ങളുടെ ഉത്സവമായ ദീപാവലിയെ എതിരേൽക്കാൻ സജ്ജമായിക്കഴിഞ്ഞു. നാടും നഗരവും ഒരു പ്രത്യേക ഉണർവിന്റെ ലോകത്തിലേക്ക് വഴുതിവീണ പ്രതീതി. വീടും പരിസരവും ഒരുത്സവത്തിന്റെ അതിരറ്റ ആവേശത്തോടെ ദീപാവലിയെ സ്വീകരിക്കുവാൻ തയ്യാറായിക്കഴിഞ്ഞു.

time to read

2 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

ബാലരൂപേണ ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണൻ

ഗോപിക്കുറിയും പീലിത്തിരുമുടിയും കുറുനിരകളും, മുത്തരഞ്ഞാണവും വനമാലയും കാൽത്തളകളും കൈകളിൽ വെണ്ണയും മുരളിയുമായി നിൽക്കുന്ന മനോഹരരൂപം നെയ്ദീപശോഭയിൽ തെളിഞ്ഞു കാണുമ്പോൾ എല്ലാ ദുഃഖവും നാം മറക്കുന്നു.

time to read

3 mins

September 16-30, 2025

Jyothisharatnam

നവരാത്രിയും ദേവിയുടെ ഒൻപത് ഭാവാരാധനയും

നവരാത്രിയിലെ ഒൻപത് ദിവസങ്ങളിലെ ഓരോ രാത്രി കളും ദുർഗ്ഗാദേവിയുടെ ഓരോ ഭാവങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു.

time to read

2 mins

September 16-30, 2025

Jyothisharatnam

Jyothisharatnam

'നവ' പ്രാധാന്യം

നവഗ്രഹങ്ങൾ

time to read

1 min

September 16-30, 2025

Jyothisharatnam

Jyothisharatnam

ഉള്ളിലും ഉയിരിലും അമ്മ

കൈതപ്രം ദാമോദരൻ നമ്പൂതിരി

time to read

2 mins

September 16-30, 2025

Translate

Share

-
+

Change font size